Display Settings

Font Size 22px

النمل

An-Naml

ഉറുമ്പ്

Surah 27 93 verses Madani
30 ٣٠
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അത്
مِن
മിന്‍
From
യില്‍നിന്ന് ആണ്
سُلَيْمَانَ
സുലയ്മാന
(to) Sulaiman
സുലൈമാനില്‍
وَإِنَّهُ
വഇന്നഹൂ
And indeed, he
നിശ്ചയം അത്
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍ (തുടങ്ങുന്നതാണ്)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلرَّحْمَـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമകാരുണികനായ
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കരുണാനിധിയുമായ
إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
ഇന്നഹൂ മിന്‍ സുലയ്മാന വഇന്നഹൂ ബിസ്മി ല്ലാഹി ര്‍-റഹ്മാനി ര്‍-റഹീം
Verily, It is from Sulaiman (Solomon), and verily, It: In the Name of Allah, the Most Beneficent, the Most Merciful.
അത് സുലൈമാനില്‍ നിന്നുള്ളതാണ്. പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിക്കുന്നതും.
31 ٣١
أَلاَّ
അല്ലാ
(is) that not
അരുത്
تَعْلُواْ
തഅ്‌ലൂ
exalt yourselves
നിങ്ങള്‍ ധിക്കാരം കാണിക്കുക
عَلَىَّ
ഉലയ്യ
on me
എനിക്കെതിരെ
وَأْتُونِى
വഅ്തൂനീ
but come to me
നിങ്ങള്‍ എന്‍റെ അടുക്കലേക്ക് വരിന്‍
مُسْلِمِينَ
മുസ്‌ലിമീന്‍
(as) Muslims
കീഴൊതുങ്ങിക്കൊണ്ട്
أَلاَّ تَعْلُواْ عَلَىَّ وَأْتُونِى مُسْلِمِينَ
അല്ലാ തഅ്‌ലൂ ഉലയ്യ വഅ്തൂനീ മുസ്‌ലിമീന്‍
Be you not exalted against me, but come to me as Muslims.
അതിലുള്ളതിതാണ്: നിങ്ങള്‍ എനിക്കെതിരെ ധിക്കാരം കാണിക്കരുത്. മുസ്ലിംകളായി എന്‍റെ അടുത്തുവരികയും വേണം.
32 ٣٢
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْمَلأُ
ല്‍-മലഉ
the chiefs
പ്രമുഖന്‍മാരേ
أَفْتُونِى
അഫ്തൂനീ
Explain to me
എനിക്ക് നിങ്ങള്‍ നിര്‍ദേശം നല്‍കുക
فِيۤ
ഫീ
in
ഇല്‍
أَمْرِى
അംറീ
my affair
എന്‍റെ കാര്യം
مَا
മാ
that (which)
അത് / ഇല്ല
كُنتُ
കുംതു
I am
ഞാന്‍ ആയത്
قَاطِعَةً
ഖാതിഅതന്‍
the one to decide
തീരുമാനിക്കുന്നവള്‍
أَمْراً
അംറന്‍
a matter
ഒരു കാര്യവും
حَتَّىٰ
ഹത്താ
until
വരെ
تَشْهَدُونِ
തശ്ഹദൂന്‍
you are present with me
നിങ്ങള്‍ എന്‍റെ അടുത്ത് സന്നിഹിതരാവുന്നത്
قَالَتْ يٰأَيُّهَا ٱلْمَلأُ أَفْتُونِى فِيۤ أَمْرِى مَا كُنتُ قَاطِعَةً أَمْراً حَتَّىٰ تَشْهَدُونِ
ഖാലത് യാഅയ്യുഹ ല്‍-മലഉ അഫ്തൂനീ ഫീ അംറീ മാ കുംതു ഖാതിഅതന്‍ അംറന്‍ ഹത്താ തശ്ഹദൂന്‍
She said: O chiefs. Advise me in (this) case of mine. I decide no case till you are present with me.
രാജ്ഞി പറഞ്ഞു: അല്ലയോ നേതാക്കളേ, ഇക്കാര്യത്തില്‍ നിങ്ങളെനിക്ക് ആവശ്യമായ നിര്‍ദേശം തരിക. നിങ്ങളെ ക്കൂടാതെ ഒരുകാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ലല്ലോ ഞാന്‍.
33 ٣٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
نَحْنُ
നഹ്‌നു
We
നാം
أُوْلُو
ഉലൂ
(are) possessors
പ്രബലരാണ്
قُوَّةٍ
ഖുവ്വതിന്‍
power
ശക്തിയുള്ള
وَأُولُو
വഉലൂ
and possessors
പരാക്രമികളുമാണ്
بَأْسٍ
ബഅ്സിന്‍
(of) might
വളരെ ശക്തി
شَدِيدٍ
ശദീദിന്‍
strong
ശക്തമായ
وَٱلأَمْرُ
വല്‍-അംറു
and the Command
തീരുമാനം
إِلَيْكِ
ഇലയ്കി
towards you
അങ്ങയുടെ അടുക്കലാണ്
فَٱنظُرِى
ഫന്‍ഴുറീ
so look
അങ്ങുതന്നെ ആലോചിക്കുക
مَاذَا
മാധാ
what
എന്ത്‌
تَأْمُرِينَ
തഅ്മുറീന്‍
you will command
കല്‍പിക്കണമെന്ന്
قَالُواْ نَحْنُ أُوْلُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَٱلأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ
ഖാലൂ നഹ്‌നു ഉലൂ ഖുവ്വതിന്‍ വഉലൂ ബഅ്സിന്‍ ശദീദിന്‍ വല്‍-അംറു ഇലയ്കി ഫന്‍ഴുറീ മാധാ തഅ്മുറീന്‍
They said: We have great strength, and great ability for war, but it is for you to command. so think over what you will command.
അവര്‍ പറഞ്ഞു: നാമിപ്പോള്‍ പ്രബലരും പരാക്രമശാലികളുമാണല്ലോ. ഇനി തീരുമാനം അങ്ങയുടേതു തന്നെ. അതിനാല്‍ എന്തു കല്‍പിക്കണമെന്ന് അങ്ങു തന്നെ ആലോചിച്ചുനോക്കുക.
34 ٣٤
قَالَتْ
ഖാലത്
she said,
അവള്‍ പറഞ്ഞു
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلْمُلُوكَ
ല്‍-മുലൂക
the kings
രാജാക്കന്‍മാര്‍
إِذَا
ഇധാ
when
ആല്‍
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചു
قَرْيَةً
ഖര്‍യതന്‍
(of) a town
ഒരു നാട്ടില്‍
أَفْسَدُوهَا
അഫ്‌സദൂഹാ
they ruin it
അവര്‍ അവിടെ നാശമുണ്ടാക്കും
وَجَعَلُوۤاْ
വജഅലൂ
and make
അവരാക്കുകയും ചെയ്യും
أَعِزَّةَ
അഇസ്സത
(the) most honourable
പ്രതാപികളെ
أَهْلِهَآ
അഹ്‌ലിഹാ
her family
അന്നാട്ടുകാരിലെ
أَذِلَّةً
അധില്ലതന്‍,
(the) lowest
നിന്ദ്യര്‍
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
يَفْعَلُونَ
യഫ്അലൂന്‍
they were doing
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُواْ قَرْيَةً أَفْسَدُوهَا وَجَعَلُوۤاْ أَعِزَّةَ أَهْلِهَآ أَذِلَّةً وَكَذٰلِكَ يَفْعَلُونَ
ഖാലത് ഇന്ന ല്‍-മുലൂക ഇധാ ദഖലൂ ഖര്‍യതന്‍ അഫ്‌സദൂഹാ വജഅലൂ അഇസ്സത അഹ്‌ലിഹാ അധില്ലതന്‍, വകധാലിക യഫ്അലൂന്‍
She said: Verily. Kings, when they enter a town, they despoil it, and make the most honourable amongst its people low. And thus they do.
രാജ്ഞി പറഞ്ഞു: രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരവിടം നശിപ്പിക്കും. അവിടത്തുകാരിലെ അന്തസ്സുള്ളവരെ അപമാനിതരാക്കും. അങ്ങനെയാണ് അവര്‍ ചെയ്യാറുള്ളത്.
35 ٣٥
وَإِنِّى
വഇന്നീ
And that I
ഞാന്‍
مُرْسِلَةٌ
മുര്‍സിലതുന്‍
going to send
അയക്കുന്നതാണ്
إِلَيْهِمْ
ഇലയ്ഹിം
at them
അവര്‍ക്ക്
بِهَدِيَّةٍ
ബിഹദിയ്യതിന്‍
a gift
ഒരു പാരിതോഷികം
فَنَاظِرَةٌ
ഫനാഴിറതുന്‍
and see
എന്നിട്ട് നോക്കാം
بِمَ
ബിമ
with what
എന്തുകൊണ്ട്
يَرْجِعُ
യര്‍ജിഉ
it (could) return
വിവരം കൊണ്ട് മടങ്ങിവരുമെന്ന്
ٱلْمُرْسَلُونَ
ല്‍-മുര്‍സലൂന്‍
the Messengers
(നമ്മുടെ) ദൂതന്‍മാര്‍
وَإِنِّى مُرْسِلَةٌ إِلَيْهِمْ بِهَدِيَّةٍ فَنَاظِرَةٌ بِمَ يَرْجِعُ ٱلْمُرْسَلُونَ
വഇന്നീ മുര്‍സിലതുന്‍ ഇലയ്ഹിം ബിഹദിയ്യതിന്‍ ഫനാഴിറതുന്‍ ബിമ യര്‍ജിഉ ല്‍-മുര്‍സലൂന്‍
But verily. I am going to send him a present, and see with what the messengers return.
ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയക്കട്ടെ. എന്നിട്ട് നമ്മുടെ ദൂതന്‍മാര്‍ എന്തു മറുപടിയുമായാണ് മടങ്ങി വരുന്നതെന്ന് നോക്കാം.
36 ٣٦
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
جَآءَ
ജാഅ
comes
വന്നപ്പോള്‍
سُلَيْمَانَ
സുലയ്മാന
(to) Sulaiman
സുലൈമാന്‍റെ അടുത്ത്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَتُمِدُّونَنِ
അതുമിദ്ദൂനനീ
Will you provide me
നിങ്ങളെന്നെ സഹായിക്കുകയാണോ
بِمَالٍ
ബിമാലിന്‍
with wealth
സമ്പത്ത് കൊണ്ട്
فَمَآ
ഫമാ
then not
എന്നാല്‍ അത്
آتَانِى
ആതാനിയ
has given me
എനിക്ക് നല്‍കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
خَيْرٌ
ഖയ്‌റുന്‍
(are) better
എത്രയോ മികച്ചതാണ്
مِّمَّآ
മിമ്മാ
of what
അതിനെക്കാള്‍
آتَاكُمْ
ആതാകും
He has given you
അവന്‍ നിങ്ങള്‍ക്ക് തന്നത്
بَلْ
ബല്‍
But
പക്ഷേ
أَنتُمْ
അന്‍തും
you
നിങ്ങള്‍
بِهَدِيَّتِكُمْ
ബിഹദിയ്യതികും
in your gift
നിങ്ങളുടെ പാരിതോഷികത്തില്‍
تَفْرَحُونَ
തഫ്‌റഹൂന്‍
rejoice
നിങ്ങള്‍ സന്തോഷിക്കുകയാണ്
فَلَمَّا جَآءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ آتَانِى ٱللَّهُ خَيْرٌ مِّمَّآ آتَاكُمْ بَلْ أَنتُمْ بِهَدِيَّتِكُمْ تَفْرَحُونَ
ഫലമ്മാ ജാഅ സുലയ്മാന ഖാല അതുമിദ്ദൂനനീ ബിമാലിന്‍ ഫമാ ആതാനിയ ല്ലാഹു ഖയ്‌റുന്‍ മിമ്മാ ആതാകും ബല്‍ അന്‍തും ബിഹദിയ്യതികും തഫ്‌റഹൂന്‍
So when came to Sulaiman (Solomon), he said: Will you help me in wealth? What Allah has given me is better than that which He has given you. Nay, you rejoice in your gift.
അങ്ങനെ അവരുടെ ദൂതന്‍ സുലൈമാന്‍റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെന്നെ സമ്പത്ത് തന്ന് സഹായിച്ചു കളയാമെന്നാണോ കരുതുന്നത്? എന്നാല്‍ അല്ലാഹു എനിക്കു തന്നത് നിങ്ങള്‍ക്ക് അവന്‍ തന്നതിനെക്കാള്‍ എത്രയോ മികച്ചതാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പാരിതോഷികത്തില്‍ ഊറ്റംകൊള്ളുകയാണ്.
37 ٣٧
ٱرْجِعْ
ഇര്‍ജിഉ
Return
താങ്കള്‍ മടങ്ങുക
إِلَيْهِمْ
ഇലയ്ഹിം
at them
അവരിലേക്ക്
فَلَنَأْتِيَنَّهُم
ഫലനഅ്തിയന്നഹും
surely, we will come to them
എന്നാല്‍ തീര്‍ച്ചയായും നാം അവരുടെ അടുത്തേക്ക് വരും
بِجُنُودٍ
ബിജുനൂദിന്‍
with forces
സൈന്യത്തെയും കൊണ്ട്
لاَّ
ലാ
not
ഇല്ല
قِبَلَ
ഖിബല
(is) resistance
പ്രതിരോധിക്കാന്‍ (ആകുക)
لَهُمْ
ലഹും
for them
അവര്‍ക്ക്
بِهَا
ബിഹാ
of it
അവയെ നേരിടാന്‍
وَلَنُخْرِجَنَّهُم
വലനുഖ്‌റിജന്നഹും
and surely, we will drive them out
അവരെ നാം പുറത്താക്കുകയും ചെയ്യും
مِّنْهَآ
മിന്‍ഹാ
than it
അന്നാട്ടില്‍ നിന്ന്
أَذِلَّةً
അധില്ലതന്‍
(the) lowest
നിന്ദ്യരാക്കി
وَهُمْ
വഹും
and they (are)
അവര്‍
صَاغِرُونَ
സാഗിറൂന്‍
(are) subdued
അപമാനിതരുമാണ്
ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لاَّ قِبَلَ لَهُمْ بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَاغِرُونَ
ഇര്‍ജിഉ ഇലയ്ഹിം ഫലനഅ്തിയന്നഹും ബിജുനൂദിന്‍ ലാ ഖിബല ലഹും ബിഹാ വലനുഖ്‌റിജന്നഹും മിന്‍ഹാ അധില്ലതന്‍ വഹും സാഗിറൂന്‍
Go back to them. We verily shall come to them with hosts that they cannot resist, and we shall drive them out from there in disgrace, and they will be abased.
നീ അവരിലേക്കു തന്നെ തിരിച്ചുപോവുക. നാം പട്ടാളത്തെ കൂട്ടി അവരുടെ അടുത്തെത്തും, തീര്‍ച്ച. അതിനെ നേരിടാന്‍ അവര്‍ക്കാവില്ല. അവരെ നാം അന്നാട്ടില്‍ നിന്ന് അപമാനിതരും നിന്ദ്യരുമാക്കി പുറന്തള്ളും.
38 ٣٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰأَيُّهَا
യഅയ്യുഹ
O you
ഹേയ്
ٱلْمَلَأُ
ല്‍-മലഉ
chiefs
പ്രധാനികളെ
أَيُّكُمْ
അയ്യുകും
which of you
നിങ്ങളിലാരാണ്
يَأْتِينِى
യഅ്തീനീ
will bring me
എനിക്കു കൊണ്ടു തരിക
بِعَرْشِهَا
ബിഅര്‍ശിഹാ
her throne
അവളുടെ സിംഹാസനം
قَبْلَ
ഖബ്‌ല
before
മുമ്പ്
أَن
അന്‍
that
അത്
يَأْتُونِى
യഅ്തൂനീ
they come to me
അവര്‍ എന്‍റെ അടുത്ത് വരുന്നത്
مُسْلِمِينَ
മുസ്‌ലിമീന്‍
(as) Muslims
കീഴൊതുങ്ങിക്കൊണ്ട്
قَالَ يٰأَيُّهَا ٱلْمَلَأُ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ
ഖാല യഅയ്യുഹ ല്‍-മലഉ അയ്യുകും യഅ്തീനീ ബിഅര്‍ശിഹാ ഖബ്‌ല അന്‍ യഅ്തൂനീ മുസ്‌ലിമീന്‍
He said: O chiefs. Which of you can bring me her throne before they come to me surrendering themselves in obedience.
സുലൈമാന്‍ പറഞ്ഞു: അല്ലയോ പ്രധാനികളേ; നിങ്ങളിലാര്‍ അവരുടെ സിംഹാസനം എനിക്കു കൊണ്ടുവന്നു തരും? അവര്‍ വിധേയത്വത്തോടെ എന്‍റെ അടുത്തുവരും മുമ്പെ.
39 ٣٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
عِفْرِيتٌ
ഉഫ്‌റീതുന്‍
a strong one
ഒരു ശക്തന്‍ / മല്ലന്‍
مِّن
മിന
from
ഇല്‍ നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്ന്
أَنَاْ
അനാ
I am
ഞാന്‍
آتِيكَ
ആതീക
will bring it
അത് കൊണ്ടു തരാം
بِهِ
ബിഹീ
to you
അങ്ങേക്കു
قَبْلَ
ഖബ്‌ല
before
മുമ്പ്
أَن
അന്‍
that
അതിന്
تَقُومَ
തഖൂമ
you stand
താങ്കള്‍ എഴുന്നേറ്റ് നില്‍ക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
مَّقَامِكَ
മഖാമിക,
your place.
അങ്ങയുടെ ഇരിപ്പിടത്തില്‍
وَإِنِّى
വഇന്നീ
And that I
തീര്‍ച്ചയായും ഞാന്‍
عَلَيْهِ
ഉലയ്ഹി
from Him
അതിന്ന്
لَقَوِيٌّ
ലഖവിയ്യുന്‍
(is) surely All-Strong
കഴിവുള്ളവന്‍ തന്നെ
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനുമാണ്
قَالَ عِفْرِيتٌ مِّن ٱلْجِنِّ أَنَاْ آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ وَإِنِّى عَلَيْهِ لَقَوِيٌّ أَمِينٌ
ഖാല ഉഫ്‌റീതുന്‍ മിന ല്‍-ജിന്നി അനാ ആതീക ബിഹീ ഖബ്‌ല അന്‍ തഖൂമ മിന്‍ മഖാമിക, വഇന്നീ ഉലയ്ഹി ലഖവിയ്യുന്‍ അമീന്‍
An Ifrit (strong) from the jinns said: I will bring it to you before you rise from your place. And verily, I am indeed strong, and trustworthy for such work.
ജിന്നുകളിലെ ഒരു മഹാമല്ലന്‍ പറഞ്ഞു: ഞാനത് അങ്ങയ്ക്ക് കൊണ്ടുവന്നു തരാം. അങ്ങ് ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേല്‍ക്കും മുമ്പെ. സംശയം വേണ്ട, ഞാനതിനു കഴിവുറ്റവനാണ്. വിശ്വസ്തനും.