القصص
Al-Qasas
കഥാകഥനം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
طسۤمۤ
ത്വാ-സീന്‍-മീം
Ta Seem Meem
ത്വാ സീന്‍ മീം
طسۤمۤ
ത്വാ-സീന്‍-മീം
Ta-Sin-Mim
ത്വാ-സീന്‍-മീം.
2
٢
تِلْكَ
തില്ക
These
ഇത്
آيَاتُ
ആയാതു
(the) Verses
വചനങ്ങളാണ്
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദ പുസ്തകത്തിലെ
ٱلْمُبِينِ
ല്‍-മുബീന്‍
the clear
സുവ്യക്തമായ
تِلْكَ آيَاتُ ٱلْكِتَابِ ٱلْمُبِينِ
തില്ക ആയാതു ല്‍-കിതാബി ല്‍-മുബീന്‍
These are Verses of the manifest Book.
സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.
3
٣
نَتْلُواْ
നത്ലൂ
We recite
നാം ഓതി കേള്‍പ്പിക്കുന്നു
عَلَيْكَ
അലൈക
to you
നിന്നെ
مِن
മിന്‍
From
യില്‍നിന്ന്
نَّبَإِ
നബഇ
news
വൃത്താന്തം
مُوسَىٰ
മൂസാ
(to) Musa
മൂസയുടെ
وَفِرْعَوْنَ
വഫിര്‍ഔന
And Firaun
ഫിര്‍ ഔന്‍ ന്‍റെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യപ്രകാരം
لِقَوْمٍ
ലിഖവ്മിന്‍
people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്മിനൂന്‍
believe
വിശ്വസിക്കുന്ന
نَتْلُواْ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ
നത്ലൂ അലൈക മിന്‍ നബഇ മൂസാ വഫിര്‍ഔന ബില്‍-ഹഖ്ഖി ലിഖവ്മിന്‍ യുഅ്മിനൂന്‍
We recite to you some of the news of Musa (Moses) and Fir'aun (Pharaoh) in truth, for a people who believe.
മൂസായുടെയും ഫറവോന്‍റെയും ചില വൃത്താന്തങ്ങള്‍ നാം നിന്നെ വസ്തുനിഷ്ഠമായി ഓതിക്കേള്‍പ്പിക്കാം. വിശ്വസിക്കുന്ന ജനത്തിനുവേണ്ടിയാണിത്.
4
٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്‍
عَلاَ
ഉലാ
exalted himself
അഹങ്കരിച്ചു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി / നാട്
وَجَعَلَ
വജഅല
and made
അവന്‍ ആക്കി
أَهْلَهَا
അഹ്‌ലഹാ
its people
അവിടത്തെ ആള്‍ക്കാരെ
شِيَعاً
ശിയഅന്‍
(into) sects
വിവിധവിഭാഗങ്ങള്‍
يَسْتَضْعِفُ
യസ്തഡ്ഇഫു
oppressing
അവന്‍ അടിച്ചമര്‍ത്തുന്നു / ബാലഹീനമാക്കുന്നു
طَآئِفَةً
ടാഇഫതന്‍
a group
ഒരു വിഭാഗത്തെ
مِّنْهُمْ
മിന്‍ഹും
of them
അവരില്‍നിന്ന്
يُذَبِّحُ
യുധബ്ബിഹു
slaughtering
അറുകൊലചെയ്യുന്നു
أَبْنَآءَهُمْ
അബ്‌നാഅഹും
their sons
അവരിലെ ആണ്‍കുട്ടികളെ
وَيَسْتَحْيِى
വയസ്തഹ്‌യീ
and letting live
ജീവിക്കാന്‍ വിടുന്നു
نِسَاءَهُمْ
നിസാഅഹും;
their women
അവരുടെ പെണ്‍മക്കളെ
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
كَانَ
കാന
is
ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُفْسِدِينَ
ല്‍-മുഫ്‌സിദീന്‍
the corrupters
നാശകാരികളില്‍
إِنَّ فِرْعَوْنَ عَلاَ فِى ٱلأَرْضِ وَجَعَلَ أَهْلَهَا شِيَعاً يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْيِى نِسَاءَهُمْ إِنَّهُ كَانَ مِنَ ٱلْمُفْسِدِينَ
ഇന്ന ഫിര്‍ഔന ഉലാ ഫി ല്‍-അര്‍ഡി വജഅല അഹ്‌ലഹാ ശിയഅന്‍ യസ്തഡ്ഇഫു ടാഇഫതന്‍ മിന്‍ഹും യുധബ്ബിഹു അബ്‌നാഅഹും വയസ്തഹ്‌യീ നിസാഅഹും; ഇന്നഹൂ കാന മിന ല്‍-മുഫ്‌സിദീന്‍
Verily, Fir'aun (Pharaoh) exalted himself in the land and made its people sects, weakening a group among them, killing their sons, and letting their females live. Verily, he was of the Mufsidun.
ഫറവോന്‍ നാട്ടില്‍ അഹങ്കരിച്ചു നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു, തീര്‍ച്ച.
5
٥
وَنُرِيدُ
വനുരീദു
And We wanted
നാം ഉദ്ദേശിച്ചു
أَن
അന്‍
that
അത്
نَّمُنَّ
നമുന്ന
bestow a Favor
ഔദാര്യം കാണിക്കണം
عَلَى
അല
over
മേല്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
ٱسْتُضْعِفُواْ
സ്‌തുഡ്ഇഫൂ
were oppressed
മര്‍ദ്ദിച്ചൊതുക്കപ്പെട്ടവ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَنَجْعَلَهُمْ
വനജ്അലഹും
and make them
അവരെ ആക്കണമെന്നും
أَئِمَّةً
ഐമ്മതന്‍
leaders
നേതാക്കള്‍
وَنَجْعَلَهُمُ
വനജ്അലഹുമു
and make them
അവരെ ആക്കണമെന്നും
ٱلْوَارِثِينَ
ല്‍-വാരിഥീന്‍
(of) the inheritors
അനന്തരാവകാശികള്‍
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُواْ فِى ٱلأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَارِثِينَ
വനുരീദു അന്‍ നമുന്ന അല ല്ലധീന സ്‌തുഡ്ഇഫൂ ഫി ല്‍-അര്‍ഡി വനജ്അലഹും ഐമ്മതന്‍ വനജ്അലഹുമു ല്‍-വാരിഥീന്‍
And We wished to do a favour to those who were weak in the land, and to make them rulers and to make them the inheritors.
എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും.
6
٦
وَنُمَكِّنَ
വനുമക്കിന
And [We] establish
നാം അധികാരം നല്‍കണമെന്നും
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَنُرِىَ
വനുരിയ
and show
നാം കാണിച്ചു കൊടുക്കാനും
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്ന്
وَهَامَانَ
വഹാമാന
and Haman
ഹാമാന്നും
وَجُنُودَهُمَا
വജുനൂദഹുമാ
and their hosts
അവര്‍ രണ്ടുപേരുടെ സൈന്യങ്ങള്‍ക്കും
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും തന്നെ
مَّا
മാ
not
അത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്നതെന്തോ
يَحْذَرونَ
യഹ്ദരൂന്‍
fearing.
അവര്‍ ആശങ്കിക്കുന്നു
وَنُمَكِّنَ لَهُمْ فِى ٱلأَرْضِ وَنُرِىَ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا مِنْهُمْ مَّا كَانُواْ يَحْذَرونَ
വനുമക്കിന ലഹും ഫി ല്‍-അര്‍ഡി വനുരിയ ഫിര്‍ഔന വഹാമാന വജുനൂദഹുമാ മിന്‍ഹും മാ കാനൂ യഹ്ദരൂന്‍
And to establish them in the land, and We let Fir'aun (Pharaoh) and Haman and their hosts receive from them that which they feared.
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതുകാണിച്ചു കൊടുക്കണമെന്നും.
7
٧
وَأَوْحَيْنَآ
വഅവ്‌ഹയ്‌നാ
and We revealed
നാം സന്ദേശം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക്
أُمِّ
ഉമ്മി
(the) mother
മാതാവിന്ന്
مُوسَىٰ
മൂസാ
(to) Musa
മൂസയുടെ
أَنْ
അന്‍
that
എന്ന് / അത്
أَرْضِعِيهِ
അര്‍ഡിഇഹി;
Suckle him
അവനെ മുലയൂട്ടുക
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
خِفْتِ
ഖിഫ്‌തി
you fear
നിനക്ക് പേടി
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
فَأَلْقِيهِ
ഫഅല്‍ഖീഹി
then cast him
നീ അവനെ ഇടുക
فِى
ഫി
In
ഇല്‍
ٱليَمِّ
ല്‍-യമ്മി
the river
നദി
وَلاَ
വലാ
and not
അരുത്
تَخَافِى
തഖാഫീ
fear
നീ ഭയപ്പെടുക
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنِيۤ
തഹ്‌സനീ;
grieve
ദുഃഖിക്കുകയും
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
رَآدُّوهُ
റാദ്ദൂഹു
(will) restore him
അവനെ തിരിച്ചെത്തിക്കുന്നതാണ്
إِلَيْكِ
ഇലൈകി
towards you
നിന്‍റെ അടുത്ത്
وَجَاعِلُوهُ
വജാഇലൂഹു
and (will) make him
അവനെ ആക്കുന്നതുമാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതരില്‍
وَأَوْحَيْنَآ إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱليَمِّ وَلاَ تَخَافِى وَلاَ تَحْزَنِيۤ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ
വഅവ്‌ഹയ്‌നാ ഇലാ ഉമ്മി മൂസാ അന്‍ അര്‍ഡിഇഹി; ഫഇധാ ഖിഫ്‌തി അലൈഹി ഫഅല്‍ഖീഹി ഫി ല്‍-യമ്മി വലാ തഖാഫീ വലാ തഹ്‌സനീ; ഇന്നാ റാദ്ദൂഹു ഇലൈകി വജാഇലൂഹു മിന ല്‍-മുര്‍സലീന്‍
And We inspired the mother of Musa (Moses), Suckle him, but when you fear for him, then cast him into the river and fear not, nor grieve. Verily, We shall bring him back to you, and shall make him one of Messengers.
മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: അവനെ മുലയൂട്ടുക. അഥവാ, അവന്‍റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലിടുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്‍റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്‍മാരിലൊരുവനാക്കുകയും ചെയ്യും.
8
٨
فَٱلْتَقَطَهُ
ഫല്‍തഖടഹൂ
Then picked him up
അങ്ങനെ ആ കുട്ടിയെ കണ്ടെടുത്തു
آلُ
ആലു
(the) family
ആള്‍ക്കാര്‍
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്‍റെ
لِيَكُونَ
ലിയകൂന
that may be
അവന്‍ ആവാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عَدُوّاً
ഉദുവ്വന്‍
an enemy
ശത്രു
وَحَزَناً
വഹസനന്‍;
and a grief
ദുഃഖവും
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്നും
وَهَامَانَ
വഹാമാന
and Haman
ഹാമാനും
وَجُنُودَهُمَا
വജുനൂദഹുമാ
and their hosts
അവര്‍ രണ്ടുപേരുടെയും സൈന്യങ്ങളും
كَانُواْ
കാനൂ
they were
ആയിരുന്നു
خَاطِئِينَ
ഖാടിഈന്‍
sinners
തെറ്റുകാര്‍
فَٱلْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوّاً وَحَزَناً إِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُواْ خَاطِئِينَ
ഫല്‍തഖടഹൂ ആലു ഫിര്‍ഔന ലിയകൂന ലഹും ഉദുവ്വന്‍ വഹസനന്‍; ഇന്ന ഫിര്‍ഔന വഹാമാന വജുനൂദഹുമാ കാനൂ ഖാടിഈന്‍
Then the household of Fir'aun (Pharaoh) picked him up, that he might become for them an enemy and a grief. Verily, Fir'aun (Pharaoh), Haman and their hosts were sinners.
അങ്ങനെ ഫറവോന്‍റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു. അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖകാരണവുമാകാന്‍. സംശയമില്ല, ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും തെറ്റുകാരായിരുന്നു.
9
٩
وَقَالَتِ
വഖാലതി
And said
പറഞ്ഞു
ٱمْرَأَةُ
മ്‌റഅതു
(the) wife
ഭാര്യ
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്‍റെ
قُرَّةُ
ഖുറ്റതു
A comfort
കണ്‍
عَيْنٍ
ഐനിന്‍
a spring
കുളിര്‍മയാണിവന്‍
لِّى
ലീ
of me
എനിക്ക്
وَلَكَ
വലക;
and for you
അങ്ങേക്കും
لاَ
ലാ
not
അരുത്
تَقْتُلُوهُ
തഖ്‌തുലൂഹു
kill him
അവനെ നിങ്ങള്‍ കൊല്ലുക
عَسَىٰ
ഉസാ
Perhaps
ആയേക്കാം
أَن
അന്‍
that
അത്
يَنْفَعَنَا
യന്‍ഫഅനാ
he may benefit us
ഇവന്‍ നമുക്ക് ഉപകരിക്കുക
أَوْ
അവ്
or
അല്ലെങ്കില്‍
نَتَّخِذَهُ
നത്തഖിധൂ
we will take him
നമുക്കിവനെ സ്വീകരിക്കാം
وَلَداً
വലദന്‍
a son
ഒരു മകന്‍
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
അല്ല
يَشْعُرُونَ
യശ്അുരൂന്‍
they realize
അറിയുന്നവര്‍
وَقَالَتِ ٱمْرَأَةُ فِرْعَوْنَ قُرَّةُ عَيْنٍ لِّى وَلَكَ لاَ تَقْتُلُوهُ عَسَىٰ أَن يَنْفَعَنَا أَوْ نَتَّخِذَهُ وَلَداً وَهُمْ لاَ يَشْعُرُونَ
വഖാലതി മ്‌റഅതു ഫിര്‍ഔന ഖുറ്റതു ഐനിന്‍ ലീ വലക; ലാ തഖ്‌തുലൂഹു ഉസാ അന്‍ യന്‍ഫഅനാ അവ് നത്തഖിധൂ വലദന്‍ വഹും ലാ യശ്അുരൂന്‍
And the wife of Fir'aun (Pharaoh) said: A comfort of the eye for me and for you. Kill him not, perhaps he may be of benefit to us, or we may adopt him as a son. And they perceive not.
ഫറവോന്‍റെ പത്നി പറഞ്ഞു: എന്‍റെയും നിങ്ങളുടെയും കണ്ണിനു കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ. അവര്‍ ആ കുട്ടിയെ സംബന്ധിച്ച നിജസ്ഥിതി അറിഞ്ഞിരുന്നില്ല.