الأنفال
Al-Anfal
യുദ്ധാര്‍ജിത സ്വത്തുക്കള്‍
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍.
1
١
يَسْأَلُونَكَ
യസ്അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
അനി
about
പറ്റി
ٱلأَنْفَالِ
ല്‍-അന്‍ഫാല്‍,
the spoils of war
യുദ്ധ പിടിമുതലുകളെ
قُلِ
ഖുലി
Say
പറയുക
ٱلأَنفَالُ
ല്‍-അന്ഫാലു
The spoils of war
യുദ്ധ മുതലുകള്‍
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനുള്ളതാണ്
وَٱلرَّسُولِ
വര്-റസൂല്‍,
and the Messenger
ദൈവദൂതനും
فَٱتَّقُواْ
ഫത്തഖു
So fear
അതിനാല്‍ നിങ്ങള്‍ ഭക്തിയുള്ളവരാവുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
وَأَصْلِحُواْ
വഅസ്ലിഹൂ
and set right
നിങ്ങള്‍ നന്നാക്കുകയും ചെയ്യുവിന്‍
ذَاتَ
ദാത
of Blazing
പരസ്പര ബന്ധം
بَيْنِكُمْ
ബയ്നികും,
among you
നിങ്ങള്‍ക്കിടയിലെ
وَأَطِيعُواْ
വഅതീഉ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്റെ റസൂലിനെ
إِن
ഇന്‍
Whether
എങ്കില്‍
كُنتُم
കുന്തും
you are
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്മിനീന്‍
believers
സത്യവിശ്വാസികള്‍
يَسْأَلُونَكَ عَنِ ٱلأَنْفَالِ قُلِ ٱلأَنفَالُ لِلَّهِ وَٱلرَّسُولِ فَٱتَّقُواْ ٱللَّهَ وَأَصْلِحُواْ ذَاتَ بَيْنِكُمْ وَأَطِيعُواْ ٱللَّهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ
യസ്അലൂനക അനില്‍-അന്‍ഫാല്‍, ഖുലില്‍-അന്ഫാലു ലില്ലാഹി വര്-റസൂല്‍, ഫത്തഖുല്ലാഹ വഅസ്ലിഹൂ ദാത ബയ്നികും, വഅതീഉല്ലാഹ വറസൂലഹൂ ഇന്‍ കുന്തും മുഅ്മിനീന്‍
They ask you about the spoils of war. Say: The spoils are for Allah and the Messenger. So fear Allah and adjust all matters of difference among you, and obey Allah and His Messenger, if you are believers.
യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
2
٢
إِنَّمَا
ഇന്നമ
(It is) only
നിശ്ചയമായും
ٱلْمُؤْمِنُونَ
ല്‍-മുഅ്മിനൂന
the believers
സത്യവിശ്വാസികള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
إِذَا
ഇദാ
when
ആല്
ذُكِرَ
ദുഖിറ
(is) mentioned
പറയപെട്ടു
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവെപ്പറ്റി
وَجِلَتْ
വജിലത്
feel fear
ഭയചകിതമാകും
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَإِذَا
വഇദാ
And when
അപ്പോളും
تُلِيَتْ
തുലിയത്
are recited
വായിച്ചു കേള്‍പ്പിക്കപെടുക
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക്
آيَاتُهُ
ആയാതുഹൂ
His Verses
അവന്റെ വചനങ്ങള്‍
زَادَتْهُمْ
സാദത്-ഹും
they increase them
അവഅവരില് വര്‍ദ്ധിപ്പിക്കും
إِيمَاناً
ഈമാനന്‍
(in) faith
വിശ്വാസം
وَعَلَىٰ
വഅലാ
and on
മേല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
يَتَوَكَّلُونَ
യതവക്കലൂന്
they put their trust
അവര്‍ ഭരമേല്പ്പിക്കും
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَاناً وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ഇന്നമല്‍-മുഅ്മിനൂനല്-ലദീന ഇദാ ദുഖിറല്ലാഹു വജിലത് ഖുലൂബുഹും വഇദാ തുലിയത് അലയ്ഹിം ആയാതുഹൂ സാദത്-ഹും ഈമാനന്‍ വഅലാ റബ്ബിഹിം യതവക്കലൂന്
The believers are only those who, when Allah is mentioned, feel a fear in their hearts and when His Verses are recited unto them, they increase their Faith, and they put their trust in their Lord.
അല്ലാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല് അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും
3
٣
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يُقِيمُونَ
യുഖീമൂന
establish
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
وَمِمَّا
വമിമ്മാ
and out of what
യാതോന്നിലെയും
رَزَقْنَاهُمْ
റസഖ്നാഹും
We have provided them
നാം അവര്‍ക്ക് നല്കിയ
يُنفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ ചെലവഴിക്കും
ٱلَّذِينَ يُقِيمُونَ ٱلصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
അല്ലദീന യുഖീമൂനസ്-സലാത വമിമ്മാ റസഖ്നാഹും യുന്‍ഫിഖൂന്‍
Who perform As-Salat (Iqamat-as-Salat) and spend out of that We have provided them.
അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരും.
4
٤
أُوْلۤـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُؤْمِنُونَ
ല്‍-മുഅ്മിനൂന
the believers
സത്യവിശ്വാസികള്‍
حَقّاً
ഹഖ്ഖാ,
(in) truth
യഥാര്‍ഥ
لَّهُمْ
ലഹും
for them
അവര്‍ക്കുണ്ട്
دَرَجَاتٌ
ദറജാതുന്
(are in varying) degrees
പദവികള്‍
عِندَ
ഇന്ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്റെ
وَمَغْفِرَةٌ
വമഗ്ഫിറതുന്
and forgiveness
പാപമോചനവും
وَرِزْقٌ
വറിസ്ഖുന്
and a provision
ഉപജീവനവും
كَرِيمٌ
കറീം
noble
ഉദാരമായ
أُوْلۤـٰئِكَ هُمُ ٱلْمُؤْمِنُونَ حَقّاً لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
ഉലാഇക ഹുമുല്‍-മുഅ്മിനൂന ഹഖ്ഖാ, ലഹും ദറജാതുന് ഇന്ദ റബ്ബിഹിം വമഗ്ഫിറതുന് വറിസ്ഖുന് കറീം
It is they who are the believers in truth. For them are grades of dignity with their Lord, and Forgiveness and a generous provision.
അവരാണ് യഥാര്‍ഥ വിശ്വാസികള്‍. അവര്‍ക്ക് തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.
5
٥
كَمَآ
കമാ
as
പോലെ
أَخْرَجَكَ
അഖ്റജക
brought you out
നിന്നെ പുറത്തിറക്കി കൊണ്ടുപോയത്
رَبُّكَ
റബ്ബുക
your Lord
നിന്റെ നാഥന്
مِن
മിന്
From
യില്നിന്ന്
بَيْتِكَ
ബയ്തിക
your home
നിന്റെ വീട്ടില്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
ന്യായമായ കാരണത്താല്‍
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
فَرِيقاً
ഫറീഖന്‍
a group
ഒരു വിഭാഗം
مِّنَ
മിന
against
നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
വിശ്വാസികളില്‍
لَكَارِهُونَ
ലകാറിഹൂന്
certainly disliked
ഇഷ്ടമില്ലാത്തവര്‍
كَمَآ أَخْرَجَكَ رَبُّكَ مِن بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقاً مِّنَ ٱلْمُؤْمِنِينَ لَكَارِهُونَ
കമാ അഖ്റജക റബ്ബുക മിന് ബയ്തിക ബില്‍-ഹഖ്ഖി വഇന്ന ഫറീഖന്‍ മിനല്‍-മുഅ്മിനീന ലകാറിഹൂന്
As your Lord caused you to go out from your home with the truth, and verily, a party among the believers disliked it.
ന്യായമായ കാരണത്താല്‍ നിന്റെ നാഥന് നിന്നെ നിന്റെ വീട്ടില്‍ നിന്ന് പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല.
6
٦
يُجَادِلُونَكَ
യുജാദിലൂനക
and argue with you
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു
فِى
ഫി
In
ഇല്
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
ന്യായമായ കാര്യം
بَعْدَمَا
ബഅ്ദമാ
after what
ശേഷവും
تَبَيَّنَ
തബയ്യന
(has) become clear
അത് വ്യക്തമായതിന്
كَأَنَّمَا
കഅന്നമാ
as though
എന്നത് പോലെ
يُسَاقُونَ
യുസാഖൂന
they were driven
അവര്‍ നയിക്കപ്പെടുന്ന
إِلَى
ഇല
[to]
ലേക്ക്
ٱلْمَوْتِ
ല്‍-മൗതി
the death
മരണത്തില്‍
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
يَنظُرُونَ
യന്ദുറൂന്
they look
അവര്‍ നോക്കിനില്ക്കുന്നു
يُجَادِلُونَكَ فِى ٱلْحَقِّ بَعْدَمَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ
യുജാദിലൂനക ഫില്‍-ഹഖ്ഖി ബഅ്ദമാ തബയ്യന കഅന്നമാ യുസാഖൂന ഇലല്-മൗതി വഹും യന്ദുറൂന്
Disputing with you concerning the truth after it was made manifest, as if they were being driven to death, while they were looking.
സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്‍ക്കിക്കുകയായിരുന്നു. നോക്കിനില്‍ക്കെ മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ.
7
٧
وَإِذْ
വഇദ്
And when
സന്ദര്‍ഭം
يَعِدُكُمُ
യഅിദുകുമു
promised you
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِحْدَى
ഇഹ്ദ
one
ഒന്നിനെ
ٱلطَّائِفَتِيْنِ
ത്-താഇഫതയ്നി
(of) the two groups
രണ്ടു സംഘങ്ങളില്‍
أَنَّهَا
അന്നഹാ
that it
അതാണെന്ന്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَتَوَدُّونَ
വതവദ്ദൂന
and you wished
നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَنَّ
അന്ന
that
തീര്‍ച്ചയായും
غَيْرَ
ഗയ്റ
other than
അല്ലാത്തത്
ذَاتِ
ദാതി
containing
ഉള്ളത്
ٱلشَّوْكَةِ
ശ്-ശൗകതി
the armed
ശക്തി
تَكُونُ
തകൂനു
And will be
അത് ആകണമെന്ന്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَيُرِيدُ
വയുറീദു
but wish
എന്നാല്‍ ഉദ്ദേശിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്
that
അത്
يُحِقَّ
യുഹിഖ്ഖ
justify
സത്യമായി സ്ഥാപിക്കാന്‍
الحَقَّ
ല്‍-ഹഖ്ഖ
thet ruth
സത്യത്തെ
بِكَلِمَاتِهِ
ബികലിമാതിഹീ
by His words
അവന്റെ വചനങ്ങളിലൂടെ
وَيَقْطَعَ
വയഖ്തഅ
and cut off
മുറിച്ചു കളയാനും
دَابِرَ
ദാബിറ
the roots
മുരടിനെ
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളുടെ
وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّائِفَتِيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ الحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ ٱلْكَافِرِينَ
വഇദ് യഅിദുകുമുല്ലാഹു ഇഹ്ദത്-താഇഫതയ്നി അന്നഹാ ലകും വതവദ്ദൂന അന്ന ഗയ്റ ദാതിശ്-ശൗകതി തകൂനു ലകും വയുറീദുല്ലാഹു അന് യുഹിഖ്ഖല്-ഹഖ്ഖ ബികലിമാതിഹീ വയഖ്തഅ ദാബിറല്-കാഫിറീന്‍
And when Allah promised you one of the two parties that it should be yours, you wished that the one not armed should be yours, but Allah willed to justify the truth by His Words and to cut off the roots of the disbelievers.
രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പനകള് വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചു കളയാനുമാണ്.
8
٨
لِيُحِقَّ
ലിയുഹിഖ്ഖ
That He might justify
സ്ഥാപിക്കാന്‍ വേണ്ടിയാണ്
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യത്തെ
وَيُبْطِلَ
വയുബ്തില
and prove false
തൂത്തെറിയാന്‍ വേണ്ടിയും
ٱلْبَاطِلَ
ല്‍-ബാതില
the falsehood
അസത്യത്തെ
وَلَوْ
വലൗ
And if
എങ്കിലും
كَرِهَ
കറിഹ
disliked it
വെറുക്കുന്നു
ٱلْمُجْرِمُونَ
ല്‍-മുജ്റിമൂന്‍
the criminals
പാപികള്‍
لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَاطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ
ലിയുഹിഖ്ഖല്-ഹഖ്ഖ വയുബ്തിലല്-ബാതില വലൗ കറിഹല്-മുജ്റിമൂന്‍
That He might cause the truth to triumph and bring falsehood to nothing, even though the Mujrimun hate it.
സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ വെറുക്കുന്നുവെങ്കിലും.
9
٩
إِذْ
ഇദ്
when
സന്ദര്‍ഭം
تَسْتَغِيثُونَ
തസ്തഗീതൂന
you were seeking help
നിങ്ങള്‍ സഹായം തേടുന്നു
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
فَٱسْتَجَابَ
ഫസ്തജാബ
and He answered
അപ്പോള്‍ അവന് മറുപടി നല്കി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَنِّى
അന്നീ
that I
നിശ്ചയമായും ഞാന്‍
مُمِدُّكُمْ
മുമിദ്ദുകും
going to reinforce you
നിങ്ങളെ സഹായിക്കുന്നനാണെന്ന്
بِأَلْفٍ
ബിഅല്ഫിന്
with a thousand
ആയിരം കൊണ്ട്
مِّنَ
മിന
against
നിന്ന് ഉള്ള
ٱلْمَلاۤئِكَةِ
ല്‍-മലാഇകതി
the Angels
മലക്കുകളില്‍
مُرْدِفِينَ
മുര്ദിഫീന്
one after another
തുടരെത്തുടരെയായി
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُمْ بِأَلْفٍ مِّنَ ٱلْمَلاۤئِكَةِ مُرْدِفِينَ
ഇദ് തസ്തഗീതൂന റബ്ബകും ഫസ്തജാബ ലകും അന്നീ മുമിദ്ദുകും ബിഅല്ഫിന് മിനല്‍-മലാഇകതി മുര്ദിഫീന്
when you sought help of your Lord and He answered you: I will help you with a thousand of the angels each behind the other in succession.
നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്‍ഭം. അപ്പോള്‍ അവന് നിങ്ങള്‍ക്കു മറുപടി നല്കി, ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാമെന്ന്.