Display Settings

Font Size 22px

القصص

Al-Qasas

കഥാകഥനം

Surah 28 88 verses Madani
70 ٧٠
وَهُوَ
വഹുവ
when he
അവന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ;
him
അവന്‍
لَهُ
ലഹു
to him
അവന്നാണ്
ٱلْحَمْدُ
ല്‍-ഹംദു
(All) the praises and thanks
സ്തുതി
فِى
ഫീ
In
ഇല്‍
ٱلأُولَىٰ
ല്‍-ഊലാ
the first
ആദ്യത്തെ / ഈ ലോകത്തിലെ
وَٱلآخِرَةِ
വല്‍-ആഖിറതി;
and (in) the Hereafter
പരലോകത്തിലും
وَلَهُ
വലഹു
While to Him
അവന്ന് മാത്രമാണ്
ٱلْحُكْمُ
ല്‍-ഹുക്‌മു
(is) the decision
കല്‍പനാധികാരം
وَإِلَيْهِ
വഇലൈഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടുന്നു
وَهُوَ ٱللَّهُ لاۤ إِلَـٰهَ إِلاَّ هُوَ لَهُ ٱلْحَمْدُ فِى ٱلأُولَىٰ وَٱلآخِرَةِ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ
വഹുവ ല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ; ലഹു ല്‍-ഹംദു ഫീ ല്‍-ഊലാ വല്‍-ആഖിറതി; വലഹു ല്‍-ഹുക്‌മു വഇലൈഹി തുര്‍ജഅൂന്‍
And He is Allah. none has the right to be worshipped but He. His is all praise, in the first and in the last. And for Him is the Decision, and to Him shall you (all) be returned.
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. കല്‍പനാധികാരവും അവനുതന്നെ. നിങ്ങളൊക്കെ മടങ്ങിച്ചെല്ലുക അവങ്കലേക്കാണ്.
71 ٧١
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتُمْ
അറഅയ്‌തും
Have you seen
നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചിട്ടുണ്ടോ
إِن
ഇന്‍
Whether
എങ്കില്‍
جَعَلَ
ജഅല
made
അവന്‍ ആക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْكُمُ
അലൈകുമു
at you
നിങ്ങളില്‍
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാവിനെ
سَرْمَداً
സര്‍മദന്‍
continuous
സ്ഥിരം / തുടര്‍ച്ചയായത്
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യവ്‌മ
(the) Day
നാള്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
مَنْ
മന്‍
Who
ആര്‍ / മറ്റ് ഏത്
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം
غَيْرُ
ഘൈറു
never
ഒരിക്കലും അല്ലാത്ത
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
يَأْتِيكُمْ
യഅ്‌തീകും
could bring you
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَآءٍ
ബിഡിയാഇന്‍;
light
വെളിച്ചം
أَفَلاَ
അഫലാ
Then why don’ t
ഇനിയും
تَسْمَعُونَ
തസ്‌മഅൂന്‍
hear
നിങ്ങള്‍ കേള്‍ക്കുന്നു
قُلْ أَرَأَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلْلَّيْلَ سَرْمَداً إِلَىٰ يَوْمِ ٱلْقِيَامَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُمْ بِضِيَآءٍ أَفَلاَ تَسْمَعُونَ
ഖുല്‍ അറഅയ്‌തും ഇന്‍ ജഅല ല്ലാഹു അലൈകുമു ല്‍-ലൈല സര്‍മദന്‍ ഇലാ യവ്‌മ ല്‍-ഖിയാമതി മന്‍ ഇലാഹുന്‍ ഘൈറു ല്ലാഹി യഅ്‌തീകും ബിഡിയാഇന്‍; അഫലാ തസ്‌മഅൂന്‍
Say: Tell me. If Allah made night continuous for you till the Day of Resurrection, who is an ilah (a god) besides Allah who could bring you light? Will you not then hear.
പറയുക. നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ അല്ലാഹു നിങ്ങളില്‍ രാവിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക. എങ്കില്‍ അല്ലാഹു അല്ലാതെ നിങ്ങള്‍ക്കു വെളിച്ചമെത്തിച്ചു തരാന്‍ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കേള്‍ക്കുന്നില്ലേ?
72 ٧٢
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتُمْ
അറഅയ്‌തും
Have you seen
നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചിട്ടുണ്ടോ
إِن
ഇന്‍
Whether
എങ്കില്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْكُمُ
അലൈകുമു
at you
നിങ്ങള്‍ക്ക്
ٱلنَّهَارَ
ന്നഹാറ
the day
പകലിനെ
سَرْمَداً
സര്‍മദന്‍
continuous
സ്ഥിരം / തുടര്‍ച്ചയായത്
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യവ്‌മ
(the) Day
നാള്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
مَنْ
മന്‍
Who
ആര്‍ / മറ്റ് ഏത്
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം
غَيْرُ
ഘൈറു
never
ഒരക്കലും അല്ലാത്ത
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
يَأْتِيكُمْ
യഅ്‌തീകും
could bring you
നിങ്ങള്‍ക്ക് കൊണ്ടുതരാന്‍
بِلَيْلٍ
ബിലൈലിന്‍
night
രാത്രി
تَسْكُنُونَ
തസ്‌കുനൂന
(for) you (to) rest
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِ
ഫീഹി;
in which
അതില്‍
أَفلاَ
അഫലാ
Then will not
ഇല്ലേ
تُبْصِرُونَ
തുബ്‌സിറൂന്‍
you see
നിങ്ങള്‍ കാണുന്ന
قُلْ أَرَأَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَداً إِلَىٰ يَوْمِ ٱلْقِيَامَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُمْ بِلَيْلٍ تَسْكُنُونَ فِيهِ أَفلاَ تُبْصِرُونَ
ഖുല്‍ അറഅയ്‌തും ഇന്‍ ജഅല ല്ലാഹു അലൈകുമു ന്നഹാറ സര്‍മദന്‍ ഇലാ യവ്‌മ ല്‍-ഖിയാമതി മന്‍ ഇലാഹുന്‍ ഘൈറു ല്ലാഹി യഅ്‌തീകും ബിലൈലിന്‍ തസ്‌കുനൂന ഫീഹി; അഫലാ തുബ്‌സിറൂന്‍
Say: Tell me. If Allah made day continuous for you till the Day of Resurrection, who is an ilah (a god) besides Allah who could bring you night wherein you rest? Will you not then see.
പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക. എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നു തരാന്‍ അല്ലാഹുവെ ക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ?
73 ٧٣
وَمِن
വമിന്‍
And from
ഇല്‍ നിന്നും
رَّحْمَتِهِ
റഹ്‌മതിഹീ
His Mercy
അവന്‍റെ കാരുണ്യം
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കിത്തന്നിരിക്കുന്നു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാത്രിയെ
وَٱلنَّهَارَ
വന്നഹാറ
and the day
പകലിനെയും
لِتَسْكُنُواْ
ലിതസ്‌കുനൂ
that you may rest
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِ
ഫീഹി
in which
അതില്‍
وَلِتَبتَغُواْ
വലിതബ്‌തഘൂ
and that you may seek
നിങ്ങള്‍ തേടിപ്പിടിക്കാനും
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫഡ്‌ലിഹീ
His Bounty
അവന്‍റെ അനുഗ്രഹം
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങളായേക്കാനും
تَشْكُرُونَ
തശ്‌കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദികാണിക്കുന്നു
وَمِن رَّحْمَتِهِ جَعَلَ لَكُمُ ٱلْلَّيْلَ وَٱلنَّهَارَ لِتَسْكُنُواْ فِيهِ وَلِتَبتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
വമിന്‍ റഹ്‌മതിഹീ ജഅല ലകുമു ല്‍-ലൈല വന്നഹാറ ലിതസ്‌കുനൂ ഫീഹി വലിതബ്‌തഘൂ മിന്‍ ഫഡ്‌ലിഹീ വലഅല്ലകും തശ്‌കുറൂന്‍
It is out of His Mercy that He has put for you night and day, that you may rest therein and that you may seek of His Bounty, and in order that you may be grateful.
അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചു തന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്‍റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ?
74 ٧٤
وَيَوْمَ
വയവ്‌മ
And (on the) Day
ദിവസം
يُنَادِيهِمْ
യുനാദീഹിം
He will call them
അവന്‍ അവരെ വിളിക്കും
فَيَقُولُ
ഫയഖൂലു
he says
എന്നിട്ട് ചോദിക്കും
أَيْنَ
ഐന
wherever
എവിടെ
شُرَكَآئِىَ
ശുറകാഇ
(are) My partners
എന്‍റെ പങ്കാളികള്‍
ٱلَّذِينَ
യല്ലധീന
Those who
യാതോരുത്തര്‍
كُنتُمْ
കുംതും
you used to
നിങ്ങളായിരിക്കുന്നു
تَزْعُمُونَ
തഴ്‌ഉമൂന്‍
claim
നിങ്ങള്‍ ജല്‍പിക്കുന്നു
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآئِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ
വയവ്‌മ യുനാദീഹിം ഫയഖൂലു ഐന ശുറകാഇ യല്ലധീന കുംതും തഴ്‌ഉമൂന്‍
And the Day when He will call them, and will say: Where are My partners, whom you used to assert?
ഒരു ദിനം വരും. അന്ന് അല്ലാഹു അവരെ വിളിക്കും. എന്നിട്ടിങ്ങനെ ചോദിക്കും: നിങ്ങള്‍ സങ്കല്‍പിച്ചു വെച്ചിരുന്ന ആ പങ്കാളികളെവിടെ?
75 ٧٥
وَنَزَعْنَا
വനസഅ്‌നാ
And We will remove
നാം രംഗത്ത് വരുത്തും
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായത്തില്‍ നിന്നും
شَهِيداً
ശഹീദന്‍
a Witness
ഓരോ സാക്ഷിയെ
فَقُلْنَا
ഫഖുല്‍നാ
Then We said
അപ്പോള്‍ നാം പറയും
هَاتُواْ
ഹാതൂ
Bring
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
ബുര്‍ഹാനകും
your proof
നിങ്ങളുടെ തെളിവ്
فَعَلِمُوۤاْ
ഫഅലിമൂ
Then they will know
അപ്പോള്‍ അവരറിയും
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَضَلَّ
വഡല്ല
And lost
വിട്ടുമാറും
عَنْهُمْ
അന്‍ഹും
[for] them
അവരില്‍നിന്ന്
مَّا
മാ
not
അത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْتَرُونَ
യഫ്‌തറൂന്‍
inventing
കെട്ടിച്ചമച്ചിരുന്നത്
وَنَزَعْنَا مِن كُلِّ أُمَّةٍ شَهِيداً فَقُلْنَا هَاتُواْ بُرْهَانَكُمْ فَعَلِمُوۤاْ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُمْ مَّا كَانُواْ يَفْتَرُونَ
വനസഅ്‌നാ മിന്‍ കുല്ലി ഉമ്മതിന്‍ ശഹീദന്‍ ഫഖുല്‍നാ ഹാതൂ ബുര്‍ഹാനകും ഫഅലിമൂ അന്ന ല്‍-ഹഖ്ഖ ലില്ലാഹി വഡല്ല അന്‍ഹും മാ കാനൂ യഫ്‌തറൂന്‍
And We shall take out from every nation a witness, and We shall say: Bring your proof. Then they shall know that the truth is with Allah, and the lies which they invented will disappear from them.
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം അന്ന് രംഗത്ത് വരുത്തും. എന്നിട്ട് നാം അവരോടു പറയും: നിങ്ങള്‍ നിങ്ങളുടെ തെളിവു കൊണ്ടു വരൂ. സത്യം അല്ലാഹുവിന്‍റേതാണെന്ന് അപ്പോള്‍ അവരറിയും. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരില്‍ നിന്ന് തെന്നിമാറുകയും ചെയ്യും.
76 ٧٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
قَارُونَ
ഖാറൂന
Qarun
ഖാറൂന്‍
كَانَ
കാന
is
ആയിരുന്നു
مِن
മിന്‍
From
യില്‍നിന്ന്
قَوْمِ
ഖവ്‌മി
(the) people
ജനത
مُوسَىٰ
മൂസാ
(to) Musa
മൂസയുടെ
فَبَغَىٰ
ഫബഘാ
but he oppressed
അങ്ങനെ അവന്‍ അതിക്രമം കാണിച്ചു
عَلَيْهِمْ
അലൈഹിം;
on them
അവരുടെമേല്‍
وَآتَيْنَاهُ
വആതൈനാഹു
and We gave him
അവന്ന് നാം നല്‍കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكُنُوزِ
ല്‍-കുനൂസി
thet reasures
ഖജനാവുകള്‍ / നിക്ഷേപങ്ങള്‍
مَآ
മാ
what
യാതൊന്നിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَفَاتِحَهُ
മഫാതിഹഹൂ
(the) keys of it
അതിന്‍റെ താക്കോലുകള്‍
لَتَنُوءُ
ലതനൂഉ
would burden
ചുമക്കാനേറെ പ്രയാസമായിരുന്നു
بِٱلْعُصْبَةِ
ബില്‍-ഉസ്‌ബതി
a company
സംഘത്തിന്
أُوْلِى
ഉലീ
possessors
ഉടമകള്‍
ٱلْقُوَّةِ
ല്‍-ഖുവ്വതി
great strength
ശക്തരായ
إِذْ
ഇധ്‌
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُ
ലഹൂ
to him
അവനോട്
قَوْمُهُ
ഖവ്‌മുഹൂ
his people
അവന്‍റെ ജനത
لاَ
ലാ
not
അരുത്
تَفْرَحْ
തഫ്‌റഹ്‌;
exult
നീ ആഹ്ളാദിക്കുക / ഊറ്റം കൊള്ളുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْفَرِحِينَ
ല്‍-ഫറിഹീന്‍
the exultant
ഊറ്റം കൊള്ളുന്നവരെ
إِنَّ قَارُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ وَآتَيْنَاهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُ لَتَنُوءُ بِٱلْعُصْبَةِ أُوْلِى ٱلْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لاَ تَفْرَحْ إِنَّ ٱللَّهَ لاَ يُحِبُّ ٱلْفَرِحِينَ
ഇന്ന ഖാറൂന കാന മിന്‍ ഖവ്‌മി മൂസാ ഫബഘാ അലൈഹിം; വആതൈനാഹു മിന ല്‍-കുനൂസി മാ ഇന്ന മഫാതിഹഹൂ ലതനൂഉ ബില്‍-ഉസ്‌ബതി ഉലീ ല്‍-ഖുവ്വതി ഇധ്‌ ഖാല ലഹൂ ഖവ്‌മുഹൂ ലാ തഫ്‌റഹ്‌; ഇന്ന ല്ലാഹ ലാ യുഹിബ്ബു ല്‍-ഫറിഹീന്‍
Verily, Qarun (Korah) was of Musa's (Moses) people, but he behaved arrogantly towards them. And We gave him of the treasures, that of which the keys would have been a burden to a body of strong men. When his people said to him: Do not be glad. Verily. Allah likes not those who are glad.
ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകള്‍ നല്‍കി. കരുത്തരായ ഒരുകൂട്ടം മല്ലന്‍മാര്‍പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: നീ ഊറ്റം കൊള്ളരുത്. ഊറ്റം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
77 ٧٧
وَٱبْتَغِ
വബ്‌തഘി
but seek
നീ തേടുക
فِيمَآ
ഫീമാ
in what
ഏതിൽ
آتَاكَ
ആതാക
has given you
നിനക്ക് തന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلدَّارَ
ദ്-ദാറല്‍
the home
ഭവനം
ٱلآخِرَةَ
ആഖിറത;
the Hereafter
പരലോകത്തെ
وَلاَ
വലാ
and not
അരുത്
تَنسَ
തന്‍സ
forget
നീ മറന്നു കളയുക
نَصِيبَكَ
നസീബക
your share
നിനക്കുള്ള വിഹിതം
مِنَ
മിന
from
ഇല്‍ നിന്ന് (ഉള്ള)
ٱلدُّنْيَا
ദ്-ദുന്‍യാ;
(of) the world
ഈ ലോകത്തില്‍
وَأَحْسِن
വഅഹ്‌സിന്‍
And do good
നന്മചെയ്യുക
كَمَآ
കമാ
as
പോലെ
أَحْسَنَ
അഹ്‌സന
did good
നന്മ ചെയ്ത
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
إِلَيْكَ
ഇലൈക;
to you
നിനക്ക്
وَلاَ
വലാ
and not
അരുത്
تَبْغِ
തബ്‌ഘി
seek
തേടുക
ٱلْفَسَادَ
ല്‍-ഫസാദ
corruption
കുഴപ്പം / നാശം
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി;
the earth
ഭൂമി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُفْسِدِينَ
ല്‍-മുഫ്‌സിദീന്‍
the corrupters
നാശകാരികളെ
وَٱبْتَغِ فِيمَآ آتَاكَ ٱللَّهُ ٱلدَّارَ ٱلآخِرَةَ وَلاَ تَنسَ نَصِيبَكَ مِنَ ٱلدُّنْيَا وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ وَلاَ تَبْغِ ٱلْفَسَادَ فِى ٱلأَرْضِ إِنَّ ٱللَّهَ لاَ يُحِبُّ ٱلْمُفْسِدِينَ
വബ്‌തഘി ഫീമാ ആതാക ല്ലാഹു ദ്-ദാറല്‍ ആഖിറത; വലാ തന്‍സ നസീബക മിന ദ്-ദുന്‍യാ; വഅഹ്‌സിന്‍ കമാ അഹ്‌സന ല്ലാഹു ഇലൈക; വലാ തബ്‌ഘി ല്‍-ഫസാദ ഫീ ല്‍-അര്‍ഡി; ഇന്ന ല്ലാഹ ലാ യുഹിബ്ബു ല്‍-മുഫ്‌സിദീന്‍
But seek, with that which Allah has bestowed on you, the home of the Hereafter, and forget not your portion of legal enjoyment in this world, and do good as Allah has been good to you, and seek not mischief in the land. Verily, Allah likes not the Mufsidun.
അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്‍മ ചെയ്തപോലെ നീയും നന്‍മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
78 ٧٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أُوتِيتُهُ
ഊതീതുഹൂ
I have been given it
എനിക്കിതെല്ലാം കിട്ടിയത്
عَلَىٰ
അലാ
on
മേല്‍ (കൊണ്ട് ആണ്)
عِلْمٍ
ഉല്‍മിന്‍
(any) knowledge
അറിവ് / വിദ്യ
عِندِيۤ
ഉന്‍ദീ;
I have
എന്‍റെ വശമുള്ള
أَوَلَمْ
അവലം
Do not
ഇല്ലേ
يَعْلَمْ
യഅ്‌ലം
he knew
അവന് അറിഞ്ഞു
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
أَهْلَكَ
അഹ്‌ലക
destroyed
നശിപ്പിച്ചിട്ടുണ്ട്
مِن
മിന്‍
From
നിന്ന്
قَبْلِهِ
ഖബ്‌ലിഹീ
before him
അവന് മുമ്പ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകള്‍
مَنْ
മന്‍
Who
ചിലരെ
هُوَ
ഹുവ
him
അവര്‍ / അവന്‍
أَشَدُّ
അശദ്ദ
a more difficult
അതിശക്തനായിരുന്നു
مِنْهُ
മിന്‍ഹു
from it
ഇവനേക്കാള്‍
قُوَّةً
ഖുവ്വതന്‍
(in) strength
ബലവും
وَأَكْثَرُ
വഅക്‌ഥറു
and greater
കൂടുതല്‍
جَمْعاً
ജംഅന്‍;
collectively
സംഘബലവും
وَلاَ
വലാ
and not
അല്ല
يُسْأَلُ
യുസ്‌അലു
He (can) be questioned
അവന്‍ ചോദിക്കപെടുന്നത്
عَن
ഉന്‍
about
കുറിച്ച് / പറ്റി
ذُنُوبِهِمُ
ധുനൂബിഹിമു
their sins
അവരുടെ കുറ്റങ്ങളെ
ٱلْمُجْرِمُونَ
ല്‍-മുജ്‌റിമൂന്‍
the criminals
കുറ്റവാളികള്‍
قَالَ إِنَّمَآ أُوتِيتُهُ عَلَىٰ عِلْمٍ عِندِيۤ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعاً وَلاَ يُسْأَلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ
ഖാല ഇന്നമാ ഊതീതുഹൂ അലാ ഉല്‍മിന്‍ ഉന്‍ദീ; അവലം യഅ്‌ലം അന്ന ല്ലാഹ ഖദ്‌ അഹ്‌ലക മിന്‍ ഖബ്‌ലിഹീ മിന ല്‍-ഖുറൂനി മന്‍ ഹുവ അശദ്ദ മിന്‍ഹു ഖുവ്വതന്‍ വഅക്‌ഥറു ജംഅന്‍; വലാ യുസ്‌അലു ഉന്‍ ധുനൂബിഹിമു ല്‍-മുജ്‌റിമൂന്‍
He said: This has been given to me only because of knowledge I possess. Did he not know that Allah had destroyed before him generations, men who were stronger than him in might and greater in the amount they had collected. But the Mujrimun will not be questioned of their sins.
ഖാറൂന്‍ പറഞ്ഞു: എനിക്കിതൊക്കെ കിട്ടിയത് എന്‍റെ വശമുള്ള വിദ്യകൊണ്ടാണ്. അവനറിഞ്ഞിട്ടില്ലേ. അവനു മുമ്പ് അവനെക്കാള്‍ കരുത്തും സംഘബലവുമുണ്ടായിരുന്ന അനേകം തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്. കുറ്റവാളികളോട് അവരുടെ കുറ്റങ്ങളെ ക്കുറിച്ച് ചോദിക്കുക പോലുമില്ല.
79 ٧٩
فَخَرَجَ
ഫഖറജ
Then he came out
അങ്ങനെ അവന്‍ ഇറങ്ങി
عَلَىٰ
അലാ
on
മേല്‍
قَوْمِهِ
ഖവ്‌മിഹീ
his people
അവന്‍റെ ജനത
فِى
ഫീ
In
ഇല്‍
زِينَتِهِ
സീനതിഹീ;
his adornment
അവന്‍റെ ആഡംഭരത്തില്‍ / ആര്‍ഭാടത്തില്‍
قَالَ
ഖാലല്ലധീന
he said
പറഞ്ഞു
ٱلَّذِينَ
യുറീദൂന
Those who
ഒരു വിഭാഗം
يُرِيدُونَ
ല്‍-ഹയാത
wishing
അവര്‍ ആഗ്രഹിക്കുന്നു
ٱلْحَيَاةَ
ദ്-ദുന്‍യാ
the life
ജീവിതസുഖം
ٱلدُّنْيَا
യാ
(of) the world
ഇഹത്തിലെ
يٰلَيْتَ
ലൈത
O. Would that
എത്രനന്നായിരുന്നു
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
مِثْلَ
മിഥ്‌ല
like
പോലെ
مَآ
മാ
what
യാതൊന്നിനെ
أُوتِىَ
ഊതിയ
was given
കിട്ടിയതുപോലുള്ളത്
قَارُونُ
ഖാറൂനു
(to) Qarun
ഖാറൂന്ന്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لَذُو
ലധൂ
(is) surely Full (of)
ഉള്ളവന്‍ (തന്നെ)
حَظٍّ
ഹഴ്ഴിന്‍
(of) fortune
ഭാഗ്യം
عَظِيمٍ
ഉഴീം
great
വമ്പിച്ച / മഹാ
فَخَرَجَ عَلَىٰ قَوْمِهِ فِى زِينَتِهِ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَاةَ ٱلدُّنْيَا يٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَارُونُ إِنَّهُ لَذُو حَظٍّ عَظِيمٍ
ഫഖറജ അലാ ഖവ്‌മിഹീ ഫീ സീനതിഹീ; ഖാലല്ലധീന യുറീദൂന ല്‍-ഹയാത ദ്-ദുന്‍യാ യാ ലൈത ലനാ മിഥ്‌ല മാ ഊതിയ ഖാറൂനു ഇന്നഹൂ ലധൂ ഹഴ്ഴിന്‍ ഉഴീം
So he went forth before his people in his pomp. Those who were desirous of the life of the world, said: Ah, would that we had the like of what Qarun (Korah) has been given? Verily. He is the owner of a great fortune.
അങ്ങനെ അവന്‍ എല്ലാവിധ ആര്‍ഭാടങ്ങളോടും കൂടി ജനത്തിനിടയിലേക്ക് ഇറങ്ങിത്തിരിച്ചു. അതുകണ്ട് ഐഹിക ജീവിത സുഖം കൊതിക്കുന്നവര്‍ പറഞ്ഞു: ഖാറൂന് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍. ഖാറൂന്‍ മഹാ ഭാഗ്യവാന്‍ തന്നെ.