النمل
An-Naml
ഉറുമ്പ്
70
٧٠
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنْ
തഹ്‌സന്‍
grieve
താങ്കള്‍ വ്യസനിക്കുക
عَلَيْهِمْ
ഉലയ്ഹിം
on them
അവരുടെമേല്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُن
തകുന്‍
be
നീ ആവുക
فِى
ഫീ
In
ഇല്‍
ضَيْقٍ
ദയ്ഖിന്‍
distress
ഞെരുക്കത്തില്‍ (മാനസികമായി)
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
يَمْكُرُونَ
യംകുറൂന്‍
they plot
അവരുടെ കുതന്ത്രങ്ങളോര്‍ത്ത്
وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ
വലാ തഹ്‌സന്‍ ഉലയ്ഹിം വലാ തകുന്‍ ഫീ ദയ്ഖിന്‍ മിമ്മാ യംകുറൂന്‍
And grieve you not for them, nor be straitened (in distress) because of what they plot.
നീ അവരെയോര്‍ത്ത് ദുഃഖിക്കേണ്ട. അവരുടെ കുതന്ത്രങ്ങളോര്‍ത്ത് മനസ്സു തിടുങ്ങേണ്ട.
71
٧١
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
മതാ
When
എപ്പോഴാണ്
هَـٰذَا
ഹാധ
This
ഈ
ٱلْوَعْدُ
ല്‍-വഅ്‌ദു
promise
വാഗ്ദാനം
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാധ ല്‍-വഅ്‌ദു ഇന്‍ കുംതും സാദിഖീന്‍
And they say: When this promise, if you are truthful?
അവര്‍ ചോദിക്കുന്നു: ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യവാദികളെങ്കില്‍.
72
٧٢
قُلْ
ഖുല്‍
Say
പറയുക
عَسَىٰ
ഉസാ
Perhaps
ഉണ്ടായേക്കാം
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ഉണ്ടാവുക
رَدِفَ
റദിഫ
close behind
അടുത്ത് വരിക
لَكُم
ലകും
[for] you
നിങ്ങളെ
بَعْضُ
ബഅ്‌ദു
some (of)
ചിലത്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
تَسْتَعْجِلُونَ
തസ്തഅ്‌ജിലൂന്‍
you seek to hasten
നിങ്ങള്‍ തിടുക്കം കാണിച്ചിരുന്നതായ
قُلْ عَسَىٰ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ
ഖുല്‍ ഉസാ അന്‍ യകൂന റദിഫ ലകും ബഅ്‌ദു ല്ലധീ തസ്തഅ്‌ജിലൂന്‍
Say: Perhaps that which you wish to hasten on, may be close behind you.
പറയുക: ഏതൊരു ശിക്ഷക്കു വേണ്ടിയാണോ നിങ്ങള്‍ തിടുക്കം കൂട്ടുന്നത് അതിന്‍റെ ഒരു ഭാഗം ഒരുവേള നിങ്ങളുടെ തൊട്ടു പിന്നില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാവാം.
73
٧٣
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
لَذُو
ലധൂ
(is) surely Full
ഉള്ളവന്‍
فَضْلٍ
ഫദ്‌ലിന്‍
(of) Bounty
വളരെ ഔദാര്യം
عَلَى
ഉല
over
മേല്‍
ٱلنَّاسِ
ന്‍നാസി
(of) mankind
മനുഷ്യരില്‍
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
أَكْثَرَهُمْ
അക്‌ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَشْكُرُونَ
യശ്കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുന്നു
وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لاَ يَشْكُرُونَ
വഇന്ന റബ്ബക ലധൂ ഫദ്‌ലിന്‍ ഉല ന്‍നാസി വലാകിന്ന അക്‌ഥറഹും ലാ യശ്കുറൂന്‍
Verily, your Lord is full of Grace for mankind, yet most of them do not give thanks.
സംശയമില്ല; നിന്‍റെ നാഥന്‍ ജനങ്ങളോട് അത്യുദാരനാണ്. എന്നാല്‍ അവരിലേറെ പേരും നന്ദി കാണിക്കുന്നവരല്ല.
74
٧٤
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
لَيَعْلَمُ
ലയഅ്‌ലമു
surely knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تُكِنُّ
തുകിന്നു
conceals
മറച്ചു വെക്കുന്ന
صُدُورُهُمْ
സുദൂറുഹും
their breasts
അവരുടെ നെഞ്ചുകള്‍
وَمَا
വമാ
And whatever
എന്തായാലും
يُعْلِنُونَ
യുഅ്‌ലിനൂന്‍
they reveal
അവര്‍ പരസ്യമാക്കുന്നത്
وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
വഇന്ന റബ്ബക ലയഅ്‌ലമു മാ തുകിന്നു സുദൂറുഹും വമാ യുഅ്‌ലിനൂന്‍
And verily, your Lord knows what their breasts conceal and what they reveal.
അവരുടെ മനസ്സുകള്‍ മറച്ചുവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതുമെല്ലാം നിന്‍റെ നാഥന്‍ നന്നായറിയുന്നുണ്ട്.
75
٧٥
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
مِنْ
മിന്‍
from
ഇല്‍ നിന്ന്
غَآئِبَةٍ
ഘാഇബതിന്‍
hidden
ഒളിഞ്ഞുകിടക്കുന്ന
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
إِلاَّ
ഇല്ലാ
except
ഇല്ലാതെ
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിന്‍
(the) Book
മൂലപ്രമാണത്തില്‍
مُّبِينٍ
മുബീന്‍
clear
സ്പഷ്ടമായ
وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلأَرْضِ إِلاَّ فِى كِتَابٍ مُّبِينٍ
വമാ മിന്‍ ഘാഇബതിന്‍ ഫി സ്സമാഇ വല്‍-അര്‍ദി ഇല്ലാ ഫീ കിതാബിന്‍ മുബീന്‍
And there is nothing hidden in the heaven and the earth, but is in a Clear Book.
സ്പഷ്ടമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും ആശാശ ഭൂമികളില്‍ ഒളിഞ്ഞുകിടക്കുന്നില്ല.
76
٧٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാധ
This
ഈ
ٱلْقُرْآنَ
ല്‍-ഖുര്‍ആന
the Quran
ഖുര്‍ആന്‍
يَقُصُّ
യഖുസ്സു
He relates
വിവരിച്ചു കൊടുക്കുന്നു
عَلَىٰ
ഉലാ
on
മേല്‍
بَنِيۤ
ബനീ
(from the) Children
സന്തതികളുടെ
إِسْرَائِيلَ
ഇസ്‌റാഈല
(of) Israel
ഇസ്രയേല്‍
أَكْثَرَ
അക്‌ഥറ
more
അധികവും
ٱلَّذِى
ല്ലധീ
(is) the One Who
യാതോന്നിന്‍റെ
هُمْ
ഹും
they
അവര്‍
فِيهِ
ഫീഹി
in which
അതില്‍
يَخْتَلِفُونَ
യഖ്തലിഫൂന്‍
they differ
ഭിന്നിക്കുന്നു
إِنَّ هَـٰذَا ٱلْقُرْآنَ يَقُصُّ عَلَىٰ بَنِيۤ إِسْرَائِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ
ഇന്ന ഹാധ ല്‍-ഖുര്‍ആന യഖുസ്സു ഉലാ ബനീ ഇസ്‌റാഈല അക്‌ഥറ ല്ലധീ ഹും ഫീഹി യഖ്തലിഫൂന്‍
Verily, this Qur'an narrates to the Children of Israel most of that about which they differ.
ഇസ്രയേല്‍ മക്കള്‍ ഭിന്നത പുലര്‍ത്തുന്ന മിക്ക കാര്യങ്ങളുടെയും നിജസ്ഥിതി ഈ ഖുര്‍ആന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു.
77
٧٧
وَإِنَّهُ
വഇന്നഹൂ
And indeed, he
തീര്‍ച്ചയായും ഇത്
لَهُدًى
ലഹുദന്‍
(is) surely a guidance
മാര്‍ഗ്ഗദര്‍ശനം തന്നെ
وَرَحْمَةٌ
വറഹ്മതുന്‍
and Mercy
അനുഗ്രഹവും
لِّلْمُؤمِنِينَ
ലില്‍-മുഅ്മിനീന്‍
for the believers
സത്യവിശ്വാസികള്‍ക്ക്
وَإِنَّهُ لَهُدًى وَرَحْمَةٌ لِّلْمُؤمِنِينَ
വഇന്നഹൂ ലഹുദന്‍ വറഹ്മതുന്‍ ലില്‍-മുഅ്മിനീന്‍
And truly, it is a guide and a mercy to the believers.
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിത് നല്ലൊരു വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.
78
٧٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
يَقْضِى
യഖ്‌ദീ
will judge
വിധി കല്‍പ്പിക്കും
بَيْنَهُم
ബയ്‌നഹും
between them
അവര്‍ക്കിടയില്‍
بِحُكْمِهِ
ബിഹുക്‌മിഹീ,
by His Judgment
അവന്‍റെ വിധിയിലൂടെ
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവനാണ്
إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ
ഇന്ന റബ്ബക യഖ്‌ദീ ബയ്‌നഹും ബിഹുക്‌മിഹീ, വഹുവ ല്‍-അസീസു ല്‍-അലീം
Verily, your Lord will decide between them by His Judgement. And He is the All-Mighty, the All-Knowing.
സംശയമില്ല, നിന്‍റെ നാഥന്‍ തന്‍റെ വിധിയിലൂടെ അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കും. അവന്‍ പ്രതാപിയാണ്. എല്ലാം അറിയുന്നവനും.
79
٧٩
فَتَوَكَّلْ
ഫതവക്കല്‍
then put trust
അതിനാല്‍ നീ ഭരമേല്‍പിക്കുക
عَلَى
ഉല
over
മേല്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
عَلَى
ഉല
over
മേല്‍
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
സത്യത്തില്‍ തന്നെ
ٱلْمُبِينِ
ല്‍-മുബീന്‍
the clear
വ്യക്തമായ
فَتَوَكَّلْ عَلَى ٱللَّهِ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ
ഫതവക്കല്‍ ഉല ല്ലാഹി, ഇന്നക ഉല ല്‍-ഹഖ്ഖി ല്‍-മുബീന്‍
So put your trust in Allah, surely, you are on manifest truth.
അതിനാല്‍ നീ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഉറപ്പായും നീ സുവ്യക്തമായ സത്യത്തില്‍ തന്നെയാണ്.