الأنفال
Al-Anfal
യുദ്ധാര്‍ജിത സ്വത്തുക്കള്‍
70
٧٠
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّبِىُّ
ന്‍-നബിയ്യു
the Prophet
പ്രവാചകരേ
قُل
ഖുല്‍
Say
നീ പറയുക
لِّمَن
ലിമന്‍
for whoever
ആളുകളോട്
فِيۤ
ഫീ
in
മുള്ള
أَيْدِيكُمْ
അയ്‍ദീകും
your hands
നിങ്ങളുടെ കൈവശ
مِّنَ
മിന
against
നിന്ന്
ٱلأَسْرَىٰ
ല്‍-അസ്‍റാ
the captives
യുദ്ധത്തടവുകാരില്‍
إِن
ഇന്‍
Whether
എങ്കില്‍
يَعْلَمِ
യഅ്‍ലമി
yet made evident
അറിഞ്ഞിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫീ
In
ഉള്ളതായി
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ മനസ്സില്‍
خَيْراً
ഖയ്‍റന്‍
good
വല്ല നന്മയും
يُؤْتِكُمْ
യുഅ്‍തികും
He will give you
അവന്‍ നിങ്ങള്‍ക്ക് തരും
خَيْراً
ഖയ്‍റന്‍
good
ഉത്തമമായത്
مِّمَّآ
മിമ്മാ
than what
ഒന്നിനേക്കാള്‍
أُخِذَ
ഉഖിദ
was taken
അത് പിടിക്കപെട്ട
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَيَغْفِرْ
വയഗ്‍ഫിര്‍
and He will forgive
അവന്‍ പൊറുത്തു തരികയും ചെയ്യും
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറും
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
يٰأَيُّهَا ٱلنَّبِىُّ قُل لِّمَن فِيۤ أَيْدِيكُمْ مِّنَ ٱلأَسْرَىٰ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْراً يُؤْتِكُمْ خَيْراً مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
യാ അയ്യുഹന്‍-നബിയ്യു ഖുല്‍ ലിമന്‍ ഫീ അയ്‍ദീകും മിനല്‍-അസ്‍റാ ഇന്‍ യഅ്‍ലമില്ലാഹു ഫീ ഖുലൂബികും ഖയ്‍റന്‍ യുഅ്‍തികും ഖയ്‍റന്‍ മിമ്മാ ഉഖിദ മിന്‍കും വയഗ്‍ഫിര്‍ ലകും, വല്ലാഹു ഗഫൂറും റഹീം
O Prophet, Say to the captives that are in your hands: If Allah knows any good in your hearts, He will give you something better than what has been taken from you, and He will forgive you, and Allah is Oft-Forgiving, Most Merciful.
നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോടു പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല നന്‍മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളില്‍ നിന്ന് വസൂല്‍ ചെയ്തതിനേക്കാള്‍ ഉത്തമമായത് അവന്‍ നിങ്ങള്‍ക്ക് നല്‍കും. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
71
٧١
وَإِن
വഇന്‍
And if
എങ്കില്‍
يُرِيدُواْ
യുറീദൂ
they intend
അവരാഗ്രഹിക്കുന്നു
خِيَانَتَكَ
ഖിയാനതക
(to) betray you
നിന്നെ ചതിക്കാന്‍
فَقَدْ
ഫഖദ്‍
then surely
തീര്‍ച്ചയായും
خَانُواْ
ഖാനൂ
they have betrayed
അവര്‍ വഞ്ചന കാണിച്ചിട്ടുണ്ട്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‍ലു
Before
മുമ്പ്
فَأَمْكَنَ
ഫഅംകന
So He gave (you) power
അതിനാല്‍ അവന്‍ അധീനപ്പെടുത്തിത്തന്നു
مِنْهُمْ
മിന്‍ഹും,
from them
അവരെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമും
All-Knowing.
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَإِن يُرِيدُواْ خِيَانَتَكَ فَقَدْ خَانُواْ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ وَٱللَّهُ عَلِيمٌ حَكِيمٌ
വഇന്‍ യുറീദൂ ഖിയാനതക ഫഖദ്‍ ഖാനൂല്ലാഹ മിന്‍ ഖബ്‍ലു ഫഅംകന മിന്‍ഹും, വല്ലാഹു അലീമും ഹകീം
But if they intend to betray you, they have already betrayed Allah before. So He gave power over them. And Allah is All-Knower, All-Wise.
അഥവാ, നിന്നെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനും തന്നെ.
72
٧٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَهَاجَرُواْ
വഹാജറൂ
and emigrated
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُواْ
വജാഹദൂ
and strove hard
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
ബിഅംവാലിഹിം
with their wealth
തങ്ങളുടെ ധനം കൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ദേഹങ്ങള്‍ കൊണ്ടും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവരും
آوَواْ
ആവൗ
gave shelter
അവര്‍ അഭയം നല്‍കിയ
وَّنَصَرُوۤاْ
വനസറൂ
and helped
അവര്‍ സഹായിക്കുകയും ചെയ്തു
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
بَعْضُهُمْ
ബഅ്‍ദുഹും
some of them
അവരില്‍ ചിലര്‍
أَوْلِيَآءُ
അവ്‍ലിയാഉ
(as) allies
ആത്മ മിത്രങ്ങളാണ്
بَعْضٍ
ബഅ്‍ദിന്‍,
others.
ചിലരുടെ
وَٱلَّذِينَ
വല്ലദീന
and those who
എന്നാല്‍ യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَلَمْ
വലം
And not
ഇല്ല
يُهَاجِرُواْ
യുഹാജിറൂ
they emigrate
അവര്‍ സ്വദേശം വെടിഞ്ഞു
مَا
മാ
what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
وَلـٰيَتِهِم
വലായതിഹിം
their protection
അവരുടെ സംരക്ഷണ ബാധ്യത
مِّن
മിന്‍
from
നിന്ന്
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
حَتَّىٰ
ഹത്താ
until
വരെ
يُهَاجِرُواْ
യുഹാജിറൂ,
they emigrate
അവര്‍ സ്വദേശം വെടിയും
وَإِنِ
വഇനി
And if
എങ്കില്‍
ٱسْتَنصَرُوكُمْ
സ്‍തന്‍സറൂകും
they seek your help
അഥവാ നിങ്ങളോട് അവര്‍ സഹായം തേടി
فِى
ഫി
In
ഇല്‍
ٱلدِّينِ
ദ്-ദീനി
(of) the Judgment
മതത്തില്‍
فَعَلَيْكُمُ
ഫഅലയ്‍കു
then upon you
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
ٱلنَّصْرُ
മിന്‍-നസ്‍റു
the victory
സഹായിക്കാന്‍
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَىٰ
അലാ
on
മേല്‍
قَوْمٍ
ഖൗമിം
(of) a people
ഒരു ജനതയുടെ
بَيْنَكُمْ
ബയ്‍നകും
between you
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
വബയ്‍നഹും
and between them
അവര്‍ക്കുമിടയില്‍
مِّيثَاقٌ
മീതാഖുന്‍,
(is) a treaty
കരാറുണ്ട്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
بَصِيرٌ
ബസീറ്
(is) All-Seer
കണ്ടറിയുന്നവനാകുന്നു
إِنَّ ٱلَّذِينَ آمَنُواْ وَهَاجَرُواْ وَجَاهَدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ آوَواْ وَّنَصَرُوۤاْ أُوْلَـٰئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَٱلَّذِينَ آمَنُواْ وَلَمْ يُهَاجِرُواْ مَا لَكُمْ مِّن وَلـٰيَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُواْ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلاَّ عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِّيثَاقٌ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ഇന്നല്‍-ലദീന ആമനൂ വഹാജറൂ വജാഹദൂ ബിഅംവാലിഹിം വഅന്‍ഫുസിഹിം ഫീ സബീലില്ലാഹി വല്ലദീന ആവൗ വനസറൂ ഉലാഇക ബഅ്‍ദുഹും അവ്‍ലിയാഉ ബഅ്‍ദിന്‍, വല്ലദീന ആമനൂ വലം യുഹാജിറൂ മാ ലകും മിന്‍ വലായതിഹിം മിന്‍ ശയ്‍ഇന്‍ ഹത്താ യുഹാജിറൂ, വഇനിസ്‍തന്‍സറൂകും ഫിദ്-ദീനി ഫഅലയ്‍കുമിന്‍-നസ്‍റു ഇല്ലാ അലാ ഖൗമിം ബയ്‍നകും വബയ്‍നഹും മീതാഖുന്‍, വല്ലാഹു ബിമാ തഅ്‍മലൂന ബസീറ്
Verily, those who believed, and emigrated and strove hard and fought with their property and their lives in the Cause of Allah as well as those who gave asylum and help, these are allies to one another. And as to those who believed but did not emigrate, you owe no duty of protection to them until they emigrate , but if they seek your help in religion, it is your duty to help them except against a people with whom you have a treaty of mutual alliance, and Allah is the All-Seer of what you do.
സത്യവിശ്വാസം സ്വീകരിക്കുകയും അതിന്‍റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്‍ക്കില്ല. അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്‍പ്പെട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.
73
٧٣
وَٱلَّذينَ
വല്ലദീന
And those who
അക്കൂട്ടര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച / സത്യം നിഷേധിച്ച
بَعْضُهُمْ
ബഅ്‍ദുഹും
some of them
അവരില്‍ ചിലര്‍
أَوْلِيَآءُ
അവ്‍ലിയാഉ
(as) allies
ആത്മമിത്രങ്ങളാണ്
بَعْضٍ
ബഅ്‍ദിന്‍,
others
ചിലരുടെ
إِلاَّ تَفْعَلُوهُ
ഇല്ലാ തഫ്‍അലൂഹു
If not, you do it,
നിങ്ങള്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍
تَكُنْ
തകുന്‍
there been
ഉണ്ടാകും
فِتْنَةٌ
ഫിത്‍നതുന്‍
a trial
കുഴപ്പം
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَفَسَادٌ
വഫസാദുന്‍
and corruption
നാശവും
كَبِيرٌ
കബീറ്
great
വമ്പിച്ച
وَٱلَّذينَ كَفَرُواْ بَعْضُهُمْ أَوْلِيَآءُ بَعْضٍ إِلاَّ تَفْعَلُوهُ تَكُنْ فِتْنَةٌ فِى ٱلأَرْضِ وَفَسَادٌ كَبِيرٌ
വല്ലദീന കഫറൂ ബഅ്‍ദുഹും അവ്‍ലിയാഉ ബഅ്‍ദിന്‍, ഇല്ലാ തഫ്‍അലൂഹു തകുന്‍ ഫിത്‍നതുന്‍ ഫീല്‍-അര്‍ദി വഫസാദുന്‍ കബീറ്
And those who disbelieve are allies to one another, if you do not do so, there will be Fitnah (wars) and oppression on earth, and a great mischief and corruption.
സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും.
74
٧٤
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَهَاجَرُواْ
വഹാജറൂ
and emigrated
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُواْ
വജാഹദൂ
and strove hard
സമരം നടത്തുകയും ചെയ്തു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരും
آوَواْ
ആവൗ
gave shelter
അഭയം നല്‍കിയ
وَّنَصَرُوۤاْ
വനസറൂ
and helped
അവര്‍ സഹായം നല്‍കുകയും ചെയ്തു
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْمُؤْمِنُونَ
ല്‍-മുഅ്‍മിനൂന
the believers
സത്യവിശ്വാസികള്‍
حَقّاً
ഹഖ്ഖന്‍,
(in) truth
യഥാര്‍ഥത്തില്‍
لَّهُمْ
ലഹും
for them
അവര്‍ക്ക്
مَّغْفِرَةٌ
മഗ്‍ഫിറതുന്‍
(is) forgiveness
പാപമോചനമുണ്ട്
وَرِزْقٌ
വറിസ്‍ഖുന്‍
and a provision
ജീവിതവിഭവവും
كَرِيمٌ
കറീം
noble
മാന്യമായ
وَٱلَّذِينَ آمَنُواْ وَهَاجَرُواْ وَجَاهَدُواْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ آوَواْ وَّنَصَرُوۤاْ أُولَـٰئِكَ هُمُ ٱلْمُؤْمِنُونَ حَقّاً لَّهُمْ مَّغْفِرَةٌ وَرِزْقٌ كَرِيمٌ
വല്ലദീന ആമനൂ വഹാജറൂ വജാഹദൂ ഫീ സബീലില്ലാഹി വല്ലദീന ആവൗ വനസറൂ ഉലാഇക ഹുമുല്‍-മുഅ്‍മിനൂന ഹഖ്ഖന്‍, ലഹും മഗ്‍ഫിറതുന്‍ വറിസ്‍ഖുന്‍ കറീം
And those who believed, and emigrated and strove hard in the Cause of Allah, as well as those who gave asylum and aid. these are the believers in truth, for them is forgiveness and Rizqun Karim (a generous provision).
വിശ്വസിക്കുകയും അതിന്‍റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാണ് യഥാര്‍ഥ സത്യവിശ്വാസികള്‍, അവര്‍ക്ക് അഭയമേകുകയും അവരെ സഹായിക്കുകയും ചെയ്തവരും. അവര്‍ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്.
75
٧٥
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച (സത്യവിശ്വാസം സ്വീകരിച്ച)
مِن
മിന്‍
From
യില്‍നിന്ന്
بَعْدُ
ബഅ്‍ദു
after this
പിന്നെ
وَهَاجَرُواْ
വഹാജറൂ
and emigrated
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُواْ
വജാഹദൂ
and strove hard
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
മഅകും
(is) with you
നിങ്ങളോടൊത്ത്
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അവര്‍
مِنكُمْ
മിന്‍കും,
among you
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأْوْلُواْ ٱلأَرْحَامِ
വഉലുല്‍-അര്‍ഹാമി
But those of blood relationship
രക്തബന്ധമുള്ളവര്‍
بَعْضُهُمْ
ബഅ്‍ദുഹും
some of them
അവരില്‍ ചിലര്‍
أَوْلَىٰ
അവ്‍ലാ
Woe
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
ബിബഅ്‍ദിന്‍
in some
ചിലരോട്
فِى
ഫീ
in
ഇല്‍
كِتَابِ
കിതാബി
(the) Book
ഗ്രന്ഥത്തില്‍ / നിയമത്തില്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം കുറിച്ചു
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനെ
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവനാണ്
وَٱلَّذِينَ آمَنُواْ مِن بَعْدُ وَهَاجَرُواْ وَجَاهَدُواْ مَعَكُمْ فَأُوْلَـٰئِكَ مِنكُمْ وَأْوْلُواْ ٱلأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِىكِتَابِ ٱللَّهِ إِنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٌ
വല്ലദീന ആമനൂ മിന്‍ ബഅ്‍ദു വഹാജറൂ വജാഹദൂ മഅകും ഫഉലാഇക മിന്‍കും, വഉലുല്‍-അര്‍ഹാമി ബഅ്‍ദുഹും അവ്‍ലാ ബിബഅ്‍ദിന്‍ ഫീ കിതാബില്ലാഹി, ഇന്നല്ലാഹ ബികുല്ലി ശയ്‍ഇന്‍ അലീം
And those who believed afterwards, and emigrated and strove hard along with you, they are of you. But kindred by blood are nearer to one another regarding inheritance in the decree ordained by Allah. Verily, Allah is the All-Knower of everything.
പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക നിയമമനുസരിച്ച് രക്തന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാകാര്യങ്ങളെ ക്കുറിച്ചും നന്നായറിയുന്നവനാണ്.