النمل
An-Naml
ഉറുമ്പ്
10
١٠
وَأَلْقِ
വഅല്‍ഖി
And throw
നീ താഴെയിടുക
عَصَاكَ
അസാക,
your staff
നിന്‍റെ വടി
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
رَآهَا
റഅഹാ
he saw it
അതിനെ കണ്ടപ്പോള്‍
تَهْتَزُّ
തഹ്തസ്സു
moving
അത് പുളയുന്നു
كَأَنَّهَا
കഅന്നഹാ
as if it
പോലെ
جَآنٌّ
ജാന്നുന്‍
(were) a snake
അതൊരു പാമ്പിനെ
وَلَّىٰ
വല്ലാ
he turned back
അവന്‍ തിരിഞ്ഞു / ഓടി
مُدْبِراً
മുദ്ബിറന്‍
(in) flight
പിന്തിരിഞ്ഞ്
وَلَمْ
വലമ്
And not
കൂടാതെ ഇല്ല
يُعَقِّبْ
യുഅഖ്ഖിബ്,
look back
തിരിഞ്ഞ് നോക്കി
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്
fear
നീ ഭയപ്പെടുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لاَ
ലാ
not
ഇല്ല
يَخَافُ
യഖാഫു
He fears
അവന്‍ ഭയപ്പെടുക
لَدَىَّ
ലദയ്യ
(in) My presence
എന്‍റെ അടുക്കല്‍
ٱلْمُرْسَلُونَ
ല്‍-മുര്‍സലൂന്‍
the Messengers
ദൈവദൂതന്‍മാര്‍
وَأَلْقِ عَصَاكَ فَلَمَّا رَآهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِراً وَلَمْ يُعَقِّبْ يٰمُوسَىٰ لاَ تَخَفْ إِنِّى لاَ يَخَافُ لَدَىَّ ٱلْمُرْسَلُونَ
വഅല്‍ഖി അസാക, ഫലമ്മാ റഅഹാ തഹ്തസ്സു കഅന്നഹാ ജാന്നുന്‍ വല്ലാ മുദ്ബിറന്‍ വലമ് യുഅഖ്ഖിബ്, യാമൂസാ ലാ തഖഫ് ഇന്നീ ലാ യഖാഫു ലദയ്യ ല്‍-മുര്‍സലൂന്‍
And throw down your stick. But when he saw it moving as if it were a snake, he turned in flight, and did not look back. O Musa (Moses). Fear not, verily. The Messengers fear not in front of Me.
നിന്‍റെ വടി താഴെയിടൂ. അങ്ങനെ അതൊരു പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. ഇതു കണ്ടപ്പോള്‍ മൂസ പിന്തിരിഞ്ഞോടി. തിരിഞ്ഞു നോക്കിയതു പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ, പേടിക്കേണ്ട. എന്‍റെ അടുത്ത് ദൈവദൂതന്‍മാര്‍ ഭയപ്പെടാറില്ല.
11
١١
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
ظَلَمَ
ഴലമ
wrongs
അക്രമം പ്രവര്‍ത്തിച്ച
ثُمَّ
തുംമ
then
പിന്നെ
بَدَّلَ
ബദ്ദല
substitutes
പകരം കൊണ്ടു വന്നു
حُسْناً
ഹുസ്നന്‍
(with) goodness
നന്മ
بَعْدَ
ബഅ്ദ
after
ശേഷം
سُوۤءٍ
ഴുല്‍മിന്‍
evil
തിന്മക്ക്
فَإِنِّى
ഫഇന്നീ
Then indeed, I
തീര്‍ച്ചയായും ഞാന്‍
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീം
Most Merciful
പരമദയാലുവും
إِلاَّ مَن ظَلَمَ ثُمَّ بَدَّلَ حُسْناً بَعْدَ سُوۤءٍ فَإِنِّى غَفُورٌ رَّحِيمٌ
ഇല്ലാ മന്‍ ഴലമ തുംമ ബദ്ദല ഹുസ്നന്‍ ബഅ്ദ ഴുല്‍മിന്‍ ഫഇന്നീ ഗഫൂറുന്‍ റഹീം
Except him who has done wrong and afterwards has changed evil for good, then surely, I am Oft-Forgiving, Most Merciful.
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ. പിന്നെ തിന്‍മക്കു പിറകെ പകരം നന്‍മ കൊണ്ടുവരികയാണെങ്കില്‍, ഞാന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ.
12
١٢
وَأَدْخِلْ
വഅദ്ഖില്‍
And enter
നീ പ്രവേശിപ്പിക്കുക
يَدَكَ
യദക
your hand
നിന്‍റെ കൈ
فِى
ഫീ
In
ഇല്‍
جَيْبِكَ
ജയ്ബിക
your bosom
നിന്‍റെ കുപ്പായമാറില്‍
تَخْرُجْ
തഖ്‌റുജ്
it will come out
എന്നാല്‍ അത് പുറത്തു വരും
بَيْضَآءَ
ബയ്ദാഅ
white
തിളക്കമുള്ളതായി
مِنْ
മിന്‍
from
ഇല്‍ നിന്ന്
غَيْرِ
ഗയ്‌റി
other than
അല്ലാതെ
سُوۤءٍ
സൂഇന്‍,
evil
ദോഷം
فِى
ഫീ
In
ഇല്‍
تِسْعِ
തിസ്ഇ
nine
ഒമ്പത്
آيَاتٍ
ആയാതിന്‍
(as) signs
ദൃഷ്ടാന്തങ്ങളില്‍
إِلَىٰ
ഇലാ
to
ലേക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔനിന്
وَقَوْمِهِ
വഖൗമിഹി,
and his people
അവന്‍റെ ജനതയുടെയും
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
قَوْماً
ഖൗമന്‍
a people
ഒരു ജനത
فَاسِقِينَ
ഫാസിഖീന്‍
defiantly disobedient
ദുര്‍മാര്‍ഗ്ഗികളായ
وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوۤءٍ فِى تِسْعِ آيَاتٍ إِلَىٰ فِرْعَوْنَ وَقَوْمِهِ إِنَّهُمْ كَانُواْ قَوْماً فَاسِقِينَ
വഅദ്ഖില്‍ യദക ഫീ ജയ്ബിക തഖ്‌റുജ് ബയ്ദാഅ മിന്‍ ഗയ്‌റി സൂഇന്‍, ഫീ തിസ്ഇ ആയാതിന്‍ ഇലാ ഫിര്‍അൗന വഖൗമിഹി, ഇന്നഹും കാനൂ ഖൗമന്‍ ഫാസിഖീന്‍
And put your hand into your bosom, it will come forth white without hurt. among the nine signs to Fir'aun (Pharaoh) and his people, they are a people who are the Fasiqun.
നീ നിന്‍റെ കൈ കുപ്പായത്തിന്‍റെ മാറിനുള്ളില്‍ തിരുകി വെക്കുക. എന്നാല്‍ ന്യൂനതയൊട്ടുമില്ലാത്ത വിധം തിളക്കമുള്ളതായി അതു പുറത്തുവരും. ഫറവോന്‍റെയും അവന്‍റെ ജനതയുടെയും അടുക്കലേക്കുള്ള ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിവ. തീര്‍ച്ചയായും അവര്‍ തെമ്മാടികളായ ജനമാണ്.
13
١٣
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَتْهُمْ
ജാഅത്ഹും
came to them
അവര്‍ക്ക് വന്നെത്തി
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
مُبْصِرَةً
മുബ്‌സിറതന്‍
visible
കണ്ണ് തുറപ്പിക്കുന്ന
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
سِحْرٌ
സിഹ്‌റുന്‍
magic
ആഭിചാരമാകുന്നു
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَلَمَّا جَآءَتْهُمْ آيَاتُنَا مُبْصِرَةً قَالُواْ هَـٰذَا سِحْرٌ مُّبِينٌ
ഫലമ്മാ ജാഅത്ഹും ആയാതുനാ മുബ്‌സിറതന്‍ ഖാലൂ ഹാധാ സിഹ്‌റുന്‍ മുബീന്‍
But when Our Ayat came to them, clear to see, they said: This is a manifest magic.
അങ്ങനെ കണ്ണു തുറപ്പിക്കാന്‍ പോന്ന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കു വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വളരെ പ്രകടമായ ജാലവിദ്യ തന്നെ.
14
١٤
وَجَحَدُواْ
വജഹദൂ
And they rejected
അവര്‍ തള്ളിപ്പറഞ്ഞു
بِهَا
ബിഹാ
at it
അവയെ
وَٱسْتَيْقَنَتْهَآ
വസ്തയ്ഖനത്ഹാ
though were convinced with them (signs)
ആ ദൃഷ്ടാന്തങ്ങള്‍ നന്നായി ബോധ്യമായി
أَنفُسُهُمْ
അന്‍ഫുസുഹും
their souls
അവരുടെ മനസ്സുകള്‍ക്ക്
ظُلْماً
ഴുല്‍മന്‍
injustice
അനീതി / അക്രമം കാരണം
وَعُلُوّاً
വഉലുവ്വന്‍,
and haughtiness
അഹങ്കാരവും
فَٱنْظُرْ
ഫന്‍ഴുര്‍
So see
എന്നാല്‍ നോക്കൂ
كَيْفَ
കയ്ഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയി
عَاقِبَةُ
ഉആഖിബതു
(the) end
പര്യവസാനം
ٱلْمُفْسِدِينَ
ല്‍-മുഫ്‌സിദീന്‍
the corrupters
നാശകാരികളുടെ
وَجَحَدُواْ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْماً وَعُلُوّاً فَٱنْظُرْ كَيْفَ كَانَ عَاقِبَةُ ٱلْمُفْسِدِينَ
വജഹദൂ ബിഹാ വസ്തയ്ഖനത്ഹാ അന്‍ഫുസുഹും ഴുല്‍മന്‍ വഉലുവ്വന്‍, ഫന്‍ഴുര്‍ കയ്ഫ കാന ഉആഖിബതു ല്‍-മുഫ്‌സിദീന്‍
And they belied them wrongfully and arrogantly, though their own selves were convinced thereof. So see what was the end of the Mufsidun.
അവരുടെ മനസ്സുകള്‍ക്ക് ആ ദൃഷ്ടാന്തങ്ങള്‍ നന്നായി ബോധ്യമായിരുന്നു. എന്നിട്ടും അക്രമവും അഹങ്കാരവും കാരണം അവര്‍ അവയെ തള്ളിപ്പറഞ്ഞു. നോക്കൂ, ആ നാശകാരികളുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.
15
١٥
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതയ്‌നാ
We gave
നാം നല്‍കി
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
وَسُلَيْمَانَ
വസുലയ്മാന
and Sulaiman
സുലൈമാനും
عِلْماً
ഉല്‍മന്‍,
(in) knowledge
വിജ്ഞാനം
وَقَالاَ
വഖാല
and they said
അവര്‍ രണ്ടാളും പറഞ്ഞു
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സര്‍വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
فَضَّلَنَا
ഫദ്ദലനാ
has favoured us
ഞങ്ങള്‍ക്ക് ശ്രേഷ്ടത നല്‍കിയ
عَلَىٰ
ഉലാ
on
ക്കാളും
كَثِيرٍ
കഥീറിന്‍
much
പലരെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹി
His slaves
തന്‍റെ അടിമകള്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
വിശ്വാസികളായ
وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْماً وَقَالاَ ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ
വലഖദ് ആതയ്‌നാ ദാവൂദ വസുലയ്മാന ഉല്‍മന്‍, വഖാല ല്‍-ഹംദു ലില്ലാഹി ല്ലധീ ഫദ്ദലനാ ഉലാ കഥീറിന്‍ മിന്‍ ഉബാദിഹി ല്‍-മുഅ്മിനീന്‍
And indeed We gave knowledge to Dawud (David) and Sulaiman (Solomon), and they both said: All the praises and thanks be to Allah, Who has preferred us above many of His believing slaves.
ദാവൂദിനും സുലൈമാന്നും നാംജ്ഞാനം നല്‍കി. അവരിരുവരും പറഞ്ഞു: വിശ്വാസികളായ തന്‍റെ ദാസന്‍മാരില്‍ മറ്റു പലരെക്കാളും ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിനാണ് സര്‍വസ്തുതിയും.
16
١٦
وَوَرِثَ
വവറിഥ
And inherited
അനന്തരാവകാശിയായി
سُلَيْمَانُ
സുലയ്മാനു
Sulaiman
സുലൈമാന്‍
دَاوُودَ
ദാവൂദ,
(to) Dawood
ദാവൂദിനെ
وَقَالَ
വഖാല
And says
പറഞ്ഞു
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ
عُلِّمْنَا
ഉല്ലിംനാ
We have been taught
നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു
مَنطِقَ
മന്‍തിഖ
(the) language
ഭാഷ / സംസാരം
ٱلطَّيْرِ
ത്തയ്‌റി
(of) the bird
പക്ഷികളുടെ
وَأُوتِينَا
വഊതീനാ
and we have been given
നമുക്ക് നല്‍കപ്പെടുകയും ചെയ്തു
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്ഇന്‍,
thing
വസ്തുക്കള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാധാ
This
ഇത്
لَهُوَ
ലഹുവ
surely it (is)
ഇതുതന്നെ
ٱلْفَضْلُ
ല്‍-ഫദ്‌ലു
(is) the Bounty
അനുഗ്രഹം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
പ്രത്യക്ഷമായ
وَوَرِثَ سُلَيْمَانُ دَاوُودَ وَقَالَ يٰأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَيْءٍ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ
വവറിഥ സുലയ്മാനു ദാവൂദ, വഖാല യാഅയ്യുഹ ന്നാസു ഉല്ലിംനാ മന്‍തിഖ ത്തയ്‌റി വഊതീനാ മിന്‍ കുല്ലി ശയ്ഇന്‍, ഇന്ന ഹാധാ ലഹുവ ല്‍-ഫദ്‌ലു ല്‍-മുബീന്‍
And Sulaiman (Solomon) inherited Dawud (David). He said: O mankind, We have been taught the language of birds, and on us have been bestowed all things. This, verily, is an evident grace.
സുലൈമാന്‍ ദാവൂദിന്‍റെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആവശ്യമായ എല്ലാം നമുക്ക് നല്‍കിയിരിക്കുന്നു. ഇതുതന്നെയാണ് പ്രത്യക്ഷമായ ദിവ്യാനുഗ്രഹം.
17
١٧
وَحُشِرَ
വഹുശിറ
And were gathered
സംഘടിപ്പിക്കപ്പെട്ടു
لِسُلَيْمَانَ
ലിസുലയ്മാന
for Sulaiman
സുലൈമാനു വേണ്ടി
جُنُودُهُ
ജുനൂദുഹൂ
his hosts
അവന്‍റെ സൈന്യങ്ങള്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നികള്‍
وَٱلإِنْسِ
വല്‍-ഇന്‍സി
and [the] men
മനുഷ്യരിലും
وَٱلطَّيْرِ
വത്തയ്‌റി
and the birds
പക്ഷികളിലും
فَهُمْ
ഫഹും
so they
എന്നിട്ടവര്‍
يُوزَعُونَ
യൂസഅഊന്‍
(were) set in rows
യഥാവിധി ക്രമീകരിക്കപ്പെട്ടു
وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ ٱلْجِنِّ وَٱلإِنْسِ وَٱلطَّيْرِ فَهُمْ يُوزَعُونَ
വഹുശിറ ലിസുലയ്മാന ജുനൂദുഹൂ മിന ല്‍-ജിന്നി വല്‍-ഇന്‍സി വത്തയ്‌റി ഫഹും യൂസഅഊന്‍
And there were gathered before Sulaiman (Solomon) his hosts of jinns and men, and birds, and they all were set in battle order.
സുലൈമാന്നുവേണ്ടി മനുഷ്യരിലെയും ജിന്നുകളിലെയും പക്ഷികളിലെയും തന്‍റെ സൈന്യങ്ങളെ സംഘടിപ്പിച്ചു. എന്നിട്ടവയെ യഥാവിധി ക്രമീകരിച്ചു.
18
١٨
حَتَّىٰ
ഹത്താ
until
വരെ
إِذَآ
ഇധാ
when
അപ്പോള്‍
أَتَوْا
അതൗ
they came
അവരെല്ലാം എത്തി
عَلَىٰ
ഉലാ
on
മേല്‍
وَادِى
വാദി
(the) valley
താഴ്വര
ٱلنَّمْلِ
ന്നംലി
(of) the ants
ഉറുമ്പുകളുടെ
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
نَمْلَةٌ
നംലതുന്‍
an ant
ഒരു ഉറുമ്പ്
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّمْلُ
ന്നംലു
ants
ഉറുമ്പുകളെ
ٱدْخُلُواْ
ഉദ്ഖുലൂ
Enter
നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക
مَسَاكِنَكُمْ
മസാകിനകും
your dwellings
നിങ്ങളുടെ മാളങ്ങളില്‍
لاَ يَحْطِمَنَّكُمْ
ലായഹ്തിമന്നകും
lest not crush you
നിങ്ങളെ ചവിട്ടി ചതയ്ക്കാതിരിക്കട്ടെ
سُلَيْمَانُ
സുലയ്മാനു
Sulaiman
സുലൈമാന്‍
وَجُنُودُهُ
വജുനൂദുഹൂ
and his hosts
അവന്‍റെ സൈന്യവും
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
അല്ല
يَشْعُرُونَ
യശ്ഉറൂന്‍
they realize (it)
അറിയുന്നവര്‍
حَتَّىٰ إِذَآ أَتَوْا عَلَىٰ وَادِى ٱلنَّمْلِ قَالَتْ نَمْلَةٌ يٰأَيُّهَا ٱلنَّمْلُ ٱدْخُلُواْ مَسَاكِنَكُمْ لاَ يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لاَ يَشْعُرُونَ
ഹത്താ ഇധാ അതൗ ഉലാ വാദി ന്നംലി ഖാലത് നംലതുന്‍ യാഅയ്യുഹ ന്നംലു ഉദ്ഖുലൂ മസാകിനകും ലായഹ്തിമന്നകും സുലയ്മാനു വജുനൂദുഹൂ വഹും ലാ യശ്ഉറൂന്‍
Till, when they came to the valley of the ants, one of the ants said: O ants, Enter your dwellings, lest Sulaiman (Solomon) and his hosts crush you, while they perceive not.
അങ്ങനെ അവരെല്ലാം ഉറുമ്പുകളുടെ താഴ്വരയിലെത്തി. അപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ മാളങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യവും അവരറിയാതെ നിങ്ങളെ ചവുട്ടിത്തേച്ചു കളയാനിടവരാതിരിക്കട്ടെ.
19
١٩
فَتَبَسَّمَ
ഫതബസ്സമ
So he smiled
അപ്പോള്‍ അവന്‍ പുഞ്ചിരിച്ചു
ضَاحِكاً
ദാഹികന്‍
laughing
ചിരിച്ചുകൊണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
قَوْلِهَا
ഖൗലിഹാ
her speech
അവളുടെ വാക്ക്
وَقَالَ
വഖാല
And says
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَوْزِعْنِيۤ
അൗസിഅ്നീ
Grant me (the) power
എനിക്ക് അവസരം നല്‍കേണമേ
أَنْ
അന്‍
that
അത്
أَشْكُرَ
അശ്കുറ
I may thank You
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
നിഅ്മതക
(for) Your Favor
നിന്‍റെ അനുഗ്രഹങ്ങള്‍ക്ക്
ٱلَّتِيۤ
ല്ലതീ
which
ആയ
أَنْعَمْتَ
അന്‍അംത
You have bestowed
നീ അനുഗ്രഹിച്ചത്
عَلَىَّ
ഉലയ്യ
[on] me
എന്നെ
وَعَلَىٰ
വഉലാ
and on
മേലും
وَالِدَىَّ
വാലിദയ്യ
my parents
എന്‍റെ മാതാപിതാക്കക്ക്
وَأَنْ
വഅന്‍
And to
കൂടാതെ
أَعْمَلَ
അഅ്മല
I may do
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحاً
സാലിഹന്‍
a righteous (child)
സല്‍കര്‍മങ്ങള്‍
تَرْضَاهُ
തര്‍ദാഹു
that will please You
നീ അതിനെ തൃപ്തിപ്പെടുന്നത്
وَأَدْخِلْنِى
വഅദ്ഖില്‍നീ
And admit me
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
ബിറഹ്മതിക
by Your Mercy
നിന്‍റെ കാരുണ്യത്താല്‍
فِى
ഫീ
In
ഇല്‍
عِبَادِكَ
ഉബാദിക
your slaves
നിന്‍റെ ദാസന്‍മാര്‍
ٱلصَّالِحِينَ
സ്സാലിഹീന്‍
the righteous
സജ്ജനങ്ങളില്‍പെട്ട
فَتَبَسَّمَ ضَاحِكاً مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِيۤ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِيۤ أَنْعَمْتَ عَلَىَّ وَعَلَىٰ وَالِدَىَّ وَأَنْ أَعْمَلَ صَالِحاً تَرْضَاهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّالِحِينَ
ഫതബസ്സമ ദാഹികന്‍ മിന്‍ ഖൗലിഹാ വഖാല റബ്ബി അൗസിഅ്നീ അന്‍ അശ്കുറ നിഅ്മതക ല്ലതീ അന്‍അംത ഉലയ്യ വഉലാ വാലിദയ്യ വഅന്‍ അഅ്മല സാലിഹന്‍ തര്‍ദാഹു വഅദ്ഖില്‍നീ ബിറഹ്മതിക ഫീ ഉബാദിക സ്സാലിഹീന്‍
So he smiled, amused at her speech and said: My Lord, Inspire and bestow upon me the power and ability that I may be grateful for Your Favours which You have bestowed on me and on my parents, and that I may do righteous good deeds that will please You, and admit me by Your Mercy among Your righteous slaves.
അതിന്‍റെ വാക്കുകേട്ട് സുലൈമാന്‍ മന്ദഹസിച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടപ്പെട്ട സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും എനിക്കു നീ അവസരമേകേണമേ. നിന്‍റെ അനുഗ്രഹത്താല്‍ സച്ചരിതരായ നിന്‍റെ ദാസന്‍മാരില്‍ എനിക്കും നീ ഇടം നല്‍കേണമേ.