Display Settings

Font Size 22px

الأنفال

Al-Anfal

യുദ്ധാര്‍ജിത സ്വത്തുക്കള്‍

Surah 8 75 verses Madani
20 ٢٠
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ച
أَطِيعُواْ
അതീഉ
Obey
നിങ്ങള്‍ അനുസരിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്‍റെ ദൂതനെയും
وَلاَ
വലാ
and not
അരുത്
تَوَلَّوْا
തവല്ലൗ
turn away
നിങ്ങള്‍ പിന്തിരിയുക
عَنْهُ
അന്‍ഹു
him
അദ്ദേഹത്തെ വിട്ട്
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَسْمَعُونَ
തസ്‍മഅൂന്‍
hear
നിങ്ങള്‍ കേള്‍ക്കുന്നു
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ أَطِيعُواْ ٱللَّهَ وَرَسُولَهُ وَلاَ تَوَلَّوْا عَنْهُ وَأَنْتُمْ تَسْمَعُونَ
യാ അയ്യുഹല്‍-ലദീന ആമനൂ അതീഉല്ലാഹ വറസൂലഹൂ വലാ തവല്ലൗ അന്‍ഹു വഅന്‍തും തസ്‍മഅൂന്‍
O you who believe, Obey Allah and His Messenger, and turn not away from him while you are hearing.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുക. അദ്ദേഹത്തില്‍നിന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട്പിന്തിരിഞ്ഞു പോകരുത്.
21 ٢١
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونُواْ
തകൂനൂ
be
ആകുക
كَالَّذِينَ
കല്ലദീന
like those who
പോലെ
قَالُوا
ഖാലൂ
They said
അവര്‍ പറഞ്ഞു
سَمِعْنَا
സമിഅ്‍നാ
heard
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَهُمْ
വഹും
and they are
അവരാകട്ടെ
لاَ
ലാ
not
ഇല്ല
يَسْمَعُونَ
യസ്‍മഅൂന്‍
they will hear
അവര്‍ കേള്‍ക്കുന്നു
وَلاَ تَكُونُواْ كَالَّذِينَ قَالُوا سَمِعْنَا وَهُمْ لاَ يَسْمَعُونَ
വലാ തകൂനൂ കല്ലദീന ഖാലൂ സമിഅ്‍നാ വഹും ലാ യസ്‍മഅൂന്‍
And be not like those who say: We have heard, but they hear not.
ഒന്നും കേള്‍ക്കാതെ ഞങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പറയുന്നവരെപ്പോലെയുമാവരുത് നിങ്ങള്‍.
22 ٢٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
شَرَّ
ശര്‍റ
from the evil
ഏറ്റം നികൃഷ്ടം
ٱلدَّوَابِّ
ല്‍-ദവാബ്ബി
(of) the living creatures
ജീവികളില്‍
عِندَ
ഇന്‍ദ
are near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلصُّمُّ
സ്-സുമ്മു
(are) the deaf
ബാധിരര്‍
ٱلْبُكْمُ
ല്‍-ബുക്‍മു
the dumb
ഊമകള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَعْقِلُونَ
യഅ്‍ഖിലൂന്‍
understand
അവര്‍ ചിന്തിച്ചു മനസിലാക്കുന്നു
إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لاَ يَعْقِلُونَ
ഇന്ന ശര്‍റല്‍-ദവാബ്ബി ഇന്‍ദല്ലാഹിസ്-സുമ്മുല്‍-ബുക്‍മുല്‍-ലദീന ലാ യഅ്‍ഖിലൂന്‍
Verily, The worst of moving living creatures with Allah are the deaf and the dumb, those who understand not.
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരരുമാണ്.
23 ٢٣
وَلَوْ
വലൗ
And if
എങ്കില്‍
عَلِمَ
അലിമ
He knows
അറിഞ്ഞിരിന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِيهِمْ
ഫീഹിം
among them
അവരില്‍
خَيْراً
ഖയ്‍റന്‍
good
നന്മ
لَّـأَسْمَعَهُمْ
ലഅസ്‍മഅഹും,
surely, He (would) have made them hear
അവന്‍ അവരെ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു
وَلَوْ
വലൗ
And if
എങ്കില്‍ (പോലും)
أَسْمَعَهُمْ
അസ്‍മഅഹും
He had made them hear
അവന്‍ അവരെ കേള്‍പ്പിച്ചു
لَتَوَلَّواْ
ലതവല്ലൗ
surely they would have turned away
അവര്‍ തിരിഞ്ഞുപോകുമായിരുന്നു
وَّهُمْ
വഹും
while they
അവര്‍
مُّعْرِضُونَ
മുഅ്‍റിദൂന്‍
those who are averse
അവഗണിക്കുന്നവര്‍
وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْراً لَّـأَسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّواْ وَّهُمْ مُّعْرِضُونَ
വലൗ അലിമല്ലാഹു ഫീഹിം ഖയ്‍റന്‍ ലഅസ്‍മഅഹും, വലൗ അസ്‍മഅഹും ലതവല്ലൗ വഹും മുഅ്‍റിദൂന്‍
Had Allah known of any good in them, He would indeed have made them listen, and even if He had made them listen, they would but have turned away, averse.
അവരില്‍ എന്തെങ്കിലും നന്‍മയുള്ളതായി അല്ലാഹു മനസ്സിലാക്കിയിരുന്നെങ്കില്‍ അവന്‍ അവരെ കാര്യം കേട്ടറിയുന്നവരാക്കുമായിരുന്നു. എന്നാല്‍, അവരില്‍ നന്‍മ ഒട്ടും ഇല്ലാത്തതിനാല്‍ അവന്‍ കേള്‍പ്പിച്ചാല്‍പ്പോലും അവരത് അവഗണിച്ച് തിരിഞ്ഞുപോകുമായിരുന്നു
24 ٢٤
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱسْتَجِيبُواْ
സ്‍തജീബൂ
Respond
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَلِلرَّسُولِ
വലിര്‍-റസൂലി
and His Messenger
ദൂതനും
إِذَا
ഇദാ
when
അപ്പോള്‍
دَعَاكُم
ദഅാകും
he calls you
അവന്‍ നിങ്ങളെ ക്ഷണിക്കുക
لِمَا
ലിമാ
to what
യാതോന്നിലേക്ക്
يُحْيِيكُمْ
യുഹ്‍യീകും,
gives you life
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُواْ
വഅ്‍ലമൂ
And know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَحُولُ
യഹൂലു
comes
മറയിടും
بَيْنَ
ബയ്‍ന
between
ഇടയില്‍
ٱلْمَرْءِ
ല്‍-മര്‍ഇ
a man
ഒരാള്‍ക്കും / മനുഷ്യന്നും
وَقَلْبِهِ
വഖല്‍ബിഹീ
and his heart
അവന്‍റെ മനസ്സിനും
وَأَنَّهُ
വഅന്നഹൂ
And that He
തീര്‍ച്ചയായും അവന്‍
إِلَيْهِ
ഇലയ്‍ഹി
to it
അവനിലേക്ക്
تُحْشَرُونَ
തുഹ്‍ശറൂന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱسْتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُم لِمَا يُحْيِيكُمْ وَاعْلَمُواْ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ
യാ അയ്യുഹല്‍-ലദീന ആമനൂസ്‍തജീബൂ ലില്ലാഹി വലിര്‍-റസൂലി ഇദാ ദഅാകും ലിമാ യുഹ്‍യീകും, വഅ്‍ലമൂ അന്നല്ലാഹ യഹൂലു ബയ്‍നല്‍-മര്‍ഇ വഖല്‍ബിഹീ വഅന്നഹൂ ഇലയ്‍ഹി തുഹ്‍ശറൂന്‍
O you who believe, Answer Allah and Messenger when he calls you to that which will give you life, and know that Allah comes in between a person and his heart. And verily to Him you shall be gathered.
വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും അവന്‍റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്‍റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക.
25 ٢٥
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ കരുതിയിരിക്കുക
فِتْنَةً
ഫിത്‍നതന്‍
(as) a trial
ഒരു വിപത്ത്
لاَّ
ലാ
(there is) no
ഇല്ല
تُصِيبَنَّ
തുസീബന്ന
which will afflict
അത് ബാധിക്കുക
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
ظَلَمُواْ
ദലമൂ
wronged
അക്രമികള്‍
مِنكُمْ
മിന്‍കും
among you
നിങ്ങളിലെ
خَآصَّةً
ഖാസ്സതന്‍,
exclusively
മാത്രമായി
وَٱعْلَمُوۤاْ
വഅ്‍ലമൂ
And know
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
أَنَّ
അന്ന
that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
شَدِيدُ
ശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഇഖാബ്
(in) the punishment
ശിക്ഷയില്‍
وَٱتَّقُواْ فِتْنَةً لاَّ تُصِيبَنَّ ٱلَّذِينَ ظَلَمُواْ مِنكُمْ خَآصَّةً وَٱعْلَمُوۤاْ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
വത്തഖൂ ഫിത്‍നതന്‍ ലാ തുസീബന്നല്‍-ലദീന ദലമൂ മിന്‍കും ഖാസ്സതന്‍, വഅ്‍ലമൂ അന്നല്ലാഹ ശദീദുല്‍-ഇഖാബ്
And fear the Fitnah (affliction and trial) which affects not in particular those of you who do wrong, and know that Allah is Severe in punishment.
വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല.അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു.
26 ٢٦
وَٱذْكُرُوۤاْ
വദ്‍കുറൂ
And remember
നിങ്ങള്‍ ഓര്‍ക്കുക
إِذْ
ഇദ്‍
when
സന്ദര്‍ഭം / അപ്പോള്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
قَلِيلٌ
ഖലീലും
a few
കുറച്ചു പേര്‍ (ആയിരുന്ന)
مُّسْتَضْعَفُونَ
മുസ്‍തദ്‍അഫൂന
(and) deemed weak
ദുര്‍ബലരായി കരുതപ്പെടുന്നവരും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
تَخَافُونَ
തഖാഫൂന
you fear
നിങ്ങള്‍ ഭയപ്പെടുന്നു
أَن
അന്‍
that
അത്
يَتَخَطَّفَكُمُ
യതഖത്തഫകുമു
might do away with you
നിങ്ങളെ റാഞ്ചികൊണ്ടുപോകുന്ന
ٱلنَّاسُ
ന്‍-നാസു
the people
ആളുകള്‍
فَآوَاكُمْ
ഫആവാകും
then He sheltered you
അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കി
وَأَيَّدَكُم
വഅയ്യദകും
and strengthened you
അവന്‍ നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു
بِنَصْرِهِ
ബിനസ്‍റിഹീ
with His help
അവന്‍റെ സഹായം കൊണ്ട്
وَرَزَقَكُمْ
വറസഖകും
and provided you
അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി
مِّنَ
മിന
against
നിന്ന്
ٱلطَّيِّبَاتِ
ത്-തയ്യിബാതി
the pure things
വിശിഷ്ട വസ്തുക്കളില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആകാന്‍വേണ്ടി
تَشْكُرُونَ
തശ്‍കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദികാണിക്കുന്നു
وَٱذْكُرُوۤاْ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَآوَاكُمْ وَأَيَّدَكُم بِنَصْرِهِ وَرَزَقَكُمْ مِّنَ ٱلطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ
വദ്‍കുറൂ ഇദ്‍ അന്‍തും ഖലീലും മുസ്‍തദ്‍അഫൂന ഫീല്‍-അര്‍ദി തഖാഫൂന അന്‍ യതഖത്തഫകുമുന്‍-നാസു ഫആവാകും വഅയ്യദകും ബിനസ്‍റിഹീ വറസഖകും മിനത്-തയ്യിബാതി ലഅല്ലകും തശ്‍കുറൂന്‍
And remember when you were few and were reckoned weak in the land, and were afraid that men might kidnap you, but He provided a safe place for you, strengthened you with His Help, and provided you with good things so that you might be grateful.
ഓര്‍ക്കുക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം. ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്‍ബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. തന്‍റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
27 ٢٧
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَخُونُواْ
തഖൂനൂ
betray
നിങ്ങള്‍ വഞ്ചിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَٱلرَّسُولَ
വര്‍-റസൂല
and the Messenger
പ്രവാചകനെയും
وَتَخُونُوۤاْ
വതഖൂനൂ
or betray
നിങ്ങള്‍ വഞ്ചനകാണിക്കുകയും
أَمَانَاتِكُمْ
അമാനാതികും
your trusts
നിങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍
وَأَنْتُمْ
വഅന്‍തും
while you
നിങ്ങള്‍ (ആയിരിക്കെ)
تَعْلَمُونَ
തഅ്‍ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَخُونُواْ ٱللَّهَ وَٱلرَّسُولَ وَتَخُونُوۤاْ أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ
യാ അയ്യുഹല്‍-ലദീന ആമനൂ ലാ തഖൂനൂല്ലാഹ വര്‍-റസൂല വതഖൂനൂ അമാനാതികും വഅന്‍തും തഅ്‍ലമൂന്‍
O you who believe. Betray not Allah and His Messenger, nor betray knowingly your Amanat (things entrusted to you).
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്.
28 ٢٨
وَٱعْلَمُوۤاْ
വഅ്‍ലമൂ
And know
നിങ്ങള്‍ അറിയുക
أَنَّمَآ
അന്നമാ
that
മാത്രമാണ് / എന്ന്
أَمْوَالُكُمْ
അംവാലുകും
your wealth
നിങ്ങളുടെ സ്വത്തുക്കള്‍ (ധനം)
وَأَوْلاَدُكُمْ
വഅൗലാദുകും
and your children
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
ഫിത്‍നതുന്‍
a trial
ഒരു പരീക്ഷണം
وَأَنَّ
വഅന്ന
and that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عِندَهُ
ഇന്‍ദഹൂ
with him
അവന്‍റെ പക്കലാണ്
أَجْرٌ
അജ്‍റുന്‍
(is) a reward
പ്രതിഫലം
عَظِيمٌ
അദീം
great
മഹത്തായ
وَٱعْلَمُوۤاْ أَنَّمَآ أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُ أَجْرٌ عَظِيمٌ
വഅ്‍ലമൂ അന്നമാ അംവാലുകും വഅൗലാദുകും ഫിത്‍നതുന്‍ വഅന്നല്ലാഹ ഇന്‍ദഹൂ അജ്‍റുന്‍ അദീം
And know that your possessions and your children are but a trial and that surely with Allah is a mighty reward.
അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്.
29 ٢٩
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
വിശ്വസിച്ചു
إِن
ഇന്‍
Whether
എങ്കില്‍
تَتَّقُواْ
തത്തഖൂ
you fear
നിങ്ങള്‍ സൂക്ഷിക്കുകയാണ്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
يَجْعَل
യജ്‍അല്‍
He will grant
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
فُرْقَاناً
ഫുര്‍ഖാനന്‍
a criterion
സത്യാസത്യങ്ങളെ വിവേചിച്ചറിയാനുള്ള കഴിവ്
وَيُكَفِّرْ
വയുകഫ്ഫിര്‍
and will remove
അവന്‍ മായ്ച്ചു കളയുകയും ചെയ്യും
عَنكُمْ
അന്‍കും
from you
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
സയ്യിആതികും
your evil deeds
നിങ്ങളുടെ തിന്‍മകള്‍
وَيَغْفِرْ
വയഗ്‍ഫിര്‍
and He will forgive
പൊറുത്തു തരികയും ചെയ്യും
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
ذُو
ദൂ
(is) the Possessor
ഉടമയാണ്
ٱلْفَضْلِ
ല്‍-ഫദ്‍ലി
of Bounty
അനുഗ്രഹം
ٱلْعَظِيمِ
ല്‍-അദീം
the Great
മഹത്തായ
يَا أَيُّهَا ٱلَّذِينَ آمَنُوۤاْ إِن تَتَّقُواْ ٱللَّهَ يَجْعَل لَّكُمْ فُرْقَاناً وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
യാ അയ്യുഹല്‍-ലദീന ആമനൂ ഇന്‍ തത്തഖൂല്ലാഹ യജ്‍അല്‍ ലകും ഫുര്‍ഖാനന്‍ വയുകഫ്ഫിര്‍ അന്‍കും സയ്യിആതികും വയഗ്‍ഫിര്‍ ലകും, വല്ലാഹു ദൂല്‍-ഫദ്‍ലില്‍-അദീം
O you who believe! If you obey and fear Allah, He will grant you Furqan a criterion, and will expiate for you your sins, and forgive you, and Allah is the Owner of the Great Bounty.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് നല്‍കും. നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയും. നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്.