التوبة
At-Taubah
പശ്ചാത്താപം
110
١١٠
لاَ يَزَالُ
ലാ യസാലു
Not (will) cease
ആയിക്കൊണ്ടേയിരിക്കും
بُنْيَانُهُمُ
ബുന്‍യാനുഹുമു
their building
അവരുടെ കെട്ടിടം
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
بَنَوْاْ
ബനവ്
they built
സ്ഥാപിച്ച
رِيبَةً
റീബതന്‍
a (cause of) doubt
ശങ്കയുണര്‍ത്തുന്നത്
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്‍
that
അത്
تَقَطَّعَ
തഖത്തഉ
(are) cut into pieces
തുണ്ടു തുണ്ടു ആയിതീരുന്നത്
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
ഉലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീമു
All-Wise
യുക്തിമാനുമാണ്
لاَ يَزَالُ بُنْيَانُهُمُ ٱلَّذِى بَنَوْاْ رِيبَةً فِى قُلُوبِهِمْ إِلاَّ أَن تَقَطَّعَ قُلُوبُهُمْ وَٱللَّهُ عَلِيمٌ حَكِيمٌ
ലാ യസാലു ബുന്‍യാനുഹുമുല്ലദീ ബനവ് റീബതന്‍ ഫീ ഖുലൂബിഹിം ഇല്ലാ അന്‍ തഖത്തഉ ഖുലൂബുഹും വല്ലാഹു ഉലീമുന്‍ ഹകീമു
The building which they built will never cease to be a cause of hypocrisy and doubt in their hearts, unless their hearts are cut to pieces. And Allah is All-Knowing, All-Wise.
അവര്‍ പടുത്തുയര്‍ത്തിയ അവരുടെ ആ കെട്ടിടം അവരുടെ മനസ്സുകളിലെന്നും ശങ്കയുണര്‍ത്തിക്കൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ശിഥിലമായിത്തീരും വരെ അതിനറുതിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
111
١١١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
ٱشْتَرَىٰ
ശ്‌തറാ
(has) purchased
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികളില്‍
أَنفُسَهُمْ
അന്‍ഫുസഹും
themselves
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُمْ
വഅമ്‌വാലഹും
and their wealth
അവരുടെ മുതലുകളെയും
بِأَنَّ
ബിഅന്ന
Because
എന്നതിന്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلّجَنَّةَ
ല്‍-ജന്നത
(is) Paradise
സ്വര്‍ഗ്ഗം
يُقَاتِلُونَ
യുഖാതിലൂന
fighting
അവര്‍ യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَيَقْتُلُونَ
ഫയഖ്‌തുലൂന
they slay
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَ
വയുഖ്‌തലൂന
and they are slain
അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു
وَعْداً
വഅ്‌ദന്‍
A promise
ബാധ്യതയായ നിലയില്‍
عَلَيْهِ
ഉലൈഹി
from Him
അവനില്‍ നിന്ന്
حَقّاً
ഹഖ്ഖന്‍
(in) truth
സത്യനിഷ്ഠമായ
فِى
ഫീ
In
ഇല്‍
ٱلتَّوْرَاةِ
ത്തവ്‌റാതി
the Taurat
തൗറാത്ത്
وَٱلإِنْجِيلِ
വല്‍-ഇന്‍ജീലി
and the Injeel
ഇഞ്ചീലിലും
وَٱلْقُرْآنِ
വല്‍-ഖുറ്‌ആനി
and the Quran
ഖുര്‍ ആനിലും
وَمَنْ
വമന്‍
and whoever
ആരുണ്ട്
أَوْفَىٰ
അവ്‌ഫാ
fulfils
നിറവേറ്റുന്നവന്‍ / പാലിക്കുന്നവന്‍
بِعَهْدِهِ
ബിഉഹ്‌ദിഹി
his covenant
അവന്‍റെ കരാര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَٱسْتَبْشِرُواْ
ഫസ്‌തബ്‌ശിറൂ
So rejoice
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
ബിബൈഉകുമു
in yourt ransaction
നിങ്ങളുടെ കച്ചവടത്തില്‍
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
بَايَعْتُمْ
ബായഉതും
you have contracted
നിങ്ങള്‍ നടത്തിയ
بِهِ
ബിഹി
in it
അതില്‍
وَذٰلِكَ
വദാലിക
And that
തന്നെയാണ്
هُوَ
ഹുവ
him
അത് / അവന്‍
ٱلْفَوْزُ
ല്‍-ഫൗസുല്‍
(is) the success
വിജയം
ٱلْعَظِيمُ
ഉളീമു
the great
മഹത്തായ
إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ ٱلّجَنَّةَ يُقَاتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ وَعْداً عَلَيْهِ حَقّاً فِى ٱلتَّوْرَاةِ وَٱلإِنْجِيلِ وَٱلْقُرْآنِ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ ٱللَّهِ فَٱسْتَبْشِرُواْ بِبَيْعِكُمُ ٱلَّذِى بَايَعْتُمْ بِهِ وَذٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
ഇന്നല്ലാഹ ശ്‌തറാ മിനല്‍-മുഅ്‌മിനീന അന്‍ഫുസഹും വഅമ്‌വാലഹും ബിഅന്ന ലഹുമുല്‍-ജന്നത യുഖാതിലൂന ഫീ സബീലില്ലാഹി ഫയഖ്‌തുലൂന വയുഖ്‌തലൂന വഅ്‌ദന്‍ ഉലൈഹി ഹഖ്ഖന്‍ ഫീത്തവ്‌റാതി വല്‍-ഇന്‍ജീലി വല്‍-ഖുറ്‌ആനി വമന്‍ അവ്‌ഫാ ബിഉഹ്‌ദിഹി മിനല്ലാഹി ഫസ്‌തബ്‌ശിറൂ ബിബൈഉകുമുല്ലദീ ബായഉതും ബിഹി വദാലിക ഹുവല്‍-ഫൗസുല്‍ ഉളീമു
Verily, Allah has purchased of the believers their lives and their properties; for the price that theirs shall be the Paradise. They fight in Allah's Cause, so they kill and are killed. It is a promise in truth which is binding on Him in the Taurat (Torah) and the Injeel (Gospel) and the Qur'an. And who is truer to his covenant than Allah. Then rejoice in the bargain which you have concluded. That is the supreme success .
അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന വ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നത് അല്ലാഹു തന്‍റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്. അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ.
112
١١٢
ٱلتَّائِبُونَ
അത്താഇബൂന
Those who turn in repentance
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
ٱلْعَابِدُونَ
ല്‍-ഉആബിദൂന
those who worship
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
ٱلْحَامِدُونَ
ല്‍-ഹാമിദൂന
hose who praise
അവന്ന് സ്തുതികീര്‍ത്തനം നടത്തുന്നവര്‍
ٱلسَّائِحُونَ
സ്-സാഇഹൂന
those who go out
രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
ٱلرَّاكِعُونَ
ര്‍-റാകിഉന
those who bow down
നമിക്കുന്നവര്‍
ٱلسَّاجِدُونَ
സ്-സാജിദൂന
those who prostrate
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
ٱلآمِرُونَ
ല്‍-ആമുറൂന
those who enjoin
കല്‍പിക്കുന്നവര്‍
بِٱلْمَعْرُوفِ
ബില്‍-മഅ്‌റൂഫി
the right
നന്മ
وَٱلنَّاهُونَ
വന്നാഹൂന
and those who forbid
നിരോധിക്കുന്നവരും
عَنِ
ഉനി
from
പറ്റി
ٱلْمُنكَرِ
ല്‍-മുന്‍കറി
the wrong
തിന്മ
وَٱلْحَافِظُونَ
വല്‍-ഹാഫിളൂന
and those who observe
കാത്ത് സൂക്ഷിക്കുന്നവരും
لِحُدُودِ
ലിഹുദൂദി
(the) limits
നിയമ പരിധികളെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَبَشِّرِ
വബശ്ശിറി
And give glad tidings
നീ സന്തോഷവാര്‍ത്ത അറിയിക്കുക
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളെ
ٱلتَّائِبُونَ ٱلْعَابِدُونَ ٱلْحَامِدُونَ ٱلسَّائِحُونَ ٱلرَّاكِعُونَ ٱلسَّاجِدُونَ ٱلآمِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَافِظُونَ لِحُدُودِ ٱللَّهِ وَبَشِّرِ ٱلْمُؤْمِنِينَ
അത്താഇബൂനല്‍-ഉആബിദൂനല്‍-ഹാമിദൂനസ്-സാഇഹൂനര്‍-റാകിഉനസ്-സാജിദൂനല്‍-ആമുറൂന ബില്‍-മഅ്‌റൂഫി വന്നാഹൂന ഉനില്‍-മുന്‍കറി വല്‍-ഹാഫിളൂന ലിഹുദൂദില്ലാഹി വബശ്ശിറില്‍-മുഅ്‌മിനീന്‍
those who repent to Allah, who worship Him, who praise Him, who fast, who bow down, who prostrate themselves, who enjoin for Al-Ma'ruf and forbid from Al-Munkar, and who observe the limits set by Allah. And give glad tidings to the believers.
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍, വ്രതമനുഷ്ഠിക്കുന്നവര്‍, നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്‍മ കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ നിയമപരിധികള്‍ പാലിക്കുന്നവര്‍, ഇവരൊക്കെയാണവര്‍. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.
113
١١٣
مَا
മാ
what
എന്ത്
كَانَ
കാന
is
ആണോ
لِلنَّبِىِّ
ലിന്‍-നബിയ്യി
for the Prophet
പ്രവാചകന്
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍ക്ക്
آمَنُوۤاْ
ആമനൂ
believed
അവര്‍ വിശ്വസിച്ച
أَن
അന്‍
that
അത്
يَسْتَغْفِرُواْ
യസ്‌തഗ്‌ഫിറൂ
they ask forgiveness
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
ലില്‍-മുശ്‌റിഖീന
for the polytheists
ബഹുദൈവവിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ
വലൗ
And if
എങ്കില്‍
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أُوْلِى
ഊലീ
possessors
ഉടമകള്‍
قُرْبَىٰ
ഖുര്‍ബാ
near relative
അടുത്ത ബന്ധമുള്ള
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
എന്ത്
تَبَيَّنَ
തബയ്യന
(has) become clear
വ്യക്തമായത്
لَهُمْ
ലഹും
for them
അവര്‍ക്ക്
أَنَّهُمْ
അന്നഹും
that they
നിശ്ചയമായും അവര്‍
أَصْحَابُ
അസ്‌ഹാബു
(are the) companions
ആള്‍ക്കാര്‍ (ആണെന്ന്)
ٱلْجَحِيمِ
ല്‍-ജഹീമു
(in) the Hellfire
നരകത്തിന്‍റെ
مَا كَانَ لِلنَّبِىِّ وَٱلَّذِينَ آمَنُوۤاْ أَن يَسْتَغْفِرُواْ لِلْمُشْرِكِينَ وَلَوْ كَانُوۤاْ أُوْلِى قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ ٱلْجَحِيمِ
മാ കാന ലിന്‍-നബിയ്യി വല്ലദീന ആമനൂ അന്‍ യസ്‌തഗ്‌ഫിറൂ ലില്‍-മുശ്‌റിഖീന വലൗ കാനൂ ഊലീ ഖുര്‍ബാ മിന്‍ ബഅ്‌ദി മാ തബയ്യന ലഹും അന്നഹും അസ്‌ഹാബുല്‍-ജഹീമു
It is not for the Prophet and those who believe to ask Allah's Forgiveness for the Mushrikun even though they be of kin, after it has become clear to them that they are the dwellers of the Fire.
ബഹുദൈവവിശ്വാസികള്‍, കത്തിക്കാളുന്ന നരകത്തീയിന്‍റെ അവകാശികളാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കാന്‍ പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും അനുവാദമില്ല. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും.
114
١١٤
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആയിരുന്നു
ٱسْتِغْفَارُ
സ്‌തിഗ്‌ഫാറു
(the) asking of forgiveness
പാപമോചനാര്‍ഥന
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്റാഹീമിന്‍റെ
لِـأَبِيهِ
ലിഅബീഹി
to his father
അവന്‍റെ പിതാവിന്ന് വേണ്ടി
إِلاَّ
ഇല്ലാ
except
അല്ലാതെ
عَن
ഉന്‍
about
നിന്ന്
مَّوْعِدَةٍ
മൗഉദതിന്‍
(of) a promise
ഒരു വാഗ്ദാനത്തില്‍
وَعَدَهَآ
വഅദഹാ
he had promised it
അവന്‍ അത് വഗ്ദാനം ചെയ്തു
إِيَّاهُ
ഇയ്യാഹു
upon Him
അദ്ദേഹത്തോട് (പിതാവിനോട്)
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
تَبَيَّنَ
തബയ്യന
(has) become clear
വ്യക്തമായപ്പോള്‍
لَهُ
ലഹു
to him
അവന്ന്
أَنَّهُ
അന്നഹു
that He
നിശ്ചയം അയാള്‍
عَدُوٌّ
ഉദുവ്വുന്‍
an enemy
ശത്രു (ആണ്)
لِّلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിന്‍റെ
تَبَرَّأَ
തബര്‍റഅ
he disassociated
അവന്‍ കൈയൊഴിച്ചു
مِنْهُ
മിന്‍ഹു
from him
അയാളെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം
لَـأَوَّاهٌ
ലഅവ്വാഹുന്‍
(was) compassionate
ഏറെ പശ്ചാത്താപമുള്ളവനാണ്
حَلِيمٌ
ഹലീമു
All-Forbearing
സഹനശാലിയുമാണ്
وَمَا كَانَ ٱسْتِغْفَارُ إِبْرَاهِيمَ لِـأَبِيهِ إِلاَّ عَن مَّوْعِدَةٍ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ إِنَّ إِبْرَاهِيمَ لَـأَوَّاهٌ حَلِيمٌ
വമാ കാനസ്‌തിഗ്‌ഫാറു ഇബ്‌റാഹീമ ലിഅബീഹി ഇല്ലാ ഉന്‍ മൗഉദതിന്‍ വഅദഹാ ഇയ്യാഹു ഫലമ്മാ തബയ്യന ലഹു അന്നഹു ഉദുവ്വുന്‍ ലില്ലാഹി തബര്‍റഅ മിന്‍ഹു ഇന്ന ഇബ്‌റാഹീമ ലഅവ്വാഹുന്‍ ഹലീമു
And invoking for his father's forgiveness was only because of a promise he had made to him. But when it became clear to him that he is an enemy to Allah, he dissociated himself from him. Verily Ibrahim (Abraham) was Al-Awwah (has fifteen different meanings but the correct one seems to be that he used to invoke Allah with humility, glorify Him and remember Him much), and was forbearing.
ഇബ്റാഹീം തന്‍റെ പിതാവിന്‍റെ പാപമോചനത്തിനായി പ്രാര്‍ഥിച്ചത് അദ്ദേഹം പിതാവിനോട് ചെയ്ത പ്രതിജ്ഞയുടെ പേരില്‍ മാത്രമായിരുന്നു. അയാള്‍ അല്ലാഹുവിന്‍റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ കയ്യൊഴിച്ചു. ഇബ്റാഹീം ഏറെ പശ്ചാത്താപമുള്ളവനും സഹനശാലിയുമാണ്.
115
١١٥
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആകുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِيُضِلَّ
ലിയുഢില്ല
to mislead
പിഴച്ചവരായി കണക്കാക്കുക
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
بَعْدَ
ബഅ്‌ദ
after
ശേഷം
إِذْ
ഇദ്
when
അപ്പോള്‍
هَدَاهُمْ
ഹദാഹും
He has guided them
അവന്‍ അവരെ നേര്‍മാര്‍ഗത്തിലാക്കി
حَتَّىٰ
ഹത്താ
until
വരെ
يُبَيِّنَ
യുബയ്യിന
He makes clear
അവന്‍ വ്യക്തമാക്കിക്കൊടുക്കുന്നത്
لَهُم
ലഹും
of them
അവര്‍ക്ക്
مَّا
മാ
not
എന്ത്
يَتَّقُونَ
യത്തഖൂന
(are) God conscious
അവര്‍ സൂക്ഷിക്കേണ്ടത് ആണെന്ന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം കുറിച്ചും
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
عَلِيمٌ
ഉലീമു
All-Knowing
നന്നായറിയുന്നവനാണ്
وَمَا كَانَ ٱللَّهُ لِيُضِلَّ قَوْماً بَعْدَ إِذْ هَدَاهُمْ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَ إِنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٌ
വമാ കാനല്ലാഹു ലിയുഢില്ല ഖൗമന്‍ ബഅ്‌ദ ഇദ് ഹദാഹും ഹത്താ യുബയ്യിന ലഹും മാ യത്തഖൂന ഇന്നല്ലാഹ ബികുല്ലി ശൈഇന്‍ ഉലീമു
And Allah will never lead a people astray after He has guided them until He makes clear to them as to what they should avoid. Verily, Allah is the All-Knower of everything.
ഒരു ജനതയെ നേര്‍വഴിയിലാക്കിയ ശേഷം അവര്‍ സൂക്ഷിക്കേണ്ടത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി കണക്കാക്കുകയില്ല. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.
116
١١٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَهُ
ലഹു
to him
അവനാണ്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം / രാജത്വം
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയുടെയും
يُحْيِـى
യുഹ്‌യീ
gives life
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُ
വയുമീതു
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
وَمَا
വമാ
And what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
From
നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
ഒരു രക്ഷകനും
وَلاَ
വലാ
and not
ഇല്ല
نَصِيرٍ
നസീര്‍
a helper
സഹായിയും
إِنَّ ٱللَّهَ لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ يُحْيِـى وَيُمِيتُ وَمَا لَكُمْ مِّن دُونِ اللَّهِ مِن وَلِيٍّ وَلاَ نَصِيرٍ
ഇന്നല്ലാഹ ലഹു മുല്‍കുസ്-സമാവാതി വല്‍-അര്‍ഢി യുഹ്‌യീ വയുമീതു വമാ ലകും മിന്‍ ദൂനില്ലാഹി മിന്‍ വലിയ്യിന്‍ വലാ നസീര്‍
Verily, Allah, Unto Him belongs the dominion of the heavens and the earth, He gives life and He causes death. And besides Allah you have neither any Wali nor any helper.
സംശയമില്ല, ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ നിങ്ങള്‍ക്ക് ഒരു രക്ഷകനും സഹായിയുമില്ല.
117
١١٧
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
تَابَ
താബ
repented
മാപ്പേകിയിരിക്കുന്നു
اللهُ
ല്ലാഹു
Allah
അല്ലാഹു
عَلَىٰ
ഉല
on
മേല്‍ / ന്
ٱلنَّبِىِّ
ന്‍-നബിയ്യി
the Prophet
പ്രവാചകന്‍
وَٱلْمُهَاجِرِينَ
വല്‍-മുഹാജിറീന
and the emigrants
മുഹാജിറുകള്‍ക്കും
وَٱلأَنصَارِ
വല്‍-അന്‍സാറി
and the helpers
അന്‍സാറുകള്‍ക്കും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍ക്കും
ٱتَّبَعُوهُ
ത്തബഉഹു
follow him
അദ്ദേഹത്തെ പിന്‍പറ്റിയ
فِى
ഫീ
In
ഇല്‍
سَاعَةِ
സാഉതി
(the) hour
സമയം
ٱلْعُسْرَةِ
ല്‍-ഉസ്‌റതി
(of) difficulty
പ്രയാസത്തിന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
അതിന്
كَادَ
കാദ
had nearly
ആകാറായത്
يَزِيغُ
യസീഗു
deviated
തെറ്റി പോവുക
قُلُوبُ
ഖുലൂബു
(the) hearts
ഹൃദയങ്ങള്‍
فَرِيقٍ
ഫറീഖിന്‍
(of) a party
ഒരു കൂട്ടരുടെ
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
ثُمَّ
തുമ്മ
then
പിന്നീട്
تَابَ
താബ
repented
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
بِهِمْ
ബിഹിം
with them
അവരോട്
رَءُوفٌ
റഉഫുന്‍
(is) Most Kind
വളരെ ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
റഹീമു
Most Merciful
പരമദയാലുവുമാണ്
لَقَدْ تَابَ اللهُ عَلَىٰ ٱلنَّبِىِّ وَٱلْمُهَاجِرِينَ وَٱلأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ
ലഖദ് താബല്ലാഹു ഉലന്‍-നബിയ്യി വല്‍-മുഹാജിറീന വല്‍-അന്‍സാറില്ലദീനത്തബഉഹു ഫീ സാഉതില്‍-ഉസ്‌റതി മിന്‍ ബഅ്‌ദി മാ കാദ യസീഗു ഖുലൂബു ഫറീഖിന്‍ മിന്‍ഹും തുമ്മ താബ ഉലൈഹിം ഇന്നഹു ബിഹിം റഉഫുന്‍ റഹീമു
Allah has forgiven the Prophet, the Muhajirun and the Ansar who followed him in the time of distress, after the hearts of a party of them had nearly deviated, but He accepted their repentance. Certainly, He is unto them full of Kindness, Most Merciful.
പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്‍പറ്റിയ മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കും അല്ലാഹു മാപ്പേകിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്‍റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! പിന്നീട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അല്ലാഹുഅവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്.
118
١١٨
وَعَلَى
വഉല
And on
മേല്‍ / ക്ക്
ٱلثَّلاَثَةِ
ത്തലാതതി
the three
ആ മൂന്ന് ആളുകള്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
خُلِّفُواْ
ഖുല്ലിഫൂ
were left behind
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇദാ
when
അപ്പോള്‍
ضَاقَتْ
ഢാഖത്
(was) straitened
ഇടുങ്ങിയതായി
عَلَيْهِمُ
ഉലൈഹിമു
on them
അവര്‍ക്ക്
ٱلأَرْضُ
ല്‍-അര്‍ഢു
the earth
ഭൂമി
بِمَا
ബിമാ
for what
അത് എന്ത്
رَحُبَتْ
റഹുബത്
vastness
അത് ഏറെവിശാലമായിട്ടു
وَضَاقَتْ
വഢാഖത്
and (was) straitened
ഇടുങ്ങിയതായി
عَلَيْهِمْ
ഉലൈഹിം
on them
അവര്‍ക്ക്
أَنفُسُهُمْ
അന്‍ഫുസുഹും
their souls
തങ്ങളുടെ മനസ്സുകള്‍
وَظَنُّوۤاْ
വളന്നൂ
and they thought
അവര്‍ക്ക് ബോധ്യമായി
أَن
അന്ന
that
അത് / എന്ന്
لاَّ
ലാ
(there is) no
ഇല്ല
مَلْجَأَ
മല്‍ജഅ
refuge
അഭയകേന്ദ്രം
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
إِلَيْهِ
ഇലൈഹി
to it
അവനില്‍
ثُمَّ
തുമ്മ
then
പിന്നെ
تَابَ
താബ
repented
(അല്ലാഹു) കരുണകാണിച്ചു
عَلَيْهِمْ
ഉലൈഹിം
on them
അവരോട്
لِيَتُوبُوۤاْ
ലിയതൂബൂ
that they may repent
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلتَّوَّابُ
ത്തവ്വാബു
(is) the Acceptor of repentance
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ ആണ്
ٱلرَّحِيمُ
റ്-റഹീമു
the Most Merciful
പരമദയാലുവും
وَعَلَى ٱلثَّلاَثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰ إِذَا ضَاقَتْ عَلَيْهِمُ ٱلأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوۤاْ أَن لاَّ مَلْجَأَ مِنَ ٱللَّهِ إِلاَّ إِلَيْهِ ثُمَّ تَابَ عَلَيْهِمْ لِيَتُوبُوۤاْ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
വഉലത്തലാതതില്ലദീന ഖുല്ലിഫൂ ഹത്താ ഇദാ ഢാഖത് ഉലൈഹിമുല്‍-അര്‍ഢു ബിമാ റഹുബത് വഢാഖത് ഉലൈഹിം അന്‍ഫുസുഹും വളന്നൂ അന്ന ലാ മല്‍ജഅ മിനല്ലാഹി ഇല്ലാ ഇലൈഹി തുമ്മ താബ ഉലൈഹിം ലിയതൂബൂ ഇന്നല്ലാഹ ഹുവത്തവ്വാബുറ്-റഹീമു
And the three left till for them the earth, vast as it is, was straitened and their own selves were straitened to them, and they perceived that there is no fleeing from Allah, and no refuge but with Him. Then, He accepted their repentance, that they might repent. Verily, Allah is the One Who accepts repentance, Most Merciful.
തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകള്‍ക്കും അവന്‍ മാപ്പേകിയിരിക്കുന്നു. ഭൂമി ഏറെ വിശാലമായിരുന്നിട്ടു കൂടി അതവര്‍ക്ക് ഇടുങ്ങിയതായിത്തീര്‍ന്നു. തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് കദനഭാരത്താല്‍ ദുര്‍വഹമായിമാറി. അല്ലാഹുവിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവനില്‍ത്തന്നെ അഭയം തേടലല്ലാതെ മാര്‍ഗമില്ലെന്ന് അവര്‍ക്ക് ബോധ്യമായി. അപ്പോള്‍ അല്ലാഹു അവരോട് കരുണ കാണിച്ചു. അവര്‍ പശ്ചാത്തപിച്ചു മടങ്ങാന്‍. സംശയമില്ല. അല്ലാഹു പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്. പരമദയാലുവും.
119
١١٩
يَـۤأَيُّهَا
യാഅയ്യുഹ
O you
അല്ലയോ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച (സത്യവിശ്വാസി)
ٱتَّقُواْ
ത്തഖൂ
Fear
നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവെ
وَكُونُواْ
വകൂനൂ
and be
നിങ്ങലാവുകയും ചെയ്യൂ
مَعَ
മഅ
with
കൂടെ
ٱلصَّادِقِينَ
സ്-സാദിഖീന്‍
the truthful
സത്യവാന്മാരുടെ
يَـۤأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّادِقِينَ
യാ അയ്യുഹല്ലദീന ആമനൂത്തഖൂല്ലാഹ വകൂനൂ മഅസ്-സാദിഖീന്‍
O you who believe. Be afraid of Allah, and be with those who are true.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവാന്‍മാരോട് സഹവസിക്കുക.