الروم
Ar-Rum
റോമാക്കാർ
10
١٠
ثُمَّ
സുമ്മ
then
പിന്നെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةَ
ആഖിബത
(the) end
പര്യവസാനം
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരുടെ
أَسَاءُواْ
അസാഉ
did evil
തിന്മ പ്രവര്‍ത്തിച്ച
ٱلسُّوۤءَىٰ
സ്-സൂആ
the evil
ദുഷിച്ചത് / ദുരന്തപൂര്‍ണം
أَن
അന്‍
that
അത്
كَذَّبُواْ
കദ്ദബൂ
They denied
അവര്‍ തള്ളിപ്പറഞ്ഞതിനാല്‍
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَكَانُواْ
വകാനൂ
and they were
അവരായതിനാലും
بِهَا
ബിഹാ
at it
അവയെ
يَسْتَهْزِئُونَ
യസ്‌തഹ്‌സിഊന്‍
mock
അവര്‍ പരിഹസിക്കുന്നു
ثُمَّ كَانَ عَاقِبَةَ ٱلَّذِينَ أَسَاءُواْ ٱلسُّوۤءَىٰ أَن كَذَّبُواْ بِآيَاتِ ٱللَّهِ وَكَانُواْ بِهَا يَسْتَهْزِئُونَ
സുമ്മ കാന ആഖിബത ല്‍-ലദീന അസാഉ സ്-സൂആ അന്‍ കദ്ദബൂ ബിആയാതി ല്ലാഹി വകാനൂ ബിഹാ യസ്‌തഹ്‌സിഊന്‍
Then evil was the end of those who did evil, because they belied the Ayat of Allah and made mock of them.
പിന്നീട് തിന്‍മ ചെയ്തവരുടെ അന്ത്യം അങ്ങേയറ്റം ദുരന്ത പൂര്‍ണമായിരുന്നു. അവര്‍ അല്ലാഹുവിന്‍റെ വചനങ്ങളെ തള്ളിപ്പറഞ്ഞതിനാലാണിത്. അവയെ അവഹേളിച്ചതിനാലും.
11
١١
ٱللَّهُ
അല്ലാഹു
the god
അല്ലാഹു (ആണ്)
يَبْدَأُ
യബ്‌ദഅു
originates
ആരംഭിക്കുന്നത്
ٱلْخَلْقَ
ല്‍-ഖല്‍ഖ
the creation
സൃഷ്ടി
ثُمَّ
സുമ്മ
then
പിന്നെ
يُعِيدُهُ
യുഈദുഹൂ
He repeats it
അവനത് ആവര്‍ത്തിക്കുന്നു
ثُمَّ
സുമ്മ
then
പിന്നെ
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
ٱللَّهُ يَبْدَأُ ٱلْخَلْقَ ثُمَّ يُعِيدُهُ ثُمَّ إِلَيْهِ تُرْجَعُونَ
അല്ലാഹു യബ്‌ദഅു ല്‍-ഖല്‍ഖ സുമ്മ യുഈദുഹൂ സുമ്മ ഇലൈഹി തുര്‍ജഅൂന്‍
Allah originates the creation, then He will repeat it, then to Him you will be returned.
സൃഷ്ടി ആരംഭിക്കുന്നത് അല്ലാഹുവാണ്. പിന്നീട് അവനത് ആവര്‍ത്തിക്കുന്നു. അവസാനം നിങ്ങളെല്ലാം അവങ്കലേക്കു തന്നെമടക്കപ്പെടും.
12
١٢
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
تَقُومُ
തഖൂമു
stand
വന്നെത്തും
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യ സമയം
يُبْلِسُ
യുബ്‌ലിസു
will (be in) despair
നിരാശരായിത്തീരും
ٱلْمُجْرِمُونَ
ല്‍-മുജ്‌റിമൂന്‍
the criminals
കുറ്റവാളികള്‍
وَيَوْمَ تَقُومُ ٱلسَّاعَةُ يُبْلِسُ ٱلْمُجْرِمُونَ
വയൗമ തഖൂമു സ്-സാഅതു യുബ്‌ലിസു ല്‍-മുജ്‌റിമൂന്‍
And on the Day when the Hour will be established, the Mujrimun (disbelievers, sinners, criminals, polytheists) will be plunged into destruction with deep regrets, sorrows, and despair.
അന്ത്യസമയം വന്നെത്തും നാളില്‍ കുറ്റവാളികള്‍ പറ്റെ നിരാശരായിത്തീരും.
13
١٣
وَلَمْ
വലം
And not
ഇല്ല
يَكُن
യകുന്‍
he was
ഉണ്ടാവുക
لَّهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
شُرَكَآئِهِمْ
ശുറകാഇഹിം
their partners
അവരുടെ പങ്കാളികളില്‍
شُفَعَاءُ
ശുഫഅാഉ
any intercessors
ശുപാര്‍ശകര്‍
وَكَانُواْ
വകാനൂ
and they were
അവരായിത്തീരും
بِشُرَكَآئِهِمْ
ബിശുറകാഇഹിം
their partners
അവരുടെ പങ്കാളികളെ
كَافِرِينَ
കാഫിറീന്‍
(as) disbelievers
തള്ളിപ്പറയുന്നവര്‍
وَلَمْ يَكُن لَّهُمْ مِّن شُرَكَآئِهِمْ شُفَعَاءُ وَكَانُواْ بِشُرَكَآئِهِمْ كَافِرِينَ
വലം യകുന്‍ ലഹും മിന്‍ ശുറകാഇഹിം ശുഫഅാഉ വകാനൂ ബിശുറകാഇഹിം കാഫിറീന്‍
No intercessor will they have from those whom they made equal with Allah (partners i.e. their so-called associate gods), and they will (themselves) reject and deny their partners.
അവര്‍ അല്ലാഹുവിന് കല്‍പിച്ചുവെച്ച പങ്കാളികളില്‍ അവര്‍ക്ക് ശിപാര്‍ശകരായി ആരുമുണ്ടാവില്ല. അവരുടെ പങ്കാളികളെ ത്തന്നെ അവര്‍ തള്ളിപ്പറയുന്നവരായിത്തീരും.
14
١٤
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
تَقُومُ
തഖൂമു
stand
വന്നെത്തും
ٱلسَّاعَةُ
സ്-സാഅതു
the Hour
അന്ത്യ സമയം
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
يَتَفَرَّقُونَ
യതഫര്‍റഖൂന്‍
they will become separated
അവര്‍ പലവിഭാഗങ്ങളായി പിരിയും
وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَتَفَرَّقُونَ
വയൗമ തഖൂമു സ്-സാഅതു യൗമഇദിന്‍ യതഫര്‍റഖൂന്‍
And on the Day when the Hour will be established, that Day shall be separated.
അന്ത്യസമയം വന്നെത്തും നാളില്‍ അവര്‍ പല വിഭാഗങ്ങളായി പിരിയും.
15
١٥
فَأَمَّا
ഫഅമ്മ
Then as for
അപ്പോള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
സത്യവിശ്വാസം സ്വീകരിച്ച
وَعَمِلُواْ
വഉമിലു
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്-സാലിഹാതി
[the] righteous deeds
സത്കര്‍മങ്ങള്‍
فَهُمْ
ഫഹും
so they
ആയതിനാല്‍ അവര്‍
فِى
ഫീ
In
ഇല്‍
رَوْضَةٍ
റൗദതിന്‍
a Garden
ഒരു പൂന്തോട്ടത്തില്‍
يُحْبَرُونَ
യുഹ്‌ബറൂന്‍
will be delighted
ആനന്ദമനുഭവിക്കുന്നവരായിരിക്കും
فَأَمَّا ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فَهُمْ فِى رَوْضَةٍ يُحْبَرُونَ
ഫഅമ്മ ല്‍-ലദീന ആമനൂ വഉമിലു സ്-സാലിഹാതി ഫഹും ഫീ റൗദതിന്‍ യുഹ്‌ബറൂന്‍
Then as for those who believed and did righteous good deeds, such shall be honoured and made to enjoy luxurious life in a Garden of delight.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ പൂന്തോപ്പില്‍ ആനന്ദ പുളകിതരായിരിക്കും.
16
١٦
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
وَكَذَّبُواْ
വകദ്ദബൂ
And they denied
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
وَلِقَآءِ
വലിഖാഇ
and (the) meeting
കണ്ടുമുട്ടുന്നതിനെയും
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
فِى
ഫി
In
ഇല്‍ / ക്ക്
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷ
مُحْضَرُونَ
മുഹ്‌ദറൂന്‍
(will be) brought forth
ഹാജരാക്കപ്പെടുന്നവരാണ്
وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِآيَاتِنَا وَلِقَآءِ ٱلآخِرَةِ فَأُوْلَـٰئِكَ فِى ٱلْعَذَابِ مُحْضَرُونَ
വഅമ്മ ല്‍-ലദീന കഫറൂ വകദ്ദബൂ ബിആയാതിനാ വലിഖാഇ ല്‍-ആഖിറതി ഫഉലാഇക ഫി ല്‍-അദാബി മുഹ്‌ദറൂന്‍
And as for those who disbelieved and belied Our Ayat, and the Meeting of the Hereafter, such shall be brought forth to the torment.
എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെയും പരലോകത്തിലെ നാമുമായുള്ള കണ്ടുമുട്ടലിനെയും തള്ളിപ്പറയുകയും ചെയ്തവര്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കപ്പെടും.
17
١٧
فَسُبْحَانَ
ഫസുബ്‌ഹാന
So glorified
അതിനാല്‍, വിശുദ്ധിയെ വാഴ്ത്തുക
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حِينَ
ഹീന
when
അവസരത്തില്‍
تُمْسُونَ
തുമ്‌സൂന
you reach the evening
നിങ്ങള്‍ സന്ധ്യാസമയത്ത്
وَحِينَ
വഹീന
and when
എപ്പോൾ എന്നും / അവസരത്തിലും
تُصْبِحُونَ
തുസ്‌ബിഹൂന്‍
you reach the morning
നിങ്ങള്‍ പ്രഭാതസമയം
فَسُبْحَانَ ٱللَّهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ
ഫസുബ്‌ഹാന ല്ലാഹി ഹീന തുമ്‌സൂന വഹീന തുസ്‌ബിഹൂന്‍
So glorify Allah, when you come up to the evening, and when you enter the morning.
അതിനാല്‍ നിങ്ങള്‍ വൈകുന്നേരവും രാവിലെയും അല്ലാഹുവിന്‍റെ വിശുദ്ധിയെ വാഴ്ത്തുക.
18
١٨
وَلَهُ
വലഹു
While to Him
അവനുതന്നെയാണ്
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സ്തുതി
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലും
وَعَشِيّاً
വഅശിയ്യന്‍
and (in) the evening
വൈകുന്നേരവും
وَحِينَ
വഹീന
and when
അപ്പോഴും
تُظْهِرُونَ
തുദ്‌ഹിറൂന്‍
you are at noon
നിങ്ങള്‍ ഉച്ച സമയത്ത്
وَلَهُ ٱلْحَمْدُ فِى ٱلسَّمَاوَاتِ وَٱلأَرْضِ وَعَشِيّاً وَحِينَ تُظْهِرُونَ
വലഹു ല്‍-ഹംദു ഫി സ്-സമാവാതി വല്‍-അര്‍ദി വഅശിയ്യന്‍ വഹീന തുദ്‌ഹിറൂന്‍
And His is all the praises and thanks in the heavens and the earth, and in the afternoon and when you come up to the time, when the day begins to decline.
ആകാശത്തും ഭൂമിയിലും അവനു തന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവിന്‍.
19
١٩
يُخْرِجُ
യുഖ്‌റിജു
He brings forth
അവന്‍ പുറത്തെടുക്കുന്നു
ٱلْحَىَّ
ല്‍-ഹയ്യ
the living
ജീവനുള്ളതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَيِّتِ
ല്‍-മയ്യിതി
the dead
ജീവനില്ലാത്ത
وَيُخْرِجُ
വയുഖ്‌റിജു
and brings forth
ഉല്പാദിപ്പിക്കുന്നു
ٱلْمَيِّتَ
ല്‍-മയ്യിത
the dead
ജീവനില്ലാത്തതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَىِّ
ല്‍-ഹയ്യി
the living
ജീവനുള്ള
وَيُحْيِى
വയുഹ്‌യി
and He brings forth
അവന്‍ ജീവനുള്ളതാക്കുന്നു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
بَعْدَ
ബഅ്ദ
after
ശേഷം
مَوْتِهَا
മൗതിഹാ,
its death
അതിന്‍റെ മൃതാവസ്ഥക്കു
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
تُخْرَجُونَ
തുഖ്‌റജൂന്‍
you will be brought forth
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَيُحْيِى ٱلأَرْضَ بَعْدَ مَوْتِهَا وَكَذٰلِكَ تُخْرَجُونَ
യുഖ്‌റിജു ല്‍-ഹയ്യ മിന ല്‍-മയ്യിതി വയുഖ്‌റിജു ല്‍-മയ്യിത മിന ല്‍-ഹയ്യി വയുഹ്‌യി ല്‍-അര്‍ദ ബഅ്ദ മൗതിഹാ, വകദാലിക തുഖ്‌റജൂന്‍
He brings out the living from the dead, and brings out the dead from the living. And He revives the earth after its death. And thus shall you be brought out.
അവന്‍ ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ പുറത്തെടുക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെയും പുറപ്പെടുവിക്കുന്നു. ഭൂമിയെ അതിന്‍റെ മൃതാവസ്ഥക്കു ശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം നിങ്ങളെയും പുറത്തുകൊണ്ടുവരും.