النمل
An-Naml
ഉറുമ്പ്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
طسۤ
താസീന്‍,
Ta Seen
ത്വാസീന്‍
تِلْكَ
തില്‍ക
These
ഇത്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍ (ആകുന്നു)
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
وَكِتَابٍ
വകിതാബിന്‍
and a Book
വേദപുസ്തകത്തിന്‍റെയും
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
طسۤ تِلْكَ آيَاتُ ٱلْقُرْآنِ وَكِتَابٍ مُّبِينٍ
താസീന്‍, തില്‍ക ആയാതു ല്‍-ഖുര്‍ആനി വകിതാബിന്‍ മുബീന്‍
Ta-Sin
ത്വാ-സീന്‍
2
٢
هُدًى
ഹുദന്‍
a Guidance
നേര്‍വഴി കാണിക്കുന്നത്
وَبُشْرَىٰ
വബുശ്‌റാ
and glad tidings
സന്തോഷവാര്‍ത്തയായും
لِلْمُؤْمِنِينَ
ലില്‍-മുഅ്മിനീന്‍
to the believers
സത്യവിശ്വാസികള്‍ക്ക്
هُدًى وَبُشْرَىٰ لِلْمُؤْمِنِينَ
ഹുദന്‍ വബുശ്‌റാ ലില്‍-മുഅ്മിനീന്‍
A guide, and glad tidings for the believers.
സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാണിക്കുന്നതും ശുഭവാര്‍ത്ത അറിയിക്കുന്നതുമാണ്.
3
٣
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُقِيمُونَ
യുഖീമൂന
establish
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു
ٱلصَّلاَةَ
സ്സലാത
the prayer
നമസ്കാരം
وَيُؤْتُونَ
വയുഅ്തൂന
and give
അവര്‍ നല്‍കുകയും ചെയ്യുന്നു
ٱلزَّكَواةَ
സ്സകാത
the zakah
സകാത്ത്
وَهُم
വഹും
while they
അവരാകട്ടെ
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
هُمْ
ഹും
they
അവര്‍
يُوقِنُونَ
യൂഖിനൂന്‍
(who) firmly believe
അവര്‍ ദൃഢമായി വിശ്വസിക്കുന്നു
ٱلَّذِينَ يُقِيمُونَ ٱلصَّلاَةَ وَيُؤْتُونَ ٱلزَّكَواةَ وَهُم بِٱلآخِرَةِ هُمْ يُوقِنُونَ
അല്ലധീന യുഖീമൂന സ്സലാത വയുഅ്തൂന സ്സകാത വഹും ബില്‍-ആഖിറതി ഹും യൂഖിനൂന്‍
Those who perform As-Salat and give Zakat and they believe with certainty in the Hereafter.
അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും സകാത്ത് നല്‍കുന്നവരുമാണ്. പരലോകത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും.
4
٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter.
പരലോകത്തില്‍
زَيَّنَّا
സയ്യന്നാ
We have beautified
നാം ചേതോഹരമാക്കി
لَهُمْ
ലഹും
for them
അവര്‍ക്ക്
أَعْمَالَهُمْ
അഅ്മാലഹും
their deeds
അവരുടെ പ്രവൃത്തികള്‍
فَهُمْ
ഫഹും
so they
ആയതിനാല്‍ അവര്‍
يَعْمَهُونَ
യഅ്മഹൂന്‍
wandering blindly
വിഹരിച്ചുകൊണ്ടിരിക്കുന്നു
إِنَّ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ زَيَّنَّا لَهُمْ أَعْمَالَهُمْ فَهُمْ يَعْمَهُونَ
ഇന്ന ല്ലധീന ലാ യുഅ്മിനൂന ബില്‍-ആഖിറതി സയ്യന്നാ ലഹും അഅ്മാലഹും ഫഹും യഅ്മഹൂന്‍
Verily, those who believe not in the Hereafter, We have made their deeds fair-seeming to them, so they wander about blindly.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു നാം അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിക്കുന്നു. അങ്ങനെ അവര്‍ വിഭ്രാന്തരായി ഉഴറി നടക്കുന്നു.
5
٥
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരാണ്
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
سُوۤءُ
സൂഉ
(the) evil
കഠിന
ٱلْعَذَابِ
ല്‍-അധാബി
the punishment
ശിക്ഷ
وَهُمْ
വഹും
and they (are)
അവര്‍
فِى
ഫി
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلأَخْسَرُونَ
ല്‍-അഖ്‌സറൂന്‍
(will be) the greatest losers
എറ്റവും വലിയ നഷ്ടക്കാര്‍
أُوْلَـٰئِكَ ٱلَّذِينَ لَهُمْ سُوۤءُ ٱلْعَذَابِ وَهُمْ فِى ٱلآخِرَةِ هُمُ ٱلأَخْسَرُونَ
ഉലാഇക ല്ലധീന ലഹും സൂഉ ല്‍-അധാബി വഹും ഫി ല്‍-ആഖിറതി ഹുമു ല്‍-അഖ്‌സറൂന്‍
They are those for whom there will be an evil torment. And in the Hereafter they will be the greatest losers.
അവര്‍ക്കാണ് കൊടിയ ശിക്ഷയുള്ളത്. പരലോകത്ത് പറ്റെ പരാജയപ്പെടുന്നവരും അവര്‍ തന്നെ.
6
٦
وَإِنَّكَ
വഇന്നക
And indeed, you
നിശ്ചയം നീ
لَتُلَقَّى
ലതുലഖ്ഖ
surely, receive
നിനക്ക് നല്‍കപ്പെടുന്നു
ٱلْقُرْآنَ
ല്‍-ഖുര്‍ആന
the Quran
ഈ ഖുര്‍ആന്‍
مِن
മിന്‍
From
നിന്ന്
لَّدُنْ
ലദുന്‍
near
പക്കല്‍
حَكِيمٍ
ഹകീമിന്‍
(is) All-Wise
അഗാധജ്ഞന്‍റെ
عَلِيمٍ
അലീം
learned magician
സര്‍വജ്ഞനും
وَإِنَّكَ لَتُلَقَّى ٱلْقُرْآنَ مِن لَّدُنْ حَكِيمٍ عَلِيمٍ
വഇന്നക ലതുലഖ്ഖ ല്‍-ഖുര്‍ആന മിന്‍ ലദുന്‍ ഹകീമിന്‍ അലീം
And verily, you are receiving the Qur'an from the One, All-Wise, All-Knowing.
നിശ്ചയം, യുക്തിജ്ഞനും സര്‍വജ്ഞനുമായവനില്‍ നിന്നാണ് നീ ഈ ഖുര്‍ആന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
7
٧
إِذْ
ഇധ്
when
അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസാ
ِلأَهْلِهِ
ലിഅഹ്‌ലിഹീ
to his family
അവന്‍റെ കുടുംബത്തോട്
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
آنَسْتُ
ആനസ്തു
[I] perceived
ഞാന്‍ കാണുന്നു
نَاراً
നാറന്‍
(in) a Fire
തീ
سَآتِيكُمْ
സആതീകും
I will bring you
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
مِّنْهَا
മിന്‍ഹാ
from it.
അവിടെ നിന്ന്
بِخَبَرٍ
ബിഖബറിന്‍
some information
വല്ല വിവരവും
أَوْ
അവ്
or
അല്ലെങ്കില്‍
آتِيكُمْ
ആതീകും
bring you
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
بِشِهَابٍ
ബിശിഹാബിന്‍
a torch
തീനാളം
قَبَسٍ
ഖബസിന്‍
burning
കൊളുത്തിയെടുത്ത
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്കാവാം
تَصْطَلُونَ
തസ്സലൂന്‍
warm yourselves
തീക്കായുന്നവര്‍
إِذْ قَالَ مُوسَىٰ ِلأَهْلِهِ إِنِّيۤ آنَسْتُ نَاراً سَآتِيكُمْ مِّنْهَا بِخَبَرٍ أَوْ آتِيكُمْ بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ
ഇധ് ഖാല മൂസാ ലിഅഹ്‌ലിഹീ ഇന്നീ ആനസ്തു നാറന്‍ സആതീകും മിന്‍ഹാ ബിഖബറിന്‍ അവ് ആതീകും ബിശിഹാബിന്‍ ഖബസിന്‍ ലഅല്ലകും തസ്സലൂന്‍
when Musa (Moses) said to his family Verily, I have seen a fire, I will bring you from there some information, or I will bring you a burning brand, that you may warm yourselves.
മൂസ തന്‍റെ കുടുംബത്തോടു പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ തീ കാണുന്നുണ്ട്. ഞാനവിടെ നിന്ന് വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ തീനാളം കൊളുത്തി നിങ്ങള്‍ക്കെത്തിച്ചു തരാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ.
8
٨
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَهَا
ജാഅഹാ
he came to it
അതിന്നടുത്തെത്തി
نُودِىَ
നൂദിയ
he was called
വിളിച്ചു പറയപ്പെട്ടു
أَن
അന്‍
that
അത്
بُورِكَ
ബൂറിക
Blessed is
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن
മന്‍
(are some) who
ഒരുവന്‍
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്നാറി
(of) the Fire
തീ
وَمَنْ
വമന്‍
and whoever
ആരായാലും
حَوْلَهَا
ഹൗലഹാ
(are) around it
അതിനു ചുറ്റുമുള്ള
وَسُبْحَانَ
വസുബ്ഹാന
And Glory be
പരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
رَبِّ
റബ്ബി
My Lord
നാഥനായ
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
പ്രപഞ്ച
فَلَمَّا جَآءَهَا نُودِىَ أَن بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَانَ ٱللَّهِ رَبِّ ٱلْعَالَمِينَ
ഫലമ്മാ ജാഅഹാ നൂദിയ അന്‍ ബൂറിക മന്‍ ഫി ന്നാറി വമന്‍ ഹൗലഹാ വസുബ്ഹാന ല്ലാഹി റബ്ബി ല്‍-ആലമീന്‍
But when he came to it, he was called: Blessed is whosoever is in the fire, and whosoever is round about it, And glorified be Allah, the Lord of the 'Alamin.
അങ്ങനെ അദ്ദേഹം അതിനടുത്തു ചെന്നു. അപ്പോള്‍ ഇങ്ങനെയൊരു വിളംബരം കേട്ടു: തീയിലുള്ളവരും അതിന്‍റെ ചുറ്റുമുള്ളവരും ഏറെ അനുഗൃഹീതരാണ്. പ്രപഞ്ചനാഥനായ അല്ലാഹു എത്ര പരിശുദ്ധന്‍.
9
٩
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍ / കാര്യം
أَنَا
അനാ
I am
ഞാന്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിജ്ഞനും
يٰمُوسَىٰ إِنَّهُ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ
യാമൂസാ ഇന്നഹൂ അനാ അല്ലാഹു ല്‍-അസീസു ല്‍-ഹകീം
O Musa (Moses). Verily, It is I, Allah, the All-Mighty, the All-Wise.
ഓ മൂസാ, നിശ്ചയം, ഞാന്‍ അല്ലാഹുവാണ്. പ്രതാപിയും യുക്തിജ്ഞനും.