Display Settings

Font Size 22px

التوبة

At-Taubah

പശ്ചാത്താപം

Surah 9 129 verses Madani
10 ١٠
لاَ
ലാ
not
ഇല്ല
يَرْقُبُونَ
യര്‍ഖുബൂന
they respect (the ties)
അവര്‍ പരിഗണിക്കുക
فِى
ഫീ
towards
ഇല്‍
مُؤْمِنٍ
മുഅ്‌മിനിന്‍
a believer
ഒരു സത്യവിശ്വാസിയെ
إِلاًّ
ഇല്ലന്‍
(of) kinship
കുടുംബ ബന്ധത്തെ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
ذِمَّةً
ദിമ്മതന്‍
covenant of protection
സന്ധി(വ്യവസ്ഥ)യെയും
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُعْتَدُونَ
ല്‍-മുഅ്‌തദൂന്‍
(are) the transgressors
അതിക്രമികള്‍
لاَ يَرْقُبُونَ فِى مُؤْمِنٍ إِلاًّ وَلاَ ذِمَّةً وَأُوْلَـٰئِكَ هُمُ ٱلْمُعْتَدُونَ
ലാ യര്‍ഖുബൂന ഫീ മുഅ്‌മിനിന്‍ ഇല്ലന്‍ വലാ ദിമ്മതന്‍ വഉലാഇക ഹുമുല്‍-മുഅ്‌തദൂന്‍
With regard to a believer, they respect not the ties, either of kinship or of covenant. It is they who are the transgressors.
സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍.
11 ١١
فَإِن
ഫഇന്‍
And if
എങ്കില്‍
تَابُواْ
താബൂ
repent
അവര്‍ പശ്ചാതപിച്ചുമടങ്ങി
وَأَقَامُواْ
വഅഖാമു
and establish
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
ٱلصَّلَوٰةَ
സ്-സലാത
the prayer
നമസ്ക്കാരത്തെ
وَآتَوُاْ
വആതവു
and give
അവര്‍ കൊടുക്കുകയും ചെയ്തു
ٱلزَّكَوٰةَ
സ്-സകാത
zakat
സകാത്ത്
فَإِخْوَانُكُمْ
ഫഇഖ്‌വാനുകും
then (they are) your brothers
അപ്പോള്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِى
ഫി
In
ഇല്‍
ٱلدِّينِ
ദ്-ദീനി
(of) the Judgment
ആദര്‍ശത്തില്‍
وَنُفَصِّلُ
വനുഫസ്സിലു
And We explain in detail
നാം വിശദീകരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങള്‍
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു (മനസ്സിലാക്കുന്നു)
فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَآتَوُاْ ٱلزَّكَوٰةَ فَإِخْوَانُكُمْ فِى ٱلدِّينِ وَنُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
ഫഇന്‍ താബൂ വഅഖാമുസ്-സലാത വആതവുസ്-സകാത ഫഇഖ്‌വാനുകും ഫിദ്-ദീനി വനുഫസ്സിലുല്‍-ആയാതി ലിഖൗമിന്‍ യഅ്‌ലമൂന്‍
But if they repent, perform As-Salat (Iqamat-as-Salat) and give Zakat, then they are your brethren in religion. We explain the Ayat in detail for a people who know.
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശ സഹോദരങ്ങളാണ്. കാര്യം മനസ്സിലാക്കുന്ന ജനത്തിനായി നാം നമ്മുടെ പ്രമാണങ്ങള്‍ വിശദീകരിക്കുകയാണ്.
12 ١٢
وَإِن
വഇന്‍
And if
എങ്കില്‍
نَّكَثُوۤاْ
നകതൂ
they break
അവര്‍ ലംഘിച്ചു
أَيْمَانَهُم
അയ്‌മാനഹും
their oaths
അവരുടെ ശപഥങ്ങളെ
مِّن
മിം
from
ഇല്‍ നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
عَهْدِهِمْ
ഉഹ്‌ദിഹിം
theirt retay
അവരുടെ കരാറിന്‍റെ
وَطَعَنُواْ
വതഅനൂ
and defame
അവര്‍ കുത്തിപറയുകയും ചെയ്താല്‍
فِى
ഫീ
In
ഇല്‍
دِينِكُمْ
ദീനികും
your religion
നിങ്ങളുടെ മതം
فَقَاتِلُوۤاْ
ഫഖാതിലൂ
So fight (against)
നിങ്ങള്‍ യുദ്ധം ചെയ്യൂ
أَئِمَّةَ
ഐമ്മത
the leaders
നേതാക്കളോട്
ٱلْكُفْرِ
ല്‍-കുഫ്‌രി
[the] disbelief
സത്യനിഷേധത്തിന്‍റെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لاَ
ലാ
not
ഇല്ല
أَيْمَانَ
അയ്‌മാന
oaths
ശപഥങ്ങളേ
لَهُمْ
ലഹും
for them
അവര്‍ക്ക്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَنتَهُونَ
യന്‍തഹൂന്‍
cease
അവര്‍ വിരമിക്കുക
وَإِن نَّكَثُوۤاْ أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُواْ فِى دِينِكُمْ فَقَاتِلُوۤاْ أَئِمَّةَ ٱلْكُفْرِ إِنَّهُمْ لاَ أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ
വഇന്‍ നകതൂ അയ്‌മാനഹും മിം ബഅ്‌ദി ഉഹ്‌ദിഹിം വതഅനൂ ഫീ ദീനികും ഫഖാതിലൂ ഐമ്മതല്‍-കുഫ്‌രി ഇന്നഹും ലാ അയ്‌മാന ലഹും ലഅല്ലഹും യന്‍തഹൂന്‍
But if they violate their oaths after their covenant, and attack your religion with disapproval and criticism then fight the leaders of disbelief (chiefs of Quraish - pagans of Makkah) for surely their oaths are nothing to them, so that they may stop (evil actions).
അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്‍റെ തലതൊട്ടപ്പന്‍മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരര്‍ഥവുമില്ല. തീര്‍ച്ച. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ.
13 ١٣
أَلاَ
അലാ
Unquestionably
ചോദ്യമില്ല
تُقَاتِلُونَ
തുഖാതിലൂന
you fight
നിങ്ങള്‍ യുദ്ധം ചെയ്യുന്നോ
قَوْماً
ഖൗമന്‍
a people
ഒരു ജനതയോട്
نَّكَثُوۤاْ
നകതൂ
they break
അവര്‍ ലംഘിച്ചു
أَيْمَانَهُمْ
അയ്‌മാനഹും
their oaths
അവരുടെ ശപഥങ്ങളെ
وَهَمُّواْ
വഹമ്മൂ
and determined
അവര്‍ മുതിരുകയും ചെയ്തു
بِإِخْرَاجِ
ബിഇഖ്‌റാജി
to drive out
നാടുകടത്താന്‍
ٱلرَّسُولِ
ര്‍-റസൂലി
the Messenger
ദൈവദൂതനെ
وَهُم
വഹും
while they
അവരാകട്ടെ
بَدَءُوكُمْ
ബദഉകും
began (to attack) you
നിങ്ങളോട് ആരംഭിച്ചത്
أَوَّلَ
അവ്വല
(the) first
ആദ്യ
مَرَّةٍ
മര്‍റതിന്‍
time
തവണ
أَتَخْشَوْنَهُمْ
അതഖ്‌ശൗനുഹും
Do you fear them
നിങ്ങള്‍ അവരെ ഭയപ്പെടുകയാണോ
فَٱللَّهُ
ഫല്ലാഹു
for Allah
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
അഹഖ്ഖു
(is) truer
കൂടുതല്‍ അര്‍ഹന്‍
أَن
അന്‍
that
അത്
تَخْشَوْهُ
തഖ്‌ശൗഹു
you should fear Him
നിങ്ങള്‍ ഭയപ്പെടാന്‍ അവനെ
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ആണ്
مُّؤُمِنِينَ
മുഅ്‌മിനീന്‍
believers
സത്യവിശ്വാസികള്‍
أَلاَ تُقَاتِلُونَ قَوْماً نَّكَثُوۤاْ أَيْمَانَهُمْ وَهَمُّواْ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ أَتَخْشَوْنَهُمْ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُمْ مُّؤُمِنِينَ
അലാ തുഖാതിലൂന ഖൗമന്‍ നകതൂ അയ്‌മാനഹും വഹമ്മൂ ബിഇഖ്‌റാജിര്‍-റസൂലി വഹും ബദഉകും അവ്വല മര്‍റതിന്‍ അതഖ്‌ശൗനുഹും ഫല്ലാഹു അഹഖ്ഖു അന്‍ തഖ്‌ശൗഹു ഇന്‍ കുന്തും മുഅ്‌മിനീന്‍
Will you not fight a people who have violated their oaths (pagans of Makkah) and intended to expel the Messenger, while they did attack you first. Do you fear them. Allah has more right that you should fear Him, if you are believers.
തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ. അവരാണല്ലോ ആ്വ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ പേടിക്കുകയോ.എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്‍ഹന്‍ അല്ലാഹുവാണ്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
14 ١٤
قَاتِلُوهُمْ
ഖാതിലൂഹും
Fight them
അവരോടു യുദ്ധം ചെയ്യുവിന്‍
يُعَذِّبْهُمُ
യുഅദ്ദിബ്‌ഹുമു
will punish them
അവരെ ശിക്ഷിക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِأَيْدِيكُمْ
ബിഅയ്‌ദീകും
by your hands
നിങ്ങളുടെ കരങ്ങള്‍ കൊണ്ട്
وَيُخْزِهِمْ
വയുഖ്‌സിഹിം
and disgrace them
അവന്‍ അവരെ നാണം കെടുത്തും
وَيَنْصُرْكُمْ
വയന്‍സുര്‍കും
and give you victory
നിങ്ങളെ സഹായിക്കുകയും ചെയ്യും
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്കെതിരെ
وَيَشْفِ
വയശ്‌ഫി
and will heal
അവന്‍ ശമനം നല്‍കുകയും ചെയ്യും
صُدُورَ
സുദൂറ
(the) breasts
ഹൃദയങ്ങള്‍ക്ക്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
مُّؤْمِنِينَ
മുഅ്‌മിനീന്‍
believers
സത്യവിശ്വാസികളായ
قَاتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ
ഖാതിലൂഹും യുഅദ്ദിബ്‌ഹുമുല്ലാഹു ബിഅയ്‌ദീകും വയുഖ്‌സിഹിം വയന്‍സുര്‍കും അലൈഹിം വയശ്‌ഫി സുദൂറ ഖൗമിന്‍ മുഅ്‌മിനീന്‍
Fight against them so that Allah will punish them by your hands and disgrace them and give you victory over them and heal the breasts of a believing people,
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്‍കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കും. അവരെ അവന്‍ നാണം കെടുത്തും. അവര്‍ക്കെതിരെ നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്‍ക്ക് അവന്‍ സ്വസ്ഥത നല്‍കും.
15 ١٥
وَيُذْهِبْ
വയുദ്‌ഹിബ്‌
And remove
അവന്‍ നീക്കിക്കളയും ചെയ്യും
غَيْظَ
ഗൈള
(the) anger
വെറുപ്പ്
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകളിലെ
وَيَتُوبُ
വയതൂബു
accepts repentance
പശ്ചാത്താപം സ്വീകരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിജ്ഞനുമാണ്
وَيُذْهِبْ غَيْظَ قُلُوبِهِمْ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُ وَٱللَّهُ عَلِيمٌ حَكِيمٌ
വയുദ്‌ഹിബ്‌ ഗൈള ഖുലൂബിഹിം വയതൂബുല്ലാഹു അലാ മന്‍ യശാഉ വല്ലാഹു അലീമുന്‍ ഹകീം
And remove the anger of their hearts. Allah accepts the repentance of whom He wills. Allah is All-Knowing, All-Wise.
അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
16 ١٦
أَمْ
അം
Or
അല്ലെങ്കില്‍
حَسِبْتُمْ
ഹസിബ്‌തും
do you think
നിങ്ങള്‍ കരുതുന്നുണ്ടോ
أَن
അന്‍
that
അത്
تُتْرَكُواْ
തുത്‌റകൂ
you would be left
നിങ്ങളെ വിട്ടയക്കുമെന്ന്
وَلَمَّا
വലമ്മാ
And when
അവരുടെ / അല്ല
يَعْلَمِ
യഅ്‌ലമി
yet made evident
അറിഞ്ഞിട്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
جَاهَدُواْ
ജാഹദൂ
strove hard
സമരം ചെയതു
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَتَّخِذُواْ
യത്തഖിദൂ
they take
അവര്‍ സ്വീകരിച്ചു
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
رَسُولِهِ
റസൂലിഹീ
His Messenger
അവന്‍റെ ദൂതനും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
وَلِيجَةً
വലീജതന്‍
(as) intimates
രഹസ്യക്കൂട്ടാളികളായി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَبِيرٌ
ഖബീറും
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
أَمْ حَسِبْتُمْ أَن تُتْرَكُواْ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَاهَدُواْ مِنكُمْ وَلَمْ يَتَّخِذُواْ مِن دُونِ ٱللَّهِ وَلاَ رَسُولِهِ وَلاَ ٱلْمُؤْمِنِينَ وَلِيجَةً وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ
അം ഹസിബ്‌തും അന്‍ തുത്‌റകൂ വലമ്മാ യഅ്‌ലമില്ലാഹുല്ലദീന ജാഹദൂ മിന്‍കും വലം യത്തഖിദൂ മിന്‍ ദൂനില്ലാഹി വലാ റസൂലിഹീ വലാ ല്‍-മുഅ്‌മിനീന വലീജതന്‍ വല്ലാഹു ഖബീറും ബിമാ തഅ്‌മലൂന്‍
Do you think that you shall be left alone while Allah has not yet tested those among you who have striven hard and fought and have not taken Walijah besides Allah and His Messenger, and the believers. Allah is Well-Acquainted with what you do.
നിങ്ങളില്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ആരെയും രഹസ്യ കൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് അല്ലാഹു വേര്‍തിരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
17 ١٧
مَا
മാ
what
എന്ത്
كَانَ
കാന
is
ആണോ
لِلْمُشْرِكِينَ
ലില്‍-മുശ്‌രികീന
for the polytheists
ബഹുദൈവവിശ്വാസികള്‍
أَن
അന്‍
that
അത്
يَعْمُرُواْ
യഅ്‌മുറൂ
they maintain
അവര്‍ പാലിക്കുക
مَسَاجِدَ
മസാജിദ
(the) masjids
പള്ളികളെ
اللهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
شَاهِدِينَ
ശാഹിദീന
(while) witnessing
അവര്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കെ
عَلَىٰ
അലാ
on
മേല്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ മനസുകള്‍
بِالْكُفْرِ
ബില്‍-കുഫ്‌റി
[with] disbelief.
സത്യനിഷേധത്തിന്
أُوْلَئِكَ
ഉലാഇക
(For) those
അക്കൂട്ടര്‍
حَبِطَتْ
ഹബിതത്‌
became worthless
പാഴായിയിരിക്കുന്നു
أَعْمَالُهُمْ
അഅ്‌മാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَفِى
വഫി
And for
പിന്നെ അതിലും
ٱلنَّارِ
ന്‍-നാരി
(of) the Fire
നരകത്തീയില്‍
هُمْ
ഹും
they
അവര്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever.
നിത്യവാസികള്‍ ആകുന്നു
مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِى ٱلنَّارِ هُمْ خَالِدُونَ
മാ കാന ലില്‍-മുശ്‌രികീന അന്‍ യഅ്‌മുറൂ മസാജിദല്ലാഹി ശാഹിദീന അലാ അന്‍ഫുസിഹിം ബില്‍-കുഫ്‌റി ഉലാഇക ഹബിതത്‌ അഅ്‌മാലുഹും വഫിന്‍-നാരി ഹും ഖാലിദൂന്‍
It is not for the Mushrikun, to maintain the Mosques of Allah, while they witness against their own selves of disbelief. The works of such are in vain and in Fire shall they abide.
ബഹുദൈവവിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അവര്‍ക്ക് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും.
18 ١٨
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَعْمُرُ
യഅ്‌മുറു
will maintain
പരിപാലിക്കേണ്ടത്
مَسَاجِدَ
മസാജിദ
(the) masjids
പള്ളികളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَنْ
മന്‍
Who
അവര്‍
آمَنَ
ആമന
believed
വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന / അന്ത്യ
وَأَقَامَ
വഅഖാമ
and establishes
നിലനിര്‍ത്തുകയും ചെയ്യുന്നു
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്ക്കാരത്തെ
وَآتَىٰ
വആതാ
and gives
നല്‍കിയവരും
ٱلزَّكَواةَ
സ്-സകാത
the zakat
സക്കാത്ത്
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَخْشَ
യഖ്‌ശ
fear
ഭയപ്പെടുക
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
فَعَسَىٰ
ഫഅസാ
then perhaps
അപ്പോള്‍ ആയേക്കാം
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
أَن
അന്‍
that
അത്
يَكُونُواْ
യകൂനൂ
they are
അവര്‍ ആവുക
مِنَ
മിന
of
ഇല്‍ നിന്ന്
ٱلْمُهْتَدِينَ
ല്‍-മുഹ്‌തദീന്‍
the guided-ones
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
إِنَّمَا يَعْمُرُ مَسَاجِدَ ٱللَّهِ مَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَأَقَامَ ٱلصَّلاَةَ وَآتَىٰ ٱلزَّكَواةَ وَلَمْ يَخْشَ إِلاَّ ٱللَّهَ فَعَسَىٰ أُوْلَـٰئِكَ أَن يَكُونُواْ مِنَ ٱلْمُهْتَدِينَ
ഇന്നമാ യഅ്‌മുറു മസാജിദല്ലാഹി മന്‍ ആമന ബില്ലാഹി വല്‍-യൗമില്‍-ആഖിറി വഅഖാമസ്-സലാത വആതാസ്-സകാത വലം യഖ്‌ശ ഇല്ലല്ലാഹ ഫഅസാ ഉലാഇക അന്‍ യകൂനൂ മിനല്‍-മുഹ്‌തദീന്‍
The Mosques of Allah shall be maintained only by those who believe in Allah and the Last Day. perform As-Salat (Iqamat-as-Salat), and give Zakat and fear none but Allah. It is they who are expected to be on true guidance.
അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴി പ്രാപിച്ചവരായേക്കാം.
19 ١٩
أَجَعَلْتُمْ
അജഅല്‍തും
Do you make
നിങ്ങള്‍ ആക്കിയോ
سِقَايَةَ
സിഖായത
the providing of water
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
ٱلْحَاجِّ
ല്‍-ഹാജ്ജ
(to) the pilgrims
തീര്‍ഥാടകന്ന്
وَعِمَارَةَ
വഉമാറത
and (the) maintenance
പരിപാലിക്കുന്നതും
ٱلْمَسْجِدِ
ല്‍-മസ്‌ജിദി
Al-Masjid
മസ്ജിദ് / പള്ളി
ٱلْحَرَامِ
ല്‍-ഹറാമി
Al-Haraam
ഹറം
كَمَنْ
കമന്‍
like (the one) who
ഒരാളിന്‍റെ (പ്രവര്‍ത്തനം) പോലെ
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന
وَجَاهَدَ
വജാഹദ
and strives
സമരംനടത്തുകയും ചെയ്തു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لاَ
ലാ
not
ഇല്ല
يَسْتَوُونَ
യസ്‌തവൂന
They are equal
ഒരുപോലെയാവുക
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദി
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖൗമ
the people
ജനത്തെ
ٱلظَّالِمِينَ
ള്‍-ളാലിമീന്‍
the wrongdoers
അക്രമികളായ
أَجَعَلْتُمْ سِقَايَةَ ٱلْحَاجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَجَاهَدَ فِى سَبِيلِ ٱللَّهِ لاَ يَسْتَوُونَ عِندَ ٱللَّهِ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
അജഅല്‍തും സിഖായതല്‍-ഹാജ്ജ വഉമാറതല്‍-മസ്‌ജിദില്‍-ഹറാമി കമന്‍ ആമന ബില്ലാഹി വല്‍-യൗമില്‍-ആഖിറി വജാഹദ ഫീ സബീലില്ലാഹി ലാ യസ്‌തവൂന ഉന്‍ദല്ലാഹി വല്ലാഹു ലാ യഹ്‌ദില്‍-ഖൗമള്‍-ളാലിമീന്‍
Do you consider the providing of drinking water to the pilgrims and the maintenance of Al-Masjid-al-Haram as equal to the worth of those who believe in Allah and the Last Day, and strive hard and fight in the Cause of Allah. They are not equal before Allah. And Allah guides not those people who are the Zalimun.
തീര്‍ഥാടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍. അല്ലാഹുവിന്‍റെ അടുക്കല്‍ അവരണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.