الأنفال
Al-Anfal
യുദ്ധാര്‍ജിത സ്വത്തുക്കള്‍
40
٤٠
وَإِن
വഇന്‍
And if
എങ്കില്‍
تَوَلَّوْاْ
തവല്ലൗ
they turn back
അവര്‍ പിന്തിരിയുക
فَٱعْلَمُوۤاْ
ഫഅ്‍ലമൂ
then know
നിങ്ങള്‍ അറിയുവിന്‍
أَنَّ
അന്ന
that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَوْلاَكُمْ
മൗലാകും,
(is) your Protector
നിങ്ങളുടെ രക്ഷകന്‍
نِعْمَ
നിഅ്‍മ
Excellent
എത്രയോ നല്ലത്
ٱلْمَوْلَىٰ
ല്‍-മൗലാ
(is) the Protector
രക്ഷകന്‍
وَنِعْمَ
വനിഅ്‍മ
And an excellent
വളരെ നല്ല
ٱلنَّصِيرُ
ന്‍-നസീറ്
(is) the Helper
സഹായി
وَإِن تَوَلَّوْاْ فَٱعْلَمُوۤاْ أَنَّ ٱللَّهَ مَوْلاَكُمْ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
വഇന്‍ തവല്ലൗ ഫഅ്‍ലമൂ അന്നല്ലാഹ മൗലാകും, നിഅ്‍മല്‍-മൗലാ വനിഅ്‍മന്‍-നസീറ്
And if they turn away, then know that Allah is your Maula (Patron, Lord, Protector and Supporter, etc.), (what) an Excellent Maula, and (what) an Excellent Helper!
അഥവാ അവര്‍ നിരാകരിക്കുകയാണെങ്കില്‍ അറിയുക: തീര്‍ച്ചയായും നിങ്ങളുടെ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ വളരെ നല്ല രക്ഷകനും സഹായിയുമാണ്.
41
٤١
وَٱعْلَمُوۤا
വഅ്‍ലമൂ
And know
നിങ്ങളറിയുക
أَنَّمَا
അന്നമാ
only
നിശ്ചയമായും
غَنِمْتُمْ
ഗനിംതും
you obtain (as) spoils of war
നിങ്ങള്‍ക്ക് യുദ്ധത്തിന്‍റെ പിടിമുതലായി കിട്ടിയത്
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശയ്‍ഇന്‍
thing
ഏത് വസ്തു
فَأَنَّ
ഫഅന്ന
then that
അപ്പോള്‍ അത്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന് (ഉള്ളതാണ്)
خُمُسَهُ
ഖുമുസഹൂ
(is) one fifth of it
അതിന്‍റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
വലിര്‍-റസൂലി
and His Messenger
ദൂതനും
وَلِذِى
വലിദി
and for the
ഉള്ളവര്‍ക്കും
ٱلْقُرْبَىٰ
ല്‍-ഖുര്‍ബാ
near relatives
അടുത്ത ബന്ധം
وَٱلْيَتَامَىٰ
വല്‍-യതാമാ
and the orphans
അനാഥകള്‍ക്കും
وَٱلْمَسَاكِينِ
വല്‍-മസാകീനി
and the needy
ദരിദ്രര്‍ക്കും / അഗതികള്‍ക്കും
وَٱبْنِ
വബ്‍നി
and the
ആളുകള്‍ക്കും
ٱلسَّبِيلِ
സ്-സബീലി
wayfarer
യാത്രചെയ്യുന്ന
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
آمَنْتُمْ
ആമന്‍തും
believe
നിങ്ങള്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَمَآ
വമാ
and what
യാതൊന്നിലും
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കിക്കൊടുത്ത
عَلَىٰ
അലാ
on
മേല്‍
عَبْدِنَا
അബ്‍ദിനാ
Our slave
നമ്മുട അടിമയ്ക്ക്
يَوْمَ
യൗമ
On the) day
നാളില്‍
ٱلْفُرْقَانِ
ല്‍-ഫുര്‍ഖാനി
(of) the criterion
സത്യാസത്യവിവേചനത്തിന്‍റെ
يَوْمَ
യൗമ
On the) day
നാളില്‍
ٱلْتَقَى
ല്‍-തഖ
met
ഏറ്റുമുട്ടി
ٱلْجَمْعَانِ
ല്‍-ജംഅാന്‍,
the two hosts
രണ്ടു സംഘങ്ങള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീറ്
All-Powerful
കഴിവുറ്റവനാണ്
وَٱعْلَمُوۤا أَنَّمَا غَنِمْتُمْ مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ آمَنْتُمْ بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വഅ്‍ലമൂ അന്നമാ ഗനിംതും മിന്‍ ശയ്‍ഇന്‍ ഫഅന്ന ലില്ലാഹി ഖുമുസഹൂ വലിര്‍-റസൂലി വലിദില്‍-ഖുര്‍ബാ വല്‍-യതാമാ വല്‍-മസാകീനി വബ്‍നിസ്-സബീലി ഇന്‍ കുന്‍തും ആമന്‍തും ബില്ലാഹി വമാ അന്‍സല്‍നാ അലാ അബ്‍ദിനാ യൗമല്‍-ഫുര്‍ഖാനി യൗമല്‍-തഖല്‍-ജംഅാന്‍, വല്ലാഹു അലാ കുല്ലി ശയ്‍ഇന്‍ ഖദീറ്
And know that whatever of war-booty that you may gain, verily one-fifth of it is assigned to Allah, and to the Messenger, and to the near relatives, the orphans, Al-Masakin and the wayfarer, if you have believed in Allah and in that which We sent down to Our slave on the Day of criterion, the Day when the two forces met. And Allah is Able to do all things.
അറിയുക: നിങ്ങള്‍ നേടിയ യുദ്ധ മുതല്‍ എന്തായാലും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്‍റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാണ്. അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ സത്യാസത്യങ്ങള്‍ വ്യക്തമായി വേര്‍തിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍. അല്ലാഹുഎല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ.
42
٤٢
إِذْ
ഇദ്‍
when
സന്ദര്‍ഭം
أَنتُمْ
അന്‍തും
you
നിങ്ങള്‍
بِالْعُدْوَةِ ٱلدُّنْيَا
ബില്‍-ഉദ്‍വതിദ്-ദുന്‍യാ
on the nearer side of the valley
താഴ്വരയുടെ അടുത്ത ഭാഗത്ത്
وَهُم
വഹും
while they
അവര്‍
بِٱلْعُدْوَةِ ٱلْقُصْوَىٰ
ബില്‍-ഉദ്‍വതില്‍-ഖുസ്‍വാ
(were) on the farther side
അകന്നതായ താഴ്വരയുടെ ഭാഗത്ത്
وَٱلرَّكْبُ
വര്‍-റക്‍ബു
and the caravan
കച്ചവടസംഘം
أَسْفَلَ
അസ്‍ഫല
(to the) lowest
താഴെയും
مِنكُمْ
മിന്‍കും,
among you
നിങ്ങള്‍ക്ക്
وَلَوْ
വലൗ
And if
എങ്കില്‍
تَوَاعَدتُّمْ
തവാഅദ്‍ത്തും
you (had) made an appointment
നിങ്ങള്‍ അനോന്യം നിശ്ചയിച്ചിരുന്നു
لاَخْتَلَفْتُمْ
ലഖ്‍തലഫ്‍തും
certainly you would have failed
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِى
ഫി
In
ഇല്‍
ٱلْمِيعَادِ
ല്‍-മീഅാദി,
the appointment
നിശ്ചയത്തിന്
وَلَـٰكِن
വലാകിന്‍
But
മറിച്ച്
لِّيَقْضِىَ
ലിയഖ്‍ദിയ
might accomplish
നടപ്പില്‍ വരുത്താനാണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَمْراً
അംറന്‍
a matter
ഒരു കാര്യം
كَانَ
കാന
is
അതായിരുന്നു
مَفْعُولاً
മഫ്‍ഊലന്‍
to be fulfilled
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
ലിയഹ്‍ലിക
that (might be) destroyed
നശിക്കാന്‍
مَنْ
മന്‍
Who
ഒരാള്‍
هَلَكَ
ഹലക
died
അവന്‍ നശിച്ചു
عَن
അന്‍
about
നിന്ന്
بَيِّنَةٍ
ബയ്യിനതിന്‍
clear proof
വ്യക്തമായ തെളിവ്
وَيَحْيَىٰ
വയഹ്‍യാ
and Yahya
ജീവിക്കാനും
مَنْ
മന്‍
Who
ഒരുത്തന്‍
حَىَّ
ഹയ്യ
(were to) live
ജീവിക്കുന്നു
عَن
അന്‍
about
നിന്ന്
بَيِّنَةٍ
ബയ്യിനതിന്‍,
clear proof
വ്യക്തമായ തെളിവ്
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَسَمِيعٌ
ലസമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
അലീം
All-Knowing
എല്ലാം അറിയുന്നവനും
إِذْ أَنتُمْ بِالْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ وَلَوْ تَوَاعَدتُّمْ لاَخْتَلَفْتُمْ فِى ٱلْمِيعَادِ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْراً كَانَ مَفْعُولاً لِّيَهْلِكَ مَنْ هَلَكَ عَن بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَن بَيِّنَةٍ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ
ഇദ്‍ അന്‍തും ബില്‍-ഉദ്‍വതിദ്-ദുന്‍യാ വഹും ബില്‍-ഉദ്‍വതില്‍-ഖുസ്‍വാ വര്‍-റക്‍ബു അസ്‍ഫല മിന്‍കും, വലൗ തവാഅദ്‍ത്തും ലഖ്‍തലഫ്‍തും ഫില്‍-മീഅാദി, വലാകിന്‍ ലിയഖ്‍ദിയല്ലാഹു അംറന്‍ കാന മഫ്‍ഊലന്‍ ലിയഹ്‍ലിക മന്‍ ഹലക അന്‍ ബയ്യിനതിന്‍ വയഹ്‍യാ മന്‍ ഹയ്യ അന്‍ ബയ്യിനതിന്‍, വഇന്നല്ലാഹ ലസമീഉന്‍ അലീം
when you were on the near side of the valley, and they on the farther side, and the caravan on the ground lower than you. Even if you had made a mutual appointment to meet, you would certainly have failed in the appointment, but that Allah might accomplish a matter already ordained. so that those who were to be destroyed might be destroyed after a clear evidence, and those who were to live might live after a clear evidence. And surely, Allah is All-Hearer, All-Knower.
നിങ്ങള്‍ താഴ്വരയുടെ അടുത്തഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങള്‍ക്കു താഴെയുമായ സന്ദര്‍ഭം. നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ നിങ്ങളതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു. എന്നാല്‍ ഉറപ്പായും ഉണ്ടാകേണ്ട ഒരു കാര്യം നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെ, തീര്‍ച്ച
43
٤٣
إِذْ
ഇദ്‍
when
സന്ദര്‍ഭം
يُرِيكَهُمُ
യുറീകഹുമു
showed them to you
അവരെ നിനക്ക് കാണിച്ചുതന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫീ
In
ഇല്‍
مَنَامِكَ
മനാമിക
your dream
നിന്‍റെ സ്വപ്നത്തില്‍
قَلِيلاً
ഖലീലന്‍,
a little
കുറച്ചുപേരായി
وَلَوْ
വലൗ
And if
എങ്കില്‍
أَرَاكَهُمْ
അറാകഹും
He had shown them to you
അവന്‍ അവരെ നിനക്ക് കാണിച്ചുതന്നിരുന്നു
كَثِيراً
കതീറന്‍
much/many
എണ്ണക്കൂടുതലുള്ളതായി
لَّفَشِلْتُمْ
ലഫശില്‍തും
surely you would have lost courage
നിങ്ങള്‍ ഭീരുത്വം കാണിക്കുമായിരുന്നു
وَلَتَنَازَعْتُمْ
വലതനാസഅ്‍തും
and surely you would have disputed
നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു
فِى
ഫീ
In
ഇല്‍
ٱلأَمْرِ
ല്‍-അംറി
the decision
കാര്യത്തില്‍
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَلَّمَ
സല്ലമ,
saved
രക്ഷിച്ചു
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
عَلِيمٌ
അലീമും
All-Knowing
എല്ലാം അറിയുന്നവനാണ്
بِذَاتِ
ബിദാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്-സുദൂറ്
(is in) the breasts
മനസ്സുകളില്‍
إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلاً وَلَوْ أَرَاكَهُمْ كَثِيراً لَّفَشِلْتُمْ وَلَتَنَازَعْتُمْ فِى ٱلأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
ഇദ്‍ യുറീകഹുമുല്ലാഹു ഫീ മനാമിക ഖലീലന്‍, വലൗ അറാകഹും കതീറന്‍ ലഫശില്‍തും വലതനാസഅ്‍തും ഫീല്‍-അംറി വലാകിന്നല്ലാഹ സല്ലമ, ഇന്നഹൂ അലീമും ബിദാതിസ്-സുദൂറ്
when Allah showed them to you as few in your dream, if He had shown them to you as many, you would surely have been discouraged, and you would surely have disputed in making a decision. But Allah saved. Certainly, He is the All-Knower of what is in the breasts.
അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചു തന്ന സന്ദര്‍ഭം. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാണ് അവന്‍.
44
٤٤
وَإِذْ
വഇദ്‍
And when
സന്ദര്‍ഭം
يُرِيكُمُوهُمْ
യുറീകുമൂഹും
He showed them to you
അവന്‍ നിങ്ങള്‍ക്കവരെ കാണിച്ചു
إِذِ
ഇദി
when
അപ്പോള്‍
ٱلْتَقَيْتُمْ
ല്‍-തഖയ്‍തും
you met
നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടി
فِيۤ
ഫീ
in
യില്‍
أَعْيُنِكُمْ
അഅ്‍യുനികും
your eyes
നിങ്ങളുടെ കണ്ണുകളില്‍
قَلِيلاً
ഖലീലന്‍
a little
കുറച്ചായി
وَيُقَلِّلُكُمْ
വയുഖല്ലിലുകും
and He made you as few
നിങ്ങളെ അവന്‍ കുറച്ചു കാണിക്കുകയും ചെയ്തു
فِيۤ
ഫീ
in
യില്‍
أَعْيُنِهِمْ
അഅ്‍യുനിഹിം
their eyes
അവരുടെ കണ്ണുകള്‍
لِيَقْضِىَ
ലിയഖ്‍ദിയ
might accomplish
നടപ്പാക്കാന്‍ വേണ്ടി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَمْراً
അംറന്‍
a matter
ഒരു കാര്യം
كَانَ
കാന
is
ആയിരുന്നു
مَفْعُولاً
മഫ്‍ഊലന്‍,
to be fulfilled
സംഭവിക്കേണ്ടത്
وَإِلَى
വഇല
And towards
അടുത്തേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تُرْجَعُ
തുര്‍ജഅു
will be returned
മടക്കപ്പെടും
ٱلأُمُورُ
ല്‍-ഉമൂറ്
the matters
കാര്യങ്ങള്‍
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِيۤ أَعْيُنِكُمْ قَلِيلاً وَيُقَلِّلُكُمْ فِيۤ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْراً كَانَ مَفْعُولاً وَإِلَى ٱللَّهِ تُرْجَعُ ٱلأُمُورُ
വഇദ്‍ യുറീകുമൂഹും ഇദില്‍-തഖയ്‍തും ഫീ അഅ്‍യുനികും ഖലീലന്‍ വയുഖല്ലിലുകും ഫീ അഅ്‍യുനിഹിം ലിയഖ്‍ദിയല്ലാഹു അംറന്‍ കാന മഫ്‍ഊലന്‍, വഇലല്ലാഹി തുര്‍ജഅുല്‍-ഉമൂറ്
And when you met, He showed them to you as few in your eyes and He made you appear as few in their eyes, so that Allah might accomplish a matter already ordained, and to Allah return all matters.
നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെകുറച്ചു കാണിച്ചതും അവരുടെകണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്‍ക്കുക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹുപ്രയോഗിച്ച തന്ത്രമായിരുന്നുഅത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.
45
٤٥
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ച
إِذَا
ഇദാ
when
ആല്‍
لَقِيتُمْ
ലഖീതും
you meet
നിങ്ങള്‍ കണ്ടുമുട്ടി
فِئَةً
ഫിഅതന്‍
a force
ഒരു സംഘത്തെ
فَٱثْبُتُواْ
ഫത്‍ബുതൂ
then be firm
നിങ്ങള്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക
وَٱذْكُرُواْ
വദ്‍കുറൂ
And remember
നിങ്ങള്‍ സ്മരിക്കുകയും ചെയ്യുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
كَثِيراً
കതീറന്‍
much/many
ധാരാളം
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‍ലിഹൂന്‍
be successful
നിങ്ങള്‍ വിജയം വരിക്കുന്നു
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا لَقِيتُمْ فِئَةً فَٱثْبُتُواْ وَٱذْكُرُواْ ٱللَّهَ كَثِيراً لَّعَلَّكُمْ تُفْلِحُونَ
യാ അയ്യുഹല്‍-ലദീന ആമനൂ ഇദാ ലഖീതും ഫിഅതന്‍ ഫത്‍ബുതൂ വദ്‍കുറൂല്ലാഹ കതീറന്‍ ലഅല്ലകും തുഫ്‍ലിഹൂന്‍
O you who believe. When you meet force, take a firm stand against them and remember the Name of Allah much, so that you may be successful.
വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രുസംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം
46
٤٦
وَأَطِيعُواْ
വഅതീഉ
And obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്‍റെ ദൂതനെയും
وَلاَ
വലാ
and not
അരുത്
تَنَازَعُواْ
തനാസഅൂ
dispute
നിങ്ങള്‍ കലഹിക്കുക
فَتَفْشَلُواْ
ഫതശലൂ
lest you lose courage
അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും
وَتَذْهَبَ
വതദ്‍ഹബ
and (would) depart
പോവുകയും ചെയ്യും
رِيحُكُمْ
റീഹുകും,
your strength
നിങ്ങളുടെ കാറ്റ്
وَٱصْبِرُوۤاْ
വസ്‍ബിറൂ,
and be patient
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുവിന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
with
ഒപ്പമാണ്
ٱلصَّابِرِينَ
സ്-സാബിറീന്‍
The patient
ക്ഷമാശീലരുടെ
وَأَطِيعُواْ ٱللَّهَ وَرَسُولَهُ وَلاَ تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ وَٱصْبِرُوۤاْ إِنَّ ٱللَّهَ مَعَ ٱلصَّابِرِينَ
വഅതീഉല്ലാഹ വറസൂലഹൂ വലാ തനാസഅൂ ഫതശലൂ വതദ്‍ഹബ റീഹുകും, വസ്‍ബിറൂ, ഇന്നല്ലാഹ മഅസ്-സാബിറീന്‍
And obey Allah and His Messenger, and do not dispute lest you lose courage and your strength depart, and be patient. Surely, Allah is with those who are As-Sabirin (the patient ones)
അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്.
47
٤٧
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونُواْ
തകൂനൂ
be
നിങ്ങള്‍ ആകുക
كَٱلَّذِينَ
കല്ലദീന
like those who be
യാതോരുത്തരെ പോലെ
خَرَجُواْ
ഖറജൂ
went out
ഇറങ്ങിപ്പോന്ന
مِن
മിന്‍
From
യില്‍നിന്ന്
دِيَارِهِم
ദിയാറിഹിം
their homes
തങ്ങളുടെ വീടുകള്‍
بَطَراً
ബതറന്‍
boastfully
അഹങ്കാരത്തോടെ
وَرِئَآءَ
വറിആ
and showing off
കാണിക്കാനും
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളെ
وَيَصُدُّونَ
വയസുദ്ദൂന
and hinder
അവര്‍ തടയുകയും ചെയ്യുന്നു
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നില്‍
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ പ്രവര്‍ത്തിക്കുന്ന
مُحِيطٌ
മുഹീത്
(is) All-Encompassing
നന്നായി നിരീക്ഷിക്കുന്നവനാണ്
وَلاَ تَكُونُواْ كَٱلَّذِينَ خَرَجُواْ مِن دِيَارِهِم بَطَراً وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ
വലാ തകൂനൂ കല്ലദീന ഖറജൂ മിന്‍ ദിയാറിഹിം ബതറന്‍ വറിആന്‍-നാസി വയസുദ്ദൂന അന്‍ സബീലില്ലാഹ്, വല്ലാഹു ബിമാ യഅ്‍മലൂന മുഹീത്
And be not like those who come out of their homes boastfully and to be seen of men, and hinder from the Path of Allah. and Allah is Muhitun (encircling and thoroughly comprehending) all that they do.
അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവരെപ്പോലെ നിങ്ങളാകരുത്. അവര്‍ ചെയ്യുന്നതൊക്കെയും നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു
48
٤٨
وَإِذْ
വഇദ്‍
And when
സന്ദര്‍ഭം
زَيَّنَ
സയ്യന
made pleasing
ചേതോഹരമായി തോന്നിപ്പിച്ചു
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلشَّيْطَانُ
ശ്-ശയ്‍താനു
the Shaitaan
പിശാച്ച്
أَعْمَالَهُمْ
അഅ്‍മാലഹും
their deeds
അവരുടെ പ്രവൃത്തികളെ
وَقَالَ
വഖാല
And says
അവന്‍ പറയുകയും ചെയ്തു
لاَ
ലാ
not
ഇല്ല
غَالِبَ
ഗാലിബ
(can) overcome
ജയിക്കുന്നവരായി
لَكُمُ
ലകുമു
for you
നിങ്ങളെ
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളില്‍
وَإِنِّى
വഇന്നീ
And that I
ഉറപ്പായും ഞാന്‍
جَارٌ
ജാറുന്‍
a neighbour
രക്ഷകന്‍
لَّكُمْ
ലകും,
for you
നിങ്ങളുടെ
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
تَرَآءَتِ
തറാഅതി
came in sight
പരസ്പരം കണ്ടപ്പോള്‍
ٱلْفِئَتَانِ
ല്‍-ഫിഅതാനി
the two forces
ഇരുപക്ഷവും
نَكَصَ
നകസ
he turned away
അവന്‍ പിന്‍മാറി
عَلَىٰ
അലാ
on
മേല്‍
عَقِبَيْهِ
അഖിബയ്‍ഹി
his heels
അവന്‍റെ രണ്ടു മടമ്പ് കാലുകളില്‍
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
بَرِيۤءٌ
ബറീഉം
free
ഒരു ബന്ധവുമില്ലാത്തവനാണ്
مِّنْكُمْ
മിന്‍കും
among you
നിങ്ങളുമായി
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَرَىٰ
അറാ
see
ഞാന്‍ കാണുന്നു
مَا
മാ
what
എന്ത്
لاَ تَرَوْنَ
ലാതറൗന
you (do) not see
നിങ്ങള്‍ കാണാത്ത
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹുവെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
شَدِيدُ
ശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഇഖാബ്
the punishment
ശിക്ഷയില്‍
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَانُ أَعْمَالَهُمْ وَقَالَ لاَ غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِيۤءٌ مِّنْكُمْ إِنِّيۤ أَرَىٰ مَا لاَ تَرَوْنَ إِنِّيۤ أَخَافُ ٱللَّهَ وَٱللَّهُ شَدِيدُ ٱلْعِقَابِ 8:48
വഇദ്‍ സയ്യന ലഹുമുശ്-ശയ്‍താനു അഅ്‍മാലഹും വഖാല ലാ ഗാലിബ ലകുമുല്‍-യൗമ മിനന്‍-നാസി വഇന്നീ ജാറുന്‍ ലകും, ഫലമ്മാ തറാഅതി ല്‍-ഫിഅതാനി നകസ അലാ അഖിബയ്‍ഹി വഖാല ഇന്നീ ബറീഉം മിന്‍കും ഇന്നീ അറാ മാ ലാ തറൗന ഇന്നീ അഖാഫുല്ലാഹ, വല്ലാഹു ശദീദുല്‍-ഇഖാബ്
And when Shaitan (Satan) made their deeds seem fair to them and said, No one of mankind can overcome you this Day and verily, I am your neighbour. But when the two forces came in sight of each other, he ran away and said: Verily, I have nothing to do with you. Verily. I see what you see not. Verily. I fear Allah for Allah is Severe in punishment.
ചെകുത്താന്‍ അവര്‍ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്‍ഭം. അവന്‍ പറഞ്ഞു: ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ രക്ഷകനായിരിക്കും. അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്‍മാറി. എന്നിട്ടിങ്ങനെ പറയുകയും ചെയ്തു: എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.
49
٤٩
إِذْ
ഇദ്‍
when
സന്ദര്‍ഭം
يَقُولُ
യഖൂലു
say
പറഞ്ഞുകൊണ്ടിരുന്നു
ٱلْمُنَافِقُونَ
ല്‍-മുനാഫിഖൂന
the hypocrites
കപടവിശ്വാസികള്‍
وَٱلَّذِينَ
വല്ലദീന
and those who
യാതോരുത്തരും
فِى
ഫീ
In
ഇല്‍
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകള്‍
مَّرَضٌ
മറദുന്‍
(is) a disease
ഒരു രോഗമുണ്ട്
غَرَّ
ഗര്‍റ
Had deluded
വഞ്ചിച്ചിരിക്കുന്നു
هَـٰؤُلاۤءِ
ഹാഉലാഇ
these people
ഇക്കൂട്ടരെ
دِينُهُمْ
ദീനുഹും,
their religion
അവരുടെ മതം
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَوَكَّلْ
യതവക്കല്‍
puts (his) trust
ഭരമേല്‍പ്പിക്കുന്നുവോ
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَزِيزٌ
അസീസുന്‍
(is) All-Mighty
അജയ്യനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
إِذْ يَقُولُ ٱلْمُنَافِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰؤُلاۤءِ دِينُهُمْ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ
ഇദ്‍ യഖൂലുല്‍-മുനാഫിഖൂന വല്ലദീന ഫീ ഖുലൂബിഹിം മറദുന്‍ ഗര്‍റ ഹാഉലാഇ ദീനുഹും, വമന്‍ യതവക്കല്‍ അലല്ലാഹി ഫഇന്നല്ലാഹ അസീസുന്‍ ഹകീം
When the hypocrites and those in whose hearts was a disease said: These people (Muslims) are deceived by their religion. But whoever puts his trust in Allah, then surely, Allah is All-Mighty, All-Wise.
കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം: ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍, സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്