النمل
An-Naml
ഉറുമ്പ്
60
٦٠
أَمَّنْ
അമ്മന്‍
Who is
ആരാണ്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെയും
وَأَنزَلَ
വഅന്‍സല
has sent down
അവന്‍ ഇറക്കുകയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَنبَتْنَا
ഫഅന്‍ബത്‌നാ
Then We caused to grow
എന്നിട്ട് നാം മുളപ്പിച്ചുണ്ടാക്കി
بِهِ
ബിഹീ
in it
അത് കൊണ്ട്
حَدَآئِقَ
ഹദാഇഖ
Gardens
തോട്ടങ്ങള്‍
ذَاتَ
ധാത
to
ഉള്ള
بَهْجَةٍ
ബഹ്‌ജതിന്‍
of beauty
അഴക് / കൗതുകം
مَّا
മാ
not
ഇല്ല
كَانَ
കാന
is
ആണോ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് (സാധ്യം)
أَن
അന്‍
that
അത്
تُنبِتُواْ
തുംബിതൂ
you cause to grow
നിങ്ങള്‍ മുളപ്പിക്കാന്‍
شَجَرَهَا
ശജറഹാ,
their trees
അതിലെ മരങ്ങള്‍
أَإِلَـٰهٌ
അഇലാഹുന്‍
Is there any god
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ
മഅ
with
ഒപ്പം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
بَلْ
ബല്‍
But
എന്നാല്‍
هُمْ
ഹും
they
അവര്‍
قَوْمٌ
ഖൗമന്‍
a people
ഒരു ജനത തന്നെ
يَعْدِلُونَ
യഅ്‌ദിലൂന്‍
equate others with Him
സമന്‍മാരെ ഏര്‍പ്പെടുത്തുന്ന / വഴിതെറ്റിപ്പോയ
أَمَّنْ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَأَنزَلَ لَكُمْ مِّنَ ٱلسَّمَآءِ مَآءً فَأَنبَتْنَا بِهِ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُواْ شَجَرَهَا أَإِلَـٰهٌ مَّعَ ٱللَّهِ بَلْ هُمْ قَوْمٌ يَعْدِلُونَ
അമ്മന്‍ ഖലഖ സ്സമാവാതി വല്‍-അര്‍ദ വഅന്‍സല ലകും മിന സ്സമാഇ മാഅന്‍ ഫഅന്‍ബത്‌നാ ബിഹീ ഹദാഇഖ ധാത ബഹ്‌ജതിന്‍ മാ കാന ലകും അന്‍ തുംബിതൂ ശജറഹാ, അഇലാഹുന്‍ മഅ ല്ലാഹി, ബല്‍ ഹും ഖൗമന്‍ യഅ്‌ദിലൂന്‍
Is not He Who created the heavens and the earth, and sends down for you water (rain) from the sky, whereby We cause to grow wonderful gardens full of beauty and delight? It is not in your ability to cause the growth of their trees. Is there any ilah (god) with Allah? Nay, but they are a people who ascribe equals.
ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തു നിന്ന് മഴവെള്ളമിറക്കിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലല്ലോ. ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല. എന്നാല്‍ അവര്‍ വഴിതെറ്റിപ്പോയ ജനത തന്നെ.
61
٦١
أَمَّن
അമ്മന്‍
or (he) who
അതോ
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
قَرَاراً
ഖറാറന്‍
a firm abode
ഒരു പാര്‍പ്പിടം
وَجَعَلَ
വജഅല
and made
അവന്‍ ആക്കുകയും ചെയ്തു
خِلاَلَهَآ
ഖിലാലഹാ
(in) its midst
അതിന്‍റെ ഇടയിലൂടെ
أَنْهَاراً
അന്‍ഹാറന്‍
rivers.
അരുവികളെയും / നദികളെ
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
ലഹാ
[to] it
അതിന്ന്
رَوَاسِىَ
റവാസിയ
firmly set mountains
നങ്കൂരങ്ങള്‍ / ഉറച്ച പര്‍വ്വതങ്ങള്‍
وَجَعَلَ
വജഅല
and made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
ബയ്‌ന
between
ഇടയില്‍
ٱلْبَحْرَيْنِ
ല്‍-ബഹ്‌റയ്‌നി
(of) the two seas
രണ്ടു സമുദ്രങ്ങളുടെ
حَاجِزاً
ഹാജിസന്‍,
a barrier
ഒരു മറ / തടസ്സം
أَإِلَـٰهٌ
അഇലാഹുന്‍
Is there any god
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ
മഅ
with
കൂടെ/ഒപ്പം
ٱللهِ
ല്ലാഹി,
Allah
അല്ലാഹുവിന്‍റെ
بَلْ
ബല്‍
But
എന്നാല്‍
أَكْثَرُهُمْ
അക്‌ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
أَمَّن جَعَلَ ٱلأَرْضَ قَرَاراً وَجَعَلَ خِلاَلَهَآ أَنْهَاراً وَجَعَلَ لَهَا رَوَاسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزاً أَإِلَـٰهٌ مَّعَ ٱللهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ
അമ്മന്‍ ജഅല ല്‍-അര്‍ദ ഖറാറന്‍ വജഅല ഖിലാലഹാ അന്‍ഹാറന്‍ വജഅല ലഹാ റവാസിയ വജഅല ബയ്‌ന ല്‍-ബഹ്‌റയ്‌നി ഹാജിസന്‍, അഇലാഹുന്‍ മഅ ല്ലാഹി, ബല്‍ അക്‌ഥറുഹും ലാ യഅ്‌ലമൂന്‍
Is not He Who has made the earth as a fixed abode, and has placed rivers in its midst, and has placed firm mountains therein, and has set a barrier between the two seas. Is there any ilah (god) with Allah? Nay, but most of them know not.
ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കുകയും അതില്‍ അങ്ങിങ്ങ് നദികളുണ്ടാക്കുകയും നങ്കൂരമിട്ടുറപ്പിച്ച പോലുള്ള പര്‍വതങ്ങളുണ്ടാക്കുകയും രണ്ടിനം ജലാശയങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലെല്ലാം അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവരിലേറെ പേരും അറിവില്ലാത്തവരാണ്.
62
٦٢
أَمَّن
അമ്മന്‍
or (he) who
അതോ
يُجِيبُ
യുജീബു
responds
അവന്‍ ഉത്തരം നല്‍കും
ٱلْمُضْطَرَّ
ല്‍-മുദ്തര്‍റ
(to) the distressed one
പ്രയാസമനുഭവിക്കുന്നവന്
إِذَا
ഇധാ
when
അപ്പോള്‍
دَعَاهُ
ദഅാഹു
he calls Him
അവന്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കും
وَيَكْشِفُ
വയക്‌ശിഫു
and He removes
അകറ്റുകയും ചെയ്യുന്നവന്‍
ٱلسُّوۤءَ
സ്സൂഅ
the evil
ദുരിതം
وَيَجْعَلُكُمْ
വയജ്അലുകും
and makes you
നിങ്ങളെ ആക്കുന്നതും
حُلَفَآءَ
ഖുലഫാഅ
inheritors
പ്രതിനിധികള്‍
ٱلأَرْضِ
ല്‍-അര്‍ദി,
the earth
ഭൂമിയിലെ
أَإِلَـٰهٌ
അഇലാഹുന്‍
Is there any god
മറ്റൊരു ദൈവമുണ്ടോ
مَّعَ
മഅ
with
കൂടെ/ഒപ്പം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
قَلِيلاً
ഖലീലന്‍
a little
അല്‍പം മാത്രമേ
مَّا
മാ
not
അത് / ഇല്ല
تَذَكَّرُونَ
തധക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കുക
أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوۤءَ وَيَجْعَلُكُمْ حُلَفَآءَ ٱلأَرْضِ أَإِلَـٰهٌ مَّعَ ٱللَّهِ قَلِيلاً مَّا تَذَكَّرُونَ
അമ്മന്‍ യുജീബു ല്‍-മുദ്തര്‍റ ഇധാ ദഅാഹു വയക്‌ശിഫു സ്സൂഅ വയജ്അലുകും ഖുലഫാഅ ല്‍-അര്‍ദി, അഇലാഹുന്‍ മഅ ല്ലാഹി, ഖലീലന്‍ മാ തധക്കറൂന്‍
Is not He Who responds to the distressed one, when he calls Him, and Who removes the evil, and makes you inheritors of the earth, generations after generations. Is there any ilah (god) with Allah? Little is that you remember.
പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ.
63
٦٣
أَمَّن
അമ്മന്‍
or (he) who
അതോ
يَهْدِيكُمْ
യഹ്ദീകും
guides you
അവന്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നവനോ
فِى
ഫീ
In
ഇല്‍
ظُلُمَاتِ
ഴുലുമാതി
the darknesses
കൂരിരുള്‍
ٱلْبَرِّ
ല്‍-ബര്‍റി
(of) the land
കരയിലെ
وَٱلْبَحْرِ
വല്‍-ബഹ്‌റി
and in the sea
കടലിലെയും
وَمَن
വമന്‍
And whoever
അവന്‍
يُرْسِلُ
യുര്‍സിലു
sends
അയക്കുന്ന
ٱلرِّيَاحَ
ര്‍-റിയാഹ
the winds
കാറ്റുകളെ
بُشْرًى
നുശുറന്‍
(as) glad tidings
ശുഭവാര്‍ത്തയുമായി
بَيْنَ
ബയ്‌ന
between
ആയി / ഇടയില്‍
يَدَىْ
യദയ്
before
മുമ്പ്
رَحْمَتِهِ
റഹ്മതിഹീ,
His mercy
തന്‍റെ അനുഗ്രഹം
أَإِلَـٰهٌ
അഇലാഹുന്‍
Is there any god
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ
മഅ
with
കൂടെ/ഒപ്പം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
تَعَالَى
തഅാല
High is
ഉന്നതനായിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَمَّا
ഉമ്മാ
of what
യാതൊന്നില്‍ നിന്നെല്ലാം
يُشْرِكُونَ
യുശ്‌റികൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
أَمَّن يَهْدِيكُمْ فِى ظُلُمَاتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَاحَ بُشْرًى بَيْنَ يَدَىْ رَحْمَتِهِ أَإِلَـٰهٌ مَّعَ ٱللَّهِ تَعَالَى ٱللَّهُ عَمَّا يُشْرِكُونَ
അമ്മന്‍ യഹ്ദീകും ഫീ ഴുലുമാതി ല്‍-ബര്‍റി വല്‍-ബഹ്‌റി വമന്‍ യുര്‍സിലു ര്‍-റിയാഹ നുശുറന്‍ ബയ്‌ന യദയ് റഹ്മതിഹീ, അഇലാഹുന്‍ മഅ ല്ലാഹി, തഅാല ല്ലാഹു ഉമ്മാ യുശ്‌റികൂന്‍
Is not He Who guides you in the darkness of the land and the sea, and Who sends the winds as heralds of glad tidings, going before His Mercy (rain)? Is there any ilah (god) with Allah? High Exalted be Allah above all that they associate as partners.
കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്കു വഴികാണിക്കുന്നത് ആരാണ്? തന്‍റെ അനുഗ്രഹത്തിനു മുന്നോടിയായി ശുഭവാര്‍ത്തയുമായി കാറ്റിനെ അയക്കുന്നത് ആരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അതീതനാണ് അല്ലാഹു.
64
٦٤
أَمَّن
അമ്മന്‍
or (he) who
അതോ
يَبْدَأُ
യബ്ദഉ
originates
അവന്‍ ആരംഭിക്കുന്നു
ٱلْخَلْقَ
ല്‍-ഖല്‍ഖ
the creation
സൃഷ്ടിപ്പ്
ثُمَّ
തുംമ
then
പിന്നെ
يُعيدُهُ
യുഈദുഹൂ
repeats it
അവന്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
وَمَن
വമന്‍
And whoever
യാതൊരുവന്‍
يَرْزُقُكُم
യര്‍സുഖുകും
provides for you
നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്ന
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
وٱلأَرْضِ
വല്‍-അര്‍ദി,
and the earth
ഭൂമിയില്‍ നിന്നും
أَإِلَـٰهٌ
അഇലാഹുന്‍
Is there any god
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ
മഅ
with
കൂടെ/ഒപ്പം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
قُلْ
ഖുല്‍
Say
പറയുക
هَاتُواْ
ഹാതൂ
Bring
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
ബുര്‍ഹാനകും
your proof
നിങ്ങളുടെ തെളിവ്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
أَمَّن يَبْدَأُ ٱلْخَلْقَ ثُمَّ يُعيدُهُ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وٱلأَرْضِ أَإِلَـٰهٌ مَّعَ ٱللَّهِ قُلْ هَاتُواْ بُرْهَانَكُمْ إِن كُنتُمْ صَادِقِينَ
അമ്മന്‍ യബ്ദഉ ല്‍-ഖല്‍ഖ തുംമ യുഈദുഹൂ വമന്‍ യര്‍സുഖുകും മിന സ്സമാഇ വല്‍-അര്‍ദി, അഇലാഹുന്‍ മഅ ല്ലാഹി, ഖുല്‍ ഹാതൂ ബുര്‍ഹാനകും ഇന്‍ കുംതും സാദിഖീന്‍
Is not He Who originates creation, and shall thereafter repeat it, and Who provides for you from heaven and earth? Is there any ilah (god) with Allah? Say, Bring forth your proofs, if you are truthful.
സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാ വര്‍ത്തിക്കുകയും ചെയ്യുന്നതാരാണ്? മാനത്തു നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? പറയുക: നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
65
٦٥
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
(Do) not
ഇല്ല
يَعْلَمُ
യഅ്‌ലമു
knows
അറിയുക
مَن
മന്‍
(are some) who
ആരും
فِى
ഫി
In
ഇല്‍ (ഉള്ള)
ٱلسَّمَاواتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലും
ٱلْغَيْبَ
ല്‍-ഘയ്ബ
the unseen
അദൃശ്യ കാര്യങ്ങള്‍
إِلاَّ
ഇല്ല
except
അല്ലാതെ
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
يَشْعُرُونَ
യശ്ഉറൂന
they realize
അവര്‍ക്ക് അറിയുക
أَيَّانَ
അയ്യാന
when
എന്നാണ്
يُبْعَثُونَ
യുബ്അഥൂന്‍
they are raised up
തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക
قُل لاَّ يَعْلَمُ مَن فِى ٱلسَّمَاواتِ وٱلأَرْضِ ٱلْغَيْبَ إِلاَّ ٱللَّهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
ഖുല്‍ ലാ യഅ്‌ലമു മന്‍ ഫി സ്സമാവാതി വല്‍-അര്‍ദി ല്‍-ഘയ്ബ ഇല്ല ല്ലാഹു, വമാ യശ്ഉറൂന അയ്യാന യുബ്അഥൂന്‍
Say: None in the heavens and the earth knows the Ghaib (unseen) except Allah, nor can they perceive when they shall be resurrected.
പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല.
66
٦٦
بَلِ
ബലി
Nay
എന്നാല്‍
ٱدَّارَكَ
ദ്ദാറക
is arrested
നഷ്ടപ്പെട്ടു
عِلْمُهُمْ
ഉല്‍മുഹും
their knowledge
അവരുടെ അറിവ്
فِى
ഫി
In
ഇല്‍ (പറ്റി)
ٱلآخِرَةِ
ല്‍-ആഖിറതി,
the Hereafter
പരലോകത്ത്
بَلْ
ബല്‍
But
എന്നാല്‍
هُمْ
ഹും
they
അവര്‍
فِى
ഫീ
In
ഇല്‍
شَكٍّ
ശക്കിന്‍
doubt
സംശയത്തില്‍
مِّنْهَا
മിന്‍ഹാ,
from it
അതേ കുറിച്ച്
بَلْ
ബല്‍
But
എന്നാല്‍
هُم
ഹും
they
അവര്‍
مِّنْهَا
മിന്‍ഹാ
from it
അതേപറ്റി
عَمُونَ
ഉമൂന്‍
(are) blind
അന്ധതയിലാണ്
بَلِ ٱدَّارَكَ عِلْمُهُمْ فِى ٱلآخِرَةِ بَلْ هُمْ فِى شَكٍّ مِّنْهَا بَلْ هُم مِّنْهَا عَمُونَ
ബലി ദ്ദാറക ഉല്‍മുഹും ഫി ല്‍-ആഖിറതി, ബല്‍ ഹും ഫീ ശക്കിന്‍ മിന്‍ഹാ, ബല്‍ ഹും മിന്‍ഹാ ഉമൂന്‍
Nay, they have no knowledge of the Hereafter. Nay, they are in doubt about it. Nay, they are blind about it.
എന്നല്ല, പരലോകത്തെപ്പറ്റിയുള്ള അറിവേ അവര്‍ക്കില്ല. അവരിപ്പോഴും അതേക്കുറിച്ച് സംശയത്തിലാണ്. അല്ല, അവര്‍ അതേപ്പറ്റി തികഞ്ഞ അന്ധതയിലാണ്.
67
٦٧
وَقَالَ
വഖാല
And says
ചോദിക്കുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
നിഷേധിച്ച
أَإِذَا
അഇധാ
What, When
അപ്പോള്‍ എന്ത്
كُنَّا
കുന്നാ
we are
ഞങ്ങളായിക്കഴിഞ്ഞാലോ
تُرَاباً
തുറാബന്‍
dust
മണ്ണ്
وَآبَآؤُنَآ
വആബാഉനാ
and our forefathers
ഞങ്ങളുടെ പിതാക്കന്‍മാരും
أَإِنَّا
അഇന്നാ
Will we
ഞങ്ങളോ
لَمُخْرَجُونَ
ലമഖ്‌റുജൂന്‍
surely be brought out
പുറത്തു കൊണ്ടുവരപ്പെടുന്നവര്‍
وَقَالَ ٱلَّذِينَ كَفَرُوۤاْ أَإِذَا كُنَّا تُرَاباً وَآبَآؤُنَآ أَإِنَّا لَمُخْرَجُونَ
വഖാല ല്ലധീന കഫറൂ അഇധാ കുന്നാ തുറാബന്‍ വആബാഉനാ അഇന്നാ ലമഖ്‌റുജൂന്‍
And those who disbelieve say: When we have become dust, we and our fathers, shall we really be brought forth.
സത്യനിഷേധികള്‍ ചോദിക്കുന്നു: നാമും നമ്മുടെ പിതാക്കന്‍മാരും മണ്ണായി മാറിയശേഷം ശവകുടീരങ്ങളില്‍ നിന്ന് വീണ്ടും നമ്മെ പുറത്തുകൊണ്ടുവരുമെന്നോ.
68
٦٨
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
وُعِدْنَا
വുഉദ്‌നാ
we have been promised
ഞങ്ങളോട് വാഗ്ദത്തം ചെയ്യപെടുക ഉണ്ടായി
هَـٰذَا
ഹാധാ
This
ഇത്
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
وَآبَآؤُنَا
വആബാഉനാ
and our forefathers
ഞങ്ങളുടെ പിതാക്കളോടും
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
إِنْ
ഇന്‍
if
എങ്കില്‍
هَـٰذَآ
ഹാധാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَسَاطِيرُ
അസാതീറു
Stories
പഴം പുരാണങ്ങള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വികരുടെ
لَقَدْ وُعِدْنَا هَـٰذَا نَحْنُ وَآبَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلاَّ أَسَاطِيرُ ٱلأَوَّلِينَ
ലഖദ് വുഉദ്‌നാ ഹാധാ നഹ്‌നു വആബാഉനാ മിന്‍ ഖബ്‌ലു ഇന്‍ ഹാധാ ഇല്ലാ അസാതീറു ല്‍-അവ്വലീന്‍
Indeed we were promised this, we and our forefathers before, Verily, these are nothing but tales of ancients.
ഞങ്ങളോടും ഞങ്ങളുടെ പിതാക്കളോടും മുമ്പു തന്നെ ഇവ്വിധം വാഗ്ദാനം ചെയ്തിരുന്നു. പൂര്‍വികരുടെ പഴമ്പുരാണങ്ങള്‍ മാത്രമാണിത്.
69
٦٩
قُلْ
ഖുല്‍
Say
പറയുക
سِيرُواْ
സീറൂ
Travel
നിങ്ങള്‍ സഞ്ചരിക്കൂ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
فَاْنظُرُواْ
ഫന്‍ഴുറൂ
and see
എന്നിട്ട് നിങ്ങള്‍ ആലോചിക്കുക
كَيْفَ
കയ്ഫ
how ever
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉആഖിബതു
(the) end
പര്യവസാനം
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന്‍
the criminals
കുറ്റവാളികളുടെ
قُلْ سِيرُواْ فِى ٱلأَرْضِ فَاْنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلْمُجْرِمِينَ
ഖുല്‍ സീറൂ ഫി ല്‍-അര്‍ദി ഫന്‍ഴുറൂ കയ്ഫ കാന ഉആഖിബതു ല്‍-മുജ്‌റിമീന്‍
Say to them Travel in the land and see how has been the end of the criminals.
പറയുക: നിങ്ങള്‍ ഭൂമിയിലൊന്നു സഞ്ചരിച്ചു നോക്കൂ. കുറ്റവാളികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.