النمل
An-Naml
ഉറുമ്പ്
90
٩٠
وَمَن
വമന്‍
And whoever
ആരെങ്കിലും
جَآءَ
ജാഅ
comes
വന്നാല്‍
بِٱلسَّيِّئَةِ
ബിസ്സയ്യിഅതി
the evil
തിന്മയുമായി
فَكُبَّتْ
ഫകുബ്ബത്
will be cast down
കുത്തിവീഴ്ത്തും
وُجُوهُهُمْ
വുജൂഹുഹും
[their] faces
അവരുടെ മുഖം
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്നാറി,
(of) the Fire
നരകത്തില്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
تُجْزَوْنَ
തുജ്‌സൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
that (which)
അത്
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلاَّ مَا كُنتُمْ تَعْمَلُونَ
വമന്‍ ജാഅ ബിസ്സയ്യിഅതി ഫകുബ്ബത് വുജൂഹുഹും ഫി ന്നാറി, ഹല്‍ തുജ്‌സൗന ഇല്ലാ മാ കുംതും തഅ്മലൂന്‍
And whoever brings an evil, they will be cast down on their faces in the Fire. Are you being recompensed anything except what you used to do?
തിന്‍മയുമായി വന്നെത്തുന്നവരെ നരകത്തീയില്‍ മുഖം കുത്തിവീഴ്ത്തും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ?
91
٩١
إِنَّمَآ
ഇന്നമാ
only
നിശ്ചയം
أُمِرْتُ
ഉമിര്‍തു
I am commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ
അന്‍
that
അത്
أَعْبُدَ
അഅ്ബുദ
I worship
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
റബ്ബ
(the) Lord
രക്ഷിതാവിന്
هَذِهِ
ഹാധിഹി
(of) this
ഈ
ٱلْبَلْدَةِ
ല്‍-ബല്‍ദതി
city
നാടിന്‍റെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
حَرَّمَهَا
ഹര്‍റമഹാ
made it sacred
അതിനെ ആദരണീയമാക്കിയ
وَلَهُ
വലഹു
While to Him
അവന്‍റെതാണ്
كُلُّ
കുല്ലു
every
എല്ലാ
شَيءٍ
ശയ്ഇന്‍,
thing
വസ്തുക്കളും
وَأُمِرْتُ
വഉമിര്‍തു
and I have been commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ
അന്‍
that
അത്
أَكُونَ
അകൂന
I can be
ഞാന്‍ ആവണമെന്ന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسْلِمِينَ
ല്‍-മുസ്‌ലിമീന്‍
the Muslims
കീഴൊതുങ്ങി ജീവിക്കുന്നവര്‍
إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُ كُلُّ شَيءٍ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ
ഇന്നമാ ഉമിര്‍തു അന്‍ അഅ്ബുദ റബ്ബ ഹാധിഹി ല്‍-ബല്‍ദതി ല്ലധീ ഹര്‍റമഹാ വലഹു കുല്ലു ശയ്ഇന്‍, വഉമിര്‍തു അന്‍ അകൂന മിന ല്‍-മുസ്‌ലിമീന്‍
I have been commanded only to worship the Lord of this city, Him Who has sanctified it and His is everything. And I am commanded to be from among the Muslims.
പറയുക: എന്നോടു കല്‍പിച്ചത് ഈ നാടിന്‍റെ നാഥന്ന് വഴിപ്പെടാന്‍ മാത്രമാണ്. അതിനെ ആദരണീയമാക്കിയത് അവനാണ്. എല്ലാ വസ്തുക്കളുടെയും ഉടമയും അവന്‍ തന്നെ. ഞാന്‍ മുസ്ലിംകളിലുള്‍പ്പെടണമെന്നും അവനെന്നോട് ആജ്ഞാപിച്ചിരിക്കുന്നു.
92
٩٢
وَأَنْ
വഅന്‍
And to
കൂടാതെ
أَتْلُوَ
അത്‌ലുവ
I recite
പാരായണം ചെയ്യണം എന്നും
ٱلْقُرْآنَ
ല്‍-ഖുര്‍ആന,
the Quran
ഈ ഖുര്‍ആനിനെ
فَمَنِ
ഫമനി
Then whoever
അതിനാല്‍ ആരെങ്കിലും
ٱهْتَدَىٰ
ഹ്തദാ
(is) guided
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَهْتَدِى
യഹ്തദീ
(he is) guided
അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِ
ലിനഫ്‌സിഹീ,
for his soul,
തനിക്ക് വേണ്ടി തന്നെ
وَمَن
വമന്‍
And whoever
ആരെങ്കിലും
ضَلَّ
ദല്ല
has strayed
വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
ഫഖുല്‍
then say
നീ പറയുക
إِنَّمَآ
ഇന്നമാ
only
തീര്‍ച്ചയായും
أَنَاْ
അനാ
I am
ഞാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُنذِرِينَ
ല്‍-മുന്‍ധിറീന്‍
the Warners.
മുന്നറിയിപ്പുകാരില്‍
وَأَنْ أَتْلُوَ ٱلْقُرْآنَ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِ وَمَن ضَلَّ فَقُلْ إِنَّمَآ أَنَاْ مِنَ ٱلْمُنذِرِينَ
വഅന്‍ അത്‌ലുവ ല്‍-ഖുര്‍ആന, ഫമനി ഹ്തദാ ഫഇന്നമാ യഹ്തദീ ലിനഫ്‌സിഹീ, വമന്‍ ദല്ല ഫഖുല്‍ ഇന്നമാ അനാ മിന ല്‍-മുന്‍ധിറീന്‍
And to recite the Qur'an, so whosoever receives guidance, receives it for the good of his own self, and whosoever goes astray, say: I am only one of the Warners.
ഈ ഖുര്‍ആന്‍ ഓതിക്കേള്‍പിക്കണമെന്നും എന്നോടു കല്‍പിച്ചിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍ അത് അവന്‍റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍ നീ പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്.
93
٩٣
وَقُلِ
വഖുലി
And say,
നീ പറയുക
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
سَيُرِيكُمْ
സയുറീകും
He will show you
അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങള്‍
فَتَعْرِفُونَهَا
ഫതഅ്‌റിഫൂനഹാ,
and you will recognize them
അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാകും
وَمَا
വമാ
And whatever
അല്ല
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
بِغَافِلٍ
ബിഗാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ
വഖുലി ല്‍-ഹംദു ലില്ലാഹി സയുറീകും ആയാതിഹീ ഫതഅ്‌റിഫൂനഹാ, വമാ റബ്ബുക ബിഗാഫിലിന്‍ ഉമ്മാ തഅ്മലൂന്‍
And say: All the praises and thanks be to Allah. He will show you His Ayat, and you shall recognise them. And your Lord is not unaware of what you do.
പറയുക: സര്‍വസ്തുതിയും അല്ലാഹുവിനാണ്. വൈകാതെ തന്നെ അവന്‍ തന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നിന്‍റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.