Display Settings

Font Size 22px

التوبة

At-Taubah

പശ്ചാത്താപം

Surah 9 129 verses Madani
120 ١٢٠
مَا
മാ
what
എന്ത് / അല്ല
كَانَ
കാന
is
ആണോ
لِـأَهْلِ
ലിഅഹ്‌ലി
(for) the people
ആളുകള്‍ക്ക്
ٱلْمَدِينَةِ
ല്‍-മദീനതി
the city
മദീനയിലെ
وَمَنْ
വമന്‍
and whoever
ആളുകള്‍ക്കും
حَوْلَهُمْ
ഹൗലഹും
were around them
അവരുടെ പരിസരത്തുള്ള
مِّنَ
മിന
against
നിന്നുള്ള
ٱلأَعْرَابِ
ല്‍-അഉറാബി
the bedouins
മരുഭൂവാസികളിലെ / ഗ്രാമീണ അറബികളില്‍
أَن
അന്‍
that
അത്
يَتَخَلَّفُواْ
യതഖല്ലഫൂ
they remain behind
പിന്മാറി നില്‍ക്കാന്‍
عَن
ഉന്‍
about
നിന്ന്
رَّسُولِ
റസൂലി
the Messenger
ദൂതനില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അത്
يَرْغَبُواْ
യര്‍ഗബൂ
they prefer
താല്‍പര്യം കാണിക്കാനും
بِأَنْفُسِهِمْ
ബിഅന്‍ഫുസിഹിം
against themselves
സ്വന്തം കാര്യത്തില്‍
عَن
ഉന്‍
about
നിന്ന്
نَّفْسِهِ
നഫ്‌സിഹി
his life
അദ്ദേഹത്തെ അവഗണിച്ച്
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
لاَ
ലാ
not
ഇല്ല
يُصِيبُهُمْ
യുസീബുഹും
afflict them
അവരെ ബാധിക്കുക
ظَمَأٌ
ളമഅുന്‍
thirst
ദാഹം
وَلاَ
വലാ
and not
അപ്പോള്‍ അല്ല
نَصَبٌ
നസബുന്‍
fatigue
ക്ഷീണവും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
مَخْمَصَةٌ
മഖ്‌മസതുന്‍
hunger
വിശപ്പും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
ഇല്ല
يَطَأُونَ
യതഉന
they step
അവര്‍ കാല്‍വെക്കുന്നു
مَوْطِئاً
മൗതിഅന്‍
any step
വല്ല സ്ഥാനത്തും
يَغِيظُ
യഗീളു
that angers
കോപിപ്പിക്കുന്ന
ٱلْكُفَّارَ
ല്‍-കുഫ്ഫാറ
the disbelievers
സത്യനിഷേധികളെ
وَلاَ
വലാ
and not
ഇല്ല
يَنَالُونَ
യനാലൂന
they inflict
അവര്‍ ഏല്‍പിക്കുക
مِنْ
മിന്‍
from
ഇല്‍
عَدُوٍّ
ഉദുവ്വിന്‍
hostile
ശത്രു
نَّيْلاً
നൈലന്‍
an infliction
വല്ല നാശവും
إِلاَّ
ഇല്ലാ
except
അല്ലാതെ
كُتِبَ
കുതിബ
was decreed
രേഖപ്പെടുത്തിയിട്ട്‌
لَهُمْ
ലഹും
for them
അവര്‍ക്ക്
بِهِ
ബിഹി
in it
അത് കാരണമായി
عَمَلٌ
ഉമലന്‍
(as) a deed
കര്‍മ്മം
صَالِحٌ
സാലിഹന്‍
righteous.
നല്ല / സത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُضِيعُ
യുളീഉ
let go waste
നഷ്ടപ്പെടുത്തുക
أَجْرَ
അജ്‌റ
(the) reward
പ്രതിഫലത്തെ
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സല്‍കര്‍മികളുടെ
مَا كَانَ لِـأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُمْ مِّنَ ٱلأَعْرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلاَ يَرْغَبُواْ بِأَنْفُسِهِمْ عَن نَّفْسِهِ ذٰلِكَ بِأَنَّهُمْ لاَ يُصِيبُهُمْ ظَمَأٌ وَلاَ نَصَبٌ وَلاَ مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلاَ يَطَأُونَ مَوْطِئاً يَغِيظُ ٱلْكُفَّارَ وَلاَ يَنَالُونَ مِنْ عَدُوٍّ نَّيْلاً إِلاَّ كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ إِنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُحْسِنِينَ
മാ കാന ലിഅഹ്‌ലില്‍-മദീനതി വമന്‍ ഹൗലഹും മിനല്‍-അഉറാബി അന്‍ യതഖല്ലഫൂ ഉന്‍ റസൂലില്ലാഹി വലാ യര്‍ഗബൂ ബിഅന്‍ഫുസിഹിം ഉന്‍ നഫ്‌സിഹി ദാലിക ബിഅന്നഹും ലാ യുസീബുഹും ളമഅുന്‍ വലാ നസബുന്‍ വലാ മഖ്‌മസതുന്‍ ഫീ സബീലില്ലാഹി വലാ യതഉന മൗതിഅന്‍ യഗീളുല്‍-കുഫ്ഫാറ വലാ യനാലൂന മിന്‍ ഉദുവ്വിന്‍ നൈലന്‍ ഇല്ലാ കുതിബ ലഹും ബിഹി ഉമലന്‍ സാലിഹന്‍ ഇന്നല്ലാഹ ലാ യുളീഉ അജ്‌റല്‍-മുഹ്‌സിനീന്‍
It was not becoming of the people of Al-Madinah and the bedouins of the neighbourhood to remain behind Allah's Messenger and to prefer their own lives to his life. That is because they suffer neither thirst nor fatigue, nor hunger in the Cause of Allah, nor they take any step to raise the anger of disbelievers nor inflict any injury upon an enemy but is written to their credit as a deed of righteousness. Surely, Allah wastes not the reward of the Muhsinun
മദീനക്കാര്‍ക്കും അവരുടെ പരിസരത്തുള്ള ഗ്രാമീണ അറബികള്‍ക്കും അല്ലാഹുവിന്‍റെ ദൂതനെ വിട്ട് വീട്ടിലിരിക്കാനോ അദ്ദേഹത്തിന്‍റെ ജീവന്‍റെ കാര്യം അവഗണിച്ച് തങ്ങളുടെ സ്വന്തം കാര്യം നോക്കാനോ അനുവാദമില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ സാന്നിധ്യം, എതിരാളിക്ക് ഏല്‍പിക്കുന്ന നാശം, ഇതൊക്കെയും അവരുടെ പേരില്‍ സല്‍ക്കര്‍മമായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. സല്‍ക്കര്‍മികളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല, തീര്‍ച്ച.
121 ١٢١
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُنفِقُونَ
യുന്‍ഫിഖൂന
they spend
അവര്‍ ചെലവഴിക്കുക
نَفَقَةً
നഫഖതന്‍
any spending
വല്ല ചെലവും
صَغِيرَةً
സഗീറതന്‍
small
ചെറിയത്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
كَبِيرَةً
കബീറതന്‍
big
വലിയതും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَقْطَعُونَ
യഖ്‌തഉന
they cross
അവര്‍ മുറിച്ചുകടക്കുക
وَادِياً
വാദിയന്‍
a valley
താഴ്വര
إِلاَّ
ഇല്ലാ
except
ഒഴികെ
كُتِبَ
കുതിബ
was decreed
രേഖപ്പെടുത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
لِيَجْزِيَهُمُ
ലിയജ്‌സിയഹുമു
that may reward them
അവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَحْسَنَ
അഹ്‌സന
did good
അത്യുത്തമമായ നന്മയ്ക്ക്
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ ചെയ്തു
وَلاَ يُنفِقُونَ نَفَقَةً صَغِيرَةً وَلاَ كَبِيرَةً وَلاَ يَقْطَعُونَ وَادِياً إِلاَّ كُتِبَ لَهُمْ لِيَجْزِيَهُمُ ٱللَّهُ أَحْسَنَ مَا كَانُواْ يَعْمَلُونَ
വലാ യുന്‍ഫിഖൂന നഫഖതന്‍ സഗീറതന്‍ വലാ കബീറതന്‍ വലാ യഖ്‌തഉന വാദിയന്‍ ഇല്ലാ കുതിബ ലഹും ലിയജ്‌സിയഹുമുല്ലാഹു അഹ്‌സന മാ കാനൂ യഅ്‌മലൂന്‍
Nor do they spend anything small or great nor cross a valley, but is written to their credit, that Allah may recompense them with the best of what they used to do.
അവര്‍ ചെലവഴിക്കുന്നത് ചെറുതായാലും വലുതായാലും അതും, ഏതെങ്കിലും താഴ്വരയിലൂടെ അവര്‍ മുറിച്ചു കടക്കുന്നതും അവര്‍ക്ക് പുണ്യമായി രേഖപ്പെടുത്താതിരിക്കില്ല. അല്ലാഹു അവര്‍ക്ക് അവര്‍ ചെയ്തുകൊണ്ടിരുന്ന അത്യുത്തമ വൃത്തികള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കാനാണിത്.
122 ١٢٢
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആണോ
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന
the believers
സത്യവിശ്വാസികള്‍
لِيَنفِرُواْ
ലിയന്‍ഫിറൂ
that they go forth
പുറപ്പെട്ടു പോകാന്‍
كَآفَّةً
കാഫ്ഫതന്‍
all together
ഒന്നടങ്കം
فَلَوْلاَ
ഫലൗലാ
So if not
ഇല്ലേ
نَفَرَ
നഫറ
go forth
പുറപ്പെട്ടുപോകുന്നു
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
ഓരോ
فِرْقَةٍ
ഫിര്‍ഖതിന്‍
group
വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
طَآئِفَةٌ
താഇഫതുന്‍
a group
ഒരു സംഘം
لِّيَتَفَقَّهُواْ
ലിയതഫഖ്ഖഹൂ
that they may obtain understanding
അവര്‍ അറിവുനേടാന്‍
فِى
ഫി
In
ഇല്‍
ٱلدِّينِ
ദ്-ദീനി
(of) the Judgment
മതകാര്യങ്ങള്‍
وَلِيُنذِرُواْ
വലിയുന്‍ദിറൂ
and that they may warn
അവര്‍ താക്കീത് നല്‍കാനും
قَوْمَهُمْ
ഖൗമഹും
their people
തങ്ങളുടെ ജനത്തിന്ന്
إِذَا
ഇദാ
when
ആല്‍
رَجَعُوۤاْ
റജഉ
they return
അവര്‍ മടങ്ങി വരിക
إِلَيْهِمْ
ഇലൈഹിം
at them
അവരുടെ അടുത്തേക്ക്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَحْذَرُونَ
യഹ്‌ദറൂന്‍
beware
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍
وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُواْ كَآفَّةً فَلَوْلاَ نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُواْ فِى ٱلدِّينِ وَلِيُنذِرُواْ قَوْمَهُمْ إِذَا رَجَعُوۤاْ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ
വമാ കാനല്‍-മുഅ്‌മിനൂന ലിയന്‍ഫിറൂ കാഫ്ഫതന്‍ ഫലൗലാ നഫറ മിന്‍ കുല്ലി ഫിര്‍ഖതിന്‍ മിന്‍ഹും താഇഫതുന്‍ ലിയതഫഖ്ഖഹൂ ഫിദ്-ദീനി വലിയുന്‍ദിറൂ ഖൗമഹും ഇദാ റജഉ ഇലൈഹിം ലഅല്ലഹും യഹ്‌ദറൂന്‍
And it is not for the believers to go out to fight (Jihad) all together. Of every troop of them, a party only should go forth, that they may get instructions in religion, and that they may warn their people when they return to them, so that they may beware.
സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്. തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം.
123 ١٢٣
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
قَاتِلُواْ
ഖാതിലൂ
fight
നിങ്ങള്‍ യുദ്ധം ചെയ്യുക
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരോട്
يَلُونَكُمْ
യലൂനകും
(are) close to you
നിങ്ങളുടെ അടുത്തള്ള
مِّنَ
മിന
against
നിന്ന്
ٱلْكُفَّارِ
ല്‍-കുഫ്ഫാറി
the disbelievers
സത്യനിഷേധികള്‍
وَلِيَجِدُواْ
വല്‍യജിദൂ
and let them find
അവര്‍ കാണട്ടെ
فِيكُمْ
ഫീകും
among you
നിങ്ങളില്‍
غِلْظَةً
ഗില്‍ളതന്‍
harshness
കാര്‍ക്കശ്യം
وَٱعْلَمُوۤاْ
വഅ്‌ലമൂ
And know
അറിയുക
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
with
കൂടെ / ഒപ്പം (ആണ്)
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മതപാലിക്കുന്നവരുടെ
يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلِيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
യാ അയ്യുഹല്ലദീന ആമനൂ ഖാതിലൂല്ലദീന യലൂനകും മിനല്‍-കുഫ്ഫാറി വല്‍യജിദൂ ഫീകും ഗില്‍ളതന്‍ വഅ്‌ലമൂ അന്നല്ലാഹ മഅല്‍-മുത്തഖീന്‍
O you who believe, Fight those of the disbelievers who are close to you, and let them find harshness in you, and know that Allah is with those who are the Al-Muttaqun.
വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്തുള്ള ആ സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്‍ക്കശ്യം കാണട്ടെ. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്.
124 ١٢٤
وَإِذَا
വഇദാ
And when
അപ്പോള്‍
مَآ
മാ
what
യാതൊന്ന്
أُنزِلَتْ
ഉന്‍സിലത്‌
was revealed
അവതീര്‍ണമായി
سُورَةٌ
സൂറതുന്‍
a Surah
ഏതെങ്കിലുമൊരദ്ധ്യായം
فَمِنْهُمْ
ഫമിന്‍ഹും
Then of them
അവരിലുണ്ടാകും
مَّن
മന്‍
(from Him) Who
ആളുകള്‍
يَقُولُ
യഖൂലു
say
ചോദിക്കുന്ന
أَيُّكُمْ
അയ്യുകും
which of you
നിങ്ങളില്‍ ആര്‍ക്കാണ്
زَادَتْهُ
സാദത്‌ഹു
(has) increased it
വര്‍ദ്ധിപ്പിച്ചത്
هَـٰذِهِ
ഹാദിഹീ
this
ഇത്
إِيمَاناً
ഈമാനന്‍
(in) faith
വിശ്വാസം
فَأَمَّا
ഫഅമ്മ
Then as for
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
فَزَادَتْهُمْ
ഫസാദത്‌ഹും
then it has increased them
അവര്‍ക്കിത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു
إِيمَاناً
ഈമാനന്‍
(in) faith
വിശ്വാസം
وَهُمْ
വഹും
and they (are)
അവര്‍
يَسْتَبْشِرُونَ
യസ്‌തബ്‌ശിറൂന്‍
They receive good tidings
സന്തോഷിക്കുകയും ചെയ്യുന്നു
وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُمْ مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِ إِيمَاناً فَأَمَّا ٱلَّذِينَ آمَنُواْ فَزَادَتْهُمْ إِيمَاناً وَهُمْ يَسْتَبْشِرُونَ
വഇദാ മാ ഉന്‍സിലത്‌ സൂറതുന്‍ ഫമിന്‍ഹും മന്‍ യഖൂലു അയ്യുകും സാദത്‌ഹു ഹാദിഹീ ഈമാനന്‍ ഫഅമ്മല്ലദീന ആമനൂ ഫസാദത്‌ഹും ഈമാനന്‍ വഹും യസ്‌തബ്‌ശിറൂന്‍
And whenever there comes down a Surah, some of them say: Which of you has had his Faith increased by it. As for those who believe, it has increased their Faith, and they rejoice.
ഏതെങ്കിലും ഒരധ്യായം അവതീര്‍ണമായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: നിങ്ങളില്‍ ആര്‍ക്കാണ് ഇതുവഴി വിശ്വാസം വര്‍ധിച്ചത്. എന്നാല്‍ അറിയുക: തീര്‍ച്ചയായും അഃ് സത്യവിശ്വാസികളുടെ വിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്.
125 ١٢٥
وَأَمَّا
വഅമ്മ
And as for
എന്നാല്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
فِى
ഫീ
In
ഇല്‍ / ഉണ്ട്
قُلُوبِهِم
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
مَّرَضٌ
മറഢുന്‍
(is) a disease
ഒരു രോഗം
فَزَادَتْهُمْ
ഫസാദത്‌ഹും
then it has increased them
അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْساً
റിജ്‌സന്‍
(in) evil
മാലിന്യം
إِلَىٰ
ഇലാ
to
ലേക്ക്
رِجْسِهِمْ
റിജ്‌സിഹിം
their evil
തങ്ങളുടെ മാലിന്യത്തില്‍
وَمَاتُواْ
വമാതൂ
and died
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ
വഹും
and they
അവര്‍
كَافِرُونَ
കാഫിറൂന്‍
disbelievers
സത്യനിഷേധികളായിക്കൊണ്ട്
وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْساً إِلَىٰ رِجْسِهِمْ وَمَاتُواْ وَهُمْ كَافِرُونَ
വഅമ്മല്ലദീന ഫീ ഖുലൂബിഹിം മറഢുന്‍ ഫസാദത്‌ഹും റിജ്‌സന്‍ ഇലാ റിജ്‌സിഹിം വമാതൂ വഹും കാഫിറൂന്‍
But as for those in whose hearts is a disease, it will add suspicion and doubt to their suspicion, disbelief and doubt, and they die while they are disbelievers.
എന്നാല്‍ ദീനം പിടിച്ച മനസ്സിന്‍റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും.
126 ١٢٦
أَوَلاَ
അവലാ
Do not
ഇല്ലേ
يَرَوْنَ
യറൗന
they will see
അവര്‍ കാണുന്നു
أَنَّهُمْ
അന്നഹും
that they
നിശ്ചയമായും അവര്‍
يُفْتَنُونَ
യുഫ്‌തനൂന
aret ried
പരീക്ഷിക്കപ്പെടുന്നു
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
ഓരോ
عَامٍ
ഉആമിന്‍
year
കൊല്ലവും
مَّرَّةً
മര്‍റതന്‍
once
ഒരിക്കല്‍
أَوْ
അവ്‌
or
അല്ലെങ്കില്‍
مَرَّتَيْنِ
മര്‍റതൈനി
twice
രണ്ടുതവണ
ثُمَّ
തുമ്മ
then
എന്നിട്ടും
لاَ
ലാ
not
ഇല്ല
يَتُوبُونَ
യതൂബൂന
they repent
അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നു
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يَذَّكَّرُونَ
യദ്ദക്കറൂന്‍
who take heed
ചിന്തിച്ചറിയുന്നു
أَوَلاَ يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لاَ يَتُوبُونَ وَلاَ هُمْ يَذَّكَّرُونَ
അവലാ യറൗന അന്നഹും യുഫ്‌തനൂന ഫീ കുല്ലി ഉആമിന്‍ മര്‍റതന്‍ അവ്‌ മര്‍റതൈനി തുമ്മ ലാ യതൂബൂന വലാ ഹും യദ്ദക്കറൂന്‍
See they not that they are tried once or twice every year. Yet, they turn not in repentance, nor do they learn a lesson.
കൊല്ലം തോറും ഒന്നോ രണ്ടോതവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ചിന്തിച്ചറിയുന്നുമില്ല.
127 ١٢٧
وَإِذَا
വഇദാ
And when
അപ്പോള്‍
مَآ
മാ
what
യാതൊന്ന്
أُنزِلَتْ
ഉന്‍സിലത്‌
was revealed
ഇറക്കപ്പെടുക / അവതരിക്കുക
سُورَةٌ
സൂറതുന്‍
a Surah
വല്ല അദ്ധ്യായവും
نَّظَرَ
നളറ
look
നോക്കും
بَعْضُهُمْ
ബഅ്‌ഢുഹും
some of them
അവരില്‍ ചിലര്‍
إِلَىٰ
ഇലാ
to
ലേക്ക്
بَعْضٍ
ബഅ്‌ഢിന്‍
others
മറ്റു ചിലര്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
يَرَاكُمْ
യറാകും
sees you
നിങ്ങളെ കാണുന്നു എന്ന്
مِّنْ
മിന്‍
from
നിന്ന്
أَحَدٍ
അഹദിന്‍
one
ഒരാള്‍ (ആരെങ്കിലും)
ثُمَّ
തുമ്മ
then
പിന്നെ
ٱنصَرَفُواْ
ന്‍സറഫൂ
they turn away
അവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ
സറഫ
has turned away
തെറ്റിച്ചുകളഞ്ഞിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قُلُوبَهُم
ഖുലൂബഹും
their hearts
അവരുടെ മനസ്സുകളെ
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
قَوْمٌ
ഖൗമുന്‍
a people
ഒരു ജനതയാണ്
لاَّ
ലാ
(there is) no
ഇല്ല (ഇല്ലാത്ത)
يَفْقَهُون
യഫ്‌ഖഹൂന്‍
they understand
കാര്യം മനസ്സിലാക്കുക
وَإِذَا مَآ أُنزِلَتْ سُورَةٌ نَّظَرَ بَعْضُهُمْ إِلَىٰ بَعْضٍ هَلْ يَرَاكُمْ مِّنْ أَحَدٍ ثُمَّ ٱنصَرَفُواْ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمْ قَوْمٌ لاَّ يَفْقَهُون
വഇദാ മാ ഉന്‍സിലത്‌ സൂറതുന്‍ നളറ ബഅ്‌ഢുഹും ഇലാ ബഅ്‌ഢിന്‍ ഹല്‍ യറാകും മിന്‍ അഹദിന്‍ തുമ്മന്‍സറഫൂ സറഫല്ലാഹു ഖുലൂബഹും ബിഅന്നഹും ഖൗമുന്‍ ലാ യഫ്‌ഖഹൂന്‍
And whenever there comes down a Surah, they look at one another: Does any one see you.Then they turn away. Allah has turned their hearts because they are a people that understand not.
ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോയെന്ന ഭാവത്തില്‍ അവരന്യോന്യം നോക്കുന്നു. പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു. അല്ലാഹു അവരുടെമ നസ്സുകളെ തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കാത്ത ജനമായതിനാലാണത്.
128 ١٢٨
لَقَدْ
ലഖദ്‌
Certainly
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
رَسُولٌ
റസൂലുന്‍
a Messenger
ഒരു ദൂതന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളില്‍നിന്നുതന്നെ
عَزِيزٌ
ഉസീസുന്‍
grevous
അസഹ്യമാണ്
عَلَيْهِ
ഉലൈഹി
to Him
അദ്ദേഹത്തിന്ന്
مَا
മാ
what
എന്ത്
عَنِتُّمْ
ഉനിത്തും
distresses you
നിങ്ങള്‍ ബുദ്ധിമുട്ടുന്നത്
حَرِيصٌ
ഹറീസുന്‍
(he is) concerned
അതീവതല്‍പരനാണ്
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
بِٱلْمُؤْمِنِينَ
ബില്‍-മുഅ്‌മിനീന
to the believers
സത്യവിശ്വാസികളോട്
رَءُوفٌ
റഉഫുന്‍
(is) Most Kind
വളരെ കൃപയുള്ളവന്‍
رَّحِيمٌ
റഹീമു
Most Merciful
കരുണാനിധി
لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ
ലഖദ്‌ ജാഅകും റസൂലുന്‍ മിന്‍ അന്‍ഫുസികും ഉസീസുന്‍ ഉലൈഹി മാ ഉനിത്തും ഹറീസുന്‍ ഉലൈകും ബില്‍-മുഅ്‌മിനീന റഉഫുന്‍ റഹീമു
Verily, there has come unto you a Messenger from amongst yourselves. It grieves him that you should receive any injury or difficulty. He is anxious over you, for the believers full of pity, kind, and merciful.
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരുദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്‍പരനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും.
129 ١٢٩
فَإِن
ഫഇന്‍
And if
എന്നിട്ടും
تَوَلَّوْاْ
തവല്ലവ്‌
they turn back
അവര്‍ പുറംതിരിയുക
فَقُلْ
ഫഖുല്‍
then say
പറയുക
حَسْبِىَ
ഹസ്‌ബിയ
Sufficient for me
എനിക്ക് മതി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
عَلَيْهِ
ഉലൈഹി
from Him
അവനില്‍
تَوَكَّلْتُ
തവക്കല്‍തു
I put my trust
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
വഹുവ
when he
അവന്‍
رَبُّ
റബ്ബു
Lord
നാഥന്‍
ٱلْعَرْشِ
ല്‍-ഉര്‍ശി
Owner (of) the Throne
സിംഹാസനത്തിന്‍റെ
ٱلْعَظِيمِ
ല്‍-ഉളീമു
the Great
മഹത്തായ
فَإِن تَوَلَّوْاْ فَقُلْ حَسْبِىَ ٱللَّهُ لاۤ إِلَـٰهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ
ഫഇന്‍ തവല്ലവ്‌ ഫഖുല്‍ ഹസ്‌ബിയല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവഉലൈഹി തവക്കല്‍തു വഹുവറബ്ബുല്‍-ഉര്‍ശില്‍-ഉളീമു
But if they turn away, say: Allah is sufficient for me. none has the right to be worshipped but He, in Him I put my trust and He is the Lord of the Mighty Throne.
എന്നിട്ടും അവര്‍ പുറന്തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിന്‍റെ നാഥനാണവന്‍.