التوبة
At-Taubah
പശ്ചാത്താപം
90
٩٠
وَجَآءَ
വജാഅ
And comes
വന്നു
ٱلْمُعَذِّرُونَ
ല്‍-മുഅദ്ദിറൂന
ones who make excuses
ഒഴിവ് കഴിവ് പറയുന്നവര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَعْرَابِ
ല്‍-അഉറാബി
the bedouins
മരുഭൂവാസികള്‍ / ഗ്രാമീണ അറബികള്‍
لِيُؤْذَنَ
ലിയുഅ്‌ദന
that permission be granted
അനുമതി ലഭിക്കാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
وَقَعَدَ
വഖഅദ
and sat
(വീട്ടില്‍) ഇരിക്കുകയും ചെയ്തു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَذَبُواْ
കദബൂ
they lied
കള്ളം പറഞ്ഞ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദുതനോടും
سَيُصِيبُ
സയുസീബു
Will afflict
ബാധിക്കും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
مِنْهُمْ
മിന്‍ഹും
from them
അവരിലെ
عَذَابٌ
ഉദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീമു
painful
നോവേറിയ
وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
വജാഅല്‍-മുഅദ്ദിറൂന മിനല്‍-അഉറാബി ലിയുഅ്‌ദന ലഹും വഖഅദല്ലദീന കദബൂല്ലാഹ വറസൂലഹു സയുസീബുല്ലദീന കഫറൂ മിന്‍ഹും ഉദാബുന്‍ അലീമു
And those who made excuses from the bedouins came asking your permission to exempt them, and those who had lied to Allah and His Messenger sat at home. a painful torment will seize those of them who disbelieve.
ഗ്രാമീണ അറികളില്‍ ചിലരും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിന് അനുവാദം തേടിവന്നല്ലോ. അല്ലാഹുവോടും അവന്‍റെ ദൂതനോടും കള്ളംപറഞ്ഞു വന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും.
91
٩١
لَّيْسَ
ലൈസ
Not is
ഇല്ല
عَلَى
ഉല
over
മേല്‍
ٱلضُّعَفَآءِ
ഢ്-ഢുഅഫാഇ
the weak
ദുര്‍ബല
وَلاَ
വലാ
and not
ഇല്ല
عَلَىٰ
ഉല
on
മേല്‍
ٱلْمَرْضَىٰ
ല്‍-മര്‍ഢാ
the sick
രോഗികള്‍ക്കും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
عَلَى
ഉല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്താത്ത
مَا
മാ
what
എന്ത്
يُنفِقُونَ
യുന്‍ഫിഖൂന
they spend
അവര്‍ ചെലവഴിക്കുന്നത്
حَرَجٌ
ഹറജുന്‍
any uneasiness
കുറ്റം
إِذَا
ഇദാ
when
ആല്‍ / എങ്കില്‍
نَصَحُواْ
നസഹൂ
they (are) sincere
വര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനോടും
مَا
മാ
what
എന്ത് / ഇല്ല
عَلَى
ഉല
over
മേല്‍
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന
the good-doers
സദ്‌വൃത്തരുടെ
مِن
മിന്‍
From
യില്‍നിന്ന്
سَبِيلٍ
സബീലിന്‍
(through) a way
വഴി / ഒരു മാര്‍ഗവും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീമു
Most Merciful
പരമകാരുണികനുമാണ്
لَّيْسَ عَلَى ٱلضُّعَفَآءِ وَلاَ عَلَىٰ ٱلْمَرْضَىٰ وَلاَ عَلَى ٱلَّذِينَ لاَ يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍ وَٱللَّهُ غَفُورٌ رَّحِيمٌ
ലൈസ ഉലഢ്-ഢുഅഫാഇ വലാ ഉലല്‍-മര്‍ഢാ വലാ ഉലല്ലദീന ലാ യജിദൂന മാ യുന്‍ഫിഖൂന ഹറജുന്‍ ഇദാ നസഹൂ ലില്ലാഹി വറസൂലിഹി മാ ഉലല്‍-മുഹ്‌സിനീന മിന്‍ സബീലിന്‍ വല്ലാഹു ഗഫൂറുന്‍ റഹീമു
There is no blame on those who are weak or ill or who find no resources to spend, if they are sincere and true to Allah and His Messenger. No ground can there be against the Muhsinun. And Allah is Oft-Forgiving, Most Merciful.
ദുര്‍ബലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ നിന്ന് മാറിനില്‍ക്കുന്നതില്‍ തെറ്റില്ല. അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും കൂറുപുലര്‍ത്തുന്നവരാണെങ്കില്‍. ഇത്തരം സദ്വൃത്തരെ കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
92
٩٢
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
عَلَى
ഉല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
ഒരു വിഭാഗത്തിന്
إِذَا
ഇദാ
when
അപ്പോള്‍
مَآ
മാ
what
യാതൊന്നിന്
أَتَوْكَ
അതവ്‌ക
they came to you
നിന്‍റെ അടുത്ത് വന്നു
لِتَحْمِلَهُمْ
ലിതഹ്‌മിലഹും
that you provide them with mounts
അവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന്
قُلْتَ
ഖുല്‍ത
you said
നീ അവരോട് പറഞ്ഞു
لاَ
ലാ
not
ഇല്ല
أَجِدُ
അജിദു
I find
ഞാന്‍ കാണുന്നു
مَآ
മാ
what
യാതൊന്നിനെ
أَحْمِلُكُمْ
അഹ്‌മിലുകും
to mount you
നിങ്ങളെ വഹിക്കാനുള്ള
عَلَيْهِ
ഉലൈഹി
on it
അതില്‍ നിന്ന്
تَوَلَّوْا
തവല്ലവ്
turn away
അവര്‍ തിരിച്ചു പോയി
وَّأَعْيُنُهُمْ
വഅഉയുഩുഹും
with their eyes
അവരുടെ കണ്ണുകളാവട്ടെ
تَفِيضُ
തഫീഢു
overflowing
ഒഴുകുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلدَّمْعِ
ദ്-ദംഉ
the tears
കണ്ണുനീര്‍
حَزَناً
ഹസനന്‍
(of) sorrow
തീവ്രദുഃഖത്താല്‍
أَلاَّ
അല്ലാ
is) that not
ഇല്ല (ഇല്ലാത്തതിന്‍റെ പേരില്‍)
يَجِدُواْ
യജിദൂ
they found
അവര്‍ കണ്ടെത്തിയിട്ട്
مَا
മാ
what
എന്ത്
يُنْفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ക്കു ചെലവഴിക്കാനുള്ളത്
وَلاَ عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لاَ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَناً أَلاَّ يَجِدُواْ مَا يُنْفِقُونَ
വലാ ഉലല്ലദീന ഇദാ മാ അതവ്‌ക ലിതഹ്‌മിലഹും ഖുല്‍ത ലാ അജിദു മാ അഹ്‌മിലുകും ഉലൈഹി തവല്ലവ് വഅഉയുഩുഹും തഫീഢു മിനദ്-ദംഉ ഹസനന്‍ അല്ലാ യജിദൂ മാ യുന്‍ഫിഖൂന്‍
Nor on those who came to you to be provided with mounts, and when you said: I can find no mounts for you, they turned back, while their eyes overflowing with tears of grief that they could not find anything to spend.
മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായി നിന്‍റെ അടുത്തുവന്നു. നീ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു നല്‍കാന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല. ചെലവഴിക്കാന്‍ ഒന്നും കണ്ടെത്താത്തതിന്‍റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ വെള്ളം നിറച്ചു കൊണ്ട് അവര്‍ മടങ്ങിപ്പോയി. അവര്‍ക്കും കുറ്റമൊന്നുമില്ല.
93
٩٣
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلسَّبِيلُ
സ്-സബീലു
the way blame
മാര്‍ഗമുള്ളത്
عَلَى
ഉല
over
മേല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَسْتَأْذِنُونَكَ
യസ്‌തഅ്‌ദിനൂനക
ask your permission
അവര്‍ നിന്നോട് സമതം ചോദിക്കുന്ന
وَهُمْ
വഹും
and they (are)
അവര്‍ (ആയിരിക്കെ)
أَغْنِيَآءُ
അഗ്‌നിയാഉ
(are) rich
ധനികര്‍
رَضُواْ
റഢൂ
they are pleased
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن
ബിഅന്‍
to
അത്
يَكُونُواْ
യകൂനൂ
they are
അവര്‍ ആവുക
مَعَ
മഅ
with
കൂടെ
ٱلْخَوَالِفِ
ല്‍-ഖവാലിഫി
those who stay behind
പിന്തിരിഞ്ഞുനിന്നവരുടെ
وَطَبَعَ
വതബഉ
sealed
മുദ്രവെച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
ഉലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുന്നു
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَآءُ رَضُواْ بِأَن يَكُونُواْ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لاَ يَعْلَمُونَ
ഇന്നമാസ്-സബീലു ഉലല്ലദീന യസ്‌തഅ്‌ദിനൂനക വഹും അഗ്‌നിയാഉ റഢൂ ബിഅന്‍ യകൂനൂ മഅല്‍-ഖവാലിഫി വതബഉല്ലാഹു ഉലാ ഖുലൂബിഹിം ഫഹും ലാ യഅ്‌ലമൂന്‍
The ground is only against those who are rich, and yet ask exemption. They are content to be with who sit behind and Allah has sealed up their hearts so that they know not.
സമ്പന്നരായിരുന്നിട്ടും യുദ്ധത്തില്‍ നിന്നൊഴിയാന്‍ നിന്നോട് അനുവാദം തേടുകയും പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ തൃപ്തിയടയുകയും ചെയ്തവരെ മാത്രമേ കുറ്റപ്പെടുത്താന്‍ വഴിയുള്ളൂ. അല്ലാഹു അവരുടെ മനസ്സുകള്‍ക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാല്‍ അവര്‍ ഒന്നും അറിയുന്നില്ല.
94
٩٤
يَعْتَذِرُونَ
യഅ്‌തദിറൂന
They will make excuses
അവര്‍ ഒഴിവ് കഴിവ് പറയും
إِلَيْكُمْ
ഇലൈകും
to you
നിങ്ങളോട്
إِذَا
ഇദാ
when
ആല്‍
رَجَعْتُمْ
റജഉതും
you (have) returned
നിങ്ങള്‍ മടങ്ങി എത്തി
إِلَيْهِمْ
ഇലൈഹിം
at them
അവരുടെ അടുത്ത്
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
(there is) no
വേണ്ട
تَعْتَذِرُواْ
തഅ്‌തദിറൂ
make excuse
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിക്കുക
لَن
ലന്‍
never
ഒരിക്കലും ഇല്ല
نُّؤْمِنَ
നുഅ്‌മിന
we will believe
ഞങ്ങള്‍ വിശ്വസിക്കുന്നു
لَكُمْ
ലകും
for you
നിങ്ങളെ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
نَبَّأَنَا
നബ്ബഅന
informed us
ഞങ്ങള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَخْبَارِكُمْ
അഖ്‌ബാറികും
your news
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
വസയറ
will see
കണ്ടറിയുന്നുണ്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَمَلَكُمْ
ഉമലകും
your deeds
നിങ്ങളുടെ പ്രവൃത്തികള്‍
وَرَسُولُهُ
വറസൂലുഹു
and His Messenger
അവന്‍റെ ദൂതനും
ثُمَّ
തുമ്മ
then
പിന്നീട്
تُرَدُّونَ
തുറദ്ദൂന
you will be brought back
നിങ്ങള്‍ മടക്കപെടും
إِلَىٰ
ഇലാ
to
ലേക്ക്
عَالِمِ
ഉആലിമി
(the) Knower
അറിയുന്നവനില്‍
ٱلْغَيْبِ
ല്‍-ഗൈബി
(of) the unseen
അദൃശ്യമായത് /മറഞ്ഞത്
وَٱلشَّهَادَةِ
വശ്-ശഹാദതി
and the seen
തെളിഞ്ഞതും
فَيُنَبِّئُكُم
ഫയുനബ്ബിഉകും
then He will inform you
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا
ബിമാ
for what
യാതൊന്നില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിച്ചു കൊണ്ടിരുന്നത്
يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ قُل لاَّ تَعْتَذِرُواْ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ ٱلْغَيْبِ وَٱلشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
യഅ്‌തദിറൂന ഇലൈകും ഇദാ റജഉതും ഇലൈഹിം ഖുല്‍ ലാ തഅ്‌തദിറൂ ലന്‍ നുഅ്‌മിന ലകും ഖദ് നബ്ബഅനല്ലാഹു മിന്‍ അഖ്‌ബാറികും വസയറല്ലാഹു ഉമലകും വറസൂലുഹു തുമ്മ തുറദ്ദൂന ഇലാ ഉആലിമില്‍-ഗൈബി വശ്-ശഹാദതി ഫയുനബ്ബിഉകും ബിമാ കുന്‍തും തഅ്‌മലൂന്‍
They will present their excuses to you, when you return to them. Say Present no excuses, we shall not believe you. Allah has already informed us of the news concerning you. Allah and His Messenger will observe your deeds. In the end you will be brought back to the All-Knower of the unseen and the seen, then He will inform you of what you used to do.
യുദ്ധത്തില്‍ നിന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവും അവന്‍റെ ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും അറിയുന്നവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും.
95
٩٥
سَيَحْلِفُونَ
സയഹ്‌ലിഫൂന
They will swear
അവര്‍ ആണയിട്ടുകൊണ്ടിരിക്കും
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
لَكُمْ
ലകും
for you
നിങ്ങളോട്
إِذَا
ഇദാ
when
ആല്‍
ٱنْقَلَبْتُمْ
ന്‍ഖലബ്‌തും
will you turn back
നിങ്ങള്‍ മടങ്ങി ചെന്നു
إِلَيْهِمْ
ഇലൈഹിം
at them
അവരിലേക്ക്
لِتُعْرِضُواْ
ലിതുഅ്‌റിഢൂ
that you may turn away
നിങ്ങള്‍ ഒഴിവാക്കാനാണത്
عَنْهُمْ
ഉന്‍ഹും
for them
അവരെ
فَأَعْرِضُواْ
ഫഅഉറിഢൂ
then turn away
അതിനാല്‍ നിങ്ങള്‍ വിട്ടേക്കുക
عَنْهُمْ
ഉന്‍ഹും
for them
അവരെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
رِجْسٌ
റിജ്‌സുന്‍
(are an) abomination
നീചന്മാരാണ്
وَمَأْوَاهُمْ
വമഅ്‌വാഹും
And their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നമു
(is) hell
നരകമാണ്
جَزَآءً
ജസാഅന്‍
A recompense
അതാണ് പ്രതിഫലം
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്സിബൂന്‍
earn
അവര്‍ പ്രവര്‍ത്തിച്ചത് / സംബാധിച്ചത്
سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنْقَلَبْتُمْ إِلَيْهِمْ لِتُعْرِضُواْ عَنْهُمْ فَأَعْرِضُواْ عَنْهُمْ إِنَّهُمْ رِجْسٌ وَمَأْوَاهُمْ جَهَنَّمُ جَزَآءً بِمَا كَانُواْ يَكْسِبُونَ
സയഹ്‌ലിഫൂന ബില്ലാഹി ലകും ഇദാ ന്‍ഖലബ്‌തും ഇലൈഹിം ലിതുഅ്‌റിഢൂ ഉന്‍ഹും ഫഅഉറിഢൂ ഉന്‍ഹും ഇന്നഹും റിജ്‌സുന്‍ വമഅ്‌വാഹും ജഹന്നമു ജസാഅന്‍ ബിമാ കാനൂ യക്സിബൂന്‍
They will swear by Allah to you when you return to them, that you may turn away from them. So turn away from them. Surely, they are Rijsun, and Hell is their dwelling place, a recompense for that which they used to earn.
നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു കൊണ്ടിരിക്കും. നിങ്ങള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. അവര്‍ ഏറെ നീചന്‍മാരാണ്. അവരുടെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള അര്‍ഹമായ പ്രതിഫലം അതാണല്ലോ.
96
٩٦
يَحْلِفُونَ
യഹ്‌ലിഫൂന
swearing
അവര്‍ ആണയിടും
لَكُمْ
ലകും
for you
നിങ്ങളോട്
لِتَرْضَوْاْ
ലിതര്‍ഢവ്
that you may be pleased
നിങ്ങള്‍ തൃപ്തിപെടാന്‍
عَنْهُمْ
ഉന്‍ഹും
for them
അവരെപ്പറ്റി
فَإِن
ഫഇന്‍
And if
എങ്കില്‍
تَرْضَوْاْ
തര്‍ഢവ്
you are pleased
എന്നാല്‍ നിങ്ങള്‍ തൃപ്തിപെട്ടു
عَنْهُمْ
ഉന്‍ഹും
for them
അവരെ
فَإِنَّ
ഫഇന്ന
then indeed,
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَرْضَىٰ
യര്‍ഢാ
he will be pleased.
അവന്‍ തൃപ്തിപ്പെടുക
عَنِ
ഉനി
from
നിന്ന്
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനത
ٱلْفَاسِقِينَ
ല്‍-ഫാസിഖീന്‍
the defiantly disobedient
അധാര്‍മികരായ
يَحْلِفُونَ لَكُمْ لِتَرْضَوْاْ عَنْهُمْ فَإِن تَرْضَوْاْ عَنْهُمْ فَإِنَّ ٱللَّهَ لاَ يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَاسِقِينَ
യഹ്‌ലിഫൂന ലകും ലിതര്‍ഢവ് ഉന്‍ഹും ഫഇന്‍ തര്‍ഢവ് ഉന്‍ഹും ഫഇന്നല്ലാഹ ലാ യര്‍ഢാ ഉനില്‍-ഖൗമില്‍-ഫാസിഖീന്‍
They swear to you that you may be pleased with them, but if you are pleased with them, certainly Allah is not pleased with the people who are Al-Fasiqun.
നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് അല്ലാഹുവിന്‍റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്‍മികരായ ജനത്തെ തൃപ്തിപ്പെടുകയില്ല.
97
٩٧
ٱلأَعْرَابُ
അല്‍-അഉറാബു
The bedouins
മരുഭൂവാസികളായ അറബികള്‍
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കടുത്തവരാകുന്നു
كُفْراً
കുഫ്‌റന്‍
(in) disbelief
സത്യനിഷേധത്തില്‍
وَنِفَاقاً
വനിഫാഖന്‍
and hypocrisy
കാപട്യത്തിലും
وَأَجْدَرُ
വഅജ്‌ദറു
and more likely
കൂടുതല്‍ സാധ്യതയുള്ളവരുമാണ്
أَلاَّ
അല്ലാ
(is) that not
അരുത്
يَعْلَمُواْ
യഅ്‌ലമൂ
they know
അവര്‍ക്കറിയുക
حُدُودَ
ഹുദൂദ
(the) limits
പരിധികള്‍
مَآ
മാ
what
യാതൊന്നിന്‍റെ
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
ഉലാ
on
മേല്‍
رَسُولِهِ
റസൂലിഹി
His Messenger
അവന്‍റെ ദൂതനിലും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
ഉലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീമു
All-Wise
യുക്തിമാനുമാണ്
ٱلأَعْرَابُ أَشَدُّ كُفْراً وَنِفَاقاً وَأَجْدَرُ أَلاَّ يَعْلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِ وَٱللَّهُ عَلِيمٌ حَكِيمٌ
അല്‍-അഉറാബു അശദ്ദു കുഫ്‌റന്‍ വനിഫാഖന്‍ വഅജ്‌ദറു അല്ലാ യഅ്‌ലമൂ ഹുദൂദ മാ അന്‍സലല്ലാഹു ഉലാ റസൂലിഹി വല്ലാഹു ഉലീമുന്‍ ഹകീമു
The bedouins are the worst in disbelief and hypocrisy, and more likely to be in ignorance of the limits which Allah has revealed to His Messenger. And Allah is All-Knower, All-Wise.
ഗ്രാമീണ അറബികള്‍ കടുത്തസത്യനിഷേധവും കാപട്യവുമുള്ളവരത്രേ. അല്ലാഹു തന്‍റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്‍ക്കാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
98
٩٨
وَمِنَ
വമിന
And of
നിന്നും / ഉണ്ട്
ٱلأَعْرَابِ
ല്‍-അഉറാബി
the bedouins
മരുഭൂവാസികളില്‍ / ഗ്രാമീണ അറബികളില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَتَّخِذُ
യത്തഖിദു
takes
സ്വീകരിക്കുന്ന
مَا
മാ
what
എന്ത്
يُنفِقُ
യുന്‍ഫിഖു
He spends
അവന്‍ ചിലവഴിക്കുന്നത്
مَغْرَماً
മഗ്‌റമന്‍
(as) a loss
നഷ്ടമായി
وَيَتَرَبَّصُ
വയതറബ്ബസു
and he awaits
അവര്‍ കാത്തിരിക്കുകയും ചെയ്യുന്നു
بِكُمُ
ബികുമു
you
നിങ്ങള്‍ക്കായി
ٱلدَّوَائِرَ
ദ്-ദവാഇറ
the turns (of misfortune).
കാല വിപത്തുകള്‍
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേല്‍
دَآئِرَةُ
ദാഇറതു
(will be) the turn
വിപത്ത്
ٱلسَّوْءِ
സ്-സവ്‌ഇ
(of) the evil
ഹീനമായ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
ഉലീമു
All-Knowing
എല്ലാം അറിയുന്നവനും
وَمِنَ ٱلأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَماً وَيَتَرَبَّصُ بِكُمُ ٱلدَّوَائِرَ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ وَٱللَّهُ سَمِيعٌ عَلِيمٌ
വമിനല്‍-അഉറാബി മന്‍ യത്തഖിദു മാ യുന്‍ഫിഖു മഗ്‌റമന്‍ വയതറബ്ബസു ബികുമുദ്-ദവാഇറ ഉലൈഹിം ദാഇറതുസ്-സവ്‌ഇ വല്ലാഹു സമീഉന്‍ ഉലീമു
And of the bedouins there are some who look upon what they spend as a fine and watch for calamities for you, on them be the calamity of evil. And Allah is All-Hearer, All-Knower.
ധനം ചെലവഴിക്കുന്നത് നഷ്ടമായികാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
99
٩٩
وَمِنَ
വമിന
And of
നിന്നും / ഉണ്ട്
ٱلأَعْرَابِ
ല്‍-അഉറാബി
the bedouins
മരുഭൂവാസികളില്‍ / ഗ്രാമീണ അറബികളില്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يُؤْمِنُ
യുഅ്‌മിനു
believe
വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന
وَيَتَّخِذُ
വയത്തഖിദു
and takes
അവര്‍ ആക്കുകയും ചെയ്യുന്നു
مَا
മാ
what
എന്ത്
يُنفِقُ
യുന്‍ഫിഖു
He spends
തങ്ങള്‍ ചിലവഴിക്കുന്നത്
قُرُبَاتٍ
ഖുറുബാതിന്‍
(as) means of nearness
സാമീപ്യം നല്‍കുന്നവ(പുണ്യകര്‍മ്മമായി)
عِندَ
ഉന്‍ദ
(are) near
അടുക്കല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَصَلَوَاتِ
വസലവാതി
and blessings
പ്രാര്‍ഥനകളും
ٱلرَّسُولِ
ര്‍-റസൂലി
the Messenger
പ്രവാചകന്‍റെ
أَلاۤ
അലാ
Behold
അറിയുക
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
قُرْبَةٌ
ഖുറ്‌ബതുന്‍
(is) a means of nearness
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْ
ലഹും
for them
അവര്‍ക്ക്
سَيُدْخِلُهُمُ
സയുദ്‌ഖിലുഹുമു
will admit them
അവരെ പ്രവേശിപ്പിക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِى
ഫീ
In
ഇല്‍
رَحْمَتِهِ
റഹ്‌മതിഹീ
His mercy
അവനെ കാരുണ്യം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീമു
Most Merciful
പരമദയാലുവുമാണ്
وَمِنَ ٱلأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَاتٍ عِندَ ٱللَّهِ وَصَلَوَاتِ ٱلرَّسُولِ أَلاۤ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
വമിനല്‍-അഉറാബി മന്‍ യുഅ്‌മിനു ബില്ലാഹി വല്‍-യൗമില്‍-ആഖിറി വയത്തഖിദു മാ യുന്‍ഫിഖു ഖുറുബാതിന്‍ ഉന്‍ദല്ലാഹി വസലവാതിര്‍-റസൂലി അലാ ഇന്നഹാ ഖുറ്‌ബതുന്‍ ലഹും സയുദ്‌ഖിലുഹുമുല്ലാഹു ഫീ റഹ്‌മതിഹീ ഇന്നല്ലാഹ ഗഫൂറുന്‍ റഹീമു
And of the bedouins there are some who believe in Allah and the Last Day, and look upon what they spend in Allah's Cause as approaches to Allah, and a cause of receiving the Messenger's invocations. Indeed these are an approach for them. Allah will admit them to His Mercy. Certainly Allah is Oft-Forgiving, Most Merciful.
ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്‍റെ പ്രാര്‍ഥന ലഭിക്കാനുമുള്ള മാര്‍ഗമായി കാണുന്നു. അറിയുക: തീര്‍ച്ചയായും അതവര്‍ക്ക് ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്‍റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹു ഏറെപൊറുക്കുന്നവനും പരമദയാലുവുമാണ്.ന