التوبة
At-Taubah
പശ്ചാത്താപം
80
٨٠
ٱسْتَغْفِرْ
ഇസ്‌തഗ്‌ഫിര്‍
Ask forgiveness
നീ മാപ്പപേക്ഷിക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
أَوْ
അവ്
or
അല്ലെങ്കില്‍
لاَ
ലാ
not
ഇല്ല
تَسْتَغْفِرْ
തസ്‌തഗ്‌ഫിര്‍
ask forgiveness
നീ പാപമോചനം തേടാതിരിക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
تَسْتَغْفِرْ
തസ്‌തഗ്‌ഫിര്‍
ask forgiveness
നീ മാപ്പപേക്ഷിച്ചു
لَهُمْ
ലഹും
for them
അവര്‍ക്ക്
سَبْعِينَ
സബ്‌ഉന
seventy
എഴുപത്
مَرَّةً
മര്‍റതന്‍
times
പ്രാവിശ്യം
فَلَن
ഫലന്‍
and never
ഒരിക്കലും ഇല്ല
يَغْفِرَ
യഗ്‌ഫിറ
will forgive
പൊറുത്തു കൊടുക്കുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُمْ
ലഹും
for them
അവര്‍ക്ക്
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
അവര്‍ എന്നതിനാല്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ നിഷേധിച്ചു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ ദൂതനെയും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖൗമ
the people
ജനങ്ങളെ
ٱلْفَاسِقِينَ
ല്‍-ഫാസിഖീന്‍
the defiantly disobedient
അധാര്‍മികരായ
ٱسْتَغْفِرْ لَهُمْ أَوْ لاَ تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةً فَلَن يَغْفِرَ ٱللَّهُ لَهُمْ ذٰلِكَ بِأَنَّهُمْ كَفَرُواْ بِٱللَّهِ وَرَسُولِهِ وَٱللَّهُ لاَ يَهْدِى ٱلْقَوْمَ ٱلْفَاسِقِينَ
ഇസ്‌തഗ്‌ഫിര്‍ ലഹും അവ് ലാ തസ്‌തഗ്‌ഫിര്‍ ലഹും ഇന്‍ തസ്‌തഗ്‌ഫിര്‍ ലഹും സബ്‌ഉന മര്‍റതന്‍ ഫലന്‍ യഗ്‌ഫിറല്ലാഹു ലഹും ദാലിക ബിഅന്നഹും കഫറൂ ബില്ലാഹി വറസൂലിഹീ വല്ലാഹു ലാ യഹ്‌ദീല്‍-ഖൗമല്‍-ഫാസിഖീന്‍
Whether you ask forgiveness for them or ask not forgiveness for them if you ask seventy times for their forgiveness, Allah will not forgive them, because they have disbelieved in Allah and His Messenger. And Allah guides not those people who are Fasiqun.
നീ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക. നീ അവര്‍ക്കുവേണ്ടി എഴുപതു പ്രാവശ്യം പാപമോചനത്തിനു പ്രാര്‍ഥിച്ചാലും അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയില്ല. കാരണം അല്ലാഹുവെയും അവന്‍റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണവര്‍. അധാര്‍മികരായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
81
٨١
فَرِحَ
ഫറിഹ
Rejoice
സന്തുഷ്ടരായിരിക്കുന്നു
ٱلْمُخَلَّفُونَ
ല്‍-മുഖല്ലഫൂന
those who remained behind
പിന്മാറിയവര്‍
بِمَقْعَدِهِمْ
ബിമഖ്‌ഉദിഹിം
in their staying
അവരുടെ ഇരുത്തത്തില്‍
خِلاَفَ
ഖിലാഫ
behind
എതിരായി
رَسُولِ
റസൂലി
(the) Messenger
ദൈവദൂതന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَكَرِهُوۤاْ
വകറിഹൂ
and they disliked
അവര്‍ വെറുക്കുകയും ചെയ്തു
أَن
അന്‍
that
അത്
يُجَاهِدُواْ
യുജാഹിദൂ
they strive
സമരം ചെയ്യുന്നത്
بِأَمْوَالِهِمْ
ബിഅമ്‌വാലിഹിം
with their wealth
തങ്ങളുടെ ധനം കൊണ്ടും
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives.
അവരുടെ ദേഹം കൊണ്ടും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَقَالُواْ
വഖാലൂ
and they said
പറയുകയും ചെയ്തു
لاَ
ലാ
not
അരുത്
تَنفِرُواْ
തന്‍ഫിറൂ
you go forth
നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടുക
فِى
ഫി
In
ഇല്‍
ٱلْحَرِّ
ല്‍-ഹര്‍റി
the heat
കൊടും ചൂടില്‍
قُلْ
ഖുല്‍
Say
പറയുക
نَارُ
നാറു
A Fire
അഗ്നി / തീ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കഠിനം / കൂടുതല്‍ ഏറിയതാണ്
حَرّاً
ഹര്‍റന്‍
(in) heat
ചൂട്
لَّوْ
ലൗ
If
എങ്കില്‍
كَانُوا
കാനൂ
they had
അവര്‍ ആയിരുന്നത്
يَفْقَهُونَ
യഫ്‌ഖഹൂന്‍
(to) understand
അവര്‍ ഗ്രഹിക്കുക
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلاَفَ رَسُولِ ٱللَّهِ وَكَرِهُوۤاْ أَن يُجَاهِدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُواْ لاَ تَنفِرُواْ فِى ٱلْحَرِّ قُلْ نَارُ جَهَنَّمَ أَشَدُّ حَرّاً لَّوْ كَانُوا يَفْقَهُونَ
ഫറിഹല്‍-മുഖല്ലഫൂന ബിമഖ്‌ഉദിഹിം ഖിലാഫ റസൂലില്ലാഹി വകറിഹൂ അന്‍ യുജാഹിദൂ ബിഅമ്‌വാലിഹിം വഅന്‍ഫുസിഹിം ഫീ സബീലില്ലാഹി വഖാലൂ ലാ തന്‍ഫിറൂ ഫില്‍-ഹര്‍റി ഖുല്‍ നാറു ജഹന്നമ അശദ്ദു ഹര്‍റന്‍ ലൗ കാനൂ യഫ്‌ഖഹൂന്‍
Those who stayed away rejoiced in their staying behind the Messenger of Allah. they hated to strive and fight with their properties and their lives in the Cause of Allah, and they said: March not forth in the heat. Say: The Fire of Hell is more intense in heat, if only they could understand.
ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്‍നിന്ന് പിന്‍മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നത് അവര്‍ക്ക് അനിഷ്ടകരമായി. അവരിങ്ങനെ പറയുകയും ചെയ്തു: ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട. പറയുക: നരകത്തീ കൂടുതല്‍ ചൂടേറിയതാണ്. അവര്‍ ബോധവാന്‍മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ.
82
٨٢
فَلْيَضْحَكُواْ
ഫല്‍യഢ്‌ഹകൂ
So let them laugh
അതിനാല്‍ അവര്‍ ചിരിക്കട്ടെ
قَلِيلاً
ഖലീലന്‍
a little
കുറച്ച്
وَلْيَبْكُواْ
വല്‍യബ്‌കൂ
and let them weep
അവര്‍ കരയുകയും ചെയ്യട്ടെ
كَثِيراً
കതീറന്‍
much/many
ധാരാളമായി
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലമാണിത്
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്സിബൂന്‍
earn
അവര്‍ പ്രവര്‍ത്തിച്ചു / സമ്പാദിച്ചു
فَلْيَضْحَكُواْ قَلِيلاً وَلْيَبْكُواْ كَثِيراً جَزَآءً بِمَا كَانُواْ يَكْسِبُونَ
ഫല്‍യഢ്‌ഹകൂ ഖലീലന്‍ വല്‍യബ്‌കൂ കതീറന്‍ ജസാഅന്‍ ബിമാ കാനൂ യക്സിബൂന്‍
So let them laugh a little and cry much as a recompense of what they used to earn.
അതിനാല്‍ അവര്‍ ഇത്തിരി ചിരിക്കുകയും പിന്നെ ഒത്തിരി കരയുകയും ചെയ്യട്ടെ. അവരുടെ പ്രവര്‍ത്തന ഫലം അവ്വിധമാണ്.
83
٨٣
فَإِن
ഫഇന്‍
And if
എങ്കില്‍
رَّجَعَكَ
റജഉക
returns you
നിന്നെ തിരിച്ചെത്തിക്കുക ആണ്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلَىٰ
ഇലാ
to
ലേക്ക്
طَآئِفَةٍ
താഇഫതിന്‍
a party
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
فَٱسْتَأْذَنُوكَ
ഫസ്‌തഅ്‌ദനൂക
and they ask you permission
അവര്‍ നിന്നോട് അനുമതി ചോദിക്കുകയും
لِلْخُرُوجِ
ലില്‍-ഖുറൂജി
to go out
പുറപ്പെടുന്നതിന്
فَقُلْ
ഫഖുല്‍
then say
അപ്പോള്‍ പറയുക
لَّن
ലന്‍
never
ഒരുക്കലും ഇല്ല
تَخْرُجُواْ
തഖ്‌റുജൂ
will you come out
നിങ്ങക്ക് പുറപ്പെടാന്‍
مَعِىَ
മഉയ
with me
എന്നോടൊപ്പം
أَبَداً
അബദന്‍
forever
ഒരിക്കലും
وَلَن
വലന്‍
and never
ഇല്ല
تُقَاتِلُواْ
തുഖാതിലൂ
will you fight
നിങ്ങള്‍ യുദ്ധം ചെയ്യുക
مَعِىَ
മഉയ
with me
എന്നോടൊത്ത്
عَدُوّاً
ഉദുവ്വന്‍
an enemy
ശത്രുവോട്
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
رَضِيتُمْ
റഢീതും
were satisfied
നിങ്ങള്‍ തൃപ്തിപ്പെട്ടു
بِٱلْقُعُودِ
ബില്‍-ഖുഉദി
with sitting
(വീട്ടില്‍) ഇരിക്കുന്നതില്‍
أَوَّلَ
അവ്വല
(the) first
ആദ്യ
مَرَّةٍ
മര്‍റതിന്‍
time
തവണ
فَٱقْعُدُواْ
ഫഖ്‌ഉദൂ
so sit
അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക
مَعَ
മഅ
with
കൂടെ
ٱلْخَالِفِينَ
ല്‍-ഖാലിഫീന്‍
those who stay behind
വിട്ടൊഴിഞ്ഞിരിക്കുന്നവരുടെ
فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَأْذَنُوكَ لِلْخُرُوجِ فَقُلْ لَّن تَخْرُجُواْ مَعِىَ أَبَداً وَلَن تُقَاتِلُواْ مَعِىَ عَدُوّاً إِنَّكُمْ رَضِيتُمْ بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُواْ مَعَ ٱلْخَالِفِينَ
ഫഇന്‍ റജഉകല്ലാഹു ഇലാ താഇഫതിന്‍ മിന്‍ഹും ഫസ്‌തഅ്‌ദനൂക ലില്‍-ഖുറൂജി ഫഖുല്‍ ലന്‍ തഖ്‌റുജൂ മഉയ അബദന്‍ വലന്‍ തുഖാതിലൂ മഉയ ഉദുവ്വന്‍ ഇന്നകും റഢീതും ബില്‍-ഖുഉദി അവ്വല മര്‍റതിന്‍ ഫഖ്‌ഉദൂ മഅല്‍-ഖാലിഫീന്‍
If Allah brings you back to a party of them, and they ask your permission to go out, say: Never shall you go out with me, nor fight an enemy with me; you agreed to sit inactive on the first occasion, then you sit with those who lag behind.
അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ചോദിക്കുകയും ചെയ്താല്‍ നീ പറയുക: ഇനി നിങ്ങള്‍ക്കൊരിക്കലും എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്‍റെ കൂടെ ശത്രുവോട് പൊരുതുന്നതുമല്ല. തീര്‍ച്ചയായും ആദ്യതവണ യുദ്ധത്തില്‍ നിന്നൊഴിഞ്ഞു നിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.
84
٨٤
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُصَلِّ
തുസല്ലി
you pray
നീ നമസ്ക്കരിക്കുക
عَلَىٰ
ഉലാ
on
മേല്‍
أَحَدٍ
അഹദിന്‍
one
ഒരാള്‍ക്ക്
مِّنْهُم
മിന്‍ഹും
of them
അവരില്‍നിന്ന്
مَّاتَ
മാത
he died
മരണമടഞ്ഞ
أَبَداً
അബദന്‍
forever
ഒരിക്കലും
وَلاَ
വലാ
and not
അരുത്
تَقُمْ
തഖും
you stand
നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക
عَلَىٰ
ഉലാ
on
മേല്‍ (അരികെ)
قَبْرِهِ
ഖബ്‌റിഹീ
his grave
അവന്‍റെ കുഴിമാടത്തിന്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു / തള്ളിപ്പറഞ്ഞിരിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിനെ
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനെയും
وَمَاتُواْ
വമാതൂ
and died
അവര്‍ അവര്‍ മരണമടയുകയും ചെയ്തു
وَهُمْ
വഹും
and they (are)
അവര്‍
فَاسِقُونَ
ഫാസിഖൂന്‍
(are) defiantly disobedient
അധാര്‍മികരായിരിക്കെ
وَلاَ تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَداً وَلاَ تَقُمْ عَلَىٰ قَبْرِهِ إِنَّهُمْ كَفَرُواْ بِٱللَّهِ وَرَسُولِهِ وَمَاتُواْ وَهُمْ فَاسِقُونَ
വലാ തുസല്ലി ഉലാ അഹദിന്‍ മിന്‍ഹും മാത അബദന്‍ വലാ തഖും ഉലാ ഖബ്‌റിഹീ ഇന്നഹും കഫറൂ ബില്ലാഹി വറസൂലിഹി വമാതൂ വഹും ഫാസിഖൂന്‍
And never pray for any of them who dies, nor stand at his grave. Certainly they disbelieved in Allah and His Messenger, and died while they were Fasiqun.
അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും നമസ്കരിക്കരുത്. അവന്‍റ കുഴിമാടത്തിനടുത്ത് നില്‍ക്കരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. അധാര്‍മികരായി മരണമടഞ്ഞവരും.
85
٨٥
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تُعْجِبْكَ
തുഉജിബ്‌ക
impress you
നിന്നെ വിസ്മയിപ്പിക്കാതിരിക്കുക
أَمْوَالُهُمْ
അമ്‌വാലുഹും
their wealth
അവരുടെ സമ്പത്ത്
وَأَوْلاَدُهُمْ
വഅവ്‌ലാദുഹും
and their children
അവരുടെ സന്താനങ്ങളും
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يُرِيدُ
യുറീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يُعَذِّبَهُمْ
യുഅദ്ദിബഹും
punishes them
അവരെ ശിക്ഷിക്കാന്‍
بِهَا
ബിഹാ
at it
അവയിലൂടെ
فِى
ഫി
In
ഇല്‍
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈലോകത്ത്
وَتَزْهَقَ
വതസ്‌ഹഖ
and should depart
ജീവന്‍ വെടിയാനും
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവര്‍തന്നെ
وَهُمْ
വഹും
and they (are)
അവര്‍ (ആയിരിക്കെ)
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധിക്കുന്നവര്‍
وَلاَ تُعْجِبْكَ أَمْوَالُهُمْ وَأَوْلاَدُهُمْ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُمْ بِهَا فِى ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ
വലാ തുഉജിബ്‌ക അമ്‌വാലുഹും വഅവ്‌ലാദുഹും ഇന്നമാ യുറീദുല്ലാഹു അന്‍ യുഅദ്ദിബഹും ബിഹാ ഫിദ്-ദുന്‍യാ വതസ്‌ഹഖ അന്‍ഫുസുഹും വഹും കാഫിറൂന്‍
And let not their wealth or their children amaze you. Allah's Plan is to punish them with these things in this world, and that their souls shall depart while they are disbelievers.
അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ അവരെ ഇഹലോകത്തുവെച്ചുതന്നെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ അവരുടെ ജീവന്‍ വെടിയണമെന്നും.
86
٨٦
وَإِذَآ
വഇദാ
And when
ആല്‍
أُنزِلَتْ
ഉന്‍സിലത്
was revealed
ഇറക്കപ്പെടുക
سُورَةٌ
സൂറതുന്‍
a Surah
ഒരധ്യായം
أَنْ
അന്‍
that
അത്
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَجَاهِدُواْ
വജാഹിദൂ
and strive hard
നിങ്ങള്‍ ത്യാഗ പരിശ്രമം ചെയ്യുവിന്‍
مَعَ
മഅ
with
കൂടെ
رَسُولِهِ
റസൂലിഹി
His Messenger
അവന്‍റെ ദൂതന്‍റെ
ٱسْتَأْذَنَكَ
സ്‌തഅ്‌ദനക
ask your permission
നിന്നോട് അനുവാദം ചോദിക്കും
أُوْلُواْ
ഉലൂ
(the) men
മനുഷ്യര്‍
ٱلطَّوْلِ
ല്‍-തവ്‌ലി
(of) wealth
കഴിവുള്ള
مِنْهُمْ
മിന്‍ഹും
from them
അവരിലെ
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
ذَرْنَا
ദര്‍നാ
Leave us
ഞങ്ങളെ വിടൂ
نَكُنْ
നകുന്‍
(to) be
ഞങ്ങള്‍ കഴിയാം
مَّعَ
മഅ
with
കൂടെ
ٱلْقَاعِدِينَ
ല്‍-ഖാഉദീന്‍
the ones who sit
വിട്ടിലിരിക്കുന്നവരുടെ
وَإِذَآ أُنزِلَتْ سُورَةٌ أَنْ آمِنُواْ بِٱللَّهِ وَجَاهِدُواْ مَعَ رَسُولِهِ ٱسْتَأْذَنَكَ أُوْلُواْ ٱلطَّوْلِ مِنْهُمْ وَقَالُواْ ذَرْنَا نَكُنْ مَّعَ ٱلْقَاعِدِينَ
വഇദാ ഉന്‍സിലത് സൂറതുന്‍ അന്‍ ആമിനൂ ബില്ലാഹി വജാഹിദൂ മഅ റസൂലിഹിസ്‌തഅ്‌ദനക ഉലൂല്‍-തവ്‌ലി മിന്‍ഹും വഖാലൂ ദര്‍നാ നകുന്‍ മഅല്‍-ഖാഉദീന്‍
And when a Surah is revealed, enjoining them to believe in Allah and to strive hard and fight along with His Messenger, the wealthy among them ask your leave to exempt them and say, Leave us, we would be with those who sit.
നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്‍റെ ദൂതനോടൊപ്പം സമരം നടത്തുകയും ചെയ്യുക എന്ന ആഹ്വാനവുമായി വല്ല അധ്യായവും അവതീര്‍ണമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ നിന്നോട് സമ്മതം തേടും. അവര്‍ പറയും: ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം.
87
٨٧
رَضُواْ
റഢൂ
they are pleased
അവരിഷ്ടപ്പെട്ടു
بِأَن
ബിഅന്‍
to
അത്
يَكُونُواْ
യകൂനൂ
they are
അവര്‍ ആവുക
مَعَ
മഅ
with
കൂടെ
ٱلْخَوَالِفِ
ല്‍-ഖവാലിഫി
those who stay behind
യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോട്
وَطُبِعَ
വതുബിഉ
and were sealed
മുദ്ര വെക്കപ്പെട്ടിരിക്കുന്നു
عَلَىٰ
ഉലാ
on
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَفْقَهُونَ
യഫ്‌ഖഹൂന്‍
(to) understand
അവര്‍ ഗ്രഹിക്കുക
رَضُواْ بِأَن يَكُونُواْ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لاَ يَفْقَهُونَ
റഢൂ ബിഅന്‍ യകൂനൂ മഅല്‍-ഖവാലിഫി വതുബിഉ ഉലാ ഖുലൂബിഹിം ഫഹും ലാ യഫ്‌ഖഹൂന്‍
They are content to be with those who sit behind. Their hearts are sealed up, so they understand not.
യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. അവരുടെ മനസ്സുകള്‍ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും മനസ്സിലാക്കുന്നില്ല.
88
٨٨
لَـٰكِنِ
ലാകിനി
But
എന്നാല്‍
ٱلرَّسُولُ
ര്‍-റസൂലു
the Messenger
ദൂതന്‍ / പ്രവാചകന്‍
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَعَهُ
മഉഹു
with him
അദ്ദേഹത്തോടൊപ്പം
جَاهَدُواْ
ജാഹദൂ
strove hard
അവര്‍ സമരം ചെയ്തു
بِأَمْوَالِهِمْ
ബിഅമ്‌വാലിഹിം
with their wealth
തങ്ങളുടെ ധനംകൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ദേഹങ്ങള്‍ കൊണ്ടും
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
لَهُمُ
ലഹു
to them
അവര്‍ക്കാണ്
ٱلْخَيْرَاتُ
മുല്‍-ഖൈറാതു
(are) the good things
സകല നന്മകളും
وَأُوْلَـٰئِكَ
വലഹും
and those
അക്കൂട്ടര്‍
هُمُ
അജ്‌റുന്‍
they
അവര്‍ തന്നെ
ٱلْمُفْلِحُونَ
ഉളീമു
(are) the successful ones
വിജയിച്ചവര്‍
لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ آمَنُواْ مَعَهُ جَاهَدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ وَأُوْلَـٰئِكَ لَهُمُ ٱلْخَيْرَاتُ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ലാകിനിര്‍-റസൂലു വല്ലദീന ആമനൂ മഉഹു ജാഹദൂ ബിഅമ്‌വാലിഹിം വഅന്‍ഫുസിഹിം വഉലാഇക ലഹുമുല്‍-ഖൈറാതു വലഹും അജ്‌റുന്‍ ഉളീമു
But the Messenger and those who believed with him strove hard and fought with their wealth and their lives. Such are they for whom are the good things, and it is they who will be successful.
എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് സകല നന്‍മകളും. വിജയം വരിച്ചവരും അവര്‍ തന്നെ.
89
٨٩
أَعَدَّ
അഉദ്ദ
He has prepared
ഒരുക്കിവെച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَهُمْ
ലഹും
for them
അവര്‍ക്ക്
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِى
തജ്‌രീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
the rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
അവര്‍ നിത്യവാസികളാകുന്നു
فِيهَا
ഫീഹാ
therein
അവയില്‍
ذٰلِكَ
ദാലിക
That
അത് / അതത്രെ
ٱلْفَوْزُ
അല്‍-ഫൗസു
(is) the success
വിജയം
ٱلْعَظِيمُ
അല്‍-അഥീം
the great
മഹത്തായ
أَعَدَّ ٱللَّهُ لَهُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا ذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
അഉദ്ദ അല്ലാഹു ലഹും ജന്നാതിന്‍ തജ്‌രീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ ۚ ദാലിക അല്‍-ഫൗസു അല്‍-അഥീം
For them Allah has got ready Gardens under which rivers flow, to dwell therein forever. That is the supreme success.
അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ.