Display Settings

Font Size 22px

النمل

An-Naml

ഉറുമ്പ്

Surah 27 93 verses Madani
80 ٨٠
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لاَ
ലാ
not
ഇല്ല
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുക
ٱلْمَوْتَىٰ
ല്‍-മൗതാ
(to) the dead
മരിച്ചവരെ
وَلاَ
വലാ
and not
ഇല്ല
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുകയും
ٱلصُّمَّ
സ്സുമ്മ
the deaf
ബാധിരന്മാരെ
ٱلدُّعَآءَ
ദ്ദുആഅ
the call
വിളി
إِذَا
ഇധാ
when
ആല്‍
وَلَّوْاْ
വല്ലൗ
they turn
അവര്‍ മാറിപ്പോയി
مُدْبِرِينَ
മുദ്ബിറീന്‍
turning (your) backs
പിന്തിരിയുന്നവരായി
إِنَّكَ لاَ تُسْمِعُ ٱلْمَوْتَىٰ وَلاَ تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْاْ مُدْبِرِينَ
ഇന്നക ലാ തുസ്‌മിഉ ല്‍-മൗതാ വലാ തുസ്‌മിഉ സ്സുമ്മ ദ്ദുആഅ ഇധാ വല്ലൗ മുദ്ബിറീന്‍
Verily, you cannot make the dead to hear, nor can you make the deaf to hear the call, when they flee, turning their backs.
മരിച്ചവരെയും കാതുപൊട്ടന്‍മാരെയും കേള്‍പ്പിക്കാന്‍ നിനക്കാവില്ല. അവര്‍ പിന്തിരിഞ്ഞു പോയാല്‍.
81 ٨١
وَمَآ
വമാ
But not
അല്ല
أَنتَ
അന്‍ത
You
നീ
بِهَادِى
ബിഹാദി
guide
നേര്‍വഴിയിലാക്കുന്നവന്‍
ٱلْعُمْىِ
ല്‍-ഉംയി
the blind
അന്ധന്മാര്‍ക്ക്
عَن
ഉന്‍
about
നിന്ന്
ضَلالَتِهِمْ
ദലാലതിഹിം,
their error
അവരുടെ ദുര്‍മാര്‍ഗത്തില്‍
إِن
ഇന്‍
Whether
എന്ന് / ഇല്ല
تُسْمِعُ
തുസ്‌മിഉ
cause to hear
നീ കേള്‍പ്പിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മന്‍
(are some) who
ഒരുത്തരെ
يُؤْمِنُ
യുഅ്മിനു
believe
വിശ്വസിക്കുന്ന
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
فَهُم
ഫഹും
so they
അങ്ങനെ അവര്‍
مُّسْلِمُونَ
മുസ്‌ലിമൂന്‍
Muslims
അനുസരണമുള്ളവരാണ്
وَمَآ أَنتَ بِهَادِى ٱلْعُمْىِ عَن ضَلالَتِهِمْ إِن تُسْمِعُ إِلاَّ مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ
വമാ അന്‍ത ബിഹാദി ല്‍-ഉംയി ഉന്‍ ദലാലതിഹിം, ഇന്‍ തുസ്‌മിഉ ഇല്ലാ മന്‍ യുഅ്മിനു ബിആയാതിനാ ഫഹും മുസ്‌ലിമൂന്‍
Nor can you lead the blind out of their error, you can only make to hear those who believe in Our Ayat, and who have submitted.
കണ്ണുപൊട്ടന്‍മാരെ അവരകപ്പെട്ട ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍വഴിയിലേക്കു നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരാവുകയും ചെയ്യുന്നവരെ മാത്രമേ നിനക്കു കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
82 ٨٢
وَإِذَا
വഇധാ
And when
അപ്പോള്‍
وَقَعَ
വഖഅ
(became) incumbent
പുലര്‍ന്നു
ٱلْقَوْلُ
ല്‍-ഖൗലു
the word
നമ്മുടെ വചനം
عَلَيْهِم
ഉലയ്ഹിം
(will be) upon them
അവരില്‍
أَخْرَجْنَا
അഖ്‌റജ്‌നാ
We will bring forth
നാം പുറപ്പെടുവിക്കും
لَهُمْ
ലഹും
for them
അവര്‍ക്കായി
دَآبَّةً
ദാബ്ബതന്‍
a creature
ഒരു ജീവിയെ
مِّنَ
മിന
against
നിന്ന്
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമിയില്‍
تُكَلِّمُهُمْ
തുകല്ലിമുഹും
speaking to them
അതവരോട് പറയും
أَنَّ
അന്ന
that
തീര്‍ച്ചയായും
ٱلنَّاسَ
ന്‍നാസ
(to) the people
ജനങ്ങള്‍
كَانُوا
കാനൂ
they had
അവരായിരുന്നു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളില്‍
لاَ
ലാ
not
ഇല്ല
يُوقِنُونَ
യൂഖിനൂന്‍
(who) firmly believe
ദൃഢമായി വിശ്വസിക്കുന്നു
وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِم أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا بِآيَاتِنَا لاَ يُوقِنُونَ
വഇധാ വഖഅ ല്‍-ഖൗലു ഉലയ്ഹിം അഖ്‌റജ്‌നാ ലഹും ദാബ്ബതന്‍ മിന ല്‍-അര്‍ദി തുകല്ലിമുഹും അന്ന ന്‍നാസ കാനൂ ബിആയാതിനാ ലാ യൂഖിനൂന്‍
And when the Word is fulfilled against them, We shall bring out from the earth a beast to them, which will speak to them because mankind believed not with certainty in Our Ayat.
നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍, നാം അവര്‍ക്കായി ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോടു പറയും.
83 ٨٣
وَيَوْمَ
വയൗമ
And (on the) Day
ദിവസത്തെ
نَحْشُرُ
നഹ്‌ശുറു
We will gather
നാം ഒരുമിച്ചു കൂട്ടുന്ന
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായത്തില്‍
فَوْجاً
ഫൗജന്‍
at roop
ഓരോ സംഘത്തെ
مِّمَّن
മിമ്മന്‍
from those
യാതോരുത്തരില്‍ പെട്ട
يُكَذِّبُ
യുകധ്ധിബു
denies
തള്ളിപ്പറഞ്ഞ
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
فَهُمْ
ഫഹും
so they
അപ്പോള്‍ അവരെ
يُوزَعُونَ
യൂസഅഊന്‍
(were) set in rows
ക്രമത്തില്‍ നിറുത്തും
وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجاً مِّمَّن يُكَذِّبُ بِآيَاتِنَا فَهُمْ يُوزَعُونَ
വയൗമ നഹ്‌ശുറു മിന്‍ കുല്ലി ഉമ്മതിന്‍ ഫൗജന്‍ മിമ്മന്‍ യുകധ്ധിബു ബിആയാതിനാ ഫഹും യൂസഅഊന്‍
And the Day when We shall gather out of every nation a troop of those who denied Our Ayat, and they (all) shall be gathered.
നാം എല്ലാ സമുദായങ്ങളിലെയും നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ഓരോ സംഘത്തെ ഒരുമിച്ചുകൂട്ടുന്ന നാളിനെ ഒന്ന് സങ്കല്‍പിച്ചു നോക്കുക. അപ്പോള്‍, അവരെ ക്രമത്തില്‍ നിര്‍ത്തും.
84 ٨٤
حَتَّىٰ
ഹത്താ
until
എത്തി
إِذَا
ഇധാ
when
ആല്‍
جَآءُوا
ജാഊ
(who) came
അവരെല്ലാം വന്നെത്തി
قَالَ
ഖാല
he said
(അല്ലാഹു) ചോദിക്കും
أَكَذَّبْتُم
അകധ്ധബ്തും
Did you deny
നിങ്ങള്‍ തള്ളിപ്പറഞ്ഞുവോ
بِآيَاتِى
ബിആയാതീ
My Verses
എന്‍റെ വചനങ്ങളെ
وَلَمْ
വലമ്
And not
ഇല്ല
تُحِيطُواْ
തുഹീതൂ
you encompassed
നിങ്ങള്‍ ശരിക്കും മനസ്സിലാക്കിയത്
بِهَا
ബിഹാ
at it
അത്
عِلْماً
ഉല്‍മന്‍
(in) knowledge
അറിവില്‍
أَمَّا
അംമാ
As for
എന്നാല്‍
ذَا
ധാ
that
അത്
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്നു
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
حَتَّىٰ إِذَا جَآءُوا قَالَ أَكَذَّبْتُم بِآيَاتِى وَلَمْ تُحِيطُواْ بِهَا عِلْماً أَمَّا ذَا كُنتُمْ تَعْمَلُونَ
ഹത്താ ഇധാ ജാഊ ഖാല അകധ്ധബ്തും ബിആയാതീ വലമ് തുഹീതൂ ബിഹാ ഉല്‍മന്‍ അംമാ ധാ കുംതും തഅ്മലൂന്‍
Till, when they come, He will say: Did you deny My Ayat when you comprehended them not in knowledge, or what (else) was it that you used to do?
അങ്ങനെ അവരെല്ലാം വന്നെത്തിയാല്‍ അല്ലാഹു ചോദിക്കും: എന്‍റെ വചനങ്ങള്‍ ശരിക്കും മനസ്സിലാക്കാതെ നിങ്ങളവയെ തള്ളിപ്പറഞ്ഞുവോ? അല്ലെങ്കില്‍ പിന്നെ നിങ്ങളെന്താണ് ചെയ്തുകൊണ്ടിരുന്നത്?
85 ٨٥
وَوَقَعَ
വവഖഅ
And (will be) fulfilled
വന്നുഭവിച്ചു
ٱلْقَوْلُ
ല്‍-ഖൗലു
the word
വാക്ക്
عَلَيْهِمْ
ഉലയ്ഹിം
on them
അവരുടെമേല്‍
بِمَا
ബിമാ
for what
യാതൊന്നിനാല്‍
ظَلَمُواْ
ഴലമൂ
wronged
അതിക്രമം കാണിച്ച
فَهُمْ
ഫഹും
so they
അപ്പോഴവര്‍
لاَ
ലാ
not
ഇല്ല
يَنطِقُونَ
യന്തിഖൂന്‍
they will speak
സംസാരിക്കുക
وَوَقَعَ ٱلْقَوْلُ عَلَيْهِمْ بِمَا ظَلَمُواْ فَهُمْ لاَ يَنطِقُونَ
വവഖഅ ല്‍-ഖൗലു ഉലയ്ഹിം ബിമാ ഴലമൂ ഫഹും ലാ യന്തിഖൂന്‍
And the Word will be fulfilled against them, because they have done wrong, and they will be unable to speak.
അവര്‍ അതിക്രമം കാണിച്ചതിനാല്‍ നിശ്ചയമായും ശിക്ഷാവിധി അവരില്‍ വന്നെത്തും. അപ്പോഴവര്‍ക്കൊന്നും പറയാനാവില്ല.
86 ٨٦
أَلَمْ
അലമ്
Do not
ഇല്ലേ
يَرَوْاْ
യറൗ
they see
അവര്‍ കാണുന്നു
أَنَّا
അന്നാ
That We
തീര്‍ച്ചയായും
جَعَلْنَا
ജഅല്‍ന
We place
നാം ആക്കി
ٱلْلَّيْلَ
ല്‍-ലയ്‌ല
(in) the night
രാത്രിയെ
لِيَسْكُنُواْ
ലിയസ്കുനൂ
that they may rest
അവര്‍ ശാന്തി വരിക്കാന്‍
فِيهِ
ഫീഹി
in which
അതില്‍
وَٱلنَّهَارَ
വന്നഹാറ
and the day
പകലിനെ
مُبْصِراً
മുബ്‌സിറന്‍,
giving visibility
കാണുന്ന തരത്തിലുള്ളതും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനതക്ക്
يُؤْمِنُونَ
യുഅ്മിനൂന്‍
believe
വിശ്വസിക്കുന്ന
أَلَمْ يَرَوْاْ أَنَّا جَعَلْنَا ٱلْلَّيْلَ لِيَسْكُنُواْ فِيهِ وَٱلنَّهَارَ مُبْصِراً إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يُؤْمِنُونَ
അലമ് യറൗ അന്നാ ജഅല്‍ന ല്‍-ലയ്‌ല ലിയസ്കുനൂ ഫീഹി വന്നഹാറ മുബ്‌സിറന്‍, ഇന്ന ഫീ ധാലിക ലആയാതിന്‍ ലിഖൗമിന്‍ യുഅ്മിനൂന്‍
See they not that We have made the night for them to rest therein, and the day sight-giving? Verily, in this are Ayat for the people who believe.
അവര്‍ കാണുന്നില്ലേ? അവര്‍ക്ക് ശാന്തി കൈവരിക്കാന്‍ നാം രാവിനെ ഉണ്ടാക്കിയത്. പകലിനെ പ്രഭാപൂരിതമാക്കിയതും. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം തെളിവുകളുണ്ട്.
87 ٨٧
وَيَوْمَ
വയൗമ
And (on the) Day
ദിവസം
يُنفَخُ
യുന്‍ഫഖു
is blown
ഊതപ്പെടുന്ന
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്സൂറി
the trumpet
കാഹളത്തില്‍
فَفَزِعَ
ഫഫസിഅ
and will be terrified
അപ്പോള്‍ പേടിച്ചു നടുങ്ങും
مَن
മന്‍
(are some) who
ഉള്ള ഒരുത്തര്‍
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَمَن
വമന്‍
And whoever
ഉള്ള ഒരുത്തരും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
وَكُلٌّ
വകുല്ലുന്‍
And all
എല്ലാവരും
أَتَوْهُ
അതൗഹു
(will) come to Him
അവര്‍ അവന്‍റെ അടുത്ത് വന്നെത്തും
دَاخِرِينَ
ദാഖിറീന്‍
humbled
എളിമയോടെ
وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَاوَاتِ وَمَن فِى ٱلأَرْضِ إِلاَّ مَن شَآءَ ٱللَّهُ وَكُلٌّ أَتَوْهُ دَاخِرِينَ
വയൗമ യുന്‍ഫഖു ഫി സ്സൂറി ഫഫസിഅ മന്‍ ഫി സ്സമാവാതി വമന്‍ ഫി ല്‍-അര്‍ദി ഇല്ലാ മന്‍ ശാഅ ല്ലാഹു, വകുല്ലുന്‍ അതൗഹു ദാഖിറീന്‍
And the Day on which the Trumpet will be blown and all who are in the heavens and all who are on the earth, will be terrified except him whom Allah will. And all shall come to Him humbled.
കാഹളം ഊതപ്പെടുന്ന ദിനം. അന്ന് ആകാശഭൂമികളിലുള്ളവരെല്ലാം പേടിച്ചരണ്ടുപോകും. അല്ലാഹു ഉദ്ദേശിക്കുന്നവരൊഴികെ. എല്ലാവരും ഏറെ എളിമയോടെ അവന്‍റെ അടുത്ത് വന്നെത്തും.
88 ٨٨
وَتَرَى
വതറ
And you will see
നീ കാണുന്നു
ٱلْجِبَالَ
ല്‍-ജിബാല
the mountains
പര്‍വ്വതങ്ങളെ
تَحْسَبُهَا
തഹ്‌സബുഹാ
thinking them
അവ നിനക്ക് തോന്നും
جَامِدَةً
ജാമിദതന്‍
firmly fixed
ഉറച്ചു നില്‍ക്കുന്നവയാണെന്ന്
وَهِىَ
വഹിയ
while it
എന്നാല്‍ അവ
تَمُرُّ
തമുറു
will pass
ഇളകി നീങ്ങിക്കൊണ്ടിരിക്കും
مَرَّ
മര്‍റ
he passes on
നീങ്ങും പോലെ
ٱلسَّحَابِ
സ്സഹാബി,
(of) the clouds
മേഘങ്ങള്‍
صُنْعَ
സുന്‍അ
(The) Work
പ്രവര്‍ത്തിയാണത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്‍
أَتْقَنَ
അത്ഖന
perfected
കുറ്റമറ്റതാക്കിയ
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശയ്ഇന്‍,
thing
കാര്യങ്ങളെയും
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا
ബിമാ
for what
യാതൊന്നില്‍
تَفْعَلُونَ
തഫ്അലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി
وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ صُنْعَ ٱللَّهِ ٱلَّذِيۤ أَتْقَنَ كُلَّ شَيْءٍ إِنَّهُ خَبِيرٌ بِمَا تَفْعَلُونَ
വതറ ല്‍-ജിബാല തഹ്‌സബുഹാ ജാമിദതന്‍ വഹിയ തമുറു മര്‍റ സ്സഹാബി, സുന്‍അ ല്ലാഹി ല്ലധീ അത്ഖന കുല്ല ശയ്ഇന്‍, ഇന്നഹൂ ഖബീറുന്‍ ബിമാ തഫ്അലൂന്‍
And you will see the mountains and think them solid, but they shall pass away as the passing away of the clouds. The Work of Allah, Who perfected all things, verily, He is Well-Acquainted with what you do.
നീയിപ്പോള്‍ മലകളെ കാണുന്നു. അവഊന്നിയുറച്ചവയാണെന്ന് നിനക്ക് തോന്നും. എന്നാല്‍ അവമേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. അല്ലാഹുവിന്‍റെ പ്രവൃത്തിയാണത്. എല്ലാകാര്യങ്ങളും കുറ്റമറ്റതാക്കിയവനാണല്ലോ അവന്‍. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണവന്‍.
89 ٨٩
مَن
മന്‍
(are some) who
ആരെങ്കിലും
جَآءَ
ജാഅ
comes
വന്നാല്‍
بِٱلْحَسَنَةِ
ബില്‍-ഹസനതി
with the good
നന്മയുമായി
فَلَهُ
ഫലഹൂ
then for him
അപ്പോള്‍ അവനുണ്ട്
خَيْرٌ
ഖയ്‌റുന്‍
(are) better
ഉത്തമമായത്
مِّنْهَا
മിന്‍ഹാ
from it
അതിനേക്കാള്‍
وَهُمْ
വഹും
and they (are)
അവര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
فَزَعٍ
ഫസഅിന്‍
(the) terror
കൊടും പേടി
يَوْمَئِذٍ
യൗമഇധിന്‍
that day
അന്നത്തെ
آمِنُونَ
ആമിനൂന്‍
(will be) safe
നിര്‍ഭയര്‍
مَن جَآءَ بِٱلْحَسَنَةِ فَلَهُ خَيْرٌ مِّنْهَا وَهُمْ مِّن فَزَعٍ يَوْمَئِذٍ آمِنُونَ
മന്‍ ജാഅ ബില്‍-ഹസനതി ഫലഹൂ ഖയ്‌റുന്‍ മിന്‍ഹാ വഹും മിന്‍ ഫസഅിന്‍ യൗമഇധിന്‍ ആമിനൂന്‍
Whoever brings a good deed, will have better than its worth, and they will be safe from the terror on that Day.
അന്ന് നന്‍മയുമായി വന്നെത്തുന്നവന് അതിലും മെച്ചപ്പെട്ട പ്രതിഫലം കിട്ടും. അന്നത്തെ കൊടും പേടിയില്‍ നിന്ന് അവര്‍ തീര്‍ത്തും മുക്തരായിരിക്കും.