التوبة
At-Taubah
പശ്ചാത്താപം
30
٣٠
وَقَالَتِ
വഖാലതി
And said
പറയുന്നു
ٱلْيَهُودُ
ല്‍-യഹൂദു
the Jews
യാഹൂദികള്‍
عُزَيْرٌ
ഉസൈറുന്‍
Uzair
ഉസൈര്‍
ٱبْنُ
ഇബ്‌നു
son
മകന്‍ (ആണെന്ന്)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَقَالَتِ
വഖാലതി
And said
പറയുന്നു
ٱلنَّصَارَى
ന്‍-നസാറ
the Christians
കൃസ്ത്യാനികള്‍
ٱلْمَسِيحُ
ല്‍-മസീഹു
(is) the Messiah
മിശിഹാ
ٱبْنُ
ഇബ്‌നു
son
മകന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ذٰلِكَ
ദാലിക
That
അത്
قَوْلُهُم
ഖൗലുഹും
(is) their saying
അവരുടെ ജല്‍പനം മാത്രമാണ്
بِأَفْوَاهِهِمْ
ബിഅഫ്‌വാഹിഹിം
with their mouths
അവരുടെ വായകൊണ്ടുള്ള
يُضَاهِئُونَ
യുഢാഹിഊന
they imitate
അവര്‍ സാദൃശ്യം വഹിക്കുന്നു
قَوْلَ
ഖൗല
(the) saying
വാക്ക്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
قَاتَلَهُمُ
ഖാതലഹുമു
destroy them
അവരെ ശപിക്കട്ടെ / നശിപ്പിക്കട്ടെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَنَّىٰ
അന്നാ
how
എങ്ങോട്ടാണ്
يُؤْفَكُونَ
യുഅ്‌ഫകൂന്‍
they are deluded
അവര്‍ വഴി തെറ്റിക്കപ്പെടുന്നത്
وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَارَى ٱلْمَسِيحُ ٱبْنُ ٱللَّهِ ذٰلِكَ قَوْلُهُم بِأَفْوَاهِهِمْ يُضَاهِئُونَ قَوْلَ ٱلَّذِينَ كَفَرُواْ مِن قَبْلُ قَاتَلَهُمُ ٱللَّهُ أَنَّىٰ يُؤْفَكُونَ
വഖാലതില്‍-യഹൂദു ഉസൈറുന്‍ ഇബ്‌നുല്ലാഹി വഖാലതിന്‍-നസാറല്‍-മസീഹു ഇബ്‌നുല്ലാഹി ദാലിക ഖൗലുഹും ബിഅഫ്‌വാഹിഹിം യുഢാഹിഊന ഖൗലല്ലദീന കഫറൂ മിന്‍ ഖബ്‌ലു ഖാതലഹുമുല്ലാഹു അന്നാ യുഅ്‌ഫകൂന്‍
And the Jews say: 'Uzair (Ezra) is the son of Allah, and the Christians say: Messiah is the son of Allah. That is a saying from their mouths. They imitate the saying of the disbelievers of old. Allah's Curse be on them, how they are deluded away from the truth!
യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ വാചകക്കസര്‍ത്തുകള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്.
31
٣١
ٱتَّخَذُوۤاْ
ഇത്തഖദൂ
They have taken
അവര്‍ സ്വീകരിച്ചിരിക്കുന്നു
أَحْبَارَهُمْ
അഹ്‌ബാറഹും
their rabbis
തങ്ങളുടെ പണ്ഡിതന്മാരെ
وَرُهْبَانَهُمْ
വറുഹ്‌ബാനഹും
and their monks
പുരോഹിതന്മാരെയും
أَرْبَاباً
അര്‍ബാബന്‍
(as) lords
ദൈവങ്ങളായി / രക്ഷിതാക്കളായി
مِّن
മിന്‍
from
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلْمَسِيحَ
വല്‍-മസീഹ
and the Messiah
മസീഹിനെയും
ٱبْنَ
ബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
وَمَآ
വമാ
and what
യാതൊന്നിലും
أُمِرُوۤاْ
ഉമിറൂ
they were commanded
ഇവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല
إِلاَّ
ഇല്ലാ
except
ഒഴികെ
لِيَعْبُدُوۤاْ
ലിയഅ്‌ബുദൂ
that they worship
വഴിപ്പെടാന്‍
إِلَـٰهاً
ഇലാഹന്‍
a god
ദൈവത്തിന്
وَاحِداً
വാഹിദന്‍
One
ഏകനായ
لاَّ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ആരാധ്യന്‍
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
سُبْحَانَهُ
സുബ്‌ഹാനഹൂ
Glory be to Him
അവന്‍ എത്രയോ പരിശുദ്ധനാണ്
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يُشْرِكُونَ
യുശ്‌രികൂന്‍
they associate with Him
അവര്‍ പങ്ക് ചേര്‍ക്കുന്നത്
ٱتَّخَذُوۤاْ أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوۤاْ إِلاَّ لِيَعْبُدُوۤاْ إِلَـٰهاً وَاحِداً لاَّ إِلَـٰهَ إِلاَّ هُوَ سُبْحَانَهُ عَمَّا يُشْرِكُونَ
ഇത്തഖദൂ അഹ്‌ബാറഹും വറുഹ്‌ബാനഹും അര്‍ബാബന്‍ മിന്‍ ദൂനില്ലാഹി വല്‍-മസീഹ ബ്‌ന മര്‍യമ വമാ ഉമിറൂ ഇല്ലാ ലിയഅ്‌ബുദൂ ഇലാഹന്‍ വാഹിദന്‍ ലാ ഇലാഹ ഇല്ലാ ഹുവസുബ്‌ഹാനഹൂ അമ്മാ യുശ്‌രികൂന്‍
They took their rabbis and their monks to be their lords besides Allah, and Messiah, son of Maryam, while they were commanded to worship none but One Ilah (God). Praise and glory be to Him, from having the partners they associate.
അവര്‍ തങ്ങളുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി* സ്വീകരിച്ചു. മറിയമിന്‍റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍.
32
٣٢
يُرِيدُونَ
യുറീദൂന
wishing
അവര്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يُطْفِئُواْ
യുത്‌ഫിഊ
extinguish
ഊതിക്കെടുത്താന്‍
نُورَ
നൂറ
light
അവന്‍റെ പ്രകാശം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِأَفْوَاهِهِمْ
ബിഅഫ്‌വാഹിഹിം
with their mouths
അവരുടെ വായകള്‍ കൊണ്ട്
وَيَأْبَىٰ
വയഅ്‌ബ
refuses
സമ്മതിക്കുകയില്ല
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يُتِمَّ
യുതിമ്മ
perfect
പൂര്‍ണത
نُورَهُ
നൂറഹൂ
His Light
അവന്‍റെ പ്രകാശം
وَلَوْ
വലൗ
And if
എങ്കിലും
كَرِهَ
കറിഹ
disliked it
അത് വെറുത്തു
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
يُرِيدُونَ أَن يُطْفِئُواْ نُورَ ٱللَّهِ بِأَفْوَاهِهِمْ وَيَأْبَىٰ ٱللَّهُ إِلاَّ أَن يُتِمَّ نُورَهُ وَلَوْ كَرِهَ ٱلْكَافِرُونَ
യുറീദൂന അന്‍ യുത്‌ഫിഊ നൂറല്ലാഹി ബിഅഫ്‌വാഹിഹിം വയഅ്‌ബല്ലാഹു ഇല്ലാ അന്‍ യുതിമ്മ നൂറഹൂ വലൗ കറിഹല്‍-കാഫിറൂന്‍
They want to extinguish Allah's Light with their mouths, but Allah will not allow except that His Light should be perfected even though the Kafirun (disbelievers) hate (it).
തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്‍റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും.
33
٣٣
هُوَ
ഹുവ
him
അവനാണ്
ٱلَّذِيۤ
ല്ലദീ
(is) the One Who
യാതോരുത്തന്‍
أَرْسَلَ
അര്‍സല
has sent
നിയോഗിച്ച
رَسُولَهُ
റസൂലഹൂ
His Messenger
അവന്‍റെ ദൂതനെ
بِٱلْهُدَىٰ
ബില്‍-ഹുദാ
with the guidance
സന്മാര്‍ഗവുമായി
وَدِينِ
വദീനി
and the religion
മതവും / വ്യവസ്ഥയും കൊണ്ട്
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യം
لِيُظْهِرَهُ
ലിയുള്‌ഹിറഹൂ
to manifest it
അവന്‍ അതിനെ വിജയിപ്പിക്കാന്‍
عَلَى
അല
over
മേല്‍
ٱلدِّينِ
ദ്-ദീനി
(of) the Judgment.
ജീവിതവ്യവസ്ഥകളെയും
كُلِّهِ
കുല്ലിഹീ
all of it
അതില്‍ എത്ര
وَلَوْ
വലൗ
And if
എങ്കില്‍
كَرِهَ
കറിഹ
disliked (it)
വെറുക്കുക
ٱلْمُشْرِكُونَ
ല്‍-മുശ്‌രികൂന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
هُوَ ٱلَّذِيۤ أَرْسَلَ رَسُولَهُ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُ عَلَى ٱلدِّينِ كُلِّهِ وَلَوْ كَرِهَ ٱلْمُشْرِكُونَ
ഹുവല്ലദീ അര്‍സല റസൂലഹൂ ബില്‍-ഹുദാ വദീനില്‍-ഹഖ്ഖി ലിയുള്‌ഹിറഹൂ അലദ്-ദീനി കുല്ലിഹീ വലൗ കറിഹല്‍-മുശ്‌രികൂന്‍
It is He Who has sent His Messenger with guidance and the religion of truth, to make it superior over all religions even though the Mushrikun hate (it).
അവനാണ് തന്‍റെ ദൂതനെ സന്‍മാര്‍ഗവും സത്യവ്യവസ്ഥയുമായി നിയോഗിച്ചത്. അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ബഹുദൈവവിശ്വാസികള്‍ക്ക് അതെത്രതന്നെ അനിഷ്ടകരമാണെങ്കിലും.
34
٣٤
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയമായും
كَثِيراً
കതീറന്‍
much/many
ഏറെപ്പേരും
مِّنَ
മിന
against
നിന്ന്
ٱلأَحْبَارِ
ല്‍-അഹ്‌ബാറി
the rabbis
മതപണ്ഡിതന്മാരില്‍
وَٱلرُّهْبَانِ
വര്‍-റുഹ്‌ബാനി
and the monks
പുരോഹിതരിലും
لَيَأْكُلُونَ
ലയഅ്‌കുലൂന
surely eat
അവര്‍ തിന്നുകൊണ്ടിരിക്കുന്നു
أَمْوَالَ
അമ്‌വാല
wealth
ധനം
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരുടെ
بِٱلْبَاطِلِ
ബില്‍-ബാതിലി
with the falsehood
അവിഹിതമായി
وَيَصُدُّونَ
വയസുദ്ദൂന
and hinder
അവര്‍ തടയുകയും ചെയ്യുന്നു
عَن
ഉന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يَكْنِزُونَ
യക്നിസൂന
hoard
ശേഖരിച്ചുവെക്കുന്ന
ٱلذَّهَبَ
ദ്-ദഹബ
the gold
സ്വര്‍ണ്ണം
وَٱلْفِضَّةَ
വല്‍-ഫിള്‌ളത
and the silver
വെള്ളിയും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يُنفِقُونَهَا
യുന്‍ഫിഖൂനഹാ
spend it
അവര്‍ അത് ചിലവഴിക്കുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَبَشِّرْهُمْ
ഫബശ്ശിറ്‌ഹും
so give them tidings
അത്കൊണ്ട് അവര്‍ക്ക് സുവാര്‍ത്തയറിയിക്കുക
بِعَذَابٍ
ബിഅദാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
വേദനയേറിയ
يٰأَيُّهَا ٱلَّذِينَ آمَنُواْ إِنَّ كَثِيراً مِّنَ ٱلأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَالَ ٱلنَّاسِ بِٱلْبَاطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلاَ يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ
യാ അയ്യുഹല്ലദീന ആമനൂ ഇന്ന കതീറന്‍ മിനല്‍-അഹ്‌ബാറി വര്‍-റുഹ്‌ബാനി ലയഅ്‌കുലൂന അമ്‌വാലന്‍-നാസി ബില്‍-ബാതിലി വയസുദ്ദൂന ഉന്‍ സബീലില്ലാഹി വല്ലദീന യക്നിസൂനദ്-ദഹബ വല്‍-ഫിള്‌ളത വലാ യുന്‍ഫിഖൂനഹാ ഫീ സബീലില്ലാഹി ഫബശ്ശിറ്‌ഹും ബിഅദാബിന്‍ അലീം
O you who believe. Verily, there are many of the rabbis and the monks who devour the wealth of mankind in falsehood, and hinder from the Way of Allah. And those who hoard up gold and silver, and spend it not in the Way of Allah, announce unto them a painful torment.
വിശ്വസിച്ചവരേ, മതപണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവഅല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക.
35
٣٥
يَوْمَ
യൗമ
(On the) day
നാള്‍
يُحْمَىٰ
യുഹ്‌മാ
will be heated
ചുട്ടുപഴുപ്പിക്കപ്പെടുന്ന
عَلَيْهَا
അലൈഹാ
over it
അതില്‍
فِى
ഫീ
In
ഇല്‍
نَارِ
നാരി
(the) Fire
തീ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
فَتُكْوَىٰ
ഫതുക്വാ
and will be branded
എന്നിട്ട് ചൂട് വെക്കപ്പെടും
بِهَا
ബിഹാ
at it
അവയെ (സ്വര്‍ണ്ണം, വെള്ളി)
جِبَاهُهُمْ
ജിബാഹുഹും
their foreheads
അവരുടെ നെറ്റിതടങ്ങളില്‍
وَجُنوبُهُمْ
വജുനൂബുഹും
and their flanks
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْ
വളുഹൂറുഹും
and their backs
അവരുടെ മതുകുകളിലും
هَـٰذَا
ഹാദാ
This
ഇതാണ്
مَا
മാ
(is) what
യാതൊന്ന്
كَنَزْتُمْ
കനസ്‌തും
you hoarded
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِـأَنْفُسِكُمْ
ലിഅന്‍ഫുസികും
for yourselves
നിങ്ങള്‍ക്കായി
فَذُوقُواْ
ഫദൂഖൂ
Then taste
എന്നാല്‍ നിങ്ങള്‍ രുചിക്കുവിന്‍
مَا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَكْنِزُونَ
തക്നിസൂന്‍
hoard
ശേഖരിച്ചുവെച്ചത്
يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـٰذَا مَاكَنَزْتُمْ لِـأَنْفُسِكُمْ فَذُوقُواْ مَاكُنتُمْ تَكْنِزُونَ
യൗമ യുഹ്‌മാ അലൈഹാ ഫീ നാരി ജഹന്നമ ഫതുക്വാ ബിഹാ ജിബാഹുഹും വജുനൂബുഹും വളുഹൂറുഹും ഹാദാ മാ കനസ്‌തും ലിഅന്‍ഫുസികും ഫദൂഖൂ മാ കുന്‍തും തക്നിസൂന്‍
On the Day when that will be heated in the Fire of Hell and with it will be branded their foreheads, their flanks, and their backs, This is the treasure which you hoarded for yourselves. Now taste of what you used to hoard.
നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം. അന്ന് അവരോടു പറയും: ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്‍റെ രുചി ആസ്വദിച്ചുകൊള്ളുക.
36
٣٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عِدَّةَ
ഉദ്ദത
(the) number
എണ്ണം
ٱلشُّهُورِ
ശ്-ശുഹൂറി
(of) the months
മാസങ്ങളുടെ
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱثْنَا عَشَرَ
ത്‌നാ ഉശറ
(is) twelve
പന്ത്രണ്ടു
شَهْراً
ശഹ്‌റന്‍
months
മാസം (ആണ്)
فِى
ഫീ
In
ഇല്‍ (അനുസരിച്ച്)
كِتَابِ
കിതാബി
(the) Book
പ്രമാണം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَوْمَ
യൗമ
On the) day
ദിവസം (മുതല്‍)
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱلسَّمَاوَات
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
مِنْهَآ
മിന്‍ഹാ
than it
അവയില്‍ നിന്ന്
أَرْبَعَةٌ
അര്‍ബഅതുന്‍
four
നാലെണ്ണം
حُرُمٌ
ഹുറും
(are in) Ihram
യുദ്ധം വിലക്കപ്പെട്ടവയാണ്
ذٰلِكَ
ദാലിക
That
അതാണ്
ٱلدِّينُ
ദ്-ദീനു
(is) the religion
മതം / വ്യവസ്ഥ
ٱلْقَيِّمُ
ല്‍-ഖയ്യിമു
the upright
ചൊവ്വായ / ശരിയായ
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَظْلِمُواْ
തള്‌ലിമൂ
wrong
നിങ്ങള്‍ അതിക്രമം ചെയ്യുക
فِيهِنَّ
ഫീഹിന്ന
therein
അവയില്‍
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളോടുതന്നെ
وَقَاتِلُواْ
വഖാതിലൂ
And fight
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
ٱلْمُشْرِكِينَ
ല്‍-മുശ്‌രികീന
the polytheists
ബഹുദൈവവിശ്വാസികളോട്
كَآفَّةً
കാഫ്ഫതന്‍
all together
പൂര്‍ണ്ണമായി
كَمَا
കമാ
as
പോലെ
يُقَاتِلُونَكُمْ
യുഖാതിലൂനകും
they fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത്
كَآفَّةً
കാഫ്ഫതന്‍
all together
പൂര്‍ണ്ണമായി
وَٱعْلَمُوۤاْ
വഅ്‌ലമൂ
And know
നിങ്ങള്‍ അറിയുക
أَنَّ
അന്ന
that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَ
മഅ
with
കൂടെ / ഒപ്പം (ആണ്)
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മതപാലിക്കുന്നവരുടെ
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْراً فِى كِتَابِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَاوَات وَٱلأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ذٰلِكَ ٱلدِّينُ ٱلْقَيِّمُ فَلاَ تَظْلِمُواْ فِيهِنَّ أَنْفُسَكُمْ وَقَاتِلُواْ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَاتِلُونَكُمْ كَآفَّةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
ഇന്ന ഉദ്ദതശ്-ശുഹൂറി ഉന്‍ദല്ലാഹിത്‌നാ ഉശറ ശഹ്‌റന്‍ ഫീ കിതാബില്ലാഹി യൗമ ഖലഖസ്-സമാവാതി വല്‍-അര്‍ഢ മിന്‍ഹാ അര്‍ബഅതുന്‍ ഹുറും ദാലികദ്-ദീനുല്‍-ഖയ്യിമു ഫലാ തള്‌ലിമൂ ഫീഹിന്ന അന്‍ഫുസകും വഖാതിലൂല്‍-മുശ്‌രികീന കാഫ്ഫതന്‍ കമാ യുഖാതിലൂനകും കാഫ്ഫതന്‍ വഅ്‌ലമൂ അന്നല്ലാഹ മഅല്‍-മുത്തഖീന്‍
Verily, the number of months with Allah is twelve months, so was it ordained by Allah on the Day when He created the heavens and the earth. of them four are Sacred, (the 1st, the 7th, the 11th and the 12th months of the Islamic calendar). That is the right religion, so wrong not yourselves therein, and fight against the Mushrikun collectively , as they fight against you collectively. But know that Allah is with those who are Al-Muttaqun.
ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്‍റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം കാണിക്കാതിരിക്കുക. ബഹുദൈവവിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്.
37
٣٧
إِنَّمَا
ഇന്ന
(It is) only
നിശ്ചയമായും
ٱلنَّسِيۤءُ
മന്‍-നസീഉ
the postponing
പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
സിയാദതുന്‍
(is) an increase
വര്‍ദ്ധനവ് തന്നെയാകുന്നു
فِى
ഫീ
In
ഇല്‍
ٱلْكُفْرِ
ല്‍-കുഫ്‌റി
[the] disbelief
സത്യനിഷേധത്തില്‍
يُضَلُّ
യുളല്ലു
are led astray
കൂടുതല്‍ തെറ്റിക്കപ്പെടുന്നു
بِهِ
ബിഹി
in it
അതുവഴി
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
يُحِلُّونَهُ
യുഹില്ലൂനഹൂ
They make it lawful
അവര്‍ അത് അനുവദനീയമാക്കുന്നു
عَاماً
ഉആമന്‍
one year
ഒരു കൊല്ലം
وَيُحَرِّمُونَهُ
വയുഹര്‍റിമൂനഹൂ
and make it unlawful
അവരത് നിഷിദ്ധമാക്കുന്നു
عَاماً
ഉആമന്‍
one year
മറ്റൊരു കൊല്ലം
لِّيُوَاطِئُواْ
ലിയുവാതിഊ
to adjust
അവര്‍ ഒപ്പിക്കാന്‍
عِدَّةَ
ഉദ്ദത
(the) number
എണ്ണവുമായി
مَا
മാ
what
എന്ത്
حَرَّمَ
ഹര്‍റമ
made unlawful
നിഷിദ്ധമാക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَيُحِلُّواْ
ഫയുഹില്ലൂ
and making lawful
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا
മാ
what
എന്ത്
حَرَّمَ
ഹര്‍റമ
made unlawful
വിലക്കിയത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
زُيِّنَ
സുയ്യിന
Beautified
അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
سُوۤءُ
സൂഉ
(the) evil
ദുഷ്ട / ചീത്ത
أَعْمَالِهِمْ
അഅ്‌മാലിഹിം
(of) their deeds
അവരുടെ പ്രവര്‍ത്തികള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖൗമ
the people
ജനങ്ങളെ
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളായ
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِى ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْكَافِرِينَ
ഇന്നമന്‍-നസീഉ സിയാദതുന്‍ ഫീല്‍-കുഫ്‌റി യുളല്ലു ബിഹില്ലദീന കഫറൂ യുഹില്ലൂനഹൂ ഉആമന്‍ വയുഹര്‍റിമൂനഹൂ ഉആമന്‍ ലിയുവാതിഊ ഉദ്ദത മാ ഹര്‍റമല്ലാഹു ഫയുഹില്ലൂ മാ ഹര്‍റമല്ലാഹു സുയ്യിന ലഹും സൂഉ അഅ്‌മാലിഹിം വല്ലാഹു ലാ യഹ്‌ദീല്‍-ഖൗമല്‍-കാഫിറീന്‍
The postponing is indeed an addition to disbelief: thereby the disbelievers are led astray, for they make it lawful one year and forbid it another year in order to adjust the number of months forbidden by Allah, and make such forbidden ones lawful. The evil of their deeds seems pleasing to them. And Allah guides not the people, who disbelieve.
യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. മറ്റു ചില വര്‍ഷങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്‍ക്ക് ആകര്‍ഷകമായി തോന്നുന്നു. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
38
٣٨
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَا
മാ
what
എന്ത് (പറ്റി)
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِذَا
ഇദാ
when
അപ്പോള്‍
قِيلَ
ഖീല
it is said
പറഞ്ഞ
لَكُمُ
ലകുമു
for you
നിങ്ങളോട്
ٱنفِرُواْ
ന്‍ഫിറൂ
go forth
നിങ്ങള്‍ പുറപ്പെടുവിന്‍
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱثَّاقَلْتُمْ
ത്‌താഖല്‍തും
you cling heavily
നിങ്ങള്‍ തൂങ്ങിക്കളയുന്നു
إِلَى
ഇല
to
ലേക്ക്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമിയില്‍
أَرَضِيتُمْ
അറഢീതും
Are you pleased
നിങ്ങള്‍ തൃപ്തിപ്പെട്ടുവോ
بِٱلْحَيَاةِ
ബില്‍-ഹയാതി
with the life
ജീവിതം കൊണ്ട്
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
فَمَا
ഫമാ
Then what
അത് എന്ത് / അല്ല
مَتَاعُ
മതാ
(is) provision
വിഭവം
ٱلْحَيَاةِ
ഉല്‍-ഹയാതി
(of) life
ജീവിതത്തിലെ
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഐഹിക
فِى
ഫീ
In
ഇല്‍ (ക്കാള്‍)
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلٌ
ഖലീല്‍
a few
തുച്ചം
يٰأَيُّهَا ٱلَّذِينَ آمَنُواْ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُواْ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلأَرْضِ أَرَضِيتُمْ بِٱلْحَيَاةِ ٱلدُّنْيَا مِنَ ٱلآخِرَةِ فَمَا مَتَاعُ ٱلْحَيَاةِ ٱلدُّنْيَا فِى ٱلآخِرَةِ إِلاَّ قَلِيلٌ
യാ അയ്യുഹല്ലദീന ആമനൂ മാ ലകും ഇദാ ഖീല ലകുമുന്‍ഫിറൂ ഫീ സബീലില്ലാഹിത്‌താഖല്‍തും ഇലല്‍-അര്‍ഢി അറഢീതും ബില്‍-ഹയാതിദ്-ദുന്‍യാ മിനല്‍-ആഖിറതി ഫമാ മതാഉല്‍-ഹയാതിദ്-ദുന്‍യാ ഫീല്‍-ആഖിറതി ഇല്ലാ ഖലീല്‍
O you who believe. What is the matter with you, that when you are asked to march forth in the Cause of Allah, you cling heavily to the earth? Are you pleased with the life of this world rather than the Hereafter? But little is the enjoyment of the life of this world as compared with the Hereafter.
വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്തുപറ്റി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുകയെന്നു പറയുമ്പോള്‍ നിങ്ങള്‍ ഭൂമിയോട് അള്ളിപ്പിടിക്കുകയാണല്ലോ. പരലോകത്തെക്കാള്‍ ഐഹികജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കയാണോ. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്.
39
٣٩
إِلاَّ
ഇല്ലാ
except
ഒഴികെ
تَنفِرُواْ
തന്‍ഫിറൂ
you go forth
നിങ്ങള്‍ ഇറങ്ങിത്തിരിക്കുന്നില്ല
يُعَذِّبْكُمْ
യുഅദ്ദിബ്‌കും
He will punish you
അവന്‍ നിങ്ങള്‍ക്ക് ശിക്ഷ നല്‍കും
عَذَاباً
ഉദാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമന്‍
painful
നോവേറിയ
وَيَسْتَبْدِلْ
വയസ്‌തബ്‌ദില്‍
and will replace you
പകരം കൊണ്ടുവരുന്നതാണ്
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
غَيْرَكُمْ
ഗൈറകും
other than you
നിങ്ങളല്ലാത്ത
وَلاَ
വലാ
and not
അപ്പോള്‍ ആവില്ല
تَضُرُّوهُ
തഢുറ്റൂഹു
you can harm Him
അവന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്ക്
شَيْئاً
ശൈഅന്‍
a thing
ഒട്ടും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യങ്ങള്‍ക്കും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
إِلاَّ تَنفِرُواْ يُعَذِّبْكُمْ عَذَاباً أَلِيماً وَيَسْتَبْدِلْ قَوْماً غَيْرَكُمْ وَلاَ تَضُرُّوهُ شَيْئاً وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ഇല്ലാ തന്‍ഫിറൂ യുഅദ്ദിബ്‌കും ഉദാബന്‍ അലീമന്‍ വയസ്‌തബ്‌ദില്‍ ഖൗമന്‍ ഗൈറകും വലാ തഢുറ്റൂഹു ശൈഅന്‍ വല്ലാഹു അലാ കുല്ലി ശൈഇന്‍ ഖദീര്‍
If you march not forth, He will punish you with a painful torment and will replace you by another people, and you cannot harm Him at all, and Allah is Able to do all things.
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു നോവേറിയ ശിക്ഷ നല്‍കും. നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരികയും ചെയ്യും. അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.