Display Settings

Font Size 22px

الأنفال

Al-Anfal

യുദ്ധാര്‍ജിത സ്വത്തുക്കള്‍

Surah 8 75 verses Madani
60 ٦٠
وَأَعِدُّواْ
വഅഇദ്ദൂ
And prepare
നിങ്ങള്‍ ഒരുക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക് എതിരെ
مَّا
മാ
what
യാതൊന്ന്
ٱسْتَطَعْتُمْ
സ്‍തതഅ്‍തും
you able (to)
നിങ്ങള്‍ക്ക് കഴിയുന്നത്ര
مِّن
മിന്‍
from
നിന്ന്
قُوَّةٍ
ഖുവ്വതിന്‍
power
ശക്തി
وَمِن
വമിന്‍
And from
നിന്നും
رِّبَاطِ ٱلْخَيْلِ
റിബാതില്‍-ഖയ്‍ലി
cavalry
ഒരുക്കി നിര്‍ത്തിയ കുതിരകളെ
تُرْهِبُونَ
തുര്‍ഹിബൂന
(to) terrify
നിങ്ങള്‍ ഭയപ്പെടുത്തും
بِهِ
ബിഹീ
in it
അതില്‍
عَدْوَّ
അദുവ്വ
(the) enemy
ശത്രുവിനെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَعَدُوَّكُمْ
വഅദുവ്വകും
and your enemy
നിങ്ങളുടെയും ശത്രുവിനെയും
وَآخَرِينَ
വആഖറീന
and others
വേറെ ചിലരെയും
مِن
മിന്‍
them
നിന്ന്
دُونِهِمْ
ദൂനിഹിം
besides
അവരെ പുറമെ
لاَ
ലാ
not
ഇല്ല
تَعْلَمُونَهُمُ
തഅ്‍ലമൂനഹുമു
you know them
നിങ്ങള്‍ക്കവരെ അറിയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവിന്
يَعْلَمُهُمْ
യഅ്‍ലമുഹും,
knows them
അവരെ അറിയും
وَمَا
വമാ
And what
എന്ത്
تُنفِقُواْ
തുന്‍ഫിഖൂ
you spend
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن
മിന്‍
From
നിന്നും
شَيْءٍ
ശയ്‍ഇന്‍
thing
വസ്തുവില്‍
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يُوَفَّ
യുവഫ്ഫ
it will be fully repaid
അതിന്‍റെ പ്രതിഫലം പൂര്‍ണ്ണമായി നല്‍കപ്പെടും
إِلَيْكُمْ
ഇലയ്‍കും
to you
നിങ്ങള്‍ക്ക്
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
لاَ
ലാ
not
ഇല്ല
تُظْلَمُونَ
തുദ്‍ലമൂന്‍
you will be wronged
നിങ്ങള്‍ അനീതികാണിക്കപ്പെടുക
وَأَعِدُّواْ لَهُمْ مَّا ٱسْتَطَعْتُمْ مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِ عَدْوَّ ٱللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لاَ تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ وَمَا تُنفِقُواْ مِن شَيْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ
വഅഇദ്ദൂ ലഹും മാസ്‍തതഅ്‍തും മിന്‍ ഖുവ്വതിന്‍ വമിന്‍ റിബാതില്‍-ഖയ്‍ലി തുര്‍ഹിബൂന ബിഹീ അദുവ്വല്ലാഹി വഅദുവ്വകും വആഖറീന മിന്‍ ദൂനിഹിം ലാ തഅ്‍ലമൂനഹുമുല്ലാഹു യഅ്‍ലമുഹും, വമാ തുന്‍ഫിഖൂ മിന്‍ ശയ്‍ഇന്‍ ഫീ സബീലില്ലാഹി യുവഫ്ഫ ഇലയ്‍കും വഅന്‍തും ലാ തുദ്‍ലമൂന്‍
And make ready against them all you can of power, including steeds of war to threaten the enemy of Allah and your enemy, and others besides whom, you may not know but whom Allah does know. And whatever you shall spend in the Cause of Allah shall be repaid unto you, and you shall not be treated unjustly.
അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കുപുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്‍റെ പ്രതിഫലം പൂര്‍ണമായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല.
61 ٦١
وَإِن
വഇന്‍
And if
എങ്കില്‍
جَنَحُواْ
ജനഹൂ
they incline
അവര്‍ ചാഞ്ഞു
لِلسَّلْمِ
ലിസ്സല്‍മി
to peace
സന്ധിക്ക് / സമാധാനത്തിലേക്ക്
فَٱجْنَحْ
ഫജ്‍നഹ്‍
then you incline
അപ്പോള്‍ നീയും ചായുക
لَهَا
ലഹാ
to it
അതിലേക്ക്
وَتَوَكَّلْ
വതവക്കല്‍
and put (your) trust
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلسَّمِيعُ
സ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവനും
وَإِن جَنَحُواْ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ إِنَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
വഇന്‍ ജനഹൂ ലിസ്സല്‍മി ഫജ്‍നഹ്‍ ലഹാ വതവക്കല്‍ അലല്ലാഹി, ഇന്നഹൂ ഹുവസ്-സമീഉല്‍-അലീം
But if they incline to peace, you also incline to it, and trust in Allah. Verily, He is the All-Hearer, the All-Knower.
അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
62 ٦٢
وَإِن
വഇന്‍
And if
എങ്കില്‍
يُرِيدُوۤاْ
യുറീദൂ
they intend
ഇനി അവര്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يَخْدَعُوكَ
യഖ്‍ദഅൂക
deceive you
അവര്‍ നിന്നെ വഞ്ചിക്കാന്‍
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
حَسْبَكَ
ഹസ്‍ബക
is sufficient for you
നിനക്ക് മതി
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
هُوَ
ഹുവ
him
അവനാണ്
ٱلَّذِيۤ
ല്ലദീ
(is) the One Who
യാതോരുത്തന്‍
أَيَّدَكَ
അയ്യദക
supported you
നിന്നെ ബലപ്പെടുത്തിയ
بِنَصْرِهِ
ബിനസ്‍റിഹീ
with His help
അവന്‍റെ സഹായം കൊണ്ട്
وَبِٱلْمُؤْمِنِينَ
വബില്‍-മുഅ്‍മിനീന്‍
and with the believers
സത്യവിശ്വാസികളെ കൊണ്ടും
وَإِن يُرِيدُوۤاْ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ هُوَ ٱلَّذِيۤ أَيَّدَكَ بِنَصْرِهِ وَبِٱلْمُؤْمِنِينَ
വഇന്‍ യുറീദൂ അന്‍ യഖ്‍ദഅൂക ഫഇന്ന ഹസ്‍ബകല്ലാഹു, ഹുവല്ലദീ അയ്യദക ബിനസ്‍റിഹീ വബില്‍-മുഅ്‍മിനീന്‍
And if they intend to deceive you, then verily, Allah is All-Sufficient for you. He it is Who has supported you with His Help and with the believers.
ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് തന്‍റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് കരുത്തേകിയത്.
63 ٦٣
وَأَلَّفَ
വഅല്ലഫ
And He (has) put affection
ഇണക്കമുണ്ടാക്കുകയും ചെയ്തു
بَيْنَ
ബയ്‍ന
between
ഇടയില്‍
قُلُوبِهِمْ
ഖുലൂബിഹിം,
their hearts
അവരുടെ മനസ്സുകള്‍ക്ക്
لَوْ
ലൗ
if
എങ്കില്‍
أَنفَقْتَ
അന്‍ഫഖ്‍ത
you (had) spent
നീ ചിലവഴിച്ചു
مَا
മാ
what
എന്ത്
فِى
ഫീല്‍-അര്‍ദി
In
ഇല്‍
ٱلأَرْضِ
ജമീഅന്‍
the earth
ഭൂമി
جَمِيعاً
മാ
all together
മുഴുവന്‍
مَّآ أَلَّفْتَ
അല്ലഫ്‍ത
you could not (have) put affection
കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല
بَيْنَ
ബയ്‍ന
between
ഇടയില്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകള്‍ക്ക്
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
أَلَّفَ
അല്ലഫ
(has) put affection
അവന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു
بَيْنَهُمْ
ബയ്‍നഹും,
among them
അവരെ തമ്മില്‍
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَزِيزٌ
അസീസുന്‍
(is) All-Mighty
പ്രതാപിയാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَأَلَّفَ بَيْنَ قُلُوبِهِمْ لَوْ أَنفَقْتَ مَا فِى ٱلأَرْضِ جَمِيعاً مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ إِنَّهُ عَزِيزٌ حَكِيمٌ
വഅല്ലഫ ബയ്‍ന ഖുലൂബിഹിം, ലൗ അന്‍ഫഖ്‍ത മാ ഫീല്‍-അര്‍ദി ജമീഅന്‍ മാ അല്ലഫ്‍ത ബയ്‍ന ഖുലൂബിഹിം വലാകിന്നല്ലാഹ അല്ലഫ ബയ്‍നഹും, ഇന്നഹൂ അസീസുന്‍ ഹകീം
And He has united their hearts. If you had spent all that is in the earth, you could not have united their hearts, but Allah has united them. Certainly He is All-Mighty, All-Wise.
സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ.
64 ٦٤
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്‍-നബിയ്യു
the Prophet
പ്രവാചകരേ
حَسْبُكَ
ഹസ്‍ബുക
sufficient for you
നിനക്ക് മതി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَمَنِ
വമനി
and (those) who
ആളുകള്‍ക്കും
ٱتَّبَعَكَ
ത്തബഅക
follows you
അവര്‍ നിന്നെ പിന്‍പറ്റി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്‍മിനീന്‍
the believers
സത്യവിശ്വാസികള്‍
يٰأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
യാ അയ്യുഹന്‍-നബിയ്യു ഹസ്‍ബുകല്ലാഹു വമനിത്തബഅക മിനല്‍-മുഅ്‍മിനീന്‍
O Prophet. Allah is Sufficient for you and for the believers who follow you.
നബിയേ, നിനക്കും നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്കും അല്ലാഹു മതി.
65 ٦٥
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്‍-നബിയ്യു
the Prophet
പ്രവാചകരേ
حَرِّضِ
ഹര്‍റിദി
Urge
നീ പ്രേരിപ്പിക്കുക
ٱلْمُؤْمِنِينَ
ല്‍-മുഅ്‍മിനീന
the believers
സത്യവിശ്വാസികളെ
عَلَى
അല
to
ത്തിന്
ٱلْقِتَالِ
ല്‍-ഖിതാലി,
the fight
യുദ്ധം
إِن
ഇന്‍
Whether
ഉണ്ടെങ്കില്‍
يَكُن
യകും
he was
അവനായിരുന്നു
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍
عِشْرُونَ
ഇശ്‍റൂന
twenty
ഇരുപത് (പേര്‍)
صَابِرُونَ
സാബിറൂന
steadfast
ക്ഷമാശീലരായ
يَغْلِبُواْ
യഗ്‍ലിബൂ
they will overcome
അവര്‍ ജയിക്കും
مِئَتَيْنِ
മിഅയ്‍ന്‍,
two hundred
ഇരുനൂറു പേരെ
وَإِن
വഇന്‍
And if
എങ്കില്‍
يَكُنْ
യകും
is
ഉണ്ട്
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍
مِّئَةٌ
മിഅതുന്‍
a hundred
നൂറ് (പേര്‍)
يَغْلِبُوۤاْ
യഗ്‍ലിബൂ
they will overcome
അവര്‍ ജയിക്കും
أَلْفاً
അല്‍ഫന്‍
a thousand
ആയിരം പേരെ
مِّنَ
മിന
against
നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِأَنَّهُمْ
ബിഅന്നഹും
(is) because they
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
ഖൗമും
a people
ഒരു കൂട്ടര്‍
لاَّ
ലാ
there is no
ഇല്ല
يَفْقَهُونَ
യഫ്‍ഖഹൂന്‍
(to) understand
അവര്‍ ഗ്രഹിക്കുക
يٰأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُواْ مِئَتَيْنِ وَإِن يَكُنْ مِّنكُمْ مِّئَةٌ يَغْلِبُوۤاْ أَلْفاً مِّنَ ٱلَّذِينَ كَفَرُواْ بِأَنَّهُمْ قَوْمٌ لاَّ يَفْقَهُونَ
യാ അയ്യുഹന്‍-നബിയ്യു ഹര്‍റിദില്‍-മുഅ്‍മിനീന അലല്‍-ഖിതാലി, ഇന്‍ യകും മിന്‍കും ഇശ്‍റൂന സാബിറൂന യഗ്‍ലിബൂ മിഅയ്‍ന്‍, വഇന്‍ യകും മിന്‍കും മിഅതുന്‍ യഗ്‍ലിബൂ അല്‍ഫന്‍ മിനല്‍-ലദീന കഫറൂ ബിഅന്നഹും ഖൗമും ലാ യഫ്‍ഖഹൂന്‍
O Prophet. Urge the believers to fight. If there are twenty steadfast persons amongst you, they will overcome two hundred, and if there be a hundred steadfast persons they will overcome a thousand of those who disbelieve, because they are people who do not understand.
നബിയേ, നീ സത്യവിശ്വാസികളെയുദ്ധത്തിന് പ്രേരിപ്പിക്കുക.നിങ്ങളില്‍ ക്ഷമാശീലരായ ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ സത്യനിഷേധികളിലെ ആയിരം പേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ജനമായതിനാലാണിത്.
66 ٦٦
ٱلآنَ
അല്‍ആന
now
ഇപ്പോള്‍
خَفَّفَ
ഖഫ്ഫഫ
has lightened
ലഘൂകരിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنكُمْ
അന്‍കും
from you
നിങ്ങള്‍ക്ക്
وَعَلِمَ
വഅലിമ
and He knows
അവന്‍ അറിയുകയും ചെയ്തു
أَنَّ
അന്ന
that
തീര്‍ച്ചയായും
فِيكُمْ
ഫീകും
among you
നിങ്ങള്‍ക്കുണ്ട്
ضَعْفاً
ദഅ്‍ഫന്‍,
is weakness
ബലഹീനത
فَإِن
ഫഇന്‍
And if
എങ്കില്‍
يَكُنْ
യകും
is
ഉണ്ട്
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍
مِّئَةٌ
മിഅതുന്‍
a hundred
നൂറ് പേര്‍
صَابِرَةٌ
സാബിറതുന്‍
steadfast
ക്ഷമാലുക്കളായ
يَغْلِبُواْ
യഗ്‍ലിബൂ
they will overcome
അവര്‍ ജയിക്കും
مِئَتَيْنِ
മിഅയ്‍ന്‍,
two hundred
ഇരുനൂറു പേരെ
وَإِن
വഇന്‍
And if
എങ്കില്‍
يَكُن
യകും
he was
അവനായിരുന്നു
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍
أَلْفٌ
അല്‍ഫുന്‍
a thousand
ആയിരം പേര്‍
يَغْلِبُوۤاْ
യഗ്‍ലിബൂ
they will overcome
അവര്‍ ജയിച്ചടക്കും
أَلْفَيْنِ
അല്‍ഫയ്‍നി
two thousand
രണ്ടായിരത്തെ
بِإِذْنِ
ബിഇദ്‍നി
by (the) permission
ഹിതപ്രകാരം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
مَعَ
മഅ
with
ഒപ്പമാണ്
ٱلصَّابِرِينَ
സ്-സാബിറീന്‍
The patient
ക്ഷമാലുക്കളുടെ
ٱلآنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفاً فَإِن يَكُنْ مِّنكُمْ مِّئَةٌ صَابِرَةٌ يَغْلِبُواْ مِئَتَيْنِ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوۤاْ أَلْفَيْنِ بِإِذْنِ ٱللَّهِ وَٱللَّهُ مَعَ ٱلصَّابِرِينَ
അല്‍ആന ഖഫ്ഫഫല്ലാഹു അന്‍കും വഅലിമ അന്ന ഫീകും ദഅ്‍ഫന്‍, ഫഇന്‍ യകും മിന്‍കും മിഅതുന്‍ സാബിറതുന്‍ യഗ്‍ലിബൂ മിഅയ്‍ന്‍, വഇന്‍ യകും മിന്‍കും അല്‍ഫുന്‍ യഗ്‍ലിബൂ അല്‍ഫയ്‍നി ബിഇദ്‍നില്ലാഹി, വല്ലാഹു മഅസ്-സാബിറീന്‍
Now Allah has lightened your, for He knows that there is weakness in you. So if there are of you a hundred steadfast persons, they shall overcome two hundred, and if there are a thousand of you, they shall overcome two thousand with the Leave of Allah. And Allah is with As-Sabirin.
എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടെന്ന് അവന് നന്നായറിയാം. അതിനാല്‍ നിങ്ങളില്‍ ക്ഷമാലുക്കളായ നൂറുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങള്‍ ആയിരം പേരുണ്ടെങ്കില്‍ ദൈവഹിതപ്രകാരം രണ്ടായിരം പേരെ ജയിക്കാം. അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണ്.
67 ٦٧
مَا كَانَ
മാ കാന
Not is
ആകാവുന്നതല്ല
لِنَبِيٍّ
ലിനബിയ്യിന്‍
for a Prophet
ഒരു പ്രവാചകനും
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ഉണ്ടായിരിക്കുക
لَهُ
ലഹൂ
to him
അദ്ദേഹത്തിന്
أَسْرَىٰ
അസ്‍റാ
prisoners of war
യുദ്ധത്തടവുകാര്‍
حَتَّىٰ
ഹത്താ
until
വരേക്കും
يُثْخِنَ
യുത്‍ഖിന
he has battled strenuously
അദ്ദേഹം ശത്രുക്കളെ കീഴ്പെടുത്തി ശക്തിസ്ഥാപിക്കും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി,
the earth
ഭൂമി
تُرِيدُونَ
തുറീദൂന
You desire
നിങ്ങള്‍ കൊതിക്കുന്നു
عَرَضَ
അറദ
transitory gains
ക്ഷണികമായ നേട്ടം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹലോകത്തെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱلآخِرَةَ
ല്‍-ആഖിറത,
the Hereafter
പരലോകം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
അസീസുന്‍
(is) All-Mighty
പ്രതാപിയാകുന്നു
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلأَرْضِ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلآخِرَةَ وَٱللَّهُ عَزِيزٌ حَكِيمٌ
മാ കാന ലിനബിയ്യിന്‍ അന്‍ യകൂന ലഹൂ അസ്‍റാ ഹത്താ യുത്‍ഖിന ഫീല്‍-അര്‍ദി, തുറീദൂന അറദദ്-ദുന്‍യാ വല്ലാഹു യുറീദുല്‍-ആഖിറത, വല്ലാഹു അസീസുന്‍ ഹകീം
It is not for a Prophet that he should have prisoners of war until he had made a great slaughter in the land. You desire the good of this world, but Allah desires the Hereafter. And Allah is All-Mighty, All-Wise.
നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി സ്ഥാപിക്കും വരെ ഒരു പ്രവാചകന്നും തന്‍റെ കീഴില്‍ യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ.
68 ٦٨
لَّوْلاَ
ലൗലാ
If not
ഇല്ലായിരുന്നുവെങ്കില്‍
كِتَابٌ
കിതാബും
A book
ഗ്രന്ഥം / വിധി
مِّنَ
മിന
against
നിന്നുള്ള
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
سَبَقَ
സബഖ
preceded
നേരത്തെ രേഖപ്പെട്ടുകിടക്കുന്നു
لَمَسَّكُمْ
ലമസ്സകും
surely (would) have touched you
നിങ്ങളെ ബാധിക്കുമായിരുന്നു
فِيمَآ
ഫീമാ
in what
അവയില്‍ (പേരില്‍)
أَخَذْتُمْ
അഖദ്‍തും
you took
നിങ്ങള്‍ കൈപ്പറ്റി
عَذَابٌ
അദാബുന്‍
(is) a punishment
ശിക്ഷ
عَظِيمٌ
അദീം
great
കടുത്ത
لَّوْلاَ كِتَابٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ
ലൗലാ കിതാബും മിനല്ലാഹി സബഖ ലമസ്സകും ഫീമാ അഖദ്‍തും അദാബുന്‍ അദീം
Were it not a previous ordainment from Allah, a severe torment would have touched you for what you took.
അല്ലാഹുവില്‍നിന്നുള്ള വിധിനേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ കൈപ്പറ്റിയതിന്‍റെ പേരില്‍നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു.
69 ٦٩
فَكُلُواْ
ഫകുലൂ
So eat
എന്നാല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
غَنِمْتُمْ
ഗനിംതും
you obtain (as) spoils of war
നിങ്ങള്‍ നേടിയ യുദ്ധമുതലില്‍
حَلاَلاً
ഹലാലന്‍
lawful
അനുവദനീയമായത്
طَيِّباً
തയ്യിബന്‍,
clean
നല്ലതും
وَٱتَّقُواْ
വത്തഖൂ
And fear
ഭക്തി പുലര്‍ത്തുക
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹുവിനോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറും
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
فَكُلُواْ مِمَّا غَنِمْتُمْ حَلاَلاً طَيِّباً وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഫകുലൂ മിമ്മാ ഗനിംതും ഹലാലന്‍ തയ്യിബന്‍, വത്തഖൂല്ലാഹ, ഇന്നല്ലാഹ ഗഫൂറും റഹീം
So enjoy what you have gotten of booty in war, lawful and good, and be afraid of Allah. Certainly, Allah is Oft-Forgiving, Most Merciful.
എന്നാലും നിങ്ങള്‍ നേടിയ യുദ്ധ മുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തിപുലര്‍ത്തുക. അല്ലാഹു ഏറെപൊറുക്കുന്നവനും ദയാപരനുമാണ്.