التوبة
At-Taubah
പശ്ചാത്താപം
40
٤٠
إِلاَّ تَنصُرُوهُ
ഇല്ലാ തന്‍സുറൂഹു
If not you help him
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
نَصَرَهُ
നസറഹൂ
helped him
അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِذْ
ഇദ്
when
അപ്പോള്‍
أَخْرَجَهُ
അഖ്‌റജഹു
drove him out
അദ്ദേഹത്തെ പുറത്താക്കിയ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
ثَانِىَ
താനിയ
the second
രണ്ടാമത്തവനായിട്ടുള്ള
ٱثْنَيْنِ
ത്‌നൈനി
two
രണ്ടില്‍
إِذْ
ഇദ്
when
അപ്പോള്‍
هُمَا
ഹുമാ
they both
ഇരുവരും
فِى
ഫീ
In
ഇല്‍
ٱلْغَارِ
ല്‍-ഗാറി
the cave
ഗുഹ
إِذْ
ഇദ്
when
അപ്പോള്‍
يَقُولُ
യഖൂലു
say
അദ്ദേഹം പറഞ്ഞു
لِصَاحِبِهِ
ലിസാഹിബിഹീ
to his companion
തന്‍റെ കൂട്ടുകാരോട്
لاَ
ലാ
not
അരുത്
تَحْزَنْ
തഹ്‌സന്‍
grieve
താങ്കള്‍ വ്യസനിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
مَعَنَا
മഅനാ
(is) with us
നമ്മോടൊപ്പമുണ്ട്
فَأَنزَلَ
ഫഅന്‍സല
Then sent down
അപ്പോള്‍ ഇറക്കിക്കൊടുത്തു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
سَكِينَتَهُ
സകീനതഹൂ
Hist tranquillity
തന്‍റെ സമാധാനം
عَلَيْهِ
അലൈഹി
from Him
അദ്ദേഹത്തില്‍
وَأَيَّدَهُ
വഅയ്യദഹു
and supported him
അദ്ദേഹത്തിന്ന് കരുത്തേകുകയും ചെയ്തു
بِجُنُودٍ
ബിജുനൂദിന്‍
with forces
പോരാളികളാല്‍
لَّمْ
ലം
did not
ഇല്ലാത്ത
تَرَوْهَا
തറവ്‌ഹാ
which you see
നിങ്ങള്‍ക്ക് കാണാന്‍ കഴിയുക
وَجَعَلَ
വജഅല
and made
അവന്‍ ആക്കുകയും ചെയ്തു
كَلِمَةَ
കലിമത
(the) word
വചനത്തെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
ٱلسُّفْلَىٰ
സ്-സുഫ്‌ലാ
the lowest
എറ്റവും താഴ്ന്നത്
وَكَلِمَةُ
വകലിമതു
while (the) Word
വചനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
هِىَ
ഹിയ
it (is)
അത്
ٱلْعُلْيَا
ല്‍-ഉല്‍യാ
the highest
അത്യുന്നതം
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലിയാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനും
إِلاَّ تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُواْ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَاحِبِهِ لاَ تَحْزَنْ إِنَّ ٱللَّهَ مَعَنَا فَأَنزَلَ ٱللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفْلَىٰ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا وَٱللَّهُ عَزِيزٌ حَكِيمٌ
ഇല്ലാ തന്‍സുറൂഹു ഫഖദ് നസറഹൂല്ലാഹു ഇദ് അഖ്‌റജഹുല്ലദീന കഫറൂ താനിയ ത്‌നൈനി ഇദ് ഹുമാ ഫീല്‍-ഗാറി ഇദ് യഖൂലു ലിസാഹിബിഹീ ലാ തഹ്‌സന്‍ ഇന്നല്ലാഹ മഅനാ ഫഅന്‍സലല്ലാഹു സകീനതഹൂ അലൈഹി വഅയ്യദഹു ബിജുനൂദിന്‍ ലം തറവ്‌ഹാ വജഅല കലിമതല്ലദീന കഫറൂസ്-സുഫ്‌ലാ വകലിമതുല്ലാഹി ഹിയല്‍-ഉല്‍യാ വല്ലാഹു ഉസീസുന്‍ ഹകീം
If you help him not, for Allah did indeed help him when the disbelievers drove him out, the second of two, when they were in the cave, and he said to his companion Be not sad, surely Allah is with us. Then Allah sent down His Sakinah (calmness, tranquillity, peace) upon him, and strengthened him with forces which you saw not, and made the word of those who disbelieved the lowermost, while it was the Word of Allah that became the uppermost, and Allah is All-Mighty, All-Wise.
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്‍റെ കൂട്ടുകാരനോട് പറഞ്ഞു: ദുഃഖിക്കാതിരിക്കുക. അല്ലാഹു നമ്മോടൊപ്പമുണ്ട്. അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്‍റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
41
٤١
ٱنْفِرُواْ
ഇന്‍ഫിറൂ
advance
നിങ്ങള്‍ ഇറങ്ങി പുറപ്പെടുവിന്‍
خِفَافاً
ഖിഫാഫന്‍
light
ഭാരം കുറഞ്ഞ നിലയില്‍
وَثِقَالاً
വതിഖാലന്‍
or heavy
ഭാരം കൂടിയ നിലയിലും
وَجَاهِدُواْ
വജാഹിദൂ
and strive hard
നിങ്ങള്‍ ത്യാഗ പരിശ്രമം ചെയ്യുവിന്‍
بِأَمْوَالِكُمْ
ബിഅമ്‌വാലികും
with your wealth
നിങ്ങളുടെ മുതലുകള്‍ കൊണ്ട്
وَأَنْفُسِكُمْ
വഅന്‍ഫുസികും
and yourselves
ദേഹം കൊണ്ടും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ذٰلِكُمْ
ദാലികും
that
അതാണ്
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങള്‍ അറിയുന്നു(
ٱنْفِرُواْ خِفَافاً وَثِقَالاً وَجَاهِدُواْ بِأَمْوَالِكُمْ وَأَنْفُسِكُمْ فِى سَبِيلِ ٱللَّهِ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
ഇന്‍ഫിറൂ ഖിഫാഫന്‍ വതിഖാലന്‍ വജാഹിദൂ ബിഅമ്‌വാലികും വഅന്‍ഫുസികും ഫീ സബീലില്ലാഹി ദാലികും ഖൈറുന്‍ ലകും ഇന്‍ കുന്‍തും തഅ്‌ലമൂന്‍
March forth, whether you are light or heavy, strive hard with your wealth and your lives in the Cause of Allah. This is better for you, if you but knew.
നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹം കൊണ്ടും ധനം കൊണ്ടും ദൈവമാര്‍ഗത്തില്‍ സമരംചെയ്യുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
42
٤٢
لَوْ
ലൗ
if
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
عَرَضاً
ഉറഢന്‍
a gain
നേട്ടം
قَرِيباً
ഖറീബന്‍
near
സമീപസ്ഥമായ / അടുത്തതായ
وَسَفَراً
വസഫറന്‍
and a journey
യാത്രയും
قَاصِداً
ഖാസിദന്‍
easy
മിതമായ / പ്രയാസരഹിതമായ
لاَّتَّبَعُوكَ
ലത്തബഉക
surely they (would) have followed you
അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു
وَلَـٰكِن
വലാകിന്‍
But
മറിച്ച്
بَعُدَتْ
ബഉദത്
was long
വിദൂരമായിരിക്കുന്നു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلشُّقَّةُ
ശ്-ശുഖ്ഖതു
the distance.
വഴിദൂരം
وَسَيَحْلِفُونَ
വസയഹ്‌ലിഫൂന
And they will swear
അതിനാല്‍ അവര്‍ സത്യം ചെയ്തു പറയും
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
لَوِ
ലവി
If
എങ്കില്‍
ٱسْتَطَعْنَا
സ്‌തതഉനാ
we were able
ഞങ്ങള്‍ക്ക് സാധിച്ചിരുന്നു
لَخَرَجْنَا
ലഖറജ്‌നാ
certainly we (would) have come forth
ഞങ്ങള്‍ പുറപ്പെടുമായിരുന്നു
مَعَكُمْ
മഅകും
is) with you
നിങ്ങളോടൊപ്പം
يُهْلِكُونَ
യുഹ്‌ലികൂന
they destroy
അവര്‍ നശിപ്പിക്കുകയാണ്
أَنْفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളെ തന്നെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവിന്
يَعْلَمُ
യഅ്‌ലമു
knows
അറിയും
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാദിബൂന്‍
certainly are liars
കളവ് പറയുന്നവര്‍ തന്നെ
لَوْ كَانَ عَرَضاً قَرِيباً وَسَفَراً قَاصِداً لاَّتَّبَعُوكَ وَلَـٰكِن بَعُدَتْ عَلَيْهِمُ ٱلشُّقَّةُ وَسَيَحْلِفُونَ بِٱللَّهِ لَوِ ٱسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنْفُسَهُمْ وَٱللَّهُ يَعْلَمُ إِنَّهُمْ لَكَاذِبُونَ
ലൗ കാന ഉറഢന്‍ ഖറീബന്‍ വസഫറന്‍ ഖാസിദന്‍ ലത്തബഉക വലാകിന്‍ ബഉദത് അലൈഹിമുശ്-ശുഖ്ഖതു വസയഹ്‌ലിഫൂന ബില്ലാഹി ലവിസ്‌തതഉനാ ലഖറജ്‌നാ മഅകും യുഹ്‌ലികൂന അന്‍ഫുസഹും വല്ലാഹു യഅ്‌ലമു ഇന്നഹും ലകാദിബൂന്‍
Had it been a near gain (booty in front of them) and an easy journey, they would have followed you, but the distance (Tabuk expedition) was long for them, and they would swear by Allah, "If we only could, we would certainly have come forth with you." They destroy their own selves, and Allah knows that they are liars.
ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി വിഷമകരവുമായി അവര്‍ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു പറയും: ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു. സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം. അവര്‍ കള്ളം പറയുന്നവരാണെന്ന്.
43
٤٣
عَفَا
അഫ
forgave
മാപ്പേകിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنكَ
അന്‍ക
from you
നിനക്ക്
لِمَ
ലിമ
Why
എന്തിന്
أَذِنتَ
അദിന്‍ത
you grant leave
നീ അനുവാദം നല്‍കിയ
لَهُمْ
ലഹും
for them
അവര്‍ക്ക്
حَتَّىٰ
ഹത്താ
until
വരെ
يَتَبَيَّنَ
യതബയ്യന
(became) evident
വ്യക്തമാകുന്നത്
لَكَ
ലക
to You
നിനക്ക്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരെ
صَدَقُواْ
സദഖൂ
were truthful
സത്യം പറഞ്ഞ
وَتَعْلَمَ
വതഅ്‌ലമ
and you knew
നീ തിരിച്ചറിയുകയും
ٱلْكَاذِبِينَ
ല്‍-കാദിബീന്‍
the liars
കളളം പറഞ്ഞവരെ
عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعْلَمَ ٱلْكَاذِبِينَ
അഫല്ലാഹു അന്‍ക ലിമ അദിന്‍ത ലഹും ഹത്താ യതബയ്യന ലകല്ലദീന സദഖൂ വതഅ്‌ലമല്‍-കാദിബീന്‍
May Allah forgive you. Why did you grant them leave, until those who told the truth were seen by you in a clear light, and you had known the liars.
അല്ലാഹു നിനക്ക് മാപ്പേകിയിരിക്കുന്നു. അവരില്‍ സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമാവുകയും കള്ളം പറഞ്ഞവരെ തിരിച്ചറിയുകയും ചെയ്യുംവരെ നീ അവര്‍ക്ക് വിട്ടുനില്‍ക്കാന്‍ അനുവാദം നല്‍കിയതെന്തിന്.
44
٤٤
لاَ
ലാ
not
ഇല്ല
يَسْتَأْذِنُكَ
യസ്‌തഅ്‌ദിനുക
ask your permission
നിന്നോട് അനുവാദം ചോദിക്കുക
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന
أَن
അന്‍
that
അത്
يُجَاهِدُواْ
യുജാഹിദൂ
they strive
അവര്‍ സമരം ചെയ്യുന്നതില്‍ നിന്ന്
بِأَمْوَالِهِمْ
ബിഅമ്‌വാലിഹിം
with their wealth
തങ്ങളുടെ ധനം കൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ദേഹങ്ങള്‍ കൊണ്ടും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമും
All-Knowing
നന്നായറിയുന്നവനാണ്
بِٱلْمُتَّقِينَ
ബില്‍-മുത്തഖീന്‍
of the God-fearing
സൂക്ഷ്മത പാലിക്കുന്നവരെ
لاَ يَسْتَأْذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ أَن يُجَاهِدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ وَٱللَّهُ عَلِيمٌ بِٱلْمُتَّقِينَ
ലാ യസ്‌തഅ്‌ദിനുകല്ലദീന യുഅ്‌മിനൂന ബില്ലാഹി വല്‍-യൗമില്‍-ആഖിറി അന്‍ യുജാഹിദൂ ബിഅമ്‌വാലിഹിം വഅന്‍ഫുസിഹിം വല്ലാഹു അലീമും ബില്‍-മുത്തഖീന്‍
Those who believe in Allah and the Last Day would not ask your leave to be exempted from fighting with their properties and their lives, and Allah is the All-Knower of Al-Muttaqun.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരും തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ ആരെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.
45
٤٥
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَسْتَأْذِنُكَ
യസ്‌തഅ്‌ദിനുക
ask your permission
നിന്നോട് സമ്മതം ചോദിക്കുന്നത്
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല (ഇല്ലാത്തവര്‍)
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
ല്‍-ആഖിറി
the Last
അവസാന
وَٱرْتَابَتْ
വര്‍താബത്
and (are in) doubts
സംശയിക്കുന്നവരും
قُلُوبُهُمْ
ഖുലൂബുഹും
their hearts
തങ്ങളുടെ മനസുകള്‍
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
فِى
ഫീ
In
ഇല്‍
رَيْبِهِمْ
റൈബിഹിം
their doubts
അവരുടെ സംശയത്തില്‍
يَتَرَدَّدُونَ
യതറദ്ദദൂന്‍
they waver
ആടിക്കളിക്കുന്നു
إِنَّمَا يَسْتَأْذِنُكَ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ
ഇന്നമാ യസ്‌തഅ്‌ദിനുകല്ലദീന ലാ യുഅ്‌മിനൂന ബില്ലാഹി വല്‍-യൗമില്‍-ആഖിറി വര്‍താബത് ഖുലൂബുഹും ഫഹും ഫീ റൈബിഹിം യതറദ്ദദൂന്‍
It is only those who believe not in Allah and the Last Day and whose hearts are in doubt that ask your leave (to be exempted from Jihad). So in their doubts they waver.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും മനസ്സില്‍ സംശയമുള്ളവരും മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ സംശയാലുക്കളായി അങ്ങുമിങ്ങും ആടിക്കളിക്കുന്നവരാണ്.
46
٤٦
وَلَوْ
വലൗ
And if
എങ്കില്‍
أَرَادُواْ
അറാദൂ
they had wished
അവര്‍ ഉദ്ദേശിച്ചിരുന്നു
ٱلْخُرُوجَ
ല്‍-ഖുറൂജ
(to) go forth
ഇറങ്ങിപ്പുറപ്പെടാന്‍
لَـأَعَدُّواْ
ലഅഉദ്ദൂ
surely they (would) have prepared
അവര്‍ ഒരുക്കുമായിരുന്നു
لَهُ
ലഹൂ
to him
അതിനായി
عُدَّةً
ഉദ്ദതന്‍
(some) preparation
സജ്ജമാക്കേണ്ട സാമഗ്രികള്‍
وَلَـٰكِن
വലാകിന്‍
But
മറിച്ച്
كَرِهَ
കറിഹ
disliked (it)
വെറുത്തു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱنبِعَاثَهُمْ
ന്‍ബിഉതഹും
their being sent
അതിനാല്‍ അവനവരെ തടഞ്ഞുനിര്‍ത്തി
فَثَبَّطَهُمْ
ഫതബ്ബതഹും
so He made them lag behind
അങ്ങിനെ അവന്‍ അവരെ തടഞ്ഞു
وَقِيلَ
വഖീല
And it was said
പറയുകയും ചെയ്തു
ٱقْعُدُواْ
ഖ്‌ഉദൂ
Sit
നിങ്ങള്‍ ഇരുന്നു കൊളളുക
مَعَ
മഅ
with
കൂടെ
ٱلْقَاعِدِينَ
ല്‍-ഖാഉദീന്‍
the ones who sit
അടങ്ങിയിരിക്കുന്നവവരോട്
وَلَوْ أَرَادُواْ ٱلْخُرُوجَ لَـأَعَدُّواْ لَهُ عُدَّةً وَلَـٰكِن كَرِهَ ٱللَّهُ ٱنبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُواْ مَعَ ٱلْقَاعِدِينَ
വലൗ അറാദൂല്‍-ഖുറൂജ ലഅഉദ്ദൂ ലഹൂ ഉദ്ദതന്‍ വലാകിന്‍ കറിഹല്ലാഹു ന്‍ബിഉതഹും ഫതബ്ബതഹും വഖീല ഖ്‌ഉദൂ മഅല്‍-ഖാഉദീന്‍
And if they had intended to march out, certainly, they would have made some preparation for it, but Allah was averse to their being sent forth, so He made them lag behind, and it was said (to them), "Sit you among those who sit (at home)."
അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഇറങ്ങി പുറപ്പെടാന്‍ യഥാര്‍ഥത്തില്‍ തന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ അവനവരെ തടഞ്ഞുനിര്‍ത്തി. അവരോടിങ്ങനെ പറയുകയും ചെയ്തു: ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നു കൊള്ളുക.
47
٤٧
لَوْ
ലൗ
if
എങ്കില്‍
خَرَجُواْ
ഖറജൂ
went out
അവര്‍ പുറപ്പെട്ടിരുന്നു
فِيكُم
ഫീകും
with you
നിങ്ങളുടെ കൂട്ടത്തില്‍
مَّا
മാ
not
ഇല്ല
زَادُوكُمْ
സാദൂകും
they (would) have increased you
അവര്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കുമായിരുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
خَبَالاً
ഖബാലന്‍
(any) ruin
നാശത്തിന്
ولَـأَوْضَعُواْ
വലഅവ്‌ഢഉൂ
and would have been active
അവര്‍ പരക്കം പായുമായിരുന്നു
خِلاَلَكُمْ
ഖിലാലകും
in your midst
നിങ്ങളുടെ ഇടയില്‍
يَبْغُونَكُمُ
യബ്‌ഗൂനകുമു
seeking (for) you
നിങ്ങള്‍ക്ക് തേടികൊണ്ട്
ٱلْفِتْنَةَ
ല്‍-ഫിത്‌നത
dissension
കുഴപ്പം
وَفِيكُمْ
വഫീകും
and among you
നിങ്ങളിലുണ്ട് താനും
سَمَّاعُونَ
സമ്മാഉന
They (are) listeners
ചെവി കൊടുക്കുന്നവര്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമും
All-Knowing
നന്നായറിയുന്നവനാണ്
بِٱلظَّالِمِينَ
ബിള്‌ളാലിമീന്‍
of the wrongdoers
അക്രമകാരികളെ പറ്റി
لَوْ خَرَجُواْ فِيكُم مَّا زَادُوكُمْ إِلاَّ خَبَالاً ولَـأَوْضَعُواْ خِلاَلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ وَٱللَّهُ عَلِيمٌ بِٱلظَّالِمِينَ
ലൗ ഖറജൂ ഫീകും മാ സാദൂകും ഇല്ലാ ഖബാലന്‍ വലഅവ്‌ഢഉൂ ഖിലാലകും യബ്‌ഗൂനകുമുല്‍-ഫിത്‌നത വഫീകും സമ്മാഉന ലഹും വല്ലാഹു അലീമും ബിള്‌ളാലിമീന്‍
Had they marched out with you, they would have added to you nothing except disorder, and they would have hurried about in your midst and sowing sedition among you, and there are some among you who would have listened to them. And Allah is the All-Knower of the Zalimun.
അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കവര്‍ കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്‍ക്ക് നാശം വരുത്താനായി അവര്‍ നിങ്ങള്‍ക്കിടയില്‍ ഓടി നടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്ക് ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
48
٤٨
لَقَدِ
ലഖദി
Verily
ഉണ്ട്
ٱبْتَغَوُاْ
ബ്‌തഗവു
they had sought
അവര്‍ ആഗ്രഹിച്ചു
ٱلْفِتْنَةَ
ല്‍-ഫിത്‌നത
dissension
കുഴപ്പം
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَقَلَّبُواْ
വഖല്ലബൂ
and had upset
അവര്‍ മാറി മാറി പ്രയോഗിക്കുകയും ചെയ്തു
لَكَ
ലക
to You
നിനക്കായി
ٱلأُمُورَ
ല്‍-ഉമൂറ
the matters
കാര്യങ്ങള്‍
حَتَّىٰ
ഹത്താ
until
വരെ
جَآءَ
ജാഅ
comes
വന്നെത്തുന്നത്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
وَظَهَرَ
വളഹറ
and became manifest
പുലരുകയും ചെയ്തു
أَمْرُ
അമ്‌റു
(the) command
വിധി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَهُمْ
വഹും
and they (are)
അവര്‍ക്ക്
كَارِهُونَ
കാറിഹൂന്‍
disliked
അനിഷ്ടകരമായിരിക്കെ
لَقَدِ ٱبْتَغَوُاْ ٱلْفِتْنَةَ مِن قَبْلُ وَقَلَّبُواْ لَكَ ٱلأُمُورَحَتَّىٰ جَآءَ ٱلْحَقُّ وَظَهَرَ أَمْرُ ٱللَّهِ وَهُمْ كَارِهُونَ
ലഖദിബ്‌തഗവുല്‍-ഫിത്‌നത മിന്‍ ഖബ്‌ലു വഖല്ലബൂ ലകല്‍-ഉമൂറ ഹത്താ ജാഅല്‍-ഹഖ്ഖു വളഹറ അമ്‌റുല്ലാഹി വഹും കാറിഹൂന്‍
Verily, they had plotted sedition before, and had upset matters for you, until the truth came and the Decree of Allah became manifest though they hated it.
ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും അവര്‍ക്ക് അനിഷ്ടകരമായിരിക്കെ ത്തന്നെ സത്യം വന്നെത്തി. അല്ലാഹുവിന്‍റെ വിധി പുലരുകയും ചെയ്തു.
49
٤٩
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
مَّن
മന്‍
(from Him) Who
ആളുകള്‍
يَقُولُ
യഖൂലു
say
പറയുന്ന
ٱئْذَن
ഇദന്‍
Grant leave
ഇളവു അനുവദിച്ചു തന്നാലും
لِّى
ലീ
of me
എനിക്ക്
وَلاَ
വലാ
and not
അരുത്
تَفْتِنِّى
തഫ്‌തിന്നീ
put me to trial
എന്നെ കുഴപ്പത്തിലാക്കുക
أَلا
അലാ
Do not
ഇല്ലേ / അറിയുക
فِى
ഫീല്‍-ഫിത്‌നതി
In
ഇല്‍
ٱلْفِتْنَةِ
[the] discord
കുഴപ്പത്തില്‍ തന്നെ
سَقَطُواْ
സഖതൂ
they have fallen
അവര്‍ വീണിരിക്കുന്നത്
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
جَهَنَّمَ
ജഹന്നമ
(of) Hell
നരകം
لَمُحِيطَةٌ
ലമുഹീതതും
(will) surely surround
വലയം ചെയ്യുന്നതാകുന്നു
بِٱلْكَافِرِينَ
ബില്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികളെ
وَمِنْهُمْ مَّن يَقُولُ ٱئْذَن لِّى وَلاَ تَفْتِنِّى أَلا فِى ٱلْفِتْنَةِ سَقَطُواْ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِٱلْكَافِرِينَ
വമിന്‍ഹും മന്‍ യഖൂലുഇദന്‍ ലീ വലാ തഫ്‌തിന്നീ അലാ ഫീല്‍-ഫിത്‌നതി സഖതൂ വഇന്ന ജഹന്നമ ലമുഹീതതും ബില്‍-കാഫിറീന്‍
And among them is he who says: Grant me leave and put me not into trial. Surely, they have fallen into trial. And verily, Hell is surrounding the disbelievers.
അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും. അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യും.