Display Settings

Font Size 22px

الأنفال

Al-Anfal

യുദ്ധാര്‍ജിത സ്വത്തുക്കള്‍

Surah 8 75 verses Madani
10 ١٠
وَمَا
വമാ
And what
എന്ത്
جَعَلَهُ
ജഅലഹു
made it
ആക്കിയിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
അല്ലാതെ
بُشْرَىٰ
ബുശ്‍റാ
(as) good news
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
വലിതത്‍മഇന്ന
and to reassure
സമാധാനിക്കാന്‍ വേണ്ടിയുമാണ്
بِهِ
ബിഹീ
in it
അതിലൂടെ
قُلُوبُكُمْ
ഖുലൂബുകും,
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
وَمَا
വമ
And what
എന്ത്
ٱلنَّصْرُ
ന്‍-നസ്‍റു
the victory
സഹായം
إِلاَّ
ഇല്ലാ
except
അല്ലാതെ
مِنْ
മിന്‍
from
നിന്ന്
عِندِ
ഇന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَزِيزٌ
അസീസുന്‍
(is) All-Mighty
പ്രതാപിയാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
وَمَا جَعَلَهُ ٱللَّهُ إِلاَّ بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ وَمَا ٱلنَّصْرُ إِلاَّ مِنْ عِندِ ٱللَّهِ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
വമാ ജഅലഹുല്ലാഹു ഇല്ലാ ബുശ്‍റാ വലിതത്‍മഇന്ന ബിഹീ ഖുലൂബുകും, വമന്‍-നസ്‍റു ഇല്ലാ മിന്‍ ഇന്‍ദില്ലാഹ്, ഇന്നല്ലാഹ അസീസുന്‍ ഹകീം
Allah made it only as glad tidings, and that your hearts be at rest therewith. And there is no victory except from Allah. Verily, Allah is All-Mighty, All-Wise.
അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായിട്ടാണ്. അതിലൂടെ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടാനും. യഥാര്‍ഥസഹായം അല്ലാഹുവില്‍ നിന്നുമാത്രമാണ്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
11 ١١
إِذْ
ഇദ്‍
when
സന്ദര്‍ഭം
يُغَشِّيكُمُ
യുഗശ്ശീകുമു
He covered you
അവന്‍ നിങ്ങളെ ആവരണം ചെയ്തു
ٱلنُّعَاسَ
ന്‍-നുഅാസ
with the slumber
നിദ്രാമയക്കം
أَمَنَةً
അമനതന്‍
security
നിര്‍ഭയത്വമായിട്ട്
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
وَيُنَزِّلُ
വയുനസ്സിലു
and sent down
അവന്‍ ഇറക്കുകയും ചെയ്യുന്നു
عَلَيْكُم
അലയ്‍കും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
لِّيُطَهِّرَكُمْ
ലിയുതഹ്ഹിറകും
so that He may purify you
നിങ്ങളെ അവന്‍ ശുദ്ധീകരിക്കാന്‍ വേണ്ടി
بِهِ
ബിഹീ
in it
അതുകൊണ്ട്
وَيُذْهِبَ
വയുദ്‍ഹിബ
and take away
അവന്‍ നീക്കിക്കളയാനും
عَنكُمْ
അന്‍കും
from you
നിങ്ങളില്‍ നിന്ന്
رِجْزَ
റിജ്‍സ
evil suggestions
മാലിന്യത്തെ / മ്ലേഛത
ٱلشَّيْطَانِ
ശ്-ശയ്‍താനി
the Shaitaan
പിശാചിന്‍റെ
وَلِيَرْبِطَ
വലിയര്‍ബിത
And to strengthen
ഭദ്രമാക്കാനും
عَلَىٰ
അലാ
on
മേല്‍
قُلُوبِكُمْ
ഖുലൂബികും
your hearts
നിങ്ങളുടെ മനസ്സുകള്‍
وَيُثَبِّتَ
വയുതബ്ബിത
and make firm
ഉറപ്പിക്കാനും
بِهِ
ബിഹി
in it
അതില്‍
ٱلأَقْدَامَ
ല്‍-അഖ്‍ദാം
your feet
പാദങ്ങള്‍
إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُمْ بِهِ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلأَقْدَامَ
ഇദ്‍ യുഗശ്ശീകുമുന്‍-നുഅാസ അമനതന്‍ മിന്‍ഹു വയുനസ്സിലു അലയ്‍കും മിനസ്-സമാഇ മാഅന്‍ ലിയുതഹ്ഹിറകും ബിഹീ വയുദ്‍ഹിബ അന്‍കും റിജ്‍സശ്-ശയ്‍താനി വലിയര്‍ബിത അലാ ഖുലൂബികും വയുതബ്ബിത ബിഹില്‍-അഖ്‍ദാം
when He covered you with a slumber as a security from Him, and He caused water to descend on you from the sky, to clean you thereby and to remove from you the Rijz (whispering, evil-suggestions) of Shaitan (Satan), and to strengthen your hearts, and make your feet firm thereby.
അല്ലാഹു തന്നില്‍ നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍ നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചു നിര്‍ത്താനും.
12 ١٢
إِذْ
ഇദ്‍
when
സന്ദര്‍ഭം
يُوحِى
യൂഹീ
inspiring
ബോധനം നല്‍കുന്നു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
إِلَى
ഇല
to
ക്ക്
ٱلْمَلاۤئِكَةِ
ല്‍-മലാഇകതി
the Angels
മലക്കുകള്‍
أَنِّى
അന്നീ
that I
നിശ്ചയമായും ഞാന്‍
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُواْ
ഫതബ്ബിതൂ
so strengthen
അത്കൊണ്ട് ഉറപ്പിച്ചു നിര്‍ത്തുവിന്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ,
believed
വിശ്വസിച്ച
سَأُلْقِى
സഅുല്‍ഖീ
I will cast
ഞാന്‍ ഇട്ടുകൊടുക്കും
فِى
ഫീ
In
ഇല്‍
قُلُوبِ
ഖുലൂബി
(the) hearts
ഹൃദയങ്ങള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
ٱلرُّعْبَ
ര്‍-റുഅ്‍ബ
the terror
ഭീതി
فَٱضْرِبُواْ
ഫദ്‍റിബൂ
and strike
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
ഫൗഖ
above
മീതെ
ٱلأَعْنَاقِ
ല്‍-അഅ്‍നാഖി
the necks
കഴുത്തുകള്‍ക്ക്
وَٱضْرِبُواْ
വദ്‍റിബൂ
and strike
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നുള്ള
كُلَّ
കുല്ല
(of) all
എല്ലാ
بَنَانٍ
ബനാന്‍
fingertips
വിരലുകള്‍
إِذْ يُوحِى رَبُّكَ إِلَى ٱلْمَلاۤئِكَةِ أَنِّى مَعَكُمْ فَثَبِّتُواْ ٱلَّذِينَ آمَنُواْ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعْبَ فَٱضْرِبُواْ فَوْقَ ٱلأَعْنَاقِ وَٱضْرِبُواْ مِنْهُمْ كُلَّ بَنَانٍ
ഇദ്‍ യൂഹീ റബ്ബുക ഇലല്‍-മലാഇകതി അന്നീ മഅകും ഫതബ്ബിതൂല്‍-ലദീന ആമനൂ, സഅുല്‍ഖീ ഫീ ഖുലൂബില്‍-ലദീന കഫറൂര്‍-റുഅ്‍ബ ഫദ്‍റിബൂ ഫൗഖല്‍-അഅ്‍നാഖി വദ്‍റിബൂ മിന്‍ഹും കുല്ല ബനാന്‍
when your Lord inspired the angels, Verily, I am with you, so keep firm those who have believed. I will cast terror into the hearts of those who have disbelieved, so strike them over the necks, and smite over all their fingers and toes.
നിന്‍റെ നാഥന്‍ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്‍ക്കുമീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക.
13 ١٣
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
شَآقُّواْ
ശാഖ്ഖൂ
opposed
അവര്‍ എതിര്‍ത്തു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹൂ,
and His Messenger
അവന്‍റെ റസൂലിനെയും
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشَاقِقِ
യുശാഖിഖി
opposes
എതിര്‍ക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹൂ
and His Messenger
അവന്‍റെ റസൂലിനോടും
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
شَدِيدُ
ശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഇഖാബ്
(in) the punishment
ശിക്ഷയില്‍
ذٰلِكَ بِأَنَّهُمْ شَآقُّواْ ٱللَّهَ وَرَسُولَهُ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ദാലിക ബിഅന്നഹും ശാഖ്ഖൂല്ലാഹ വറസൂലഹൂ, വമന്‍ യുശാഖിഖില്ലാഹ വറസൂലഹൂ ഫഇന്നല്ലാഹ ശദീദുല്‍-ഇഖാബ്
This is because they defied and disobeyed Allah and His Messenger. And whoever defies and disobeys Allah and His Messenger, then verily, Allah is Severe in punishment.
അവര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ശത്രുതയോടെ എതിര്‍ത്തതിനാലാണിത്. ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും ശത്രുത പുലര്‍ത്തുന്നുവെങ്കില്‍ അറിയുക: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
14 ١٤
ذٰلِكُمْ
ദാലികും
that
അതാണ്
فَذُوقُوهُ
ഫദൂഖൂഹു
So taste it
അതിനാല്‍ അത് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
وَأَنَّ
വഅന്ന
and that
എന്ന് / തീര്‍ച്ചയായും
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക് ഉണ്ട്
عَذَابَ
അദാബ
(from) punishment
ശിക്ഷ
ٱلنَّارِ
ന്‍-നാറ്
(of) the Fire
നരക
ذٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ ٱلنَّارِ
ദാലികും ഫദൂഖൂഹു വഅന്ന ലില്‍-കാഫിറീന അദാബന്‍-നാറ്
This is the torment, so taste it, and surely for the disbelievers is the torment of the Fire.
അതാണ് നിങ്ങള്‍ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: സത്യനിഷേധികള്‍ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്.
15 ١٥
يَآأَيُّهَا
യാ അയ്യുഹ
O
ഹേ/അല്ലയോ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
إِذَا
ഇദാ
when
ആല്‍
لَقِيتُمُ
ലഖീതുമു
you mee
നിങ്ങള്‍ കണ്ടുമുട്ടി
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
زَحْفاً
സഹ്‍ഫന്‍
advancing
പടയണിയായി വരുന്ന നിലയില്‍
فَلاَ
ഫലാ
And not
അരുത്
تُوَلُّوهُمُ
തുവല്ലൂഹുമു
turn to them
അവരോടു തിരിയുക
ٱلأَدْبَارَ
ല്‍-അദ്‍ബാറ്
the backs
പിന്തിരിഞ്ഞ് (ഓടുക)
يَآأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ زَحْفاً فَلاَ تُوَلُّوهُمُ ٱلأَدْبَارَ
യാ അയ്യുഹല്‍-ലദീന ആമനൂ ഇദാ ലഖീതുമുല്‍-ലദീന കഫറൂ സഹ്‍ഫന്‍ ഫലാ തുവല്ലൂഹുമുല്‍-അദ്‍ബാറ്
O you who believe, When you meet those who disbelieve, in a battle-field, never turn your backs to them.
വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്.
16 ١٦
وَمَن
വമന്‍
And whoever
ആരെങ്കിലും
يُوَلِّهِمْ
യുവല്ലിഹിം
turns to them
അവരോടു തിരിഞ്ഞു
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന് (എങ്കില്‍)
دُبُرَهُ
ദുബുറഹൂ
his back
പിന്തിരിഞ്ഞ്
إِلاَّ
ഇല്ലാ
except
അല്ലാതെ
مُتَحَرِّفاً
മുതഹറിഫന്‍
(as) a strategy
സ്ഥാനം മാറുന്നതിന്ന്
لِّقِتَالٍ
ലിഖിതാലിന്‍
of war
യുദ്ധത്തിനായി
أَوْ
അൗ
or
അല്ലെങ്കില്‍
مُتَحَيِّزاً
മുതഹയ്യിസന്‍
(to) join
ചേരുന്നതിനായി
إِلَىٰ
ഇലാ
to
ലേക്ക്
فِئَةٍ
ഫിഅതിന്‍
a group
സംഘം
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
بَآءَ
ബാഅ
draws
മടങ്ങി
بِغَضَبٍ
ബിഗദബിന്‍
wrath
കോപം കൊണ്ട്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَمَأْوَاهُ
വമഅ്‍വാഹു
and his abode
അവന്‍റെ സങ്കേതം
جَهَنَّمُ
ജഹന്നം,
(is) hell
നരകം (ആകുന്നു)
وَبِئْسَ
വബിസ
and an evil
അതെത്ര ചീത്ത
ٱلْمَصِيرُ
ല്‍-മസീറ്
(is) the final return
ആ എത്തിച്ചേരുന്ന സ്ഥലം
وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلاَّ مُتَحَرِّفاً لِّقِتَالٍ أَوْ مُتَحَيِّزاً إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ ٱلْمَصِيرُ
വമന്‍ യുവല്ലിഹിം യൗമഇദിന്‍ ദുബുറഹൂ ഇല്ലാ മുതഹറിഫന്‍ ലിഖിതാലിന്‍ അൗ മുതഹയ്യിസന്‍ ഇലാ ഫിഅതിന്‍ ഫഖദ് ബാഅ ബിഗദബിന്‍ മിനല്ലാഹി വമഅ്‍വാഹു ജഹന്നം, വബിസല്‍-മസീറ്
And whoever turns his back to them on such a day unless it be a stratagem of war, or to retreat to a troop, he indeed has drawn upon himself wrath from Allah. And his abode is Hell, and worst indeed is that destination.
യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്തസങ്കേതം.
17 ١٧
فَلَمْ
ഫലം
But not
ഇല്ല
تَقْتُلُوهُمْ
തഖ്‍തുലൂഹും
you kill them
എന്നാല്‍ നിങ്ങള്‍ അവരെ വധിച്ചു
وَلَـٰكِنَّ
വലാകിന്ന
and but
പക്ഷെ / എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വാണ്)
قَتَلَهُمْ
ഖതലഹും,
killed them
അവരെ വധിച്ചത്
وَمَا
വമാ
And what
ഇല്ല
رَمَيْتَ
റമയ്‍ത
you threw
നീ എറിഞ്ഞു
إِذْ
ഇദ്‍
when
അപ്പോള്‍
رَمَيْتَ
റമയ്‍ത
you threw
നീ എറിഞ്ഞു
وَلَـٰكِنَّ
വലാകിന്ന
and but
പക്ഷെ / എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വാണ്)
رَمَىٰ
റമാ,
threw
എറിഞ്ഞത്
وَلِيُبْلِىَ
വലിയുബ്‍ലിയ
and that He may test
അവന്‍ പരീക്ഷിക്കുന്നതിനു വേണ്ടിയുമാണ്
ٱلْمُؤْمِنِينَ
ല്‍-മുഅ്‍മിനീന
the believers
സത്യവിശ്വാസികളെ
مِنْهُ
മിന്‍ഹു
from him
അതുമുഖേന
بَلاۤءً
ബലാഅന്‍
(with) a trial
ഒരു പരീക്ഷണം
حَسَناً
ഹസനന്‍,
goodly
നല്ലതായ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
അലീം
All-Knowing
എല്ലാം അറിയുന്നവനും
فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
ഫലം തഖ്‍തുലൂഹും വലാകിന്നല്ലാഹ ഖതലഹും, വമാ റമയ്‍ത ഇദ്‍ റമയ്‍ത വലാകിന്നല്ലാഹ റമാ, വലിയുബ്‍ലിയല്‍-മുഅ്‍മിനീന മിന്‍ഹു ബലാഅന്‍ ഹസനന്‍, ഇന്നല്ലാഹ സമീഉന്‍ അലീം
You killed them not, but Allah killed them. And you threw not when you did throw but Allah threw, that He might test the believers by a fair trial from Him. Verily, Allah is All-Hearer, All-Knower.
സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ നീയല്ല എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
18 ١٨
ذٰلِكُمْ
ദാലികും
that
അതാണ്
وَأَنَّ
വഅന്ന
and that
നിശ്ചയമായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مُوهِنُ
മൂഹിനു
one who makes weak
ദുര്‍ബലമാക്കുന്നവനാണ്
كَيْدِ
കയ്‍ദി
(the) plan
തന്ത്രത്തെ
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളുടെ
ذٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَافِرِينَ
ദാലികും വഅന്നല്ലാഹ മൂഹിനു കയ്‍ദില്‍-കാഫിറീന്‍
This is the fact and surely, Allah weakens the deceitful plots of the disbelievers.
അതാണ് നിങ്ങളോടുള്ള നിലപാട്. സംശയമില്ല, സത്യനിഷേധികളുടെ തന്ത്രത്തെ ദുര്‍ബലമാക്കുന്നവനാണ് അല്ലാഹു.
19 ١٩
إِن
ഇന്‍
Whether
എങ്കില്‍
تَسْتَفْتِحُواْ
തസ്‍തഫ്‍തിഹൂ
you ask for victory
നിങ്ങള്‍ വിജയമാണ് തേടിയിരുന്നത്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
جَآءَكُمُ
ജാഅകുമു
has come to you
നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
ٱلْفَتْحُ
ല്‍-ഫത്‍ഹു,
the victory
വിജയം
وَإِن
വഇന്‍
And if
എങ്കില്‍
تَنتَهُواْ
തന്‍തഹൂ
you desist
നിങ്ങള്‍ വിരമിക്കുകയാണ്
فَهُوَ
ഫഹുവ
Then he
അതാണ് / ഇനി ആരെങ്കിലും
خَيْرٌ
ഖയ്‍റുന്‍
(are) better
ഉത്തമം / നല്ലത്
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
وَإِن
വഇന്‍
And if
എങ്കില്‍
تَعُودُواْ
തഅൂദൂ
you return
നിങ്ങള്‍ മടങ്ങുകയാണ് / ആവര്‍ത്തിക്കുകയാണ്
نَعُدْ
നഅുദ്,
We will return
നാം ആവര്‍ത്തിക്കും / മടങ്ങും
وَلَن
വലന്‍
and never
ഇല്ല
تُغْنِىَ
തുഗ്‍നിയ
will avail
പ്രയോജനം ചെയ്യുക
عَنْكُمْ
അന്‍കും
you
നിങ്ങള്‍ക്ക്
فِئَتُكُمْ
ഫിഅതുകും
your forces
നിങ്ങളുടെ സംഘം
شَيْئاً
ശയ്‍അന്‍
a thing
ഒട്ടും
وَلَوْ
വലൗ
And if
എങ്കിലും
كَثُرَتْ
കതുറത്,
they are numerous
അത് വലുതായായി
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
with
കൂടെയാണ്
ٱلْمُؤْمِنِينَ
ല്‍-മുഅ്‍മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
إِن تَسْتَفْتِحُواْ فَقَدْ جَآءَكُمُ ٱلْفَتْحُ وَإِن تَنتَهُواْ فَهُوَ خَيْرٌ لَّكُمْ وَإِن تَعُودُواْ نَعُدْ وَلَن تُغْنِىَ عَنْكُمْ فِئَتُكُمْ شَيْئاً وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ
ഇന്‍ തസ്‍തഫ്‍തിഹൂ ഫഖദ് ജാഅകുമുല്‍-ഫത്‍ഹു, വഇന്‍ തന്‍തഹൂ ഫഹുവഖയ്‍റുന്‍ ലകും, വഇന്‍ തഅൂദൂ നഅുദ്, വലന്‍ തുഗ്‍നിയ അന്‍കും ഫിഅതുകും ശയ്‍അന്‍ വലൗ കതുറത്, വഅന്നല്ലാഹ മഅല്‍-മുഅ്‍മിനീന്‍
if you ask for a judgement, now has the judgement come unto you and if you cease, it will be better for you, and if you return, so shall We return, and your forces will be of no avail to you, however numerous it be, and verily, Allah is with the believers.
നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അതാവര്‍ത്തിക്കുകയാണെങ്കില്‍ നാമും അതാവര്‍ത്തിക്കും. നിങ്ങളുടെ സംഘബലം എത്ര വലുതായാലും അത് നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്‍ക്കൊപ്പമാണ്, തീര്‍ച്ച.