التوبة
At-Taubah
പശ്ചാത്താപം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
بَرَآءَةٌ
ബറാഅതും
Freedom from obligations
ഒഴിവാക്കല്‍ പ്രഖ്യാപനം
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനില്‍ നിന്നും
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
عَاهَدْتُمْ
ഉആഹദ്ത്തും
you made at retay
നിങ്ങള്‍ കരാര്‍ നടത്തിയ
مِّنَ
മിന
against
നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِ إِلَى ٱلَّذِينَ عَاهَدْتُمْ مِّنَ ٱلْمُشْرِكِينَ
ബറാഅതും മിനല്ലാഹി വറസൂലിഹീ ഇലല്ലദീന ഉആഹദ്ത്തും മിനല്‍-മുശ്‌രികീന്‍
Freedom from obligations from Allah and His Messenger to those of the Mushrikun, with whom you made a treaty.
നിങ്ങളുമായി കരാറിലേര്‍പ്പെട്ടിരുന്ന ബഹുദൈവവിശ്വാസികളോട് അല്ലാഹുവിനും അവന്‍റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
2
٢
فَسِيحُواْ
ഫസീഹൂ
So move about
അതിനാല്‍ നിങ്ങള്‍ സഞ്ചരിച്ചു കൊള്ളുക
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
أَرْبَعَةَ
അര്‍ബഅത
during four
നാല്
أَشْهُرٍ
അശ്ഹുറിന്‍
months
മാസങ്ങള്‍
وَٱعْلَمُوۤاْ
വഅ്‌ലമൂ
And know
നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
غَيْرُ
ഗൈറു
never
അല്ല
مُعْجِزِى
മുഅ്‌ജിസി
escape
തോല്‍പിക്കാന്‍ കഴിയുന്നവര്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
وَأَنَّ
വഅന്ന
and that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مُخْزِى
മുഖ്‌സി
(is) the One Who (will) disgrace
നിന്ദിക്കുന്നതാണ്
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers.
സത്യനിഷേധികളെ
فَسِيحُواْ فِى ٱلأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوۤاْ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ وَأَنَّ ٱللَّهَ مُخْزِى ٱلْكَافِرِينَ
ഫസീഹൂ ഫില്‍-അര്‍ഢി അര്‍ബഅത അശ്ഹുറിന്‍ വഅ്‌ലമൂ അന്നകും ഗൈറു മുഅ്‌ജിസില്ലാഹി വഅന്നല്ലാഹ മുഖ്‌സില്‍-കാഫിറീന്‍
So travel freely for four months throughout the land, but know that you cannot escape Allah, and Allah will disgrace the disbelievers.
നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക. അറിയുക: നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
3
٣
وَأَذَانٌ
വഅദാനും
And an announcement
അറിയിപ്പും
مِّنَ
മിന
from
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനില്‍ നിന്നും
إِلَى
ഇല
to
ലേക്ക്
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍
يَوْمَ
യൗമ
(On the) day
നാളില്‍
ٱلْحَجِّ
ല്‍-ഹജ്ജി
Pilgrimage
ഹജ്ജ് ന്‍റെ
ٱلأَكْبَرِ
ല്‍-അക്ബരി
(of) the greater
മഹത്തായ
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بَرِيۤءٌ
ബറീഉം
free
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ
മിന
against
നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന
the polytheists
ബഹുദൈവവിശ്വാസികള്‍
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
فَإِن
ഫഇന്‍
And if
എങ്കില്‍
تُبْتُمْ
തുബ്തും
you repent
നിങ്ങള്‍ പശ്ചാത്തപിക്കുന്നു
فَهُوَ
ഫഹുവ
Then he
അതാണ് അവന്
خَيْرٌ
ഖൈറുല്‍
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَإِن
വഇന്‍
And if
എങ്കില്‍
تَوَلَّيْتُمْ
തവല്ലൈതും
you turn away
അഥവാ നിങ്ങള്‍ പിന്തിരിയുകയാണ്
فَٱعْلَمُوۤاْ
ഫഅ്‌ലമൂ
then know
നിങ്ങള്‍ അറിയുവിന്‍
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
غَيْرُ
ഗൈറു
never
അല്ലാത്ത / കഴിയാത്ത
مُعْجِزِى
മുഅ്‌ജിസി
escape
രക്ഷപെടാന്‍ (തോല്‍പിക്കാന്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
وَبَشِّرِ
വബശ്ശിറി
And give glad tidings
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
بِعَذَابٍ
ബിഅദാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
വേദനയേറിയ
وَأَذَانٌ مِّنَ ٱللَّهِ وَرَسُولِهِ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلأَكْبَرِ أَنَّ ٱللَّهَ بَرِيۤءٌ مِّنَ ٱلْمُشْرِكِينَ وَرَسُولُهُ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ وَإِن تَوَلَّيْتُمْ فَٱعْلَمُوۤاْ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ
വഅദാനും മിനല്ലാഹി വറസൂലിഹീ ഇലന്‍-നാസി യൗമല്‍-ഹജ്ജില്‍-അക്ബരി അന്നല്ലാഹ ബറീഉം മിനല്‍-മുശ്‌രികീന വറസൂലുഹൂ ഫഇന്‍ തുബ്തും ഫഹുവഖൈറുല്‍ ലകും വഇന്‍ തവല്ലൈതും ഫഅ്‌ലമൂ അന്നകും ഗൈറു മുഅ്‌ജിസില്ലാഹി വബശ്ശിറില്ലദീന കഫറൂ ബിഅദാബിന്‍ അലീം
And a declaration from Allah and His Messenger to mankind on the greatest day that Allah is free from (all) obligations to the Mushrikun and so is His Messenger. So if you repent, it is better for you, but if you turn away, then know that you cannot escape Allah. And give tidings of a painful torment to those who disbelieve.
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹുവും അവന്‍റെ ദൂതനും നല്‍കുന്ന അറിയിപ്പാണിത്. ഇനി മുതല്‍ അല്ലാഹുവിനും അവന്‍റെ ദുതന്നും ബഹുദൈവവിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ സുവാര്‍ത്ത അറിയിക്കുക.
4
٤
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
عَاهَدتُّم
ഉആഹദ്ത്തും
you have at retay
നിങ്ങള്‍ കരാര്‍ ചെയ്ത
مِّنَ
മിന
against
നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന
the polytheists
ബഹുദൈവവിശ്വാസികള്‍
ثُمَّ
തുമ്മ
then
പിന്നെ
لَمْ
ലം
not
ഇല്ല
يَنقُصُوكُمْ
യന്‍ഖുസൂകും
they have failed you
അവര്‍ നിങ്ങളോട് വീഴ്ച വരുത്തി
شَيْئاً
ശൈഅന്‍
a thing
തീരെ, യാതൊരു
وَلَمْ
വലം
And not
കൂടാതെ ഇല്ല
يُظَاهِرُواْ
യുളാഹിറൂ
they have supported
അവര്‍ പിന്തുണ നല്‍കി
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്കെതിരെ
أَحَداً
അഹദന്‍
anyone.
ആരെയും
فَأَتِمُّوۤاْ
ഫഅതിമ്മൂ
so fulfil
അപ്പോള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കൂ
إِلَيْهِمْ
ഇലൈഹിം
at them
അവരോട്
عَهْدَهُمْ
ഉഹ്‌ദഹും
theirt retay
അവരുമായുള്ള കരാര്‍
إِلَىٰ
ഇലാ
till
വരെ
مُدَّتِهِمْ
മുദ്ദതിഹിം
their term
അവരുടെ അവധി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മത പുലര്‍ത്തുന്നവരെ
إِلاَّ ٱلَّذِينَ عَاهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْئاً وَلَمْ يُظَاهِرُواْ عَلَيْكُمْ أَحَداً فَأَتِمُّوۤاْ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
ഇല്ലല്ലദീന ഉആഹദ്ത്തും മിനല്‍-മുശ്‌രികീന തുമ്മ ലം യന്‍ഖുസൂകും ശൈഅന്‍ വലം യുളാഹിറൂ അലൈകും അഹദന്‍ ഫഅതിമ്മൂ ഇലൈഹിം ഉഹ്‌ദഹും ഇലാ മുദ്ദതിഹിം ഇന്നല്ലാഹ യുഹിബ്ബുല്‍-മുത്തഖീന്‍
Except those of the Mushrikun with whom you have a treaty, and who have not subsequently failed you in aught, nor have supported anyone against you. So fulfil their treaty to them to the end of their term. Surely Allah loves Al- Mattaqun.
എന്നാല്‍ ബഹുദൈവവിശ്വാസികളില്‍ നിന്ന് നിങ്ങളുമായി കരാറിലേര്‍പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
5
٥
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
ٱنسَلَخَ
ന്‍സലഖ
have passed
കഴിഞ്ഞു പോയാല്‍ (പിന്നിട്ടാല്‍)
ٱلأَشْهُرُ
ല്‍-അശ്ഹുറു
months
മാസങ്ങള്‍
ٱلْحُرُمُ
ല്‍-ഹുറുമു
the sacred
നിഷിദ്ധങ്ങളായ
فَٱقْتُلُواْ
ഫഖ്‌തുലു
then kill
നിങ്ങള്‍ കൊന്നു കളയുക
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന
the polytheists
ആ ബഹുദൈവവിശ്വാസികളെ
حَيْثُ
ഹൈതു
where
എവിടെ
وَجَدتُّمُوهُمْ
വജദ്ത്തുമൂഹും
you find them
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത്
وَخُذُوهُمْ
വഖുദൂഹും
and seize them
നിങ്ങള്‍ അവരെ പിടികൂടുക
وَٱحْصُرُوهُمْ
വഹ്‌സുറൂഹും
and besiege them
അവരെ ഉപരോധിക്കുകയും ചെയ്യുക
وَٱقْعُدُواْ
വഖ്‌ഉദൂ
and sit (in wait)
നിങ്ങള്‍ പതിയിരിക്കുക
لَهُمْ
ലഹും
for them
അവര്‍ക്കായി
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
مَرْصَدٍ
മര്‍സദിന്‍
place of ambush
പതിയിരിക്കാവുന്നിടത്തും
فَإِن
ഫഇന്‍
And if
എങ്കില്‍
تَابُواْ
താബൂ
repent
അവര്‍ പശ്ചാത്തപിച്ചുമടങ്ങി
وَأَقَامُواْ
വഅഖാമു
and establish
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
ٱلصَّلاَةَ
സ്-സലാത
the prayer
പ്രാര്‍ത്ഥന / നമസ്കാരം
وَآتَوُاْ
വആതവു
and give
അവര്‍ കൊടുക്കുകയും ചെയ്തു
ٱلزَّكوٰةَ
സ്-സകാത
the zakat
സകാത്ത്
فَخَلُّواْ
ഫഖല്ലൂ
then leave
നിങ്ങള്‍ ഒഴിവാക്കുക, വിട്ട്കൊടുക്കുക
سَبِيلَهُمْ
സബീലഹും
their way
അവരുടെ വഴി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
فَإِذَا ٱنسَلَخَ ٱلأَشْهُرُ ٱلْحُرُمُ فَٱقْتُلُواْ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُواْ لَهُمْ كُلَّ مَرْصَدٍ فَإِن تَابُواْ وَأَقَامُواْ ٱلصَّلاَةَ وَآتَوُاْ ٱلزَّكوٰةَ فَخَلُّواْ سَبِيلَهُمْ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ഫ ഇദാന്‍സലഖല്‍-അശ്ഹുറുല്‍-ഹുറുമു ഫഖ്‌തുലുല്‍-മുശ്‌രികീന ഹൈതു വജദ്ത്തുമൂഹും വഖുദൂഹും വഹ്‌സുറൂഹും വഖ്‌ഉദൂ ലഹും കുല്ല മര്‍സദിന്‍ ഫഇന്‍ താബൂ വഅഖാമുസ്-സലാത വആതവുസ്-സകാത ഫഖല്ലൂ സബീലഹും ഇന്നല്ലാഹ ഗഫൂറുന്‍ റഹീം
Then when the Sacred Months (the Ist, 7th, 11th, and 12th months of the Islamic calendar) have passed, then kill the Mushrikun wherever you find them, and capture them and besiege them, and prepare for them each and every ambush. But if they repent and perform As-Salat (Iqamat-as-Salat), and give Zakat, then leave their way free. Verily, Allah is Oft-Forgiving, Most Merciful.
അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്‍മസ്ഥാനങ്ങളിലും അവര്‍ക്കായി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. സംശയം വേണ്ട, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
6
٦
وَإِنْ
വഇന്‍
and if
എങ്കില്‍
أَحَدٌ
അഹദും
any one
ആര്
مِّنَ
മിന
against
നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന
the polytheists
ബഹുദൈവവിശ്വാസികള്‍
ٱسْتَجَارَكَ
സ്-തജാറക
seek your protection
നിന്നോട് അഭയം തേടിയാല്‍
فَأَجِرْهُ
ഫഅജിറ്‌ഹു
then grant him protection
അവന് നീ അഭയം നല്‍കുക
حَتَّىٰ
ഹത്താ
until
വരെ / വേണ്ടി
يَسْمَعَ
യസ്‌മഅ
he hears
അവന്‍ കേള്‍ക്കാന്‍
كَلاَمَ
കലാമ
(the) Words
വചനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثُمَّ
തുമ്മ
then
പിന്നെ
أَبْلِغْهُ
അബ്‌ലിഗ്‌ഹു
escort him
അവനെ എത്തിച്ചുകൊടുക്കു
مَأْمَنَهُ
മഅ്‌മനഹൂ
(to) his place of safety
അവന്‍റെ സുരക്ഷാ സ്ഥാനത്ത്
ذٰلِكَ
ദാലിക
That
ഇത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ ആയതിനാലാണ്
قَوْمٌ
ഖൗമുല്‍
a people
ജനത
لاَّ
ലാ
(there is) no
ഇല്ലാത്ത
يَعْلَمُونَ
യഅ്‌ലമൂന്‍
know
അറിവ്
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلاَمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ذٰلِكَ بِأَنَّهُمْ قَوْمٌ لاَّ يَعْلَمُونَ
വഇന്‍ അഹദും മിനല്‍-മുശ്‌രികീനസ്-തജാറക ഫഅജിറ്‌ഹു ഹത്താ യസ്‌മഅ കലാമല്ലാഹി തുമ്മ അബ്‌ലിഗ്‌ഹു മഅ്‌മനഹൂ ദാലിക ബിഅന്നഹും ഖൗമുല്‍ ലാ യഅ്‌ലമൂന്‍
And if anyone of the Mushrikun seeks your protection then grant him protection, so that he may hear the Word of Allah, and then escort him to where he can be secure, that is because they are men who know not.
ബഹുദൈവവിശ്വാസികളിലാരെങ്കിലും നിന്‍റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്‍കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
7
٧
كَيْفَ
കൈഫ
how ever
എങ്ങനെ
يَكُونُ
യകൂനു
can (there) be
ഉണ്ടാവും
لِلْمُشْرِكِينَ
ലില്‍-മുശ്‌രികീന
for the polytheists
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
ഉഹ്‌ദുന്‍
a covenant
കരാര്‍
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَعِندَ
വഉന്‍ദ
and with
കൂടെയും
رَسُولِهِ
റസൂലിഹീ
His Messenger
അവന്‍റെ ദൂതന്‍റെ
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
عَاهَدْتُمْ
ഉആഹദ്ത്തും
you made at retay
നിങ്ങള്‍ കരാര്‍ നടത്തിയ
عِندَ
ഉന്‍ദ
(are) near
അടുത്ത് വച്ച്
ٱلْمَسْجِدِ
ല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
ല്‍-ഹറാമി
Al-Haraam
ഹറം
فَمَا
ഫമാ
Then what
അവര്‍
ٱسْتَقَامُواْ
സ്‌തഖാമൂ
they had remained
നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
ലകും
for you
നിങ്ങളോട്
فَٱسْتَقِيمُواْ
ഫസ്‌തഖീമൂ
then you be upright
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْ
ലഹും
for them
അവരോട്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷമത പുലര്‍ത്തുന്നവരെ
كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِ إِلاَّ ٱلَّذِينَ عَاهَدْتُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ فَمَا ٱسْتَقَامُواْ لَكُمْ فَٱسْتَقِيمُواْ لَهُمْ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ
കൈഫ യകൂനു ലില്‍-മുശ്‌രികീന ഉഹ്‌ദുന്‍ ഉന്‍ദല്ലാഹി വഉന്‍ദ റസൂലിഹീ ഇല്ലല്ലദീന ഉആഹദ്ത്തും ഉന്‍ദല്‍-മസ്‌ജിദില്‍-ഹറാമി ഫമാസ്‌തഖാമൂ ലകും ഫസ്‌തഖീമൂ ലഹും ഇന്നല്ലാഹ യുഹിബ്ബുല്‍-മുത്തഖീന്‍
How can there be a covenant with Allah and with His Messenger for the Mushrikun except those with whom you made a covenant near Al-Masjid-al-Haram. So long, as they are true to you, stand you true to them. Verily, Allah loves Al-Muttaqun.
ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും അടുക്കല്‍ കരാര്‍ നിലനില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്‍ക്കൊഴികെ. അവര്‍ നിങ്ങളോട് നന്നായി വര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
8
٨
كَيْفَ
കൈഫ
how ever
അതെങ്ങനെ
وَإِن
വഇന്‍
And if
എങ്കില്‍
يَظْهَرُوا
യള്‌ഹറൂ
they gain dominance
അവന്‍ വിജയിക്കുന്നത് ആണ്
عَلَيْكُمْ
അലൈകും
to you
നിങ്ങളെ
لاَ
ലാ
not
ഇല്ല
يَرْقُبُواْ
യര്‍ഖുബൂ
they regard
അവര്‍ പരിഗണിക്കുക
فِيكُمْ
ഫീകും
among you
നിങ്ങളില്‍
إِلاًّ
ഇല്ലന്‍
(of) kinship
കുടുംബ ബന്ധത്തെ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
ذِمَّةً
ദിമ്മതന്‍
covenant of protection
സന്ധിയെയും
يُرْضُونَكُم
യുര്‍ഢൂനകും
They satisfy you
നിങ്ങളെ തൃപ്തിപ്പെടുത്തും
بِأَفْوَاهِهِمْ
ബിഅഫ്‌വാഹിഹിം
with their mouths
അവരുടെ വായകള്‍ കൊണ്ട്
وَتَأْبَىٰ
വതഅ്‌ബാ
but refuse
വിസമ്മതിക്കുകയും ചെയ്യും
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ മനസ്സുകള്‍
وَأَكْثَرُهُمْ
വഅക്തറുഹും
and most of them
അവരിലധികപേരും
فَاسِقُونَ
ഫാസിഖൂന്‍
(are) defiantly disobedient
അധാര്‍മികരാണ്
كَيْفَ وَإِن يَظْهَرُوا عَلَيْكُمْ لاَ يَرْقُبُواْ فِيكُمْ إِلاًّ وَلاَ ذِمَّةً يُرْضُونَكُم بِأَفْوَاهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَاسِقُونَ
കൈഫ വഇന്‍ യള്‌ഹറൂ അലൈകും ലാ യര്‍ഖുബൂ ഫീകും ഇല്ലന്‍ വലാ ദിമ്മതന്‍ യുര്‍ഢൂനകും ബിഅഫ്‌വാഹിഹിം വതഅ്‌ബാ ഖുലൂബുഹും വഅക്തറുഹും ഫാസിഖൂന്‍
How that when you are overpowered by them, they regard not the ties, either of kinship or of covenant with you. With their mouths they please you, but their hearts are averse to you, and most of them are Fasiqun (rebellious, disobedient to Allah).
അതെങ്ങനെ നിലനില്‍ക്കാനാണ്. അവര്‍ക്ക് നിങ്ങളെ കീഴ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്‍മികരാണ്.
9
٩
ٱشْتَرَوْاْ
ഇശ്‌തറവ്
They exchange
അവര്‍ വിറ്റു
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثَمَناً
തമനന്‍
(for) a price
വിലക്ക്
قَلِيلاً
ഖലീലന്‍
a little
തുച്ഛമായ
فَصَدُّواْ
ഫസദ്ദൂ
and they hinder
അങ്ങനെ അവര്‍ തടയുകയും ചെയ്തു
عَن
ഉന്‍
about
നിന്ന്
سَبِيلِهِ
സബീലിഹീ
His way
അവന്‍റെ മാര്‍ഗത്തില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
سَآءَ
സാഅ
evil
ചീത്തയായിരിക്കുന്നു
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ٱشْتَرَوْاْ بِآيَاتِ ٱللَّهِ ثَمَناً قَلِيلاً فَصَدُّواْ عَن سَبِيلِهِ إِنَّهُمْ سَآءَ مَا كَانُواْ يَعْمَلُونَ
ഇശ്‌തറവ് ബിആയാതില്ലാഹി തമനന്‍ ഖലീലന്‍ ഫസദ്ദൂ ഉന്‍ സബീലിഹീ ഇന്നഹും സാഅ മാ കാനൂ യഅ്‌മലൂന്‍
They have purchased with the Ayat of Allah a little gain, and they hindered men from His Way. evil indeed is that which they used to do.
അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്‍റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.