Display Settings

Font Size 22px

الروم

Ar-Rum

റോമാക്കാർ

Surah 30 60 verses Madani
50 ٥٠
فَٱنظُرْ
ഫന്‍ദുര്‍
Then see
അപ്പോള്‍ നോക്കൂ
إِلَىٰ
ഇലാ
to
ലേക്ക്
آثَارِ
ആസാറി
(the) effects
ഫലങ്ങള്‍ / അടയാളങ്ങള്‍
رَحْمَةِ
റഹ്‌മതി
(the) Mercy
അനുഗ്രഹത്തിന്‍റെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَيْفَ
കൈഫ
how (ever)
എങ്ങനെ
يُحْيِى
യുഹ്‌യി
gives life
അവന്‍ ജീവിപ്പിക്കുന്നു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
بَعْدَ
ബഅ്ദ
after
ശേഷം
مَوْتِهَآ
മൗതിഹാ,
its death
അതിന്‍റെ നിര്‍ജീവതയ്ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ذٰلِكَ
ദാലിക
That
അത്
لَمُحْيِى
ലമുഹ്‌യി
surely He (will) give life
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
ٱلْمَوْتَىٰ
ല്‍-മൗതാ,
(to) the dead
മരിച്ചവരെ
وَهُوَ
വഹുവ
when he
അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍
فَٱنظُرْ إِلَىٰ آثَارِ رَحْمَةِ ٱللَّهِ كَيْفَ يُحْيِى ٱلأَرْضَ بَعْدَ مَوْتِهَآ إِنَّ ذٰلِكَ لَمُحْيِى ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഫന്‍ദുര്‍ ഇലാ ആസാറി റഹ്‌മതി ല്ലാഹി കൈഫ യുഹ്‌യി ല്‍-അര്‍ദ ബഅ്ദ മൗതിഹാ, ഇന്ന ദാലിക ലമുഹ്‌യി ല്‍-മൗതാ, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍
Look then at the effects of Allah's Mercy, how He revives the earth after its death. Verily. That Who revived the earth after its death shall indeed raise the dead, and He is Able to do all things.
നോക്കൂ; ദിവ്യാനുഗ്രഹത്തിന്‍റെ വ്യക്തമായ അടയാളങ്ങള്‍. ഭൂമിയെ അതിന്‍റെ മൃതാവസ്ഥക്കു ശേഷം അവനെങ്ങനെയാണ് ജീവനുള്ളതാക്കുന്നത്. സംശയമില്ല, അതുചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.
51 ٥١
وَلَئِنْ
വലഇന്‍
And if
ആല്‍ / അപ്പോളും
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചു
رِيحاً
റീഹന്‍
a wind
കാറ്റിനെ
فَرَأَوْهُ
ഫറഅവ്‌ഹു
and they see it
അതിനെ അവര്‍ കാണുകയും ചെയ്താല്‍
مُصْفَرّاً
മുസ്‌ഫര്‍റന്‍
turn yellow
മഞ്ഞനിറം പൂണ്ടതായി
لَّظَلُّواْ
ലദല്ലൂ
certainly they continue
അവര്‍ ആകുമായിരുന്നു
مِن
മിം
From
നിന്ന്
بَعْدِهِ
ബഅ്ദിഹീ
after
അതിന് ശേഷം
يَكْفُرُونَ
യക്‌ഫുറൂന്‍
disbelieve
നിഷേധികളായി ./ നന്ദി കെട്ടവരായി
وَلَئِنْ أَرْسَلْنَا رِيحاً فَرَأَوْهُ مُصْفَرّاً لَّظَلُّواْ مِن بَعْدِهِ يَكْفُرُونَ
വലഇന്‍ അര്‍സല്‍നാ റീഹന്‍ ഫറഅവ്‌ഹു മുസ്‌ഫര്‍റന്‍ ലദല്ലൂ മിം ബഅ്ദിഹീ യക്‌ഫുറൂന്‍
And if We send a wind, and they see turn yellow, behold, they then after their being glad, would become unthankful disbelievers.
ഇനി നാം മറ്റൊരു കാറ്റിനെ അയക്കുന്നു. അതോടെ വിളകള്‍ വിളര്‍ത്ത് മഞ്ഞച്ചതായി അവര്‍കാണുന്നു. അതിനുശേഷവും അവര്‍ നന്ദികെട്ടവരായിമാറുന്നു.
52 ٥٢
فَإِنَّكَ
ഫഇന്നക
indeed, you
നിശ്ചയമായും നീ
لاَ
ലാ
not
ഇല്ല
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുക
ٱلْمَوْتَىٰ
ല്‍-മൗതാ
(to) the dead
മരിച്ചവരെ
وَلاَ
വലാ
and not
ഇല്ല
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുക
ٱلصُّمَّ
സ്-സുമ്മ
the deaf
ബധിരരെ
ٱلدُّعَآءَ
ദ്-ദുഅാഅ
the call
വിളി
إِذَا
ഇദാ
when
ആല്‍
وَلَّوْاْ
വല്ലവ്‌
they turn
അവര്‍ തിരിയുന്നു
مُدْبِرِينَ
മുദ്‌ബിറീന്‍
turning (your) backs
പിന്തിരിഞ്ഞ നിലയില്‍
فَإِنَّكَ لاَ تُسْمِعُ ٱلْمَوْتَىٰ وَلاَ تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْاْ مُدْبِرِينَ
ഫഇന്നക ലാ തുസ്‌മിഉ ല്‍-മൗതാ വലാ തുസ്‌മിഉ സ്-സുമ്മ ദ്-ദുഅാഅ ഇദാ വല്ലവ്‌ മുദ്‌ബിറീന്‍
So verily, you cannot make the dead to hear, nor can you make the deaf to hear the call, when they show their backs, turning away.
നിനക്കു മരിച്ചവരെ കേള്‍പ്പിക്കാനാവില്ല; തീര്‍ച്ച. പിന്തിരിഞ്ഞു പോകുന്ന കാതുപൊട്ടന്‍മാരെ വിളി കേള്‍പിക്കാനും നിനക്കു സാധ്യമല്ല.
53 ٥٣
وَمَآ
വമാ
But not
അല്ല
أَنتَ
അന്‍ത
You
നീ
بِهَادِ
ബിഹാദി
can guide
നേര്‍വഴിക്കു നയിക്കുന്നവന്‍
ٱلْعُمْىِ
ന്‍-ഉല്‍-ഉംയി
the blind
അന്ധരെ
عَن
അന്‍
about
നിന്ന്
ضَلاَلَتِهِمْ
ദലാലതിഹിം,
their error.
അവരുടെ വഴിപിഴവില്‍
إِن
ഇന്‍
Whether
നീയാണോ
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മന്‍
(are some) who
ഒരുത്തര്‍
يُؤْمِنُ
യുഅ്‌മിനു
believe
വിശ്വസിക്കുന്ന
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളില്‍
فَهُمْ
ഫഹും
so they
അങ്ങനെ അവര്‍
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
അനുസരണയുള്ളവര്‍
وَمَآ أَنتَ بِهَادِ ٱلْعُمْىِ عَن ضَلاَلَتِهِمْ إِن تُسْمِعُ إِلاَّ مَن يُؤْمِنُ بِآيَاتِنَا فَهُمْ مُّسْلِمُونَ
വമാ അന്‍ത ബിഹാദി ന്‍-ഉല്‍-ഉംയി അന്‍ ദലാലതിഹിം, ഇന്‍ തുസ്‌മിഉ ഇല്ലാ മന്‍ യുഅ്‌മിനു ബിആയാതിനാ ഫഹും മുസ്‌ലിമൂന്‍
And you cannot guide the blind from their straying; you can make to hear only those who believe in Our Ayat, and have submitted to Allah in Islam.
കണ്ണുപൊട്ടന്‍മാരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്കു നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരായിത്തീരുകയും ചെയ്തവരെ മാത്രമേ നിനക്കു കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
54 ٥٤
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
ضَعْفٍ
ദഅ്ഫിന്‍
weakness
ബലഹീനത
ثُمَّ
സുമ്മ
then
പിന്നെ
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
ضَعْفٍ
ദഅ്ഫിന്‍
weakness
ദുര്‍ബലാവസ്ഥക്കു
قُوَّةٍ
ഖുവ്വതന്‍
power
കരുത്ത്
ثُمَّ
സുമ്മ
then
പിന്നെ
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
مِن
മിം
From
യില്‍നിന്ന്
بَعْدِ
ബഅ്ദി
after
ശേഷം
قُوَّةٍ
ഖുവ്വതിന്‍
power
കരുത്തിന്
ضَعْفاً
ദഅ്ഫന്‍
weakness
ദൗര്‍ബല്യം
وَشَيْبَةً
വശൈബതന്‍,
and Gray hair
നരയും
يَخْلُقُ
യഖ്‌ലുഖു
creates
അവന്‍ സൃഷ്ടിക്കുന്നു
مَا
മാ
Not
അത്
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَهُوَ
വഹുവ
when he
അവന്‍
ٱلْعَلِيمُ
ല്‍-അലീമു
the All-Knowing
എല്ലാം നന്നായറിയുന്നു
ٱلْقَدِيرُ
ല്‍-ഖദീര്‍
the All-Powerful
സര്‍വ്വ ശക്തന്‍
ٱللَّهُ ٱلَّذِى خَلَقَكُمْ مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةٍ ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفاً وَشَيْبَةً يَخْلُقُ مَا يَشَآءُ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ
അല്ലാഹു ല്ലദീ ഖലഖകും മിന്‍ ദഅ്ഫിന്‍ സുമ്മ ജഅല മിം ബഅ്ദി ദഅ്ഫിന്‍ ഖുവ്വതന്‍ സുമ്മ ജഅല മിം ബഅ്ദി ഖുവ്വതിന്‍ ദഅ്ഫന്‍ വശൈബതന്‍, യഖ്‌ലുഖു മാ യശാഉ, വഹുവ ല്‍-അലീമു ല്‍-ഖദീര്‍
Allah is He Who created you in weakness, then gave you strength after weakness, then after strength gave weakness and grey hair. He creates what He wills. And it is He Who is the All-Knowing, the All-Powerful.
നന്നെ ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
55 ٥٥
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
تَقُومُ
തഖൂമു
stand
വന്നെത്തും
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യനിമിഷം
يُقْسِمُ
യുഖ്‌സിമു
will swear
ആണയിട്ടു പറയും
ٱلْمُجْرِمُونَ
ല്‍-മുജ്‌റിമൂന
the criminals
കുറ്റവാളികള്‍
مَا
മാ
Not
ഇല്ല
لَبِثُواْ
ലബിസൂ
(they had) remained
അവര്‍ താമസിച്ചതേ
غَيْرَ
ഗൈറ
other than
അല്ലാത്ത
سَاعَةٍ
സാഅതിന്‍,
an hour
ഒരു നാഴിക നേരം
كَذٰلِكَ
കദാലിക
Thus
അപ്രകാരം
كَانُواْ
കാനൂ
they were
അവരായിരുന്നു
يُؤْفَكُونَ
യുഅ്‌ഫകൂന്‍
they are deluded
വ്യതിചലിക്കുന്നവര്‍
وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُواْ غَيْرَ سَاعَةٍ كَذٰلِكَ كَانُواْ يُؤْفَكُونَ
വയൗമ തഖൂമു സ്-സാഅതു യുഖ്‌സിമു ല്‍-മുജ്‌റിമൂന മാ ലബിസൂ ഗൈറ സാഅതിന്‍, കദാലിക കാനൂ യുഅ്‌ഫകൂന്‍
And on the Day that the Hour will be established, the Mujrimun will swear that they stayed not but an hour, thus were they ever deluded.
അന്ത്യനിമിഷം വന്നെത്തും നാളില്‍ കുറ്റവാളികള്‍ ആണയിട്ടു പറയും: തങ്ങള്‍ ഒരു നാഴിക നേരമല്ലാതെ ഭൂമിയില്‍ കഴിഞ്ഞിട്ടേയില്ല. ഇവ്വിധം തന്നെയാണ് അവര്‍ നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചിരുന്നത്.
56 ٥٦
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതു
were given
നല്‍കപ്പെട്ട
ٱلْعِلْمَ
ല്‍-ഇല്‍മ
the knowledge
വിജ്ഞാനം
وَٱلإِيمَانَ
വല്‍-ഈമാന
and the faith
വിശ്വാസവും
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
لَبِثْتُمْ
ലബിസ്‌തും
have you remained
നിങ്ങള്‍ കഴിഞ്ഞു കൂടി
فِى
ഫീ
In
ഇല്‍ (അനുസരിച്ച്)
كِتَابِ
കിതാബി
(the) Book
ഗ്രന്ഥം / രേഖ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَىٰ
ഇലാ
to
വരെ
يَوْمِ
യൗമി
(the) Day
ദിവസം
ٱلْبَعْثِ
ല്‍-ബഅ്‌സി,
the Resurrection
ഉയര്‍ത്തെഴുന്നേല്‍പ്പ്
فَهَـٰذَا
ഫഹാദാ
And this
എന്നാല്‍ ഇത്
يَوْمُ
യൗമു
(is the) Day
ദിവസം
ٱلْبَعْثِ
ല്‍-ബഅ്‌സി
the Resurrection
ഉയര്‍ത്തെഴുന്നേല്‍പ്പ്
وَلَـٰكِنَّكُمْ
വലാകിന്നകും
but you
പക്ഷെ നിങ്ങള്‍
كُنتمْ
കുന്‍തും
were
ആയിരുന്നു
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
وَقَالَ ٱلَّذِينَ أُوتُواْ ٱلْعِلْمَ وَٱلإِيمَانَ لَقَدْ لَبِثْتُمْ فِى كِتَابِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتمْ لاَ تَعْلَمُونَ
വഖാല ല്‍-ലദീന ഊതു ല്‍-ഇല്‍മ വല്‍-ഈമാന ലഖദ്‌ ലബിസ്‌തും ഫീ കിതാബി ല്ലാഹി ഇലാ യൗമി ല്‍-ബഅ്‌സി, ഫഹാദാ യൗമു ല്‍-ബഅ്‌സി വലാകിന്നകും കുന്‍തും ലാ തഅ്‌ലമൂന്‍
And those who have been bestowed with knowledge and faith will say: Indeed you have stayed according to the Decree of Allah, until the Day of Resurrection, so this is the Day of Resurrection, but you knew not.
വിജ്ഞാനവും വിശ്വാസവും കൈവന്നവര്‍ പറയും: അല്ലാഹുവിന്‍റെ രേഖയനുസരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പു നാള്‍ വരെ നിങ്ങളവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഉയിര്‍ത്തെഴുന്നേല്‍പു നാളെത്തിയിരിക്കുന്നു. പക്ഷേ, നിങ്ങള്‍ അതേപ്പറ്റി അറിഞ്ഞിരുന്നില്ല.
57 ٥٧
فَيَوْمَئِذٍ
ഫയൗമഇദിന്‍
So that Day
അന്ന്
لاَّ
ലാ
(Do) not
ഇല്ല
ينفَعُ
യന്‍ഫഅു
will profit
ഉപകരിക്കുക
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
ظَلَمُواْ
ദലമൂ
wronged
അക്രമം കാണിച്ച
مَعْذِرَتُهُمْ
മഅ്‌ദിറതിഹിം
their excuses
അവരുടെ ഒഴികഴിവ്
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
يُسْتَعْتَبُونَ
യുസ്‌തഅ്‌തബൂന്‍
will be asked to make amends
ഖേദിച്ചു മടങ്ങാന്‍ ആവശ്യപ്പെടുന്നവര്‍
فَيَوْمَئِذٍ لاَّ ينفَعُ ٱلَّذِينَ ظَلَمُواْ مَعْذِرَتُهُمْ وَلاَ هُمْ يُسْتَعْتَبُونَ
ഫയൗമഇദിന്‍ ലാ യന്‍ഫഅു ല്‍-ലദീന ദലമൂ മഅ്‌ദിറതിഹിം വലാ ഹും യുസ്‌തഅ്‌തബൂന്‍
So on that Day no excuse of theirs will avail those who did wrong, nor will they be allowed to return to seek Allah's Pleasure.
അന്ന്, അക്രമം കാണിച്ചവര്‍ക്ക് തങ്ങളുടെ ഒഴികഴിവ് ഒട്ടും ഉപകരിക്കുകയില്ല. അവരോട് പശ്ചാത്താപത്തിന് ആവശ്യപ്പെടുകയുമില്ല.
58 ٥٨
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
ضَرَبْنَا
ദറബ്‌നാ
We (have) set forth
നാം വിവരിച്ചിട്ടുണ്ട്
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങള്‍ക്കായി
فِى
ഫീ
In
ഇല്‍
هَـٰذَا
ഹാദ
This
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
مِن
മിന്‍
From
നിന്ന്
كُلِّ
കുല്ലി
every
എല്ലാ തരം
مَثَلٍ
മസലിന്‍,
example
ഉപമകള്‍
وَلَئِن
വലഇന്‍
And if
എങ്കില്‍
جِئْتَهُمْ
ജിഅ്‌തഹും
you bring them
നീ അവരുടെ അടുത്ത് ചെന്നാലും
بِآيَةٍ
ബിആയതിന്‍
with a sign
തെളിവുമായി
لَّيَقُولَنَّ
ലയഖൂലന്ന
surely will say
തീര്‍ച്ചയായും പറയും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
إِنْ
ഇന്‍
if
എങ്കില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
مُبْطِلُونَ
മുബ്‌തിലൂന്‍
falsifiers
അസത്യവാദികള്‍
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْآنِ مِن كُلِّ مَثَلٍ وَلَئِن جِئْتَهُمْ بِآيَةٍ لَّيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ أَنتُمْ إِلاَّ مُبْطِلُونَ
വലഖദ്‌ ദറബ്‌നാ ലിന്നാസി ഫീ ഹാദ ല്‍-ഖുര്‍ആനി മിന്‍ കുല്ലി മസലിന്‍, വലഇന്‍ ജിഅ്‌തഹും ബിആയതിന്‍ ലയഖൂലന്ന ല്‍-ലദീന കഫറൂ ഇന്‍ അന്‍തും ഇല്ലാ മുബ്‌തിലൂന്‍
And indeed We have set forth for mankind, in this Qur'an every kind of parable. But if you bring to them any sign or proof, the disbelievers are sure to say: You follow nothing but falsehood, and magic.
ജനങ്ങള്‍ക്കായി ഈ ഖുര്‍ആനില്‍ നാം എല്ലാത്തരം ഉപമകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നീ എന്തു തെളിവുമായി അവരുടെ അടുത്തു ചെന്നാലും സത്യനിഷേധികള്‍ പറയും: നിങ്ങള്‍ കേവലം അസത്യവാദികളല്ലാതാരുമല്ല.
59 ٥٩
كَذٰلِكَ
കദാലിക
Thus
അപ്രകാരം
يَطْبَعُ
യത്‌ബഅു
put a seal
മുദ്രവെക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
قُلُوبِ
ഖുലൂബി
(the) hearts
ഹൃദയങ്ങള്‍ക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
كَذٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
കദാലിക യത്‌ബഅു ല്ലാഹു അലാ ഖുലൂബി ല്‍-ലദീന ലാ യഅ്‌ലമൂന്‍
Thus does Allah seal up the hearts of those who know not.
കാര്യം ഗ്രഹിക്കാനൊരുക്കമില്ലാത്തവരുടെ ഹൃദയങ്ങള്‍ അല്ലാഹു ഇവ്വിധം അടച്ചുപൂട്ടി മുദ്രവെക്കുന്നു.