الأنفال
Al-Anfal
യുദ്ധാര്‍ജിത സ്വത്തുക്കള്‍
30
٣٠
وَإِذْ
വഇദ്‍
And when
സന്ദര്‍ഭം
يَمْكُرُ
യംകുറു
plotted
തന്ത്രം മെനയുന്നു
بِكَ
ബിക
in You
നിനക്കെതിരെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
لِيُثْبِتُوكَ
ലിയുത്‍ബിതൂക
that they restrain you
നിന്നെ അവര്‍ തടവിലാക്കാന്‍
أَوْ
അൗ
or
അല്ലെങ്കില്‍
يَقْتُلُوكَ
യഖ്‍തുലൂക
kill you
അവര്‍ക്ക് നിന്നെ കൊല്ലാന്‍
أَوْ
അൗ
or
അല്ലെങ്കില്‍
يُخْرِجُوكَ
യുഖ്‍റിജൂക,
drive you out
അവര്‍ക്ക് നിന്നെ പുറത്താക്കാന്‍
وَيَمْكُرُونَ
വയംകുറൂന
And they were planning
അവര്‍ തന്ത്രം പ്രയോഗിക്കുന്നു
وَيَمْكُرُ
വയംകുറു
was planning
തന്ത്രം പ്രയോഗിക്കുന്നു
ٱللَّهُ
ല്ലാഹു,
the god
അല്ലാഹുവും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَيْرُ
ഖയ്‍റു
(is the) best
മികവുറ്റവന്‍
ٱلْمَاكِرِينَ
ല്‍-മാകിറീന്‍
(of) the planners
തന്ത്രം പ്രയോഗിക്കുന്നവരില്‍
وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ وَٱللَّهُ خَيْرُ ٱلْمَاكِرِينَ
വഇദ്‍ യംകുറു ബികല്‍-ലദീന കഫറൂ ലിയുത്‍ബിതൂക അൗ യഖ്‍തുലൂക അൗ യുഖ്‍റിജൂക, വയംകുറൂന വയംകുറുല്ലാഹു, വല്ലാഹു ഖയ്‍റുല്‍-മാകിറീന്‍
And when the disbelievers plotted against you to imprison you, or to kill you, or to get you out. they were plotting and Allah too was planning, and Allah is the Best of the planners.
നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ.
31
٣١
وَإِذَا
വഇദാ
And when
അപ്പോള്‍
تُتْلَىٰ
തുത്‍ലാ
is recited
ഓതിക്കേള്‍പിക്കപ്പെട്ടു
عَلَيْهِمْ
അലയ്‍ഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
قَالُواْ
ഖാലൂ
They say
അവര്‍ പറയും
قَدْ
ഖദ്
Surely
തീര്‍ച്ചയായും
سَمِعْنَا
സമിഅ്‍നാ
heard
ഞങ്ങള്‍ കേട്ടിരിക്കുന്നു
لَوْ
ലൗ
if
എങ്കില്‍
نَشَآءُ
നശാഉ
We willed
ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്
لَقُلْنَا
ലഖുല്‍നാ
surely, we could say
ഞങ്ങള്‍ പറയുമായിരുന്നു
مِثْلَ
മിത്‍ല
like
പോലെ
هَـٰذَا
ഹാദാ,
This
ഇത്
إِنْ
ഇന്‍
if
എങ്കില്‍
هَـٰذَآ
ഹാദാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسَاطِيرُ
അസാതീറു
Stories
കെട്ടുകഥകള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا قَالُواْ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَا إِنْ هَـٰذَآ إِلاَّ أَسَاطِيرُ ٱلأَوَّلِينَ
വഇദാ തുത്‍ലാ അലയ്‍ഹിം ആയാതുനാ ഖാലൂ ഖദ് സമിഅ്‍നാ ലൗ നശാഉ ലഖുല്‍നാ മിത്‍ല ഹാദാ, ഇന്‍ ഹാദാ ഇല്ലാ അസാതീറുല്‍-അവ്വലീന്‍
And when Our Verses are recited to them, they say: We have heard this. if we wish we can say the like of this. This is nothing but the tales of the ancients.
നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ഇതൊക്കെ ഞങ്ങളെത്രയോ കേട്ടതാണ്. ഞങ്ങളുദ്ദേശിക്കുകയാണെങ്കില്‍ ഇതുപോലെ ഞങ്ങളും പറഞ്ഞുതരുമായിരുന്നു. ഇത് പൂര്‍വികരുടെ പഴമ്പുരാണങ്ങളല്ലാതൊന്നുമല്ല.
32
٣٢
وَإِذْ
വഇദ്‍
And when
സന്ദര്‍ഭം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
ٱللَّهُمَّ
ല്ലാഹുംമ
O Allah
അല്ലാഹുവേ
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
هَـٰذَا
ഹാദാ
This
ഇത്
هُوَ
ഹുവ
him
അത്
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യം
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِكَ
ഇന്‍ദിക
you
നിന്‍റെ പക്കല്‍
فَأَمْطِرْ
ഫഅംതിര്‍
then (send) rain
അപ്പോള്‍ നീ വര്‍ഷിപ്പിക്കുക
عَلَيْنَا
അലയ്‍നാ
on us
ഞങ്ങള്‍ക്ക് മേല്‍
حِجَارَةً
ഹിജാറതന്‍
(of) stones
കല്ല്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
أَوِ
അവി
or
അല്ലെങ്കില്‍
ٱئْتِنَا
ത്‍നാ
Come to us
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابٍ
ബിഅദാബിന്‍
of a punishment
ശിക്ഷ
أَلِيمٍ
അലീം
painful
വേദനയേറിയ
وَإِذْ قَالُواْ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
വഇദ്‍ ഖാലൂല്ലാഹുംമ ഇന്‍ കാന ഹാദാ ഹുവല്‍-ഹഖ്ഖ മിന്‍ ഇന്‍ദിക ഫഅംതിര്‍ അലയ്‍നാ ഹിജാറതന്‍ മിനസ്-സമാഇ അവിത്‍നാ ബിഅദാബിന്‍ അലീം
And when they said: O Allah. If this is indeed the truth from You, then rain down stones on us from the sky or bring on us a painful torment.
അവര്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക: അല്ലാഹുവേ, ഇത് നിന്‍റെ പക്കല്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ മാനത്തു നിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നോവേറിയ ശിക്ഷ വരുത്തുക.
33
٣٣
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആണോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيُعَذِّبَهُمْ
ലിയുഅദ്‍ദിബഹും
that He punishes them
അവന്‍ അവരെ ശിക്ഷിക്കുക
وَأَنتَ
വഅന്‍ത
And you
നീ ഉണ്ടായിരിക്കെ
فِيهِمْ
ഫീഹിം,
among them
അവര്‍ക്കിടയില്‍
وَمَا
വമാ
And what
എന്ത് / അല്ല
كَانَ
കാന
is
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مُعَذِّبَهُمْ
മുഅദ്‍ദിബഹും
the One Who punishes them
അവരെ ശിക്ഷിക്കുന്നവന്‍
وَهُمْ
വഹും
and they
അവര്‍
يَسْتَغْفِرُونَ
യസ്‍തഗ്‍ഫിറൂന്‍
seek forgiveness
അവര്‍ പാപമോചനം തേടുന്നു
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
വമാ കാനല്ലാഹു ലിയുഅദ്‍ദിബഹും വഅന്‍ത ഫീഹിം, വമാ കാനല്ലാഹു മുഅദ്‍ദിബഹും വഹും യസ്‍തഗ്‍ഫിറൂന്‍
And Allah would not punish them while you are amongst them, nor will He punish them while they seek Forgiveness.
എന്നാല്‍, നീ അവര്‍ക്കിടയിലുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ പാപമോചനം തേടുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.
34
٣٤
وَمَا
വമാ
And what
എന്തുണ്ട്
لَهُمْ
ലഹും
for them
അവര്‍ക്ക്
أَلاَّ
അല്ലാ
(is) that not
അത് ഇല്ലാതിരിക്കാന്‍
يُعَذِّبَهُمُ
യുഅദ്‍ദിബഹുമു
punish them
അവരെ ശിക്ഷിക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَهُمْ
വഹും
and they are
അവരാകട്ടെ
يَصُدُّونَ
യസുദ്ദൂന
turning away
അവര്‍ തടയുന്നു
عَنِ
അനി
from
നിന്ന്
ٱلْمَسْجِدِ
ല്‍-മസ്‍ജിദി
Al-Masjid
മസ്ജിദ് / പള്ളിയില്‍
ٱلْحَرَامِ
ല്‍-ഹറാമി
Al-Haraam
ഹറം
وَمَا
വമാ
And what
അല്ല
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَوْلِيَآءَهُ
അവ്‍ലിയാഅഹൂ,
its guardians
അതിന്‍റെ മേല്‍നോട്ടക്കാര്‍
إِنْ
ഇന്‍
Not can be
അല്ല
أَوْلِيَآؤُهُ
അവ്‍ലിയാഉഹൂ
its guardians
അതിന്‍റെ കൈകാര്യകര്‍ത്താക്കള്‍
إِلاَّ
ഇല്ല
except
ഒഴികെ
ٱلْمُتَّقُونَ
ല്‍-മുത്തഖൂന
the ones who fear Allah
ദൈവഭക്തന്‍മാര്‍
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَهُمْ
അക്‍തറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‍ലമൂന്‍
know
അവര്‍ക്കറിയുക
وَمَا لَهُمْ أَلاَّ يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوۤاْ أَوْلِيَآءَهُ إِنْ أَوْلِيَآؤُهُ إِلاَّ ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
വമാ ലഹും അല്ലാ യുഅദ്‍ദിബഹുമുല്ലാഹു വഹും യസുദ്ദൂന അനില്‍-മസ്‍ജിദില്‍-ഹറാമി വമാ കാനൂ അവ്‍ലിയാഅഹൂ, ഇന്‍ അവ്‍ലിയാഉഹൂ ഇല്ലല്‍-മുത്തഖൂന വലാകിന്ന അക്‍തറഹും ലാ യഅ്‍ലമൂന്‍
And why should not Allah punish them while they stop from Al-Masjid-al-Haram, and they are not its guardians. None can be its guardian except Al-Muttaqun, but most of them know not.
എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം. അവര്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് വിശ്വാസികളെ തടഞ്ഞു കൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ മേല്‍നോട്ടത്തിനര്‍ഹരല്ലതാനും. ദൈവഭക്തന്‍മാരല്ലാതെ അതിന്‍റെ കൈകാര്യകര്‍ത്താക്കളാകാവതല്ല. എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല.
35
٣٥
وَمَا
വമാ
And what
ഇല്ല
كَانَ
കാന
is
ആയിരന്നു
صَلاَتُهُمْ
സലാതുഹും
their prayer
അവരുടെ നമസ്ക്കാരം
عِندَ
ഇന്‍ദ
(are) near
അടുത്ത്
ٱلْبَيْتِ
ല്‍-ബയ്‍തി
(of) the House
ആ ഭവനത്തിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
مُكَآءً
മുകാഅന്‍
whistling
ചൂളം വിളി
وَتَصْدِيَةً
വതസ്‍ദിയതന്‍,
and clapping
കൈകൊട്ടും
فَذُوقُواْ
ഫദൂഖൂ
Then taste
അതിനാല്‍ നിങ്ങള്‍ അനുഭവിക്കുക
ٱلْعَذَابَ
ല്‍-അദാബ
the punishment
ശിക്ഷ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍ ആയിരുന്നു
تَكْفُرُونَ
തക്‍ഫുറൂന്‍
you deny
നിങ്ങള്‍ സത്യത്തെ നിഷേധിക്കുന്നു
وَمَا كَانَ صَلاَتُهُمْ عِندَ ٱلْبَيْتِ إِلاَّ مُكَآءً وَتَصْدِيَةً فَذُوقُواْ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
വമാ കാന സലാതുഹും ഇന്‍ദല്‍-ബയ്‍തി ഇല്ലാ മുകാഅന്‍ വതസ്‍ദിയതന്‍, ഫദൂഖൂല്‍-അദാബ ബിമാ കുന്‍തും തക്‍ഫുറൂന്‍
Their Salat (prayer) at the House was nothing but whistling and clapping of hands. Therefore taste the punishment because you used to disbelieve.
ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്‍ഥന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്‍റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.
36
٣٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
يُنفِقُونَ
യുന്‍ഫിഖൂന
they spend
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
അംവാലഹും
their wealth
അവരുടെ ധനം
لِيَصُدُّواْ
ലിയസുദ്ദൂ
to hinder
അവര്‍ തടയാന്‍ വേണ്ടി
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
فَسَيُنفِقُونَهَا
ഫസയുന്‍ഫിഖൂനഹാ
So they will spend it
ഇനിയും അവരത് ചെലവഴിക്കും
ثُمَّ
തുംമ
then
പിന്നെ
تَكُونُ
തകൂനു
And will be
അതായിത്തീരും
عَلَيْهِمْ
അലയ്‍ഹിം
on them
അവര്‍ക്ക്
حَسْرَةً
ഹസ്‍റതന്‍
a regret
ഒരു ഖേദം
ثُمَّ
തുംമ
then
അങ്ങനെ
يُغْلَبُونَ
യുഗ്‍ലബൂന്‍,
they will be overcome
അവര്‍ പരാജയപെടുത്തപ്പെടും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
إِلَىٰ
ഇലാ
to
ലേക്ക്
جَهَنَّمَ
ജഹന്നമ
Hell
നരകത്തില്‍
يُحْشَرُونَ
യുഹ്‍ശറൂന്‍
they will be gathered
അവര്‍ ഒരുമിച്ച് കൂട്ടപ്പെടും
إِنَّ ٱلَّذِينَ كَفَرُواْ يُنفِقُونَ أَمْوَالَهُمْ لِيَصُدُّواْ عَن سَبِيلِ ٱللَّهِ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ وَٱلَّذِينَ كَفَرُوۤاْ إِلَىٰ جَهَنَّمَ يُحْشَرُونَ
ഇന്നല്‍-ലദീന കഫറൂ യുന്‍ഫിഖൂന അംവാലഹും ലിയസുദ്ദൂ അന്‍ സബീലില്ലാഹ്, ഫസയുന്‍ഫിഖൂനഹാ തുംമ തകൂനു അലയ്‍ഹിം ഹസ്‍റതന്‍ തുംമ യുഗ്‍ലബൂന്‍, വല്ലദീന കഫറൂ ഇലാ ജഹന്നമ യുഹ്‍ശറൂന്‍
Verily, those who disbelieve spend their wealth to hinder from the Path of Allah, and so will they continue to spend it; but in the end it will become an anguish for them. Then they will be overcome. And those who disbelieve will be gathered unto Hell.
സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചു കൊണ്ടേയിരിക്കും. അവസാനം അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്‍ത്തും പരാജിതരാവും. ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.
37
٣٧
لِيَمِيزَ
ലിയമീസ
may distinguish
വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْخَبِيثَ
ല്‍-ഖബീത
the evil
തിന്മയെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلطَّيِّبِ
ത്-തയ്യിബി
the good
നന്മ
وَيَجْعَلَ
വയജ്‍അല
and placed
ആക്കാനും വേണ്ടി
ٱلْخَبِيثَ
ല്‍-ഖബീത
the evil
ചീത്തയെ
بَعْضَهُ
ബഅ്‍ദഹൂ
some of them
അതില്‍ ചിലതിനെ
عَلَىٰ
അലാ
on
മേല്‍
بَعْضٍ
ബഅ്‍ദിന്‍
others
ചിലതിന്‍
فَيَرْكُمَهُ
ഫയര്‍കുമഹൂ
and heap them
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعاً
ജമീഅന്‍
all together
ഒന്നിച്ച്
فَيَجْعَلَهُ
ഫയജ്‍അലഹൂ
and put them
അങ്ങനെ അവന്‍ അതിനെ ആക്കും
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നം,
Hell
നരകത്തില്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെയാണ്
ٱلْخَاسِرُونَ
ല്‍-ഖാസിറൂന്‍
(who are) the losers
നഷ്ടക്കാര്‍
لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُ عَلَىٰ بَعْضٍ فَيَرْكُمَهُ جَمِيعاً فَيَجْعَلَهُ فِى جَهَنَّمَ أُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
ലിയമീസല്ലാഹുല്‍-ഖബീത മിനത്-തയ്യിബി വയജ്‍അലല്‍-ഖബീത ബഅ്‍ദഹൂ അലാ ബഅ്‍ദിന്‍ ഫയര്‍കുമഹൂ ജമീഅന്‍ ഫയജ്‍അലഹൂ ഫീ ജഹന്നം, ഉലാഇക ഹുമുല്‍-ഖാസിറൂന്‍
In order that Allah may distinguish the wicked from the good, and put the wicked one on another, heap them together and cast them into Hell. Those, it is they who are the losers.
അല്ലാഹു നന്‍മയില്‍ നിന്ന് തിന്‍മയെ വേര്‍തിരിച്ചെടുക്കും. പിന്നെ സകല തിന്‍മകളെയും പരസ്പരം കൂട്ടിച്ചേര്‍ത്ത് കൂമ്പാരമാക്കും. അങ്ങനെയതിനെ നരകത്തീയില്‍ തള്ളിയിടും. സത്യത്തില്‍ അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍.
38
٣٨
قُل
ഖുല്‍
Say
നീ പറയുക
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തരോട്
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
إِن
ഇന്‍
Whether
എങ്കില്‍
يَنتَهُواْ
യന്‍തഹൂ
they desist
അവര്‍ വിരമിക്കുകയാണ്
يُغَفَرْ
യുഗ്‍ഫര്‍
will be forgiven
പൊറുത്തുകൊടുക്കപ്പെടും
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّا
മാ
what
യാതൊന്ന്
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
سَلَفَ
സലഫ
has passed before
അത് കഴിഞ്ഞുപോയ
وَإِنْ
വഇന്‍
and if
എങ്കിലും
يَعُودُواْ
യഅൂദൂ
they return
അവര്‍ മടങ്ങുകയാണ്
فَقَدْ
ഫഖദ്‍
then surely
തീര്‍ച്ചയായും
مَضَتْ
മദത്‍
preceded
കഴിഞ്ഞു പോയിട്ടുണ്ട്
سُنَّةُ
സുന്നതു
(the) practice
നടപടി
الأَوَّلِينِ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
قُل لِلَّذِينَ كَفَرُوۤاْ إِن يَنتَهُواْ يُغَفَرْ لَهُمْ مَّا قَدْ سَلَفَ وَإِنْ يَعُودُواْ فَقَدْ مَضَتْ سُنَّةُ الأَوَّلِينِ
ഖുല്‍ ലില്ലദീന കഫറൂ ഇന്‍ യന്‍തഹൂ യുഗ്‍ഫര്‍ ലഹും മാ ഖദ്‍ സലഫ വഇന്‍ യഅൂദൂ ഫഖദ്‍ മദത്‍ സുന്നതുല്‍-അവ്വലീന്‍
Say to those who have disbelieved, if they cease their past will be forgiven. But if they return, then the examples of those before them have already preceded.
സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ അവര്‍ക്കു പൊറുത്തു കൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ ഓര്‍ക്കട്ടെ; പൂര്‍വികരുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ.
39
٣٩
وَقَاتِلُوهُمْ
വഖാതിലൂഹും
And fight them
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ
ഹത്താ
until
വരെ
لاَ
ലാ
not
ഇല്ലാതെ
تَكُونَ
തകൂന
(there) be
ആവുക
فِتْنَةٌ
ഫിത്‍നതുന്‍
a trial
കുഴപ്പം
وَيَكُونَ
വയകൂന
and is
ആവുന്നതു വരെയും
الدِّينُ
ദ്-ദീനു
the religion
കീഴോതുക്കം / മതം
كُلُّهُ
കുല്ലുഹൂ
all of it
അത് മുഴുവന്‍
لِلَّهِ
ലില്ലാഹ്,
to Allah
അല്ലാഹുവിന്
فَإِنِ
ഫഇനി
So if
ഇനി എങ്കില്‍
انْتَهَوْاْ
ന്‍-തഹൗ
they cease
അവര്‍ വിരമിക്കുകയാണ്
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
اللَّهَ
ല്ലാഹ
Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്ന്
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ ചെയ്യുന്നത്
بَصِيرٌ
ബസീറ്
(is) All-Seer
നന്നായി കാണുന്നവന്‍
وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ
വഖാതിലൂഹും ഹത്താ ലാ തകൂന ഫിത്‍നതുന്‍ വയകൂനദ്-ദീനു കുല്ലുഹൂ ലില്ലാഹ്, ഫഇനിന്‍-തഹൗ ഫഇന്നല്ലാഹ ബിമാ യഅ്‍മലൂന ബസീറ്
And fight them until there is no more Fitnah (disbelief and polytheism) and the religion (worship) will all be for Allah Alone. But if they cease then certainly, Allah is All-Seer of what they do.
കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂര്‍ണമായും അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുകയാണെങ്കിലോ, അവര്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.