Display Settings

Font Size 22px

الأنفال

Al-Anfal

യുദ്ധാര്‍ജിത സ്വത്തുക്കള്‍

Surah 8 75 verses Madani
50 ٥٠
وَلَوْ
വലൗ
And if
എങ്കില്‍
تَرَىٰ
തറാ
you see
നീ കണ്ടിരുന്നു
إِذْ
ഇദ്‍
when
സന്ദര്‍ഭം
يَتَوَفَّى
യതവഫ്ഫ
take away souls
മരിപ്പിക്കുന്നു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
ٱلْمَلاۤئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
يَضْرِبُونَ
യദ്‍റിബൂന
raveling
അവര്‍ അടിക്കും
وُجُوهَهُمْ
വുജൂഹഹും
their faces
അവരുടെ മുഖങ്ങളെ
وَأَدْبَارَهُمْ
വഅദ്‍ബാറഹും
and their backs
ഇവരുടെ പിന്‍ഭാഗങ്ങളിലും
وَذُوقُواْ
വദൂഖൂ
Taste
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ
അദാബ
(from) punishment
ശിക്ഷ
ٱلْحَرِيقِ
ല്‍-ഹറീഖ്
(of) the Burning Fire
കരിച്ചുകളയുന്ന നരകാഗ്നിയുടെ
وَلَوْ تَرَىٰ إِذْ يَتَوَفَّى ٱلَّذِينَ كَفَرُواْ ٱلْمَلاۤئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُواْ عَذَابَ ٱلْحَرِيقِ
വലൗ തറാ ഇദ്‍ യതവഫ്ഫല്‍-ലദീന കഫറൂല്‍-മലാഇകതു യദ്‍റിബൂന വുജൂഹഹും വഅദ്‍ബാറഹും വദൂഖൂ അദാബല്‍-ഹറീഖ്
And if you could see when the angels take away the souls of those who disbelieve, they smite their faces and their backs, Taste the punishment of the blazing Fire.
സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍. മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: കരിച്ചു കളയുന്ന നരകത്തീയിന്‍റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.
51 ٥١
ذٰلِكَ
ദാലിക
That
അത്
بِمَا
ബിമാ
for what
യാതൊന്ന്
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
أَيْدِيكُمْ
അയ്‍ദീകും
your hands
നിങ്ങളുടെ കൈകള്‍
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَيْسَ
ലയ്‍സ
not
അല്ല
بِظَلاَّمٍ
ബിദല്ലാമിന്‍
unjust
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ലില്‍-അബീദ്
to (His) slaves
അടിമകളോട്
ذٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلاَّمٍ لِّلْعَبِيدِ
ദാലിക ബിമാ ഖദ്ദമത് അയ്‍ദീകും വഅന്നല്ലാഹ ലയ്‍സ ബിദല്ലാമിന്‍ ലില്‍-അബീദ്
This is because of that which your hands had forwarded. And verily, Allah is not unjust to His slaves.
നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുകൂട്ടിയതിന്‍റെ ഫലമാണിത്. അല്ലാഹു തന്‍റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല.
52 ٥٢
كَدَأْبِ
കദഅ്‍ബി
Like behaviour
പതിവ് പോലെ
آلِ
ആലി
(of the) people
കൂട്ടര്‍ക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
مِن
മിന്‍
From
‍നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം,
(were) before them.
അവര്‍ക്ക് മുമ്പുള്ള
كَفَرُواْ
കഫറൂ
disbelieved
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَأَخَذَهُمُ
ഫഅഖദഹുമു
so seized them
അപ്പോള്‍ അവരെ പിടികൂടി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِذُنُوبِهِمْ
ബിദുനൂബിഹിം,
for their sins
അവരുടെ പാപങ്ങള്‍ കാരണത്താല്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
قَوِيٌّ
ഖവിയ്യുന്‍
(is) All-Strong
സര്‍വ്വശക്തന്‍
شَدِيدُ
ശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഇഖാബ്
(in) the punishment
ശിക്ഷയില്‍
كَدَأْبِ آلِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ كَفَرُواْ بِآيَاتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ إِنَّ ٱللَّهَ قَوِيٌّ شَدِيدُ ٱلْعِقَابِ
കദഅ്‍ബി ആലി ഫിര്‍അൗന വല്ലദീന മിന്‍ ഖബ്‍ലിഹിം, കഫറൂ ബിആയാതില്ലാഹി ഫഅഖദഹുമുല്ലാഹു ബിദുനൂബിഹിം, ഇന്നല്ലാഹ ഖവിയ്യുന്‍ ശദീദുല്‍-ഇഖാബ്
Similar to the behaviour of the people of Fir'aun (Pharaoh), and of those before them. they rejected the Ayat of Allah, so Allah punished them for their sins. Verily, Allah is All-Strong, Severe in punishment.
ഇത് ഫറവോന്‍സംഘത്തിനും അവരുടെ മുമ്പുള്ളവര്‍ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ അല്ലാഹുവിന്‍റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അല്ലാഹു സര്‍വശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.
53 ٥٣
ذٰلِكَ
ദാലിക
That
അത്
بِأَنَّ
ബിഅന്ന
Because
എന്നതിനാല്‍ / തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَمْ
ലം
not
അല്ല
يَكُ
യകു
he
അവന്‍
مُغَيِّراً
മുഗയ്യിറന്‍
One Who changes
മാറ്റം വരുത്തുന്ന
نِّعْمَةً
നിഅ്‍മതന്‍
a Favor
അനുഗ്രഹത്തെ
أَنْعَمَهَا
അന്‍അമഹാ
which He had bestowed
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ
അലാ
on
മേല്‍
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
حَتَّىٰ
ഹത്താ
until
വരെ
يُغَيِّرُواْ
യുഗയ്യിറൂ
they change
അവര്‍ മാറ്റുന്നു
مَا
മാ
what
എന്ത്
بِأَنْفُسِهِمْ
ബിഅന്‍ഫുസിഹിം,
against themselves
തങ്ങളുടെ നിലപാട്
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
അലീം
All-Knowing
അറിയുന്നവനും
ذٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّراً نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُواْ مَا بِأَنْفُسِهِمْ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ
ദാലിക ബിഅന്നല്ലാഹ ലം യകു മുഗയ്യിറന്‍ നിഅ്‍മതന്‍ അന്‍അമഹാ അലാ ഖൗമിന്‍ ഹത്താ യുഗയ്യിറൂ മാ ബിഅന്‍ഫുസിഹിം, വഅന്നല്ലാഹ സമീഉന്‍ അലീം
That is so because Allah will never change a grace which He has bestowed on a people until they change what is in their own selves. And verily, Allah is All-Hearer, All-Knower.
ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തു കൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
54 ٥٤
كَدَأْبِ
കദഅ്‍ബി
Like behaviour
പതിവ് പോലെ
آلِ
ആലി
of the people
കൂട്ടര്‍ക്കും
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം,
(were) before them
അവര്‍ക്ക് മുമ്പുള്ള
كَذَّبُواْ
കദ്‍ദബൂ
They denied
അവര്‍ തള്ളിപ്പറഞ്ഞു
بآيَاتِ
ബിആയാതി
(the) Signs
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
فَأَهْلَكْنَاهُمْ
ഫഅഹ്‍ലക്‍നാഹും
Then We destroyed them
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
ബിദുനൂബിഹിം
for their sins
അവരുടെ പാപങ്ങള്‍ കാരണത്താല്‍
وَأَغْرَقْنَآ
വഅഗ്‍റഖ്‍നാ
and We drowned
നാം മുക്കികൊല്ലുകയും ചെയ്തു
آلَ
ആല
(the) family
ആളുകളെ
فِرْعَونَ
ഫിര്‍അൗന,
(of) Firaun
ഫിര്‍ ഔന്‍റെ
وَكُلٌّ
വകുല്ലും
and (they) all
അവരൊക്കെയും
كَانُواْ
കാനൂ
they were
ആയിരുന്നു
ظَالِمِينَ
ദാലിമീന്‍
wrongdoers
അക്രമികള്‍
كَدَأْبِ آلِ فِرْعَوْنَ وَٱلَّذِينَ مِن قَبْلِهِمْ كَذَّبُواْ بآيَاتِ رَبِّهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَغْرَقْنَآ آلَ فِرْعَونَ وَكُلٌّ كَانُواْ ظَالِمِينَ
കദഅ്‍ബി ആലി ഫിര്‍അൗന വല്ലദീന മിന്‍ ഖബ്‍ലിഹിം, കദ്‍ദബൂ ബിആയാതി റബ്ബിഹിം ഫഅഹ്‍ലക്‍നാഹും ബിദുനൂബിഹിം വഅഗ്‍റഖ്‍നാ ആല ഫിര്‍അൗന, വകുല്ലും കാനൂ ദാലിമീന്‍
Similar to the behaviour of the people of Fir'aun (Pharaoh), and those before them. They belied the Ayat of their Lord, so We destroyed them for their sins, and We drowned the people of Fir'aun (Pharaoh) for they were all Zalimun.
ഫറവോന്‍ സംഘത്തിനും അവര്‍ക്കു മുമ്പുള്ളവര്‍ക്കും സംഭവിച്ചതും ഇതുപോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ നാഥന്‍റെ പ്രമാണങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ നാം അവരെ നശിപ്പിച്ചു. ഫറവോന്‍ സംഘത്തെ മുക്കിക്കൊന്നു. അവരൊക്കെയും അക്രമികളായിരുന്നു.
55 ٥٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
شَرَّ
ശര്‍റ
(from the) evil
ഏറ്റവും നികൃഷ്ടമായത്
ٱلدَّوَابِّ
ല്‍-ദവാബ്ബി
(of) the living creatures
ജന്തുകളില്‍
عِندَ
ഇന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വാസിച്ച / സത്യം നിഷേധിച്ച
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‍മിനൂന്‍
believe
അവര്‍ വിശ്വസിക്കുക
إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ
ഇന്ന ശര്‍റല്‍-ദവാബ്ബി ഇന്‍ദല്ലാഹില്‍-ലദീന കഫറൂ ഫഹും ലാ യുഅ്‍മിനൂന്‍
Verily, The worst of moving creatures before Allah are those who disbelieve, so they shall not believe.
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റം നികൃഷ്ട ജീവികള്‍ സത്യനിഷേധികളാണ്. സത്യം ബോധ്യപ്പെട്ടാലും വിശ്വസിക്കാത്തവരാണവര്‍.
56 ٥٦
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
عَاهَدْتَّ
ഉആഹദ്‍ത്ത
you made a covenant
നീ കരാറിലേര്‍പ്പെട്ടു
مِنْهُمْ
മിന്‍ഹും
from them
അവരുമായി
ثُمَّ
തുംമ
then
എന്നിട്ട്
يَنقُضُونَ
യന്‍ഖുദൂന
they break
അവര്‍ ലംഘിക്കുന്നു
عَهْدَهُمْ
അഹ്‍ദഹും
their covenant
തങ്ങളുടെ കരാര്‍
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
എല്ലാ
مَرَّةٍ
മര്‍റതിന്‍
time
തവണയും
وَهُمْ
വഹും
and they
അവര്‍
لاَ
ലാ
not
ഇല്ല
يَتَّقُونَ
യത്തഖൂന്‍
(are) God conscious
അവര്‍ സൂക്ഷ്മത പാലിക്കുന്നു
ٱلَّذِينَ عَاهَدْتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لاَ يَتَّقُونَ
അല്ലദീന ഉആഹദ്‍ത്ത മിന്‍ഹും തുംമ യന്‍ഖുദൂന അഹ്‍ദഹും ഫീ കുല്ലി മര്‍റതിന്‍ വഹും ലാ യത്തഖൂന്‍
They are those with whom you made a covenant, but they break their covenant every time and they do not fear Allah.
അവരിലൊരു വിഭാഗവുമായി നീ കരാറിലേര്‍പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചു കൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്‍ത്തുന്നവരല്ല.
57 ٥٧
فَإِمَّا
ഫഇമ്മാ
So if
അതിനാല്‍
تَثْقَفَنَّهُمْ
തത്‍ഖഫന്നഹും
you gain dominance over them
അവരെ നീ കണ്ട് മുട്ടിയാല്‍
فِى
ഫീ
In
ഇല്‍
ٱلْحَرْبِ
ല്‍-ഹര്‍ബി
the war
യുദ്ധത്തില്‍
فَشَرِّدْ
ഫശര്‍റിദ്‍
disperse
അപ്പോള്‍ നീ തുരത്തി കൊള്ളുക
بِهِم
ബിഹിം
about them
അവരെക്കൊണ്ട്
مَّنْ
മന്‍
who
ആളുകളെ
خَلْفَهُمْ
ഖല്‍ഫഹും
(are) behind them
അവരുടെ പിന്നിലുള്ള
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവര്‍ ആയേക്കാം
يَذَّكَّرُونَ
യദ്‍ദക്കറൂന്‍
who take heed
പാഠം സ്വീകരിക്കുന്നവര്‍
فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ
ഫഇമ്മാ തത്‍ഖഫന്നഹും ഫീല്‍-ഹര്‍ബി ഫശര്‍റിദ്‍ ബിഹിം മന്‍ ഖല്‍ഫഹും ലഅല്ലഹും യദ്‍ദക്കറൂന്‍
So if you gain the mastery over them in war, punish them severely in order to disperse those who are behind them, so that they may learn a lesson.
അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കും വിധം അവരെ നേരിടുക. അവര്‍ക്കതൊരു പാഠമായെങ്കിലോ.
58 ٥٨
وَإِمَّا
വഇമ്മാ
and whether
ഒന്നുകില്‍ / എങ്കില്‍
تَخَافَنَّ
തഖാഫന്ന
you fear
നിങ്ങള്‍ ഭയപ്പെടുന്നു
مِن
മിന്‍
From
‍നിന്ന്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
خِيَانَةً
ഖിയാനതന്‍
betrayal
വഞ്ചന
فَٱنْبِذْ
ഫന്‍ബിദ്‍
throw back
നീ എറിഞ്ഞുകൊടുക്കുക
إِلَيْهِمْ
ഇലയ്‍ഹിം
at them
അവരിലേക്ക്
عَلَىٰ
അലാ
on
ക്കൊണ്ട്
سَوَآءٍ
സവാഇന്‍,
equitable
തുല്യമായി
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلخَائِنِينَ
ല്‍-ഖാഇനീന്‍
thet raitors
വഞ്ചകരെ
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنْبِذْ إِلَيْهِمْ عَلَىٰ سَوَآءٍ إِنَّ ٱللَّهَ لاَ يُحِبُّ ٱلخَائِنِينَ
വഇമ്മാ തഖാഫന്ന മിന്‍ ഖൗമിന്‍ ഖിയാനതന്‍ ഫന്‍ബിദ്‍ ഇലയ്‍ഹിം അലാ സവാഇന്‍, ഇന്നല്ലാഹ ലാ യുഹിബ്ബുല്‍-ഖാഇനീന്‍
If you fear treachery from any people throw back to them on equal terms. Certainly Allah likes not the treacherous.
ഉടമ്പടിയിലേര്‍പ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്‍ബലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.
59 ٥٩
وَلاَ
വലാ
and not
അരുത്
يَحْسَبَنَّ
യഹ്‍സബന്ന
think
ധരിക്കുക
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
سَبَقُوۤاْ
സബഖൂ,
they can outstrip
അവര്‍ ജയിച്ചുമുന്നേറുകയാണ് എന്ന്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لاَ
ലാ
not
ഇല്ല
يُعْجِزُونَ
യുഅ്‍ജിസൂന്‍
escape
അവര്‍ തോല്‍പ്പിക്കുക
وَلاَ يَحْسَبَنَّ ٱلَّذِينَ كَفَرُواْ سَبَقُوۤاْ إِنَّهُمْ لاَ يُعْجِزُونَ
വലാ യഹ്‍സബന്നല്‍-ലദീന കഫറൂ സബഖൂ, ഇന്നഹും ലാ യുഅ്‍ജിസൂന്‍
And let not those who disbelieve think that they can outstrip. Verily, they will never be able to save themselves.
സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല. അവര്‍ക്കു നമ്മെ തോല്‍പ്പിക്കാനാവില്ല