Display Settings

Font Size 22px

النمل

An-Naml

ഉറുമ്പ്

Surah 27 93 verses Madani
20 ٢٠
وَتَفَقَّدَ
വതഫഖ്ഖദ
And he inspected
അവന്‍ പരിശോധിച്ചു
ٱلطَّيْرَ
ത്തയ്‌റ
the birds
പക്ഷികളെ
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
مَا لِىَ
മാലിയ
Why
എന്ത്പറ്റി
لاَ
ലാ
not
ഇല്ല
أَرَى
അറ
I see
ഞാന്‍ കാണുന്നു
ٱلْهُدْهُدَ
ല്‍-ഹുദ്ഹുദ
the hoopoe
ആ മരം കൊത്തിയെ
أَمْ
അം
Or
അല്ലെങ്കില്‍
كَانَ
കാന
is
ആയോ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَآئِبِينَ
ല്‍-ഘാഇബീന്‍
the absent
അപ്രത്യക്ഷരില്‍
وَتَفَقَّدَ ٱلطَّيْرَ فَقَالَ مَالِىَ لاَ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ
വതഫഖ്ഖദ ത്തയ്‌റ ഫഖാല മാലിയ ലാ അറ ല്‍-ഹുദ്ഹുദ അം കാന മിന ല്‍-ഘാഇബീന്‍
He inspected the birds, and said: What is the matter that I see not the hoopoe. Or is he among the absentees.
സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതെന്തുപറ്റി ആ മരംകൊത്തിയെ ഞാന്‍ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ.
21 ٢١
َلأُعَذِّبَنَّهُ
ലഉഅദ്ധിബന്നഹൂ
I will surely punish him
ഞാനതിനെ ശിക്ഷിക്കുക തന്നെ ചെയ്യും
عَذَاباً
അധാബന്‍
(with) a punishment
ശിക്ഷ
شَدِيداً
ശദീദന്‍
severe
കഠിനമായ
أَوْ
അവ്
or
അല്ലെങ്കില്‍
َلأَذْبَحَنَّهُ
ലഅധ്ബഹന്നഹൂ
I will surely slaughter him
ഞാനതിനെ അറുക്കുക തന്നെ ചെയ്യും
أَوْ
അവ്
or
അല്ലെങ്കില്‍
لَيَأْتِيَنِّى
ലയഅ്തിയന്നീ
he brings me
അത് എനിക്ക് സമര്‍പ്പിക്കണം
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
ന്യായം
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
َلأُعَذِّبَنَّهُ عَذَاباً شَدِيداً أَوْ َلأَذْبَحَنَّهُ أَوْ لَيَأْتِيَنِّى بِسُلْطَانٍ مُّبِينٍ
ലഉഅദ്ധിബന്നഹൂ അധാബന്‍ ശദീദന്‍ അവ് ലഅധ്ബഹന്നഹൂ അവ് ലയഅ്തിയന്നീ ബിസുല്‍താനിന്‍ മുബീന്‍
I will surely punish him with a severe torment, or slaughter him, unless he brings me a clear reason.
അതിനെ ഞാന്‍ കഠിനമായി ശിക്ഷിക്കും. അല്ലെങ്കില്‍ അറുത്തുകളയും. അതുമല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്കു സമര്‍പ്പിക്കണം.
22 ٢٢
فَمَكَثَ
ഫമകഥ
So he stayed
അങ്ങനെ അത് അല്‍പം താമസിച്ചു
غَيْرَ
ഗയ്‌റ
other than
അല്ലാത്ത
بَعِيدٍ
ബഈദിന്‍
far
അധികം
فَقَالَ
ഫഖാല
Then he said
അപ്പോള്‍ അതു പറഞ്ഞു
أَحَطتُ
അഹത്തു
I have encompassed
ഞാന്‍ സൂക്ഷ്മമായി അറിഞ്ഞു
بِمَا
ബിമാ
for what
യാതൊന്ന്
لَمْ
ലമ്
not
ഇല്ലാത്തത്
تُحِطْ
തുഹിത്
you encompass
നിങ്ങള്‍ സൂക്ഷ്മമായി അറിഞ്ഞു
بِهِ
ബിഹീ
in it
അതില്‍
وَجِئْتُكَ
വജിഅ്തുക
and I have come to you
ഞാന്‍ താങ്കളുടെ അടുത്ത് വന്നിരിക്കയാണ്
مِن
മിന്‍
From
യില്‍നിന്ന്
سَبَإٍ
സബഇന്‍
Saba
സബഇ
بِنَبَإٍ
ബിനബഇന്‍
with news
ഒരു വാര്‍ത്തയും കൊണ്ട്
يَقِينٍ
യഖീന്‍
certain
ഉറപ്പുള്ള
فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِ وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ
ഫമകഥ ഗയ്‌റ ബഈദിന്‍ ഫഖാല അഹത്തു ബിമാ ലമ് തുഹിത് ബിഹീ വജിഅ്തുക മിന്‍ സബഇന്‍ ബിനബഇന്‍ യഖീന്‍
But the hoopoe stayed not long, he said: I have grasped which you have not grasped and I have come to you from Saba' (Sheba) with true news.
എന്നാല്‍ ഏറെക്കഴിയും മുമ്പെ അതെത്തിച്ചേര്‍ന്നു. അപ്പോള്‍ അതുപറഞ്ഞു: അങ്ങയ്ക്കറിയാത്ത ചില കാര്യങ്ങള്‍ ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിരിക്കുന്നു. സബഇല്‍ നിന്ന് ഉറപ്പുള്ള ചില വാര്‍ത്തകളുമായാണ് ഞാന്‍ വന്നിരിക്കുന്നത്.
23 ٢٣
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
وَجَدتُّ
വജദ്തു
found
ഞാന്‍ കണ്ടു
ٱمْرَأَةً
ഇംറഅതന്‍
a woman
ഒരു സ്ത്രീയെ
تَمْلِكُهُمْ
തംലികുഹും
ruling them
അവള്‍ അവരെ ഭരിക്കുന്നു
وَأُوتِيَتْ
വഊതിയത്
and she has been given
അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്ഇന്‍
thing
സൗകര്യങ്ങള്‍
وَلَهَا
വലഹാ
(there was) for it
അവര്‍ക്കുണ്ട്
عَرْشٌ
അര്‍ശുന്‍
(is) a throne
ഒരു സിംഹാസനം
عَظِيمٌ
അഴീം
great
ഗംഭീരമായ
إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَيْءٍ وَلَهَا عَرْشٌ عَظِيمٌ
ഇന്നീ വജദ്തു ഇംറഅതന്‍ തംലികുഹും വഊതിയത് മിന്‍ കുല്ലി ശയ്ഇന്‍ വലഹാ അര്‍ശുന്‍ അഴീം
I found a woman ruling over them, and she has been given all things that could be possessed by any ruler of the earth, and she has a great throne.
ഞാന്‍ അവിടെ ഒരു സ്ത്രീയെ കണ്ടു. അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്. അവര്‍ക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. ഗംഭീരമായ ഒരു സിംഹാസനവും.
24 ٢٤
وَجَدتُّهَا
വജദ്തുഹാ
And I found her
അവളെ ഞാന്‍ കണ്ടെത്തി
وَقَوْمَهَا
വഖൗമഹാ
and her people
അവരുടെ ജനതയെയും
يَسْجُدُونَ
യസ്ജുദൂന
prostrate
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നതായി
لِلشَّمْسِ
ലിശ്ശംസി
to the sun
സൂര്യന്
مِن
മിന്‍
From
‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
وَزَيَّنَ
വസയ്യന
and made fair-seeming
ചേതോഹരമാക്കിയിരിക്കുന്നു
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلشَّيْطَانُ
ശ്ശയ്താനു
the Shaitaan
പിശാച്ച്
أَعْمَالَهُمْ
അഅ്മാലഹും
their deeds
അവരുടെ പ്രവൃത്തികളെ
فَصَدَّهُمْ
ഫസദ്ദഹും
and averted them
അങ്ങനെ അവരെ തടഞ്ഞു
عَنِ
അനി
from
യില്‍ നിന്ന്
ٱلسَّبِيلِ
സ്സബീലി
way
നേര്‍വഴി
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَهْتَدُونَ
യഹ്തദൂന്‍
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لاَ يَهْتَدُونَ
വജദ്തുഹാ വഖൗമഹാ യസ്ജുദൂന ലിശ്ശംസി മിന്‍ ദൂനി ല്ലാഹി വസയ്യന ലഹുമു ശ്ശയ്താനു അഅ്മാലഹും ഫസദ്ദഹും അനി സ്സബീലി ഫഹും ലാ യഹ്തദൂന്‍
I found her and her people worshipping the sun instead of Allah, and Shaitan (Satan) has made their deeds fair-seeming to them, and has barred them from (Allah's) Way, so they have no guidance.
അവരും അവരുടെ ജനതയും അല്ലാഹുവിനു പുറമെ സൂര്യനെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാന്‍ കണ്ടു. പിശാച് അവര്‍ക്ക് തങ്ങളുടെ ചെയ്തികളാകെ ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. അവന്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടഞ്ഞു. അതിനാലവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.
25 ٢٥
أَلاَّ
അല്ലാ
That not
ചെയ്യാതിരിക്കാന്‍
يَسْجُدُواْ
യസ്ജുദൂ
they prostrate
അവര്‍ സാഷ്ടാംഗം പ്രണമിക്കുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
يُخْرِجُ
യുഖ്‌റിജു
He brings forth
അവന്‍ പുറത്തു കൊണ്ടുവരുന്ന
ٱلْخَبْءَ
ല്‍-ഖബ്അ
the hidden
മറഞ്ഞു കിടക്കുന്നതിനെ
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലും
وَيَعْلَمُ
വയഅ്‌ലമു
And He knows
അവന്‍ അറിയും
مَا
മാ
that (which)
യാതൊന്നിനെ
تُخْفُونَ
തുഖ്‌ഫൂന
conceal
നിങ്ങള്‍ മറച്ചുവെക്കുന്ന
وَمَا
വമാ
And whatever
ഏന്തായാലും
تُعْلِنُونَ
തുഅ്‌ലിനൂന്‍
you reveal
നിങ്ങള്‍ വെളിപ്പെടുത്തുന്നതും
أَلاَّ يَسْجُدُواْ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَاوَاتِ وَٱلأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ
അല്ലാ യസ്ജുദൂ ലില്ലാഹി ല്ലധീ യുഖ്‌റിജു ല്‍-ഖബ്അ ഫി സ്സമാവാതി വല്‍-അര്‍ദി വയഅ്‌ലമു മാ തുഖ്‌ഫൂന വമാ തുഅ്‌ലിനൂന്‍
Al-La, so that they do not worship Allah, or So that they may worship Allah, Who brings to light what is hidden in the heavens and the earth, and knows what you conceal and what you reveal.
ആകാശഭൂമികളില്‍ മറഞ്ഞു കിടക്കുന്നവയെ പുറത്തുകൊണ്ടു വരികയും നിങ്ങള്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമായ എല്ലാം അറിയുകയും ചെയ്യുന്ന അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കാതിരിക്കാനാണ് പിശാച് അത് ചെയ്തത്.
26 ٢٦
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
رَبُّ
റബ്ബു
Lord
അധിപനാണവന്‍
ٱلْعَرْشِ
ല്‍-അര്‍ശി
Owner (of) the Throne
സിംഹാസനത്തിന്‍റെ
ٱلْعَظِيمِ
ല്‍-അഴീം
the Great
അതിമഹത്തായ
ٱللَّهُ لاَ إِلَـٰهَ إِلاَّ هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ റബ്ബു ല്‍-അര്‍ശി ല്‍-അഴീം
Allah, none has the right to be worshipped but He, the Lord of the Supreme Throne.
അല്ലാഹു, അവനല്ലാതെ ദൈവമില്ല. അതിമഹത്തായ സിംഹാസനത്തിന്‍റെ അധിപനാണവന്‍.
27 ٢٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَنَنظُرُ
സനന്‍ഴുറു
We will see
നാമൊന്ന് നോക്കട്ടെ
أَصَدَقْتَ
അസദഖ്ത
whether you speak (the) truth
നീ പറഞ്ഞത് സത്യമാണോ
أَمْ
അം
Or
അല്ലെങ്കില്‍
كُنتَ
കുംത
you are
നീ ആയിട്ടുണ്ടോ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَاذِبِينَ
ല്‍-കാദിബീന്‍
the liars
കളവ് പറയുന്നവര്‍
قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَاذِبِينَ
ഖാല സനന്‍ഴുറു അസദഖ്ത അം കുംത മിന ല്‍-കാദിബീന്‍
said: We shall see whether you speak the truth or you are (one) of the liars.
സുലൈമാന്‍ പറഞ്ഞു: നാമൊന്നു നോക്കട്ടെ, നീ പറഞ്ഞത് സത്യമാണോ, അതല്ല നീ കള്ളം പറയുന്നവരില്‍ പെട്ടവനാണോ എന്ന്.
28 ٢٨
ٱذْهَب
ഇദ്ഹബ്
Go
നീ പോവുക
بِّكِتَابِى
ബികിതാബീ
with my letter
എന്‍റെ എഴുത്തും കൊണ്ട്
هَـٰذَا
ഹാദാ
This
ഇത്
فَأَلْقِهْ
ഫഅല്ഖിഹ്
and deliver it
എന്നിട്ട്‌ ഇട്ടുകൊടുക്കുക
إِلَيْهِمْ
ഇലയ്ഹിം
at them
അവര്‍ക്ക്
ثُمَّ
തുംമ
then
പിന്നെ
تَوَلَّ
തവല്ല
turn away
നീ മാറിനില്‍ക്കുക
عَنْهُمْ
അന്ഹും
[for] them
അവരില്‍ നിന്ന്
فَٱنْظُرْ
ഫന്ദുറ്
So see
എന്നിട്ട് നീ നോക്കുക
مَاذَا
മാദാ
what
എന്താണ്
يَرْجِعُونَ
യര്‍ജിഉന്‍
return
അവര്‍ മറുപടി നല്‍കുന്നത്
ٱذْهَب بِّكِتَابِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنْظُرْ مَاذَا يَرْجِعُونَ
ഇദ്ഹബ് ബികിതാബീ ഹാദാ ഫഅല്ഖിഹ് ഇലയ്ഹിം തുംമ തവല്ല അന്ഹും ഫന്ദുറ് മാദാ യര്‍ജിഉന്‍
Go you with this letter of mine, and deliver it to them, then draw back from them, and see what (answer) they return.
നീ എന്‍റെ ഈ എഴുത്തുകൊണ്ടു പോയി അവര്‍ക്കിട്ടു കൊടുക്കുക. പിന്നെ അവരില്‍ നിന്ന് മാറിനില്‍ക്കുക. എന്നിട്ട് അവരെന്തു മറുപടിയാണ് തരുന്നതെന്ന് നോക്കുക.
29 ٢٩
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْمَلَأُ
ല്‍-മലഉ
chiefs
പ്രധാനികളെ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أُلْقِىَ
ഉല്‍ഖിയ
is thrown
നല്‍കപ്പെട്ടിരിക്കുന്നു
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
كِتَابٌ
കിതാബുന്‍
A book
ഒരെഴുത്ത്
كَرِيمٌ
കറീം
noble
മാന്യമായ
قَالَتْ يٰأَيُّهَا ٱلْمَلَأُ إِنِّيۤ أُلْقِىَ إِلَىَّ كِتَابٌ كَرِيمٌ
ഖാലത് യാഅയ്യുഹ ല്‍-മലഉ ഇന്നീ ഉല്‍ഖിയ ഇലയ്യ കിതാബുന്‍ കറീം
She said: O chiefs, Verily, Here is delivered to me a noble letter.
ആ രാജ്ഞി പറഞ്ഞു: അല്ലയോ നേതാക്കളേ, മാന്യമായ ഒരെഴുത്ത് എനിക്കിതാ വന്നെത്തിയിരിക്കുന്നു.