التوبة
At-Taubah
പശ്ചാത്താപം
50
٥٠
إِن
ഇന്‍
Whether
എങ്കില്‍
تُصِبْكَ
തുസിബ്‌ക
befalls you
നിനക്ക് കിട്ടി
حَسَنَةٌ
ഹസനതുന്‍
a good
വല്ല നേട്ടവും
تَسُؤْهُمْ
തസുഉഹും
it grieves them
അത് അവരെ ദുഖിപ്പിക്കും
وَإِن
വഇന്‍
And if
എങ്കില്‍
تُصِبْكَ
തുസിബ്‌ക
befalls you
നിനക്ക് വന്നെത്തി
مُصِيبَةٌ
മുസീബതുന്‍
a calamity
വല്ല വിപത്തും
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയും
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَخَذْنَا
അഖദ്‌നാ
We took
ഞങ്ങള്‍ കൈക്കലാക്കി
أَمْرَنَا
അമ്‌റനാ
our matter
ഞങ്ങളുടെ കാര്യം
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَيَتَوَلَّواْ
വയതവല്ലവ്
And they turn away
പിന്തിരിഞ്ഞ് പോവുകയും ചെയ്യും
وَّهُمْ
വഹും
while they
അവരാകട്ടെ
فَرِحُونَ
ഫറിഹൂന്‍
(are) rejoicing
ആഹ്ളാദിക്കുന്നവര്‍
إِن تُصِبْكَ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكَ مُصِيبَةٌ يَقُولُواْ قَدْ أَخَذْنَا أَمْرَنَا مِن قَبْلُ وَيَتَوَلَّواْ وَّهُمْ فَرِحُونَ
ഇന്‍ തുസിബ്‌ക ഹസനതുന്‍ തസുഉഹും വഇന്‍ തുസിബ്‌ക മുസീബതുന്‍ യഖൂലൂ ഖദ് അഖദ്‌നാ അമ്‌റനാ മിന്‍ ഖബ്‌ലു വയതവല്ലവ് വഹും ഫറിഹൂന്‍
If good befalls you, it grieves them, but if a calamity overtakes you, they say: We took our precaution beforehand, and they turn away rejoicing.
നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു. അങ്ങനെ ആഹ്ലാദത്തോടെ അവര്‍ പിന്തിരിഞ്ഞു പോവുകയും ചെയ്യും.
51
٥١
قُل
ഖുല്‍
Say
നീ പറയുക
لَّن
ലന്‍
never
ഇല്ല
يُصِيبَنَآ
യുസീബനാ
will befall us
ഞങ്ങളെ ബാധിക്കുക
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
كَتَبَ
കതബ
has ordained
വിധിച്ചത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
هُوَ
ഹുവ
him
അവന്‍
مَوْلاَنَا
മൗലാനാ
(is) our Protector
ഞങ്ങളുടെ യജമാനന്‍
وَعَلَى
വഅല
And on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put (their) trust
ഭരമേല്‍പ്പിച്ചുകൊളളട്ടെ
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
قُل لَّن يُصِيبَنَآ إِلاَّ مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلاَنَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ഖുല്‍ ലന്‍ യുസീബനാ ഇല്ലാ മാ കതബല്ലാഹു ലനാ ഹുവമൗലാനാ വഅലല്ലാഹി ഫല്‍യതവക്കലില്‍-മുഅ്‌മിനൂന്‍
Say: Nothing shall ever happen to us except what Allah has ordained for us. He is our Maula. And in Allah let the believers put their trust.
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.
52
٥٢
قُلْ
ഖുല്‍
Say
പറയുക
هَلْ
ഹല്‍
Is there
ഉണ്ടോ
تَرَبَّصُونَ
തതറബ്ബസൂന
you await
നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നു
بِنَآ
ബിനാ
for us
ഞങ്ങള്‍ക്ക്
إِلاَّ
ഇല്ലാ
except
അല്ലാതെ
إِحْدَى
ഇഹ്‌ദ
one
ഒന്നിനെ
ٱلْحُسْنَيَيْنِ
ല്‍-ഹുസ്‌നൈനി
(of) the two best (things)
എറ്റവും നല്ല രണ്ടിലെ
وَنَحْنُ
വനഹ്‌നു
and we
ഞങ്ങള്‍
نَتَرَبَّصُ
നതറബ്ബസു
we await
ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
بِكُمْ
ബികും
to you
നിങ്ങളുടെ കാര്യത്തില്‍
أَن
അന്‍
that
അത്
يُصِيبَكُمُ
യുസീബകുമു
will afflict you
നിങ്ങളെ ഏല്‍പ്പിക്കുന്ന
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِعَذَابٍ
ബിഅദാബിന്‍
of a punishment
ശിക്ഷ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِهِ
ഉന്‍ദിഹീ
Him
അവന്‍റെ അടുത്ത്
أَوْ
അവ്
or
അല്ലെങ്കില്‍
بِأَيْدِينَا
ബിഅയ്‌ദീനാ
by our hands
ഞങ്ങളുടെ ഞങ്ങളുടെ കൈയാല്‍
فَتَرَبَّصُوۤاْ
ഫതറബ്ബസൂ
So wait
അത്കൊണ്ട് നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക
إِنَّا
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പം
مُّتَرَبِّصُونَ
മുതറബ്ബിസൂന്‍
(are) waiting
കാത്തിരിക്കുന്നവരാണ്
قُلْ هَلْ تَرَبَّصُونَ بِنَآ إِلاَّ إِحْدَى ٱلْحُسْنَيَيْنِ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا فَتَرَبَّصُوۤاْ إِنَّا مَعَكُمْ مُّتَرَبِّصُونَ
ഖുല്‍ ഹല്‍ തതറബ്ബസൂന ബിനാ ഇല്ലാ ഇഹ്‌ദല്‍-ഹുസ്‌നൈനി വനഹ്‌നു നതറബ്ബസു ബികും അന്‍ യുസീബകുമുല്ലാഹു ബിഅദാബിന്‍ മിന്‍ ഉന്‍ദിഹീ അവ് ബിഅയ്‌ദീനാ ഫതറബ്ബസൂ ഇന്നാ മഅകും മുതറബ്ബിസൂന്‍
Say: Do you wait for us except one of the two best things. while we await for you either that Allah will afflict you with a punishment from Himself or at our hands. So wait, we too are waiting with you.
പറയുക: രണ്ടു നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ. എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിതാണ്: നേരിട്ടിടപെട്ടോ, ഞങ്ങളുടെ കയ്യാലോ അല്ലാഹു നിങ്ങളെ ശിക്ഷിക്കും. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം.
53
٥٣
قُلْ
ഖുല്‍
Say
പറയുക
أَنفِقُواْ
അന്‍ഫിഖൂ
Spend
നിങ്ങള്‍ ചെലവഴിക്കുവിന്‍
طَوْعاً
തൗഅന്‍
willingly
ഇഷ്ടപ്രകാരം
أَوْ
അവ്
or
അല്ലെങ്കില്‍
كَرْهاً
കര്‍ഹന്‍
(by) force
വെറുപ്പോടെ
لَّن
ലന്‍
never
അല്ല
يُتَقَبَّلَ
യുതഖബ്ബല
will be accepted
അത് സ്വീകരിക്കപ്പെടുന്നത്
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
كُنتُمْ
കുന്‍തും
you used to
ആയിരിക്കുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
فَاسِقِينَ
ഫാസിഖീന്‍
defiantly disobedient
അധാര്‍മികരായ
قُلْ أَنفِقُواْ طَوْعاً أَوْ كَرْهاً لَّن يُتَقَبَّلَ مِنكُمْ إِنَّكُمْ كُنتُمْ قَوْماً فَاسِقِينَ
ഖുല്‍ അന്‍ഫിഖൂ തൗഅന്‍ അവ് കര്‍ഹന്‍ ലന്‍ യുതഖബ്ബല മിന്‍കും ഇന്നകും കുന്‍തും ഖൗമന്‍ ഫാസിഖീന്‍
Say: Spend willingly or unwillingly, it will not be accepted from you. Verily, you are ever a people who are Fasiqun.
പറയുക: നിങ്ങള്‍ സ്വമനസ്സാലോ പരപ്രേരണയാലോ ചെലവഴിച്ചുകൊള്ളുക. എങ്ങനെയായാലും നിങ്ങളില്‍നിന്നത് സ്വീകരിക്കുന്നതല്ല. കാരണം, നിങ്ങള്‍ അധാര്‍മികരായ ജനതയാണെന്നതുതന്നെ.
54
٥٤
وَمَا
വമാ
And what
അതില്ല
مَنَعَهُمْ
മനഉഹും
prevents them
അവക്ക് തടസ്സമായി
أَن
അന്‍
that
അത്
تُقْبَلَ
തുഖ്‌ബല
will be accepted
സ്വീകരിക്കപ്പെടുന്ന
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
نَفَقَاتُهُمْ
നഫഖാതുഹും
their contributions
അവരുടെ ദാനങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവരാണ് എന്നത്
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ
وَبِرَسُولِهِ
വബിറസൂലിഹീ
and in His Messenger
അവന്‍റെ ദൂതനെയും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَأْتُونَ
യഅ്‌തൂന
they come
അവര്‍ എത്തുന്നു
ٱلصَّلواَةَ
സ്-സലാത
the prayer
നമസ്കാരത്തിന്
إِلاَّ
ഇല്ലാ
except
ഒഴികെ
وَهُمْ
വഹും
and they are
അവര്‍
كُسَالَىٰ
കുസാലാ
lazily
മടിയന്മാരായിട്ട്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُنفِقُونَ
യുന്‍ഫിഖൂന
they spend
അവര്‍ ചെലവഴിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
وَهُمْ
വഹും
and they are
അവര്‍
كَارِهُونَ
കാറിഹൂന്‍
disliked
വെറുപ്പുള്ള
وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلاَّ أَنَّهُمْ كَفَرُواْ بِٱللَّهِ وَبِرَسُولِهِ وَلاَ يَأْتُونَ ٱلصَّلواَةَ إِلاَّ وَهُمْ كُسَالَىٰ وَلاَ يُنفِقُونَ إِلاَّ وَهُمْ كَارِهُونَ
വമാ മനഉഹും അന്‍ തുഖ്‌ബല മിന്‍ഹും നഫഖാതുഹും ഇല്ലാ അന്നഹും കഫറൂ ബില്ലാഹി വബിറസൂലിഹീ വലാ യഅ്‌തൂനസ്-സലാത ഇല്ലാ വഹും കുസാലാ വലാ യുന്‍ഫിഖൂന ഇല്ലാ വഹും കാറിഹൂന്‍
And nothing prevents their contributions from being accepted from them except that they disbelieved in Allah and in His Messenger. and that they came not to As-Salat (the prayer) except in a lazy state, and that they offer not contributions but unwillingly.
അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും തള്ളിപ്പറയുന്നു. മടിയന്‍മാരായല്ലാതെ അവര്‍ നമസ്കാരത്തിനെത്തുന്നില്ല. വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല.
55
٥٥
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تُعْجِبْكَ
തുഉജിബ്‌ക
impress you
നിന്നെ കൌതുകപ്പെടുത്തുക
أَمْوَالُهُمْ
അമ്‌വാലുഹും
their wealth
അവരുടെ സമ്പത്ത്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
أَوْلاَدُهُمْ
അവ്‌ലാദുഹും
their children
സന്താനങ്ങളും
إِنَّمَا
ഇന്നമാ
(It is) only
തീര്‍ച്ചയായും
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيُعَذِّبَهُمْ
ലിയുഅദ്ദിബഹും
that He punishes them
അവരെ ശിക്ഷിക്കണം എന്നാണ്
بِهَا
ബിഹാ
at it
അവയിലൂടെ
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹത്തിലെ
وَتَزْهَقَ
വതസ്‌ഹഖ
and should depart
ജീവന്‍ വെടിയണമെന്നും
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവര്‍
وَهُمْ
വഹും
and they are
അവര്‍
كَافِرُونَ
കാഫിറൂന്‍
disbelievers
സത്യനിഷേധികളായിരിക്കെ
فَلاَ تُعْجِبْكَ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُمْ بِهَا فِى ٱلْحَيَاةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ
ഫലാ തുഉജിബ്‌ക അമ്‌വാലുഹും വലാ അവ്‌ലാദുഹും ഇന്നമാ യുറീദുല്ലാഹു ലിയുഅദ്ദിബഹും ബിഹാ ഫീല്‍-ഹയാതിദ്-ദുന്‍യാ വതസ്‌ഹഖ അന്‍ഫുസുഹും വഹും കാഫിറൂന്‍
So let not their wealth or their children amaze you, in reality Allah's Plan is to punish them with these things in the life of the this world, and that their souls shall depart (die) while they are disbelievers.
അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ ഐഹിക ജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെ അവര്‍ ജീവന്‍ വെടിയണമെന്നും.
56
٥٦
وَيَحْلِفُونَ
വയഹ്‌ലിഫൂന
And they swear
അവര്‍ സത്യം ചെയ്യുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍ ആണെന്ന്
لَمِنكُمْ
ലമിന്‍കും
surely (are) of you
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَمَا
വമാ
And what
എന്ത് / അല്ല
هُم
ഹും
they
അവര്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ പെട്ടവര്‍
وَلَـٰكِنَّهُمْ
വലാകിന്നഹും
but they
എന്നാലവര്‍
قَوْمٌ
ഖൗമും
a people
ഒരു ജനതയാണ്
يَفْرَقُونَ
യഫ്‌റഖൂന്‍
are afraid
അവര്‍ പേടിച്ചു കഴിയുന്നു
وَيَحْلِفُونَ بِٱللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَـٰكِنَّهُمْ قَوْمٌ يَفْرَقُونَ
വയഹ്‌ലിഫൂന ബില്ലാഹി ഇന്നഹും ലമിന്‍കും വമാ ഹും മിന്‍കും വലാകിന്നഹും ഖൗമും യഫ്‌റഖൂന്‍
They swear by Allah that they are truly of you while they are not of you, but they are a people who are afraid.
അവര്‍ അല്ലാഹുവിന്‍റെ പേരിലിങ്ങനെ സത്യം ചെയ്യുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളില്‍പെട്ടവര്‍ തന്നെയാണ്. യഥാര്‍ഥത്തില്‍ അവര്‍ നിങ്ങളില്‍പെട്ടവരല്ല. മറിച്ച്, നിങ്ങളെ പേടിച്ചു കഴിയുന്ന ജനമാണവര്‍.
57
٥٧
لَوْ
ലൗ
if
എങ്കില്‍
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്തുകയാണ്
مَلْجَئاً
മല്‍ജഅന്‍
a refuge
ഒരു അഭയസ്ഥാനം
أَوْ
അവ്
or
അല്ലെങ്കില്‍
مَغَارَاتٍ
മഗാറാതിന്‍
caves
ഗുഹകള്‍
أَوْ
അവ്
or
അല്ലെങ്കില്‍
مُدَّخَلاً
മുദ്ദഖലന്‍
a place to enter
അല്ലെങ്കില്‍ കടന്നിരിക്കാനുള്ള ഇടം
لَّوَلَّوْاْ
ലവ്വല്ലവ്
surely, they would turn
അവര്‍ പിന്തിരിഞ്ഞു പോകും
إِلَيْهِ
ഇലൈഹി
to it
അങ്ങോട്ട്
وَهُمْ
വഹും
and they are
അവര്‍
يَجْمَحُونَ
യജ്‌മഹൂന്‍
run wild
തിക്കിത്തിരക്കുന്നു / വിരണ്ടോടിക്കൊണ്ട്
لَوْ يَجِدُونَ مَلْجَئاً أَوْ مَغَارَاتٍ أَوْ مُدَّخَلاً لَّوَلَّوْاْ إِلَيْهِ وَهُمْ يَجْمَحُونَ
ലൗ യജിദൂന മല്‍ജഅന്‍ അവ് മഗാറാതിന്‍ അവ് മുദ്ദഖലന്‍ ലവ്വല്ലവ് ഇലൈഹി വഹും യജ്‌മഹൂന്‍
Should they find a refuge, or caves, or a place of concealment, they would turn straightway thereto with a swift rush.
ഏതെങ്കിലും അഭയസ്ഥാനമോഗുഹകളോ ഒളിഞ്ഞിരിക്കാനുള്ള ഇടമോ കണ്ടെത്തുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് അങ്ങോട്ട് വിരണ്ടോടുമായിരുന്നു.
58
٥٨
وَمِنْهُمْ
വമിന്‍ഹും
And from them
അക്കൂട്ടത്തിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يَلْمِزُكَ
യല്‍മിസുക
criticizes you
നിന്നെ ആക്ഷേപിക്കുന്ന
فِى
ഫീ
In
ഇല്‍
ٱلصَّدَقَاتِ
സ്-സദഖാതി
the charities
ദാന ധര്‍മങ്ങളുടെ കാര്യം
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
أُعْطُواْ
ഉഉതൂ
they are given
അവര്‍ക്ക് നല്‍കപ്പെട്ടു
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
رَضُواْ
റഢൂ
they are pleased
അവര്‍ തൃപ്തരാകും
وَإِن
വഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يُعْطَوْاْ
യുഉതവ്
they are given
അവര്‍ക്ക് നല്‍കപെട്ടു
مِنهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
إِذَا
ഇദാ
when
ആല്‍
هُمْ
ഹും
they
അവര്‍
يَسْخَطُونَ
യസ്‌ഖതൂന്‍
(are) enraged
കോപാകുലരാകും
وَمِنْهُمْ مَّن يَلْمِزُكَ فِى ٱلصَّدَقَاتِ فَإِنْ أُعْطُواْ مِنْهَا رَضُواْ وَإِن لَّمْ يُعْطَوْاْ مِنهَا إِذَا هُمْ يَسْخَطُونَ
വമിന്‍ഹും മന്‍ യല്‍മിസുക ഫീസ്-സദഖാതി ഫഇന്‍ ഉഉതൂ മിന്‍ഹാ റഢൂ വഇന്‍ ലം യുഉതവ് മിന്‍ഹാ ഇദാ ഹും യസ്‌ഖതൂന്‍
And of them are some who accuse you in the matter of the alms. If they are given part thereof, they are pleased, but if they are not given thereof, behold. They are enraged.
ദാനധര്‍മങ്ങളുടെ വിതരണ കാര്യത്തില്‍ നിന്നെ വിമര്‍ശിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്. അതില്‍നിന്ന് എന്തെങ്കിലും കിട്ടിയാല്‍ അവര്‍ തൃപ്തരാകും. കിട്ടിയില്ലെങ്കിലോ കോപാകുലരാവും.
59
٥٩
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹ
that they
അവര്‍ ആയിരുന്നു
رَضُوْاْ
മൂ
(were) satisfied
അവര്‍ തൃപ്തിപ്പെട്ടു
مَآ
റഢൂ
what
യാതൊന്നില്‍
آتَاهُمُ
മാ
bestowed them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
ആതാഹുമുല്ലാഹു
the god
അല്ലാഹു
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
حَسْبُنَا
ഹസ്‌ബുന
Sufficient for us
ഞങ്ങള്‍ക്ക് മതി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَيُؤْتِينَا
സയുഉ്‌തീന
will give us
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫഢ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹത്തില്‍
وَرَسُولُهُ
വറസൂലുഹൂ
and His Messenger
അവന്‍റെ ദൂതനും
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
إِلَى
ഇല
to
ലേക്ക് (മാത്രം)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
رَاغِبُونَ
റാഗിബൂന്‍
turn devoutly
പ്രതീക്ഷയര്‍പ്പിച്ചവരാണ്
وَلَوْ أَنَّهُمْ رَضُوْاْ مَآ آتَاهُمُ ٱللَّهُ وَرَسُولُهُ وَقَالُواْ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِ وَرَسُولُهُ إِنَّآ إِلَى ٱللَّهِ رَاغِبُونَ
വലൗ അന്നഹ മൂ റഢൂ മാ ആതാഹുമുല്ലാഹു വറസൂലുഹൂ വഖാലൂ ഹസ്‌ബുനല്ലാഹു സയുഉ്‌തീനല്ലാഹു മിന്‍ ഫഢ്‌ലിഹീ വറസൂലുഹൂ ഇന്നാ ഇലല്ലാഹി റാഗിബൂന്‍
Would that they were contented with what Allah and His Messenger gave them and had said: Allah is Sufficient for us. Allah will give us of His Bounty, and His Messenger. We implore Allah.
അവര്‍ അല്ലാഹുവും അവന്‍റെ ദൂതനും നല്‍കിയതില്‍ തൃപ്തിയടയുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ: ഞങ്ങള്‍ക്ക് അല്ലാഹുമതി. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്‍റെ ദൂതനും ഞങ്ങള്‍ക്ക് ഇനിയും നല്‍കും. ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചവരാണ്.