القصص
Al-Qasas
കഥാകഥനം
80
٨٠
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ട
ٱلْعِلْمَ
ല്‍-ഉല്‍മ
the knowledge
അറിവ്
وَيْلَكُمْ
വൈലകും
Woe to you
നിങ്ങള്‍ക്ക് നാശം
ثَوَابُ
ഥവാബു
(is the) reward
പ്രതിഫലം (ആണ്)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
خَيْرٌ
ഖൈറുന്‍
(are) better
എറ്റവും ഉത്തമം
لِّمَنْ
ലിമന്‍
for whoever
ഒരുത്തന്
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
وَعَمِلَ
വഉമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
a righteous
സല്‍കര്‍മം
وَلاَ
വലാ
and not
ഇല്ല
يُلَقَّاهَآ
യുലഖ്ഖാഹാ
it is granted
അതു ലഭിക്കുക
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلصَّابِرُونَ
സ്സാബിറൂന്‍
(to) the patient ones
സഹനശീലര്‍ക്ക്
وَقَالَ ٱلَّذِينَ أُوتُواْ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌ لِّمَنْ آمَنَ وَعَمِلَ صَالِحاً وَلاَ يُلَقَّاهَآ إِلاَّ ٱلصَّابِرُونَ
വഖാല ല്ലധീന ഊതൂ ല്‍-ഉല്‍മ വൈലകും ഥവാബു ല്ലാഹി ഖൈറുന്‍ ലിമന്‍ ആമന വഉമില സാലിഹന്‍ വലാ യുലഖ്ഖാഹാ ഇല്ലാ സ്സാബിറൂന്‍
But those who had been given knowledge said: Woe to you. The Reward of Allah is better for those who believe and do righteous good deeds, and this none shall attain except those who are patient.
എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: നിങ്ങള്‍ക്കു നാശം. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്‍റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല.
81
٨١
فَخَسَفْنَا
ഫഖസഫ്‌നാ
Then We caused to swallow up
അങ്ങനെ നാം ആഴ്ത്തി
بِهِ
ബിഹീ
in it
അവനെ
وَبِدَارِهِ
വബിദാരിഹി
and his home
അവന്‍റെ ഭവനത്തെയും
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമിയില്‍
فَمَا
ഫമാ
Then what
അപ്പോള്‍ എന്ത്
كَانَ
കാന
is
ആയി
لَهُ
ലഹൂ
to him
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
فِئَةٍ
ഫിഅതിന്‍
a group
ഒരു കക്ഷി
يَنصُرُونَهُ
യന്‍സുറൂനഹൂ
(to) help him
അവനെ സഹായിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كَانَ
കാന
is
ആയി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُنتَصِرِينَ
ല്‍-മുന്‍തസിറീന്‍
those who (could) defend themselves
സ്വയം രക്ഷ പ്രാപിച്ചവര്‍
فَخَسَفْنَا بِهِ وَبِدَارِهِ ٱلأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ
ഫഖസഫ്‌നാ ബിഹീ വബിദാരിഹി ല്‍-അര്‍ഡ ഫമാ കാന ലഹൂ മിന്‍ ഫിഅതിന്‍ യന്‍സുറൂനഹൂ മിന്‍ ദൂനി ല്ലാഹി വമാ കാന മിന ല്‍-മുന്‍തസിറീന്‍
So We caused the earth to swallow him and his dwelling place. Then he had no group or party to help him against Allah, nor was he one of those who could save themselves.
അങ്ങനെ അവനെയും അവന്‍റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തി. അപ്പോള്‍ അല്ലാഹുവെ ക്കൂടാതെ അവനെ സഹായിക്കാന്‍ അവന്‍റെ കക്ഷികളാരുമുണ്ടായില്ല. സ്വന്തത്തിന് സഹായിയാകാന്‍ അവനു സാധിച്ചതുമില്ല.
82
٨٢
وَأَصْبَحَ
വഅസ്ബഹ
And became
ആയി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
تَمَنَّوْاْ
തമന്നവ്
(had) wished
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
മകാനഹൂ
in its place
അവന്‍റെ സ്ഥാനം
بِٱلأَمْسِ
ബില്‍-അംസി
yesterday
ഇന്നലെ
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
وَيْكَأَنَّ
വൈകഅന്ന
Ah. That
ഹാ കഷ്ടം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَبْسُطُ
യബ്‌സുത്വ
extends
ഉദാരമാക്കും
ٱلرِّزْقَ
റ-റിസ്‌ഖ
the provision
ഉപജീവനം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹീ
His slaves
അവന്‍റെ അടിമകള്‍ / ദാസന്മാരില്‍
وَيَقْدِرُ
വയഖ്‌ദിറു;
and straitens
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلاۤ
ലവ്‌ലാ
Why not
ഇല്ലായിരുന്നു (എങ്കില്‍)
أَن
അന്‍
that
അത്
مَّنَّ
മന്ന
had favoured
ഔദാര്യം കാണിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
لَخَسَفَ
ലഖസഫ
caused it to swallow us
അവന്‍ ആഴ്ത്തുമായിരുന്നു
بِنَا
ബിനാ;
He would have
നമ്മെയും
وَيْكَأَنَّهُ
വൈകഅന്നഹൂ
Ah. That
ഹാ കഷ്ടം
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയം വരിക്കുന്നത്
ٱلْكَافِرُونَ
ല്‍-കാഫിറൂന്‍
disbelievers
സത്യനിഷേധികള്‍
وَأَصْبَحَ ٱلَّذِينَ تَمَنَّوْاْ مَكَانَهُ بِٱلأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِ وَيَقْدِرُ لَوْلاۤ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا وَيْكَأَنَّهُ لاَ يُفْلِحُ ٱلْكَافِرُونَ
വഅസ്ബഹ ല്ലധീന തമന്നവ് മകാനഹൂ ബില്‍-അംസി യഖൂലൂന വൈകഅന്ന ല്ലാഹ യബ്‌സുത്വ റ-റിസ്‌ഖ ലിമന്‍ യശാഉ മിന്‍ ഉബാദിഹീ വയഖ്‌ദിറു; ലവ്‌ലാ അന്‍ മന്ന ല്ലാഹു അലൈനാ ലഖസഫ ബിനാ; വൈകഅന്നഹൂ ലാ യുഫ്‌ലിഹു ല്‍-കാഫിറൂന്‍
And those who had desired his position the day before, began to say: Know you not that it is Allah Who enlarges the provision or restricts it to whomsoever He pleases of His slaves. Had it not been that Allah was Gracious to us, He could have caused the earth to swallow us up. Know you not that the disbelievers will never be successful.
അതോടെ ഇന്നലെ അവന്‍റെ സ്ഥാനം മോഹിച്ചിരുന്ന അതേ ആളുകള്‍ പറഞ്ഞു: കഷ്ടം. അല്ലാഹു തന്‍റെ ദാസന്‍മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനം ഉദാരമായി നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കം വരുത്തുകയും ചെയ്യുന്നു. അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ നമ്മെയും അവന്‍ ഭൂമിയില്‍ ആഴ്ത്തിക്കളയുമായിരുന്നു. കഷ്ടം. സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.
83
٨٣
تِلْكَ
തില്‍ക
These
ആ / അത്
ٱلدَّارُ
ദ്-ദാരു
the Home
ഭവനം
ٱلآخِرَةُ
ല്‍-ആഖിറതു
(of) the Hereafter
പരലോക
نَجْعَلُهَا
നജ്‌അലുഹാ
We assign it
അത് നാം ഏര്‍പ്പെടുത്തി കൊടുക്കും
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക് / ഒരു വിഭാഗത്തിന്
لاَ
ലാ
not
ഇല്ല
يُرِيدُونَ
യുറീദൂന
wishing
അവര്‍ ഉദ്ദേശിക്കുന്നു
عُلُوّاً
ഉലുവ്വന്‍
haughtiness
ഔന്നത്യം
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
وَلاَ
വലാ
and not
ഇല്ല
فَسَاداً
ഫസാദന്‍;
spreading corruption
കുഴപ്പമുണ്ടാക്കുന്നു
وَٱلْعَاقِبَةُ
വല്‍-ഉആഖിബതു
And the end
അന്തിമവിജയം
لِلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the pious
സൂക്ഷ്മതയുള്ളവര്‍ക്കാണ്
تِلْكَ ٱلدَّارُ ٱلآخِرَةُ نَجْعَلُهَا لِلَّذِينَ لاَ يُرِيدُونَ عُلُوّاً فِى ٱلأَرْضِ وَلاَ فَسَاداً وَٱلْعَاقِبَةُ لِلْمُتَّقِينَ
തില്‍ക ദ്-ദാരു ല്‍-ആഖിറതു നജ്‌അലുഹാ ലില്ലധീന ലാ യുറീദൂന ഉലുവ്വന്‍ ഫീ ല്‍-അര്‍ഡി വലാ ഫസാദന്‍; വല്‍-ഉആഖിബതു ലില്‍-മുത്തഖീന്‍
That home of the Hereafter, We shall assign to those who rebel not against the truth with pride and oppression in the land nor do mischief by committing crimes. And the good end is for the Muttaqun.
ആ പരലോകഭവനം നാം ഏര്‍പ്പെടുത്തിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ഒന്നുറപ്പ്. അന്തിമ വിജയം സൂക്ഷ്മതയുള്ളവര്‍ക്കു മാത്രമാണ്.
84
٨٤
مَن
മന്‍
(are some) who
ഒരുത്തര്‍
جَآءَ
ജാഅ
comes
വന്നെത്തിയാല്‍
بِٱلْحَسَنَةِ
ബില്‍-ഹസനതി
with the good
നന്മയുമായി
فَلَهُ
ഫലഹൂ
then for him
അവന്നുകിട്ടും
خَيْرٌ
ഖൈറുന്‍
(are) better
മെച്ചമായത്
مِّنْهَا
മിന്‍ഹാ;
from it
അതിനേക്കാള്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
جَآءَ
ജാഅ
comes
വന്നാല്‍
بِٱلسَّيِّئَةِ
ബിസ്സയ്യിഅതി
the evil
തിന്മയുമായി
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يُجْزَى
യുജ്‌സ
will be recompensed
പ്രതിഫലം നല്‍കപ്പെടുക
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
عَمِلُواْ
ഉമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചു
ٱلسَّيِّئَاتِ
സ്സയ്യിആതി
the evil deeds
തിന്‍മകള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
Not
അത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
مَن جَآءَ بِٱلْحَسَنَةِ فَلَهُ خَيْرٌ مِّنْهَا وَمَن جَآءَ بِٱلسَّيِّئَةِ فَلاَ يُجْزَى ٱلَّذِينَ عَمِلُواْ ٱلسَّيِّئَاتِ إِلاَّ مَا كَانُواْ يَعْمَلُونَ
മന്‍ ജാഅ ബില്‍-ഹസനതി ഫലഹൂ ഖൈറുന്‍ മിന്‍ഹാ; വമന്‍ ജാഅ ബിസ്സയ്യിഅതി ഫലാ യുജ്‌സ ല്ലധീന ഉമിലൂ സ്സയ്യിആതി ഇല്ലാ മാ കാനൂ യഅ്‌മലൂന്‍
Whosoever brings good, he shall have the better thereof, and whosoever brings evil then, those who do evil deeds will only be requited for what they used to do.
നന്‍മയുമായി വരുന്നവന് അതിനെക്കാള്‍ മെച്ചമായതു പ്രതിഫലമായി കിട്ടും. എന്നാല്‍ ആരെങ്കിലും തിന്‍മയുമായി വരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പ്രതിഫലമേ അവര്‍ക്കുണ്ടാവുകയുള്ളൂ.
85
٨٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
فَرَضَ
ഫറഡ
ordained
നിര്‍ബ്ബന്ധമാക്കി
عَلَيْكَ
അലൈക
to you
നിന്നില്‍
ٱلْقُرْآنَ
ല്‍-ഖുര്‍ആന
the Quran
ഈ ഖുര്‍ആന്‍
لَرَآدُّكَ
ലറാദ്ദുക
(will) surely take you back
നിന്നെ നയിക്കുകതന്നെചെയ്യും
إِلَىٰ
ഇലാ
to
ലേക്ക്
مَعَادٍ
മഅാദിന്‍;
a place of return
(മഹത്തായ) ഒരു മടക്ക സ്ഥാനം / പരിണതി
قُل
ഖുല്‍
Say
പറയുക
رَّبِّيۤ
റബ്ബീ
my Lord
എന്‍റെ നാഥന്‍
أَعْلَمُ
അഉലമു
knows better
നന്നായി അറിയുന്നവനാണ്
مَن
മന്‍
who
ആരെന്ന്
جَآءَ
ജാഅ
comes
വന്നത്
بِٱلْهُدَىٰ
ബില്‍-ഹുദാ
with the guidance
സന്‍മാര്‍ഗവുമായി
وَمَنْ
വമന്‍
and whoever
ആരെന്നും
هُوَ
ഹുവ
him
അവന്‍
فِى
ഫീ
In
ഇല്‍
ضَلاَلٍ
ഡലാലിന്‍
error
വഴിപിഴവ്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْآنَ لَرَآدُّكَ إِلَىٰ مَعَادٍ قُل رَّبِّيۤ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلاَلٍ مُّبِينٍ
ഇന്ന ല്ലധീ ഫറഡ അലൈക ല്‍-ഖുര്‍ആന ലറാദ്ദുക ഇലാ മഅാദിന്‍; ഖുല്‍ റബ്ബീ അഉലമു മന്‍ ജാഅ ബില്‍-ഹുദാ വമന്‍ ഹുവ ഫീ ഡലാലിന്‍ മുബീന്‍
Verily, He Who has given you the Qur'an will surely bring you back to the Ma'ad (place of return). Say: My Lord is Aware of him who brings guidance, and he who is in manifest error.
നിശ്ചയമായും നിനക്ക് ഈ ഖുര്‍ആന്‍ ജീവിതക്രമമായി നിശ്ചയിച്ചവന്‍ നിന്നെ മഹത്തായ ഒരു പരിണതിയിലേക്കു നയിക്കുക തന്നെ ചെയ്യും. പറയുക: എന്‍റെ നാഥന് നന്നായറിയാം. നേര്‍വഴിയുമായി വന്നവനാരെന്ന്. വ്യക്തമായ വഴികേടിലകപ്പെട്ടവനാരെന്നും.
86
٨٦
وَمَا
വമാ
And whatever
ഇല്ല / ഏതായാലും
كُنتَ
കുംത
you are
നീ ആയിരുന്നു
تَرْجُوۤ
തര്‍ജൂ
expecting
ആഗ്രഹിക്കുന്നവന്‍
أَن
അന്‍
that
അത്
يُلْقَىٰ
യുല്‍ഖാ
is delivered
ഇറക്കപ്പെടണമെന്ന്
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്
ٱلْكِتَابُ
ല്‍-കിതാബു
(is) the book
ഈ വേദപുസ്തകം
إِلاَّ
ഇല്ലാ
except
അല്ലാതെ
رَحْمَةً
റഹ്‌മതന്‍
mercy
കാരുണ്യം ആയിട്ട്
مِّن
മിറ
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക;
your Lord
നിന്‍റെ രക്ഷിതാവ്
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تَكُونَنَّ
തകൂനന്ന
be
നീ ഒരിക്കലും ആവുക
ظَهيراً
ഴഹീറന്‍
an assistant
സഹായി
لِّلْكَافِرِينَ
ലില്‍-കാഫിറീന്‍
To the disbelievers
സത്യനിഷേധികള്‍ക്ക്
وَمَا كُنتَ تَرْجُوۤ أَن يُلْقَىٰ إِلَيْكَ ٱلْكِتَابُ إِلاَّ رَحْمَةً مِّن رَّبِّكَ فَلاَ تَكُونَنَّ ظَهيراً لِّلْكَافِرِينَ
വമാ കുംത തര്‍ജൂ അന്‍ യുല്‍ഖാ ഇലൈക ല്‍-കിതാബു ഇല്ലാ റഹ്‌മതന്‍ മിറ റബ്ബിക; ഫലാ തകൂനന്ന ഴഹീറന്‍ ലില്‍-കാഫിറീന്‍
And you were not expecting that the Book would be sent down to you, but it is a mercy from your Lord. So never be a supporter of the disbelievers.
നിനക്ക് ഈ വേദപുസ്തകം ഇറക്കപ്പെടുമെന്ന് നീയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിന്‍റെ നാഥനില്‍ നിന്നുള്ള കാരുണ്യമാണിത്. അതിനാല്‍ നീ സത്യനിഷേധികള്‍ക്ക് തുണയാകരുത്.
87
٨٧
وَلاَ
വലാ
and not
അരുത്
يَصُدُّنَّكَ
യസുദ്ദുന്നക
avert you
അവര്‍ നിന്നെ തെറ്റിക്കുക
عَنْ
ഉന്‍
from
ഇല്‍ നിന്ന്
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بَعْدَ
ബഅ്‌ദ
after
ശേഷം
إِذْ
ഇധ്
when
അപ്പോള്‍
أُنزِلَتْ
ഉന്‍സിലത്
was revealed
അത് ഇറക്കിക്കിട്ടിയ
إِلَيْكَ
ഇലൈക;
to you
നിന്നിലേക്ക്
وَٱدْعُ
വദ്‌ഊ
but invite (them)
നീ ക്ഷണിക്കുക
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക;
your Lord
നിന്‍റെ രക്ഷിതാവില്‍ / നാഥനില്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونَنَّ
തകൂനന്ന
be
നീ ഒരിക്കലും ആവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌രിഖീന്‍
the polytheists
ബഹുദൈവ വിശ്വാസികള്‍
وَلاَ يَصُدُّنَّكَ عَنْ آيَاتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ وَٱدْعُ إِلَىٰ رَبِّكَ وَلاَ تَكُونَنَّ مِنَ ٱلْمُشْرِكِينَ
വലാ യസുദ്ദുന്നക ഉന്‍ ആയാതി ല്ലാഹി ബഅ്‌ദ ഇധ് ഉന്‍സിലത് ഇലൈക; വദ്‌ഊ ഇലാ റബ്ബിക; വലാ തകൂനന്ന മിന ല്‍-മുശ്‌രിഖീന്‍
And let them not turn you away from the Ayat of Allah after they have been sent down to you, and invite to your Lord, and be not of Al-Mushrikun.
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയ ശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്‍റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകരുത്.
88
٨٨
وَلاَ
വലാ
and not
അരുത്
تَدْعُ
തദ്‌ഊ
invoke
നീ വിളിച്ചു പ്രാര്‍ഥിക്കുക
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَـٰهاً
ഇലാഹന്‍
a god
ദൈവത്തെയും
آخَرَ
ആഖറ;
another
മറ്റൊരു
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ;
him
അവന്‍
كُلُّ
കുല്ലു
every
സകല / എല്ലാ
شَيْءٍ
ശൈഇന്‍
thing
വസ്തുക്കളും
هَالِكٌ
ഹാലികുന്‍
(will be) destroyed
നശിക്കും
إِلاَّ
ഇല്ലാ
except
ഒഴികെ
وَجْهَهُ
വജ്‌ഹഹൂ;
his face
അവന്‍റെ മുഖം / സത്ത
لَهُ
ലഹു
to him
അവന്നുള്ളതാണ്
ٱلْحُكْمُ
ല്‍-ഹുക്‌മു
(is) the decision
വിധികര്‍തൃത്വം
وَإِلَيْهِ
വഇലൈഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
وَلاَ تَدْعُ مَعَ ٱللَّهِ إِلَـٰهاً آخَرَ لاَ إِلَـٰهَ إِلاَّ هُوَ كُلُّ شَيْءٍ هَالِكٌ إِلاَّ وَجْهَهُ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ
വലാ തദ്‌ഊ മഅ ല്ലാഹി ഇലാഹന്‍ ആഖറ; ലാ ഇലാഹ ഇല്ലാ ഹുവ; കുല്ലു ശൈഇന്‍ ഹാലികുന്‍ ഇല്ലാ വജ്‌ഹഹൂ; ലഹു ല്‍-ഹുക്‌മു വഇലൈഹി തുര്‍ജഅൂന്‍
And invoke not any other ilah (god) along with Allah, none has the right to be worshipped but He. Everything will perish save His Face. His is the Decision, and to Him you (all) shall be returned.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകലവസ്തുക്കളും നശിക്കും. അവന്‍റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചു ചെല്ലുന്നവരാണ്.