Display Settings

Font Size 22px

النمل

An-Naml

ഉറുമ്പ്

Surah 27 93 verses Madani
40 ٤٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
عِندَهُ
ഉന്‍ദഹൂ
with him
അവന്‍റെ അടുക്കല്‍ ഉള്ള
عِلْمٌ
ഉല്‍മന്‍
(any) knowledge
വിജ്ഞാനം
مِّنَ
മിന
against
നിന്ന്
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദത്തില്‍
أَنَاْ
അനാ
I am
ഞാന്‍
آتِيكَ
ആതീക
will bring it
അങ്ങേക്കു കൊണ്ടു തരാം
بِهِ
ബിഹീ
in it
അത്
قَبْلَ
ഖബ്‌ല
before
മുമ്പായി
أَن
അന്‍
that
അത്
يَرْتَدَّ
യര്‍തദ്ദ
turns back
മടങ്ങുന്നതിന്‍റെ
إِلَيْكَ
ഇലയ്ക
to you
അങ്ങയിലേക്ക്
طَرْفُكَ
തര്‍ഫുക,
your glance
അങ്ങയുടെ കണ്ണ്
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
رَآهُ
റഅഹൂ
he saw him
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرّاً
മുസ്തഖിര്റന്‍
placed
സ്ഥിതി ചെയ്യുന്നതായി
عِندَهُ
ഉന്‍ദഹൂ
with him
തന്‍റെ അടുക്കല്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
مِن
മിന്‍
From
യില്‍നിന്ന്
فَضْلِ
ഫദ്‌ലി
(the) Bounty
അനുഗ്രഹം
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
لِيَبْلُوَنِيۤ
ലിയബ്‌ലുവനീ
to test me
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
അഅശ്കുറു
whether I am grateful
ഞാന്‍ നന്ദി കാണിക്കുന്നുവോ
أَمْ
അം
Or
അല്ലെങ്കില്‍
أَكْفُرُ
അക്‌ഫുറു,
I am ungrateful
ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن
വമന്‍
And whoever
ആരെങ്കിലും
شَكَرَ
ശകറ
(is) grateful
നന്ദികാണിക്കുന്നുവോ
فَإِنَّمَا
ഫഇന്നമാ
then only
തീര്‍ച്ചയായും
يَشْكُرُ
യശ്കുറു
he is grateful
അവന്‍ നന്ദി കാണിക്കുന്നു
لِنَفْسِهِ
ലിനഫ്‌സിഹീ,
for his soul
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن
വമന്‍
And whoever
ആരെങ്കിലും
كَفَرَ
കഫറ
disbelieved
നന്ദികേടുകാണിക്കുന്നുവോ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ തീര്‍ച്ചയായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
غَنِيٌّ
ഗനിയ്യുന്‍
(is) Self-sufficient
അനാശ്രയനാണ്
كَرِيمٌ
കറീം
noble
അത്യുല്‍കൃഷ്ടനും
قَالَ ٱلَّذِى عِندَهُ عِلْمٌ مِّنَ ٱلْكِتَابِ أَنَاْ آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرّاً عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِيۤ أَأَشْكُرُ أَمْ أَكْفُرُ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَن كَفَرَ فَإِنَّ رَبِّى غَنِيٌّ كَرِيمٌ
ഖാല ല്ലധീ ഉന്‍ദഹൂ ഉല്‍മന്‍ മിന ല്‍-കിതാബി അനാ ആതീക ബിഹീ ഖബ്‌ല അന്‍ യര്‍തദ്ദ ഇലയ്ക തര്‍ഫുക, ഫലമ്മാ റഅഹൂ മുസ്തഖിര്റന്‍ ഉന്‍ദഹൂ ഖാല ഹാധാ മിന്‍ ഫദ്‌ലി റബ്ബീ ലിയബ്‌ലുവനീ അഅശ്കുറു അം അക്‌ഫുറു, വമന്‍ ശകറ ഫഇന്നമാ യശ്കുറു ലിനഫ്‌സിഹീ, വമന്‍ കഫറ ഫഇന്ന റബ്ബീ ഗനിയ്യുന്‍ കറീം
One with whom was knowledge of the Scripture said: I will bring it to you within the twinkling of an eye. then when saw it placed before him, he said: This is by the Grace of my Lord to test me whether I am grateful or ungrateful. And whoever is grateful, truly, his gratitude is for his own self, and whoever is ungrateful. Certainly, My Lord is Rich, Bountiful.
അപ്പോള്‍ വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം. അങ്ങനെ അത് തന്‍റെ അടുത്ത് കൊണ്ടു വന്ന് സ്ഥാപിച്ചതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ നാഥന്‍റെ അനുഗ്രഹം കൊണ്ടാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാന്‍. നന്ദി കാണിക്കുന്നവര്‍ സ്വന്തം നന്‍മക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില്‍ സംശയം വേണ്ട; എന്‍റെ നാഥന്‍ അന്യാശ്രയമില്ലാത്തവനാണ്. അത്യുല്‍കൃഷ്ടനും.
41 ٤١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
نَكِّرُواْ
നക്കിറൂ
Disguise
തിരിച്ചറിയാത്ത വിധം നിങ്ങള്‍ രൂപം മാറ്റുക
لَهَا
ലഹാ
[to] it
അതിനെ
عَرْشَهَا
അര്‍ശഹാ
her throne
അവളുടെ സിംഹാസനം
نَنظُرْ
നന്‍ഴുര്‍
we will see
നമുക്ക് നോക്കാമല്ലോ
أَتَهْتَدِيۤ
അതഹ്തദീ
whether she will be guided
അവര്‍ വസ്തുത മനസ്സിലാക്കുമോ
أَمْ
അം
Or
അല്ലെങ്കില്‍
تَكُونُ
തകൂനു
And will be
അവരാകുമോ
مِنَ
മിനല്ല
from
ഇല്‍ നിന്ന്
ٱلَّذِينَ
ധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يَهْتَدُونَ
യഹ്തദൂന്‍
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുക
قَالَ نَكِّرُواْ لَهَا عَرْشَهَا نَنظُرْ أَتَهْتَدِيۤ أَمْ تَكُونُ مِنَ ٱلَّذِينَ لاَ يَهْتَدُونَ
ഖാല നക്കിറൂ ലഹാ അര്‍ശഹാ നന്‍ഴുര്‍ അതഹ്തദീ അം തകൂനു മിനല്ല ധീന ലാ യഹ്തദൂന്‍
He said: Disguise her throne for her that we may see whether she will be guided, or she will be one of those not guided.
സുലൈമാന്‍ പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്കു തിരിച്ചറിയാനാവാത്തവിധം രൂപമാറ്റം വരുത്തുക. നമുക്കു നോക്കാമല്ലോ, അവള്‍ വസ്തുത മനസ്സിലാക്കുമോ; അതല്ല നേര്‍വഴി കണ്ടെത്താത്തവരില്‍ പെട്ടവളാകുമോയെന്ന്.
42 ٤٢
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَتْ
ജാഅത്
it comes
അത് വന്നപ്പോള്‍ (രാജ്ഞി)
قِيلَ
ഖീല
it is said
അവരോട് ചോദിക്കപ്പെട്ടു
أَهٰكَذَا
അഹാകധാ
Is like this
ഇത് പോലെയാണോ
عَرْشُكِ
അര്‍ശുകി,
your throne
നിങ്ങളുടെ സിംഹാസനം
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
كَأَنَّهُ
കഅന്നഹൂ
As if they (were)
ഇത് അതു പോലെ തന്നെയാണല്ലോ
هُوَ
ഹുവ,
him
അവന്‍ / അത്
وَأُوتِينَا
വഊതീന
and we have been given
ഞങ്ങള്‍ക്ക് കിട്ടിയിരുന്നു
ٱلْعِلْمَ
ല്‍-ഉല്‍മ
the knowledge
അറിവ്
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهَا
ഖബ്‌ലിഹാ
before her
ഇതിനു മുമ്പ്
وَكُنَّا
വകുന്നാ
And we used to
ഞങ്ങള്‍ ആവുകയും ചെയ്തിരുന്നു
مُسْلِمِينَ
മുസ്‌ലിമീന്‍
(as) Muslims
മുസ്‌ലിംകള്‍
فَلَمَّا جَآءَتْ قِيلَ أَهٰكَذَا عَرْشُكِ قَالَتْ كَأَنَّهُ هُوَ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ
ഫലമ്മാ ജാഅത് ഖീല അഹാകധാ അര്‍ശുകി, ഖാലത് കഅന്നഹൂ ഹുവ, വഊതീന ല്‍-ഉല്‍മ മിന്‍ ഖബ്‌ലിഹാ വകുന്നാ മുസ്‌ലിമീന്‍
So when she came, it was said: Is your throne like this? She said: as though it were the very same. And Knowledge was bestowed on us before her, and we were submitted to Allah.
അങ്ങനെ രാജ്ഞി വന്നപ്പോള്‍ അവരോട് ചോദിച്ചു: നിങ്ങളുടെ സിംഹാസനം ഇതുപോലെ ത്തന്നെയാണോ? അവര്‍ പറഞ്ഞു: ഇത് അതുപോലെത്തന്നെയാണല്ലോ. ഇതിനു മുമ്പുതന്നെ ഞങ്ങള്‍ക്കു വിവരം കിട്ടിയിരുന്നു. ഞങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തിരുന്നു.
43 ٤٣
وَصَدَّهَا
വസദ്ദഹാ
And has averted her
അവളെ തടയുകയും ചെയ്തു
مَا
മാ
that (which)
യാതൊന്ന്
كَانَت
കാനത്
was
ആയിരുന്നത്
تَّعْبُدُ
തഅ്ബുദു
worship
അവള്‍ ആരാധിച്ചിരുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
كَانَتْ
കാനത്
is/are
ആയിരുന്നു
مِن
മിന്‍
From
യില്‍നിന്ന്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനത
كَافِرِينَ
കാഫിറീന്‍
(as) disbelievers
സത്യനിഷേധികളായിട്ടുള്ള
وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ إِنَّهَا كَانَتْ مِن قَوْمٍ كَافِرِينَ
വസദ്ദഹാ മാ കാനത് തഅ്ബുദു മിന്‍ ദൂനി ല്ലാഹി, ഇന്നഹാ കാനത് മിന്‍ ഖൗമിന്‍ കാഫിറീന്‍
And that which she used to worship besides Allah has prevented her, for she was of a disbelieving people.
അല്ലാഹുവെ ക്കൂടാതെ അവര്‍ പൂജിച്ചിരുന്ന വസ്തുക്കളാണ് മുസ്ലിമാകുന്നതില്‍ നിന്ന് അവരെ തടഞ്ഞിരുന്നത്. തീര്‍ച്ചയായും അവര്‍ സത്യനിഷേധികളായ ജനമായിരുന്നു.
44 ٤٤
قِيلَ
ഖീല
it is said
പറയപ്പെട്ടു
لَهَا
ലഹാ
to it
അവളോട്
ٱدْخُلِى
ഉദ്ഖുലീ
Enter
നീ പ്രവേശിക്കുക
ٱلصَّرْحَ
അസ്സര്‍ഹ,
the palace
കൊട്ടാരത്തില്‍
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَأَتْهُ
റഅത്ഹു
she saw it
അവള്‍ അത് കണ്ടു
حَسِبَتْهُ
ഹസിബത്ഹു
she thought it
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
ലുജ്ജതന്‍
(was) a pool
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
വകശഫത്
and she uncovered
അവള്‍ വെളിവാക്കുകയും ചെയ്തു
عَن
ഉന്‍
on
നിന്ന്
سَاقَيْهَا
സാഖയ്ഹാ,
her shins
അവളുടെ കണങ്കാലുകള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّهُ
ഇന്നഹൂ
Indeed, it
തീര്‍ച്ചയായും ഇത്
صَرْحٌ
സര്‍ഹുന്‍
(is) a palace
കൊട്ടാരമാണ്
مُّمَرَّدٌ
മുമര്‍റദുന്‍
made smooth
പതിച്ചുണ്ടാക്കിയ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَوارِيرَ
ഖവാറീറ,
glass
സ്ഫടികം
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
ظَلَمْتُ
ഴലംതു
[I] have wronged
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِى
നഫ്‌സീ
(over) myself
എന്നോടു തന്നെ
وَأَسْلَمْتُ
വഅസ്‌ലംതു
and I submit
ഞാന്‍ കീഴോതുങ്ങുകയും ചെയ്തിരിക്കുന്നു
مَعَ
മഅ
with
ഒപ്പം
سُلَيْمَانَ
സുലയ്മാന
(to) Sulaiman
സുലൈമാന്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
رَبِّ
റബ്ബി
My Lord
നാഥന്
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വലോക
قِيلَ لَهَا ٱدْخُلِى ٱلصَّرْحَ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا قَالَ إِنَّهُ صَرْحٌ مُّمَرَّدٌ مِّن قَوارِيرَ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّهِ رَبِّ ٱلْعَالَمِينَ
ഖീല ലഹാ ഉദ്ഖുലീ അസ്സര്‍ഹ, ഫലമ്മാ റഅത്ഹു ഹസിബത്ഹു ലുജ്ജതന്‍ വകശഫത് ഉന്‍ സാഖയ്ഹാ, ഖാല ഇന്നഹൂ സര്‍ഹുന്‍ മുമര്‍റദുന്‍ മിന്‍ ഖവാറീറ, ഖാലത് റബ്ബി ഇന്നീ ഴലംതു നഫ്‌സീ വഅസ്‌ലംതു മഅ സുലയ്മാന ലില്ലാഹി റബ്ബി ല്‍-ആലമീന്‍
It was said to her: Enter As-Sarh, but when she saw it, she thought it was a pool, and she uncovering her legs, Sulaiman (Solomon) said: Verily, it is Sarh paved smooth with slab of glass. She said: My Lord. Verily, I have wronged myself, and I submit.
അവളോടു പറഞ്ഞു: കൊട്ടാരത്തില്‍ പ്രവേശിക്കുക. എന്നാല്‍ അവളതു കണ്ടപ്പോള്‍ തെളിനീര്‍ തടാകമാണെന്നു തോന്നി. തന്‍റെ കണങ്കാലില്‍ നിന്ന് പുടവപൊക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടിക ക്കഷ്ണങ്ങള്‍ പതിച്ചുണ്ടാക്കിയ കൊട്ടാരമാണ്. അവള്‍ പറഞ്ഞു: എന്‍റെ നാഥാ, ഞാന്‍ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം പ്രപഞ്ചനാഥനായ അല്ലാഹുവിന് പൂര്‍ണമായും വിധേയയായിരിക്കുന്നു.
45 ٤٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَرْسَلْنَآ
അര്‍സല്‍നാ
We have sent
നാം അയച്ചു
إِلَىٰ
ഇലാ
to
ലേക്ക്
ثَمُودَ
തമൂദ
Thamud
സമൂദ് (സമുദായം)
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരനെ
صَالِحاً
സാലിഹന്‍
Salih
സ്വാലിഹിനെ
أَنِ
അനി
That
എന്ന്
ٱعْبُدُواْ
അ്ബുദൂ
Worship
നിങ്ങള്‍ ആരാധിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
هُمْ
ഹും
they
അവര്‍
فَرِيقَانِ
ഫറീഖാനി
(became) two parties
രണ്ട് കക്ഷികളായി
يَخْتَصِمُونَ
യഖ്തസിമൂന്‍
they (were) disputing
അവര്‍ കയര്‍ക്കുന്നു
وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَالِحاً أَنِ ٱعْبُدُواْ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ
വലഖദ് അര്‍സല്‍നാ ഇലാ തമൂദ അഖാഹും സാലിഹന്‍ അനി അ്ബുദൂ ല്ലാഹ ഫഇധാ ഹും ഫറീഖാനി യഖ്തസിമൂന്‍
And indeed We sent to Thamud their brother Salih (Saleh), saying: Worship Allah. Then look, They became two parties quarrelling with each other.
സമൂദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. നിങ്ങള്‍ അല്ലാഹുവിനു മാത്രം വഴിപ്പെടുക എന്നതായിരുന്നു അദ്ദേഹത്തിലൂടെ നല്‍കിയ സന്ദേശം. അതോടെ അവര്‍ പരസ്പരം കയര്‍ക്കുന്ന രണ്ട് കക്ഷികളായിപിരിഞ്ഞു.
46 ٤٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളെ
لِمَ
ലിമ
Why
എന്തിന്
تَسْتَعْجِلُونَ
തസ്തഅ്ജിലൂന
you seek to hasten
നിങ്ങള്‍ ധൃതി കൂട്ടി കൊണ്ടിരിക്കുന്നു
بِٱلسَّيِّئَةِ
ബിസ്സയ്യിഅതി
the evil
തിന്മക്കു വേണ്ടി
قَبْلَ
ഖബ്‌ല
before
മുമ്പ്
ٱلْحَسَنَةِ
ല്‍-ഹസനതി,
the good
നന്മക്ക്
لَوْلاَ
ലൗലാ
Why not
എന്ത്‌ കൊണ്ട്
تَسْتَغْفِرُونَ
തസ്തഘ്‌ഫിറൂ
you ask forgiveness
നിങ്ങള്‍ക്ക് മാപ്പിന്നപെക്ഷിച്ചുകൂടാ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനോട്
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന്‍
receive mercy
കാരുണ്യം ലഭിക്കുന്നവര്‍
قَالَ يٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ لَوْلاَ تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
ഖാല യാഖൗമി ലിമ തസ്തഅ്ജിലൂന ബിസ്സയ്യിഅതി ഖബ്‌ല ല്‍-ഹസനതി, ലൗലാ തസ്തഘ്‌ഫിറൂ ല്ലാഹ ലഅല്ലകും തുര്‍ഹമൂന്‍
He said: O my people, Why do you seek to hasten the evil before the good? Why seek you not the Forgiveness of Allah, that you may receive mercy?
സ്വാലിഹ് പറഞ്ഞു: എന്‍റെ ജനമേ; നിങ്ങളെന്തിനു നന്‍മക്ക് മുമ്പേ തിന്‍മക്കു വേണ്ടി തിടുക്കം കൂട്ടുന്നു? നിങ്ങള്‍ക്ക് അല്ലാഹുവോട് മാപ്പിരന്നുകൂടേ? അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.
47 ٤٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
ٱطَّيَّرْنَا
ത്തയ്യര്‍നാ
We consider a bad omen
ഞങ്ങള്‍ ദുശ്ശകുനമായി കാണുന്നു
بِكَ
ബിക
in You
നിന്നെ
وَبِمَن
വബിമന്‍
and those
ഒരുത്തരെയും
مَّعَكَ
മഅക,
with you
നിന്നോടൊപ്പമുള്ള
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
طَائِرُكُمْ
താഇറുകും
Your bad omen
നിങ്ങളുടെ ശകുനം
عِندَ
ഉന്‍ദ
(are) near
അടുത്ത് ആണ്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
بَلْ
ബല്‍
But
പക്ഷേ
أَنتُمْ
അന്‍തും
you
നിങ്ങള്‍
قَوْمٌ
ഖൗമന്‍
a people
ഒരുജനതയാണ്
تُفْتَنُونَ
തുഫ്തനൂന്‍
being tested
പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന
قَالُواْ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ قَالَ طَائِرُكُمْ عِندَ ٱللَّهِ بَلْ أَنتُمْ قَوْمٌ تُفْتَنُونَ
ഖാലൂ ത്തയ്യര്‍നാ ബിക വബിമന്‍ മഅക, ഖാല താഇറുകും ഉന്‍ദ ല്ലാഹി, ബല്‍ അന്‍തും ഖൗമന്‍ തുഫ്തനൂന്‍
They said: We augur ill omen from you and those with you. He said: Your ill omen is with Allah, nay, but you are a people that are being tested.
അവര്‍ പറഞ്ഞു: ഞങ്ങള്‍ നിന്നെയും നിന്നോടൊപ്പമുള്ളവരെയും ദുശ്ശകുനമായാണ് കാണുന്നത്. സ്വാലിഹ് പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിന്‍റെ അടുത്താണ്. പക്ഷേ, നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയാണ്.
48 ٤٨
وَكَانَ
വകാന
and has been
ഉണ്ടായിരുന്നു
فِى
ഫി
In
ഇല്‍
ٱلْمَدِينَةِ
ല്‍-മദീനതി
the city
പട്ടണം
تِسْعَةُ
തിസ്ഉതു
nine
ഒമ്പത്
رَهْطٍ
റഹ്തിന്‍
family heads
സംഘാംഗങ്ങള്‍
يُفْسِدُونَ
യുഫ്‌സിദൂന
spread corruption
അവര്‍ കുഴപ്പമുണ്ടാക്കുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَلاَ
വലാ
and not
ഇല്ല
يُصْلِحُونَ
യുസ്‌ലിഹൂന്‍
reform
അവര്‍ ഒരു നന്മയുമുണ്ടാക്കുന്നു
وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلأَرْضِ وَلاَ يُصْلِحُونَ
വകാന ഫി ല്‍-മദീനതി തിസ്ഉതു റഹ്തിന്‍ യുഫ്‌സിദൂന ഫി ല്‍-അര്‍ദി വലാ യുസ്‌ലിഹൂന്‍
And there were in the city nine men, who made mischief in the land, and would not reform.
ആ പട്ടണത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു. സംസ്കരണം നിര്‍വഹിക്കാത്തവരും.
49 ٤٩
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു (പരസ്പരം)
تَقَاسَمُواْ
തഖാസമൂ
Swear to each other
നിങ്ങള്‍ സത്യം ചെയ്യുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
لَنُبَيِّتَنَّه وَأَهْلَهُ
ലനുബയ്യിതന്നഹൂവഅഹ്‌ലഹൂ
surely we will attack him by night and his family
അവനെ നാം രാത്രി വധിച്ചു കളയുമെന്ന്‌, അവന്‍റെ ആള്‍ക്കാരെയും
ثُمَّ
തുംമ
then
എന്നിട്ട്
لَنَقُولَنَّ
ലനഖൂലന്ന
we will surely say
ഞങ്ങള്‍ പറയും
لِوَلِيِّهِ
ലിവലിയ്യിഹീ
for his heir
അവന്‍റെ ബന്ധുവോട്
مَا
മാ
that
യാതൊന്നിനെ
شَهِدْنَا
ശഹിദ്‌നാ
We bear witness
ഞങ്ങള്‍ കണ്ടിട്ടില്ല
مَهْلِكَ
മഹ്‌ലിക
(the) destruction
നാശസംഭവത്തില്‍
أَهْلِهِ
അഹ്‌ലിഹീ
his people
തന്‍റെ സ്വന്തക്കാരുടെ
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
ലസാദിഖൂന്‍
are truthful
സത്യം പറയുന്നവരാണെന്നും
قَالُواْ تَقَاسَمُواْ بِٱللَّهِ لَنُبَيِّتَنَّهُ وَأَهْلَهُ ثُمَّ لَنَقُولَنَّ لِوَلِيِّهِ مَا شَهِدْنَا مَهْلِكَ أَهْلِهِ وَإِنَّا لَصَادِقُونَ
ഖാലൂ തഖാസമൂ ബില്ലാഹി ലനുബയ്യിതന്നഹൂവഅഹ്‌ലഹൂ തുംമ ലനഖൂലന്ന ലിവലിയ്യിഹീ മാ ശഹിദ്‌നാ മഹ്‌ലിക അഹ്‌ലിഹീ വഇന്നാ ലസാദിഖൂന്‍
They said: Swear one to another by Allah that we shall make a secret night attack on him and his household, and afterwards we will surely say to his near relatives: We witnessed not the destruction of his household, and verily. We are telling the truth.
അവരന്യോന്യം പറഞ്ഞു: നിങ്ങള്‍ ദൈവത്തിന്‍റെ പേരില്‍ സത്യം ചെയ്യുക, സ്വാലിഹിനെയും കുടുംബത്തെയും നാം രാത്രി കൊന്നുകളയുമെന്ന്. എന്നിട്ട് അവന്‍റെ അവകാശിയോട് തന്‍റെ ആള്‍ക്കാരുടെ നാശത്തിന് ഞങ്ങള്‍ സാക്ഷികളായിട്ടില്ലെന്നു ബോധിപ്പിക്കണം. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാണെന്നും.