Display Settings

Font Size 22px

النمل

An-Naml

ഉറുമ്പ്

Surah 27 93 verses Madani
50 ٥٠
وَمَكَرُواْ
വമകറൂ
And they schemed
അവര്‍ തന്ത്രം പ്രയോഗിച്ചു
مَكْراً
മക്‌റന്‍
a plot
ഒരു കുതന്ത്രം
وَمَكَرْنَا
വമകര്‍നാ
and We planned
നാമും തന്ത്രം പ്രായോഗിച്ചു
مَكْراً
മക്‌റന്‍
a plan
ഒരു തന്ത്രം
وَهُمْ
വഹും
and they (are)
അവരാകട്ടെ
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യശ്ഉറൂന്‍
they realize
അറിയുന്നു
وَمَكَرُواْ مَكْراً وَمَكَرْنَا مَكْراً وَهُمْ لاَ يَشْعُرُونَ
വമകറൂ മക്‌റന്‍ വമകര്‍നാ മക്‌റന്‍ വഹും ലാ യശ്ഉറൂന്‍
So they plotted a plot, and We planned a plan, while they perceived not.
അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. നാമും ഒരു തന്ത്രം പ്രയോഗിച്ചു. അവരത് അറിയുന്നുണ്ടായിരുന്നില്ല.
51 ٥١
فَٱنظُرْ
ഫന്‍ഴുര്‍
Then see
എന്നിട്ട് നോക്കുക
كَيْفَ
കയ്ഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉആഖിബതു
(the) end
പര്യവസാനം
مَكْرِهِمْ
മക്‌റിഹിം
(of) their plot
അവരുടെ തന്ത്രത്തിന്‍റെ
أَنَّا
അന്നാ
That We
തീര്‍ച്ചയായും നാം
دَمَّرْنَاهُمْ
ദമ്മര്‍നാഹും
destroyed them
നാം അവരെ നശിപ്പിച്ചു
وَقَوْمَهُمْ
വഖൗമഹും
and their people
അവരുടെ ജനതയെയും
أَجْمَعِينَ
അജ്മഅീന്‍
all together
ഒന്നാകെ
فَٱنظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ
ഫന്‍ഴുര്‍ കയ്ഫ കാന ഉആഖിബതു മക്‌റിഹിം അന്നാ ദമ്മര്‍നാഹും വഖൗമഹും അജ്മഅീന്‍
Then see how was the end of their plot. Verily, We destroyed them and their nation, all together.
നോക്കൂ; അവരുടെ തന്ത്രത്തിന്‍റെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്. സംശയമില്ല; അവരെയും അവരുടെ ജനതയെയും ഒന്നാകെ നാം നശിപ്പിച്ച് നാമാവശേഷമാക്കി.
52 ٥٢
فَتِلْكَ
ഫതില്‍ക
So, these
എന്നിട്ടതാ
بُيُوتُهُمْ
ബുയൂതുഹും
are) their houses
അവരുടെ വീടുകള്‍
خَاوِيَةً
ഖാവിയതന്‍
ruined
വീണടിഞ്ഞു കിടക്കുന്നവ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
ظَلَمُوۤاْ
ഴലമൂ,
who wronged
അവര്‍ അക്രമം പ്രവര്‍ത്തിച്ചത് കാരണം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَةً
ലആയതന്‍
surely (is) a sign
ദൃഷ്ടാന്തം (ഉണ്ട്)
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅ്‌ലമൂന്‍
know
മനസ്സിലാക്കുന്ന
فَتِلْكَ بُيُوتُهُمْ خَاوِيَةً بِمَا ظَلَمُوۤاْ إِنَّ فِى ذٰلِكَ َلآيَةً لِّقَوْمٍ يَعْلَمُونَ
ഫതില്‍ക ബുയൂതുഹും ഖാവിയതന്‍ ബിമാ ഴലമൂ, ഇന്ന ഫീ ധാലിക ലആയതന്‍ ലിഖൗമിന്‍ യഅ്‌ലമൂന്‍
These are their houses in utter ruin, for they did wrong. Verily, in this is indeed an Ayah (a lesson or a sign) for people who know.
അവരുടെ വീടുകളതാ തകര്‍ന്നു വിജനമായി കിടക്കുന്നു. അവര്‍ അതിക്രമം പ്രവര്‍ത്തിച്ചതിനാലാണത്. ഉറപ്പായും അതില്‍ കാര്യം മനസ്സിലാക്കുന്ന ജനത്തിന് ദൃഷ്ടാന്തമുണ്ട്.
53 ٥٣
وَأَنجَيْنَا
വഅന്‍ജയ്‌
And We saved
നാം രക്ഷപ്പെടുത്തുകയും ചെയ്തു
ٱلَّذِينَ
നല്ലധീന
Those who
ഒരു കൂട്ടരെ
آمَنُواْ
ആമനൂ
believed
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَكَانُواْ
വകാനൂ
and they were
അവരാവുകയും ചെയ്തു
يَتَّقُونَ
യത്തഖൂന്‍
(are) God conscious
അവര്‍ സൂക്ഷ്മത പാലിക്കുന്നു
وَأَنجَيْنَا ٱلَّذِينَ آمَنُواْ وَكَانُواْ يَتَّقُونَ
വഅന്‍ജയ്‌ നല്ലധീന ആമനൂ വകാനൂ യത്തഖൂന്‍
And We saved those who believed, and used to fear Allah, and keep their duty to Him.
സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തി.
54 ٥٤
وَلُوطاً
വലൂതന്‍
and Lut
ലൂത്തിനും
إِذْ
ഇധ്
when
അപ്പോള്‍ / സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
لِقَوْمِهِ
ലിഖൗമിഹീ
to his people
തന്‍റെ ജനങ്ങളോട്
أَتَأْتُونَ
അതഅ്തൂന
Do you commit
നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണോ
ٱلْفَاحِشَةَ
ല്‍-ഫാഹിശത
[the] immorality
നീചവൃത്തി
وَأَنتُمْ
വഅന്‍തും
while you (are)
നിങ്ങളായിരിക്കെ
تُبْصِرُونَ
തുബ്‌സിറൂന്‍
you see
നിങ്ങള്‍ കണ്ടറിയുന്നവര്‍
وَلُوطاً إِذْ قَالَ لِقَوْمِهِ أَتَأْتُونَ ٱلْفَاحِشَةَ وَأَنتُمْ تُبْصِرُونَ
വലൂതന്‍ ഇധ് ഖാല ലിഖൗമിഹീ അതഅ്തൂന ല്‍-ഫാഹിശത വഅന്‍തും തുബ്‌സിറൂന്‍
And Lout (Lot), When he said to his people . Do you commit Al-Fahishah (evil, great sin) while you see.
ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്‍റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടു തന്നെ വഷളത്തം പ്രവര്‍ത്തിക്കുകയാണോ?
55 ٥٥
أَإِنَّكُمْ
അഇന്നകും
Why do you
നിങ്ങള്‍ ആണോ
لَتَأْتُونَ
ലതഅ്തൂന
you approach
നിങ്ങള്‍ സമീപിക്കുക
ٱلرِّجَالَ
ര്‍-റിജാല
the men
പുരുഷന്‍മാരെ
شَهْوَةً
ശഹ്‌വതന്‍
lustfully
വികാരശമനത്തിന്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱلنِّسَآءِ
ന്‍-നിസാഇ,
the women
സ്ത്രീകള്‍ക്ക്
بَلْ
ബല്‍
But
എന്നാല്‍
أَنتُمْ
അന്തും
you
നിങ്ങള്‍
قَوْمٌ
ഖൗമുന്‍
a people
ഒരു ജനതയാകുന്നു
تَجْهَلُونَ
തജ്ഹലൂന(അ)
ignorant
അവിവേകികളായ
أَإِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ بَلْ أَنتُمْ قَوْمٌ تَجْهَلُونَ
അഇന്നകും ലതഅ്തൂന ര്‍-റിജാല ശഹ്‌വതന്‍ മിന്‍ ദൂനി ന്‍-നിസാഇ, ബല്‍ അന്തും ഖൗമുന്‍ തജ്ഹലൂന(അ)
Do you approach men in your lusts rather than women? Nay, but you are a people who behave senselessly.
നിങ്ങള്‍ സ്ത്രീകളെ വെടിഞ്ഞ് വികാരശമനത്തിന് പുരുഷന്‍മാരെ സമീപിക്കുകയാണോ? അല്ല, നിങ്ങള്‍ തീര്‍ത്തും അവിവേകികളായ ജനത തന്നെ.
56 ٥٦
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത്
كَانَ
കാന
is
ആകുന്നു
جَوَابَ
ജവാബ
(the) answer
മറുപടി
قَوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനതയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
قَالُوۤاْ
ഖാലൂ
They said
അവരുടെ പറച്ചില്‍
أَخْرِجُوۤاْ
അഖ്‌റിജൂ
“Discharge
നിങ്ങള്‍ പുറത്താക്കുവിന്‍
آلَ
ആല
(the) family
കുടുംബത്തെ
لُوطٍ
ലൂതിന്‍
(of) Lut
ലൂത്വിന്‍റെ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَتِكُمْ
ഖര്‍യതികും,
your town
നിങ്ങളുടെ നാട്ടില്‍
إِنَّهمْ
ഇന്നഹും
Indeed, they
നിശ്ചയം അവര്‍
أُنَاسٌ
ഉനാസുന്‍
(are) people
ആളുകളാണ്
يَتَطَهَّرُونَ
യതതഹ്ഹറൂന്‍
who keep themselves pure
വലിയ വിശുദ്ധി ചമയുന്ന
فَمَا كَانَ جَوَابَ قَوْمِهِ إِلاَّ أَن قَالُوۤاْ أَخْرِجُوۤاْ آلَ لُوطٍ مِّن قَرْيَتِكُمْ إِنَّهمْ أُنَاسٌ يَتَطَهَّرُونَ
ഫമാ കാന ജവാബ ഖൗമിഹീ ഇല്ലാ അന്‍ ഖാലൂ അഖ്‌റിജൂ ആല ലൂതിന്‍ മിന്‍ ഖര്‍യതികും, ഇന്നഹും ഉനാസുന്‍ യതതഹ്ഹറൂന്‍
There was no other answer given by his people except that they said: Drive out the family of Lout (Lot) from your city. Verily, these are men who want to be clean and pure.
അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി അവരുടെ ഈ പറച്ചില്‍ മാത്രമായിരുന്നു: ലൂത്വിന്‍റെ ആള്‍ക്കാരെ നിങ്ങളുടെ നാട്ടില്‍ നിന്നും പുറത്താക്കുക. അവര്‍ വലിയ വിശുദ്ധി ചമയുകയാണ്.
57 ٥٧
فَأَنجَيْنَاهُ
ഫഅന്‍ജയ്‌നാഹു
so We saved him
അപ്പോള്‍ അവനെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‌ലഹൂ
and his family
അവന്‍റെ ആള്‍ക്കാരെയും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَهُ
ഇംറഅതഹൂ
his wife
അവന്‍റെ ഭാര്യയെ
قَدَّرْنَاهَا
ഖദ്ദര്‍നാഹാ
We destined her
അവളെ നാം കണക്കാക്കിയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَابِرِينَ
ല്‍-ഘാബിറീന്‍
those who stayed behind
പിന്‍മാറി നിന്നവരില്‍
فَأَنجَيْنَاهُ وَأَهْلَهُ إِلاَّ ٱمْرَأَتَهُ قَدَّرْنَاهَا مِنَ ٱلْغَابِرِينَ
ഫഅന്‍ജയ്‌നാഹു വഅഹ്‌ലഹൂ ഇല്ലാ ഇംറഅതഹൂ ഖദ്ദര്‍നാഹാ മിന ല്‍-ഘാബിറീന്‍
So We saved him and his family, except his wife. We destined her to be of those who remained behind.
അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഭാര്യയെ ഒഴികെ. പിന്‍മാറി നിന്നവരിലായിരിക്കും അവളെന്ന് നേരത്തെ തന്നെ നാം കണക്കാക്കിയിരുന്നു.
58 ٥٨
وَأَمْطَرْنَا
വഅംതര്‍നാ
And We showered
നാം വര്‍ഷിപ്പിച്ചു
عَلَيْهِم
ഉലയ്ഹിം
(will be) upon them
അവരുടെ മേല്‍
مَّطَراً
മതറന്‍,
a rain
ഒരു മഴ
فَسَآءَ
ഫസാഅ
then evil
എത്ര ചീത്ത
مَطَرُ
മതറു
a rain
ആ മഴ
ٱلْمُنذَرِينَ
ല്‍-മുന്‍ധറീന്‍
(on) those who were warned
മുന്നറിയിപ്പു നല്‍കപ്പെട്ട ജനത്തിന് കിട്ടിയ
وَأَمْطَرْنَا عَلَيْهِم مَّطَراً فَسَآءَ مَطَرُ ٱلْمُنذَرِينَ
വഅംതര്‍നാ ഉലയ്ഹിം മതറന്‍, ഫസാഅ മതറു ല്‍-മുന്‍ധറീന്‍
And We rained down on them a rain. So evil was the rain of those who were warned.
അവരുടെ മേല്‍ നാമൊരു മഴ വീഴ്ത്തി. മുന്നറിയിപ്പു നല്‍കപ്പെട്ട ജനത്തിനു കിട്ടിയ ആ മഴ എത്രചീത്ത.
59 ٥٩
قُلِ
ഖുലി
Say
പറയുക
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സ്തുതി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَسَلاَمٌ
വസലാമുന്‍
And peace be
സമാധാനം
عَلَىٰ
ഉലാ
on
മേല്‍
عِبَادِهِ
ഉബാദിഹി
His slaves.
അവന്‍റെ അടിമകള്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
ٱصْطَفَىٰ
സ്തഫാ,
chose
അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത
ءَآللَّهُ
ആല്ലാഹു
Has Allah
അല്ലാഹുവാണോ
خَيْرٌ
ഖയ്‌റുന്‍
(are) better
ഉത്തമന്‍
أَمَّا
അമ്മാ
As for
എന്നാല്‍
يُشْرِكُونَ
യുശ്‌റികൂന്‍
they associate
അതല്ല അവര്‍ പങ്കുചേര്‍ക്കുന്നവയോ
قُلِ ٱلْحَمْدُ لِلَّهِ وَسَلاَمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ
ഖുലി ല്‍-ഹംദു ലില്ലാഹി വസലാമുന്‍ ഉലാ ഉബാദിഹി ല്ലധീന സ്തഫാ, ആല്ലാഹു ഖയ്‌റുന്‍ അമ്മാ യുശ്‌റികൂന്‍
Say: Praise and thanks be to Allah, and peace be on His slaves whom He has chosen. Is Allah better, or (all) that you ascribe as partners.
പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത തന്‍റെ ദാസന്‍മാര്‍ക്കു സമാധാനം. അല്ലാഹുവാണോ ഉത്തമന്‍, അതോ ഇവര്‍ സങ്കല്‍പിച്ചുണ്ടാക്കുന്ന പങ്കാളികളോ?