Display Settings

Font Size 22px

القصص

Al-Qasas

കഥാകഥനം

Surah 28 88 verses Madani
20 ٢٠
وَجَآءَ
വജാഅ
And comes
വന്നു
رَجُلٌ
റജുലുന്‍
a man
ഒരാള്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَقْصَى
അഖ്‌സ
(the) farthest end
അറ്റത്ത്
ٱلْمَدِينَةِ
ല്‍-മദീനതി
the city
പട്ടണത്തിന്‍റെ
يَسْعَىٰ
യസ്അ
striving
ഓടിക്കൊണ്ട്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰمُوسَىٰ
യാ
O Musa
ഓ മൂസാ
إِنَّ
മൂസാ
Indeed
നിശ്ചയമായും
ٱلْمَلَأَ
ഇന്നല്‍-മലഅ
the chiefs
പ്രധാനികള്‍ / പ്രമുഖര്‍
يَأْتَمِرُونَ
യഅ്‌തമിറൂന
are taking counsel
അവര്‍ ആലോചന നടത്തുന്നു
بِكَ
ബിക
in You
നിന്നെ പറ്റി
لِيَقْتُلُوكَ
ലിയഖ്‌തുലൂക
to kill you
നിന്നെ കൊല്ലാന്‍
فَٱخْرُجْ
ഫഖ്‌രുജ്
So get out
അതിനാല്‍ നീ പുറത്ത് പോകുക
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكَ
ലക
to You
നിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّاصِحِينَ
ന്‍-നാസിഹീന്‍
the sincere advisors
ഗുണകാംക്ഷികളില്‍പെട്ടവനാണ്
وَجَآءَ رَجُلٌ مِّنْ أَقْصَى ٱلْمَدِينَةِ يَسْعَىٰ قَالَ يٰمُوسَىٰ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّاصِحِينَ
വജാഅ റജുലുന്‍ മിന്‍ അഖ്‌സ ല്‍-മദീനതി യസ്അ ഖാല യാ മൂസാ ഇന്നല്‍-മലഅ യഅ്‌തമിറൂന ബിക ലിയഖ്‌തുലൂക ഫഖ്‌രുജ് ഇന്നീ ലക മിന ന്‍-നാസിഹീന്‍
And there came a man running, from the farthest end of the city. He said: O Musa (Moses), Verily, the chiefs are taking counsel together about you, to kill you, so escape. Truly, I am to you of those who give sincere advice.
അപ്പോള്‍ പട്ടണത്തിന്‍റെ അറ്റത്തുനിന്ന് ഒരാള്‍ ഓടി വന്നു.അയാള്‍ പറഞ്ഞു: ഓ, മൂസാ,താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്.
21 ٢١
فَخَرَجَ
ഫഖറജ
Then he came out
അങ്ങിനെ അവന്‍ പുറപ്പെട്ടു
مِنْهَا
മിന്‍ഹാ
from it
അവിടെനിന്ന്
خَآئِفاً
ഖാഇഫന്‍
fearful
പേടിയോടെ
يَتَرَقَّبُ
യതറക്കബു;
(and) was vigilant
കരുതലോടുകൂടെ
قَالَ
ഖാല
he said
അവന്‍ പ്രാര്‍ത്ഥിച്ചു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
نَجِّنِى
നജ്ജിനീ
Save me
എന്നെ രക്ഷിക്കേണമേ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്‍-ഖവ്‌മി
the people
ഈ ജനത
ٱلظَّالِمِينَ
ഴ്-ഴാലിമീന്‍
the wrongdoers
അക്രമികളായ
فَخَرَجَ مِنْهَا خَآئِفاً يَتَرَقَّبُ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّالِمِينَ
ഫഖറജ മിന്‍ഹാ ഖാഇഫന്‍ യതറക്കബു; ഖാല റബ്ബി നജ്ജിനീ മിന ല്‍-ഖവ്‌മി ഴ്-ഴാലിമീന്‍
So he escaped from there, looking about in a state of fear. He said: My Lord, Save me from the people who are Zalimun.
അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ.
22 ٢٢
وَلَمَّا
വലമ്മാ
And when
അപ്പോള്‍
تَوَجَّهَ
തവജ്ജഹ
he turned his face
അവന്‍ യാത്രതിരിച്ചപ്പോള്‍
تِلْقَآءَ
തില്‍ഖാഅ
towards
നേരെ
مَدْيَنَ
മദ്‌യന
Madyan
മദയന്‍ (ദേശം)
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
عَسَىٰ
ഉസാ
Perhaps
ആയേക്കാം
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
أَن
അന്‍
that
അത്
يَهْدِيَنِى
യഹ്‌ദിയനീ
will guide me
എന്നെ നയിക്കുന്നവന്‍
سَوَآءَ
സവാഅ
the right
ശരിയായ
ٱلسَّبِيلِ
സ്-സബീല്‍
way
വഴിയിലൂടെ
وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّيۤ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ
വലമ്മാ തവജ്ജഹ തില്‍ഖാഅ മദ്‌യന ഖാല ഉസാ റബ്ബീ അന്‍ യഹ്‌ദിയനീ സവാഅ സ്-സബീല്‍
And when he went towards Madyan (Midian) he said: It may be that my Lord guides me to the Right Way.
മദ്യന്‍റെ നേരെ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ നാഥന്‍ എന്നെ ശരിയായ വഴിയിലൂടെ നയിച്ചേക്കാം.
23 ٢٣
وَلَمَّا
വലമ്മാ
And when
അപ്പോള്‍
وَرَدَ
വറദ
he came
അവന്‍ എത്തിയപ്പോള്‍
مَآءَ
മാഅ
(to the) water
ജലാശയത്തിനരികില്‍
مَدْيَنَ
മദ്‌യന
Madyan
മദയന്‍നിലെ
وَجَدَ
വജദ
he found
കണ്ടു
عَلَيْهِ
അലൈഹി
from Him
അവിടെ
أُمَّةً
ഉമ്മതന്‍
community
ഒരു കൂട്ടം
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങളെ
يَسْقُونَ
യസ്‌ഖൂന
watering
വെള്ളം കൊടുക്കുന്നവരായി
وَوَجَدَ
വവജദ
and he found
അദ്ദേഹം കണ്ടു
مِن
മിന്‍
From
യില്‍നിന്ന്
دُونِهِمُ
ദൂനിഹിമു
besides them
അവരുടെ പിന്നില്‍
ٱمْرَأَتَينِ
മ്‌റഅതൈനി
two women
രണ്ടു സ്ത്രീകളെ
تَذُودَانِ
തധൂദാനി;
keeping back
അവര്‍ തടഞ്ഞുനിര്‍ത്തുന്നു
قَالَ
ഖാല
he said,
അവന്‍ ചോദിച്ചു
مَا
മാ
Not
അല്ല
خَطْبُكُمَا
ഖട്‌ബുകുമാ;
(is the) matter with both of you
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
ഖാലതാ
They said
അവര്‍ രണ്ടുപേരും പറഞ്ഞു
لاَ
ലാ
not
ഇല്ല
نَسْقِى
നസ്‌ഖീ
We can water
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധിക്കുന്നു
حَتَّىٰ
ഹത്താ
until
വരെ
يُصْدِرَ
യുസ്‌ദി
take away
മടക്കികൊണ്ട് പോകുന്നത്
ٱلرِّعَآءُ
റ-റിആഉ;
the shepherds
ഈ ഇടയന്മാര്‍
وَأَبُونَا
വഅബൂനാ
and our father
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ
ശൈഖുന്‍
old man
വൃദ്ധന്‍
كَبِيرٌ
കബീര്‍
great
വലിയൊരു (അവശന്‍)
وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَينِ تَذُودَانِ قَالَ مَا خَطْبُكُمَا قَالَتَا لاَ نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ وَأَبُونَا شَيْخٌ كَبِيرٌ
വലമ്മാ വറദ മാഅ മദ്‌യന വജദ അലൈഹി ഉമ്മതന്‍ മിന ന്‍-നാസി യസ്‌ഖൂന വവജദ മിന്‍ ദൂനിഹിമു മ്‌റഅതൈനി തധൂദാനി; ഖാല മാ ഖട്‌ബുകുമാ; ഖാലതാ ലാ നസ്‌ഖീ ഹത്താ യുസ്‌ദി റ-റിആഉ; വഅബൂനാ ശൈഖുന്‍ കബീര്‍
And when he arrived at the water of Madyan (Midian) he found there a group of men watering, and besides them he found two women who were keeping back. He said: What is the matter with you? They said: We cannot water until the shepherds take. And our father is a very old man.
മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരുകൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതു കണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞു നിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രശ്നമെന്താണ്? അവരിരുവരും പറഞ്ഞു: ആ ഇടയന്‍മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകും വരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്.
24 ٢٤
فَسَقَىٰ
ഫസഖാ
So he watered
അപ്പോള്‍ അവന്‍ വെള്ളം കുടിപ്പിച്ചു
لَهُمَا
ലഹുമാ
to both of them
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
ഥുമ്മ
then
പിന്നെ
تَوَلَّىٰ
തവല്ലാ
turns away
അദ്ദേഹം മാറിനിന്നു
إِلَى
ഇല
to
ലേക്ക്
ٱلظِّلِّ
ഴ്-ഴില്ലി
the shade
തണലില്‍
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പ്രാര്‍ത്ഥിച്ചു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لِمَآ
ലിമാ
for what
യാതോന്നിലേക്ക്
أَنزَلْتَ
അന്‍സല്‍ത
You revealed
നീ ഇറക്കിത്തരുന്ന
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
فَقِيرٌ
ഫഖീര്‍
(is) poor
ഞാന്‍ ആവശ്യമുള്ളവനാണ്
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ
ഫസഖാ ലഹുമാ ഥുമ്മ തവല്ലാ ഇല ഴ്-ഴില്ലി ഫഖാല റബ്ബി ഇന്നീ ലിമാ അന്‍സല്‍ത ഇലയ്യ മിന്‍ ഖൈറിന്‍ ഫഖീര്‍
So he watered for them, then he turned back to shade, and said: My Lord. Truly, I am in need of whatever good that You bestow on me.
അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി അവയെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരു നന്‍മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍.
25 ٢٥
فَجَآءَتْهُ
ഫജാഅഥു
Then came to him
അങ്ങനെ അവന്‍റെ അടുക്കല്‍ വന്നു
إِحْدَاهُمَا
ഇഹ്‌ദാഹുമാ
one of the two women
അവര്‍ രണ്ടില്‍ ഒരു സ്ത്രീ
تَمْشِى
തംശീ
walking
നടന്നുകൊണ്ട്
عَلَى
അല
over
യോടെ
ٱسْتِحْيَآءٍ
സ്‌തിഹ്‌യാഇന്‍
shyness
ലജ്ജ
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَبِى
അബീ
(of) my father
എന്‍റെ പിതാവ്
يَدْعُوكَ
യദ്‌ഊക
calls you
താങ്കളെ വിളിക്കുന്നുണ്ട്
لِيَجْزِيَكَ
ലിയജ്‌സിയക
that he may reward you
താങ്കള്‍ക്ക് പ്രതിഫലം തരാന്‍
أَجْرَ
അജ്‌റ
(the) reward
പ്രതിഫലം
مَا
മാ
Not
അത് / ഇല്ല
سَقَيْتَ
സഖൈത
you watered
താങ്കള്‍ വെള്ളം കുടിപ്പിച്ചതിന്‍റെ
لَنَا
ലനാ;
(for) us
ഞങ്ങള്‍ക്ക് വേണ്ടി
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَهُ
ജാഅഹൂ
came to him
അവന് അദ്ദേഹത്തിന്‍റെ അടുത്തെത്തി
وَقَصَّ
വഖസ്സ
and narrated
അവന്‍ വിവരിക്കുകയും ചെയ്തു
عَلَيْهِ
അലൈഹി
from Him
അദ്ദേഹത്തോട്
ٱلْقَصَصَ
ല്‍-ഖസസ
the story
(തന്‍റെ) കഥകള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لاَ
ലാ
not
വേണ്ട
تَخَفْ
തഖഫ്‌;
fear
നീ ഭയപ്പെടുക / പേടിക്കുക
نَجَوْتَ
നജവ്‌ത
You have escaped
നീ രക്ഷപ്പെട്ടിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്‍-ഖവ്‌മി
the people
ജനത
ٱلظَّالِمِينَ
ഴ്-ഴാലിമീന്‍
the wrongdoers
അക്രമികളായ
فَجَآءَتْهُ إِحْدَاهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا فَلَمَّا جَآءَهُ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لاَ تَخَفْ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّالِمِينَ
ഫജാഅഥു ഇഹ്‌ദാഹുമാ തംശീ അല സ്‌തിഹ്‌യാഇന്‍ ഖാലത് ഇന്ന അബീ യദ്‌ഊക ലിയജ്‌സിയക അജ്‌റ മാ സഖൈത ലനാ; ഫലമ്മാ ജാഅഹൂ വഖസ്സ അലൈഹി ല്‍-ഖസസ ഖാല ലാ തഖഫ്‌; നജവ്‌ത മിന ല്‍-ഖവ്‌മി ഴ്-ഴാലിമീന്‍
Then there came to him one of the two women, walking shyly. She said: Verily, my father calls you that he may reward you for having watered for us. So when he came to him and narrated the story, he said: Fear you not. You have escaped from the people who are Zalimun (polytheists, disbelievers, and wrong-doers).
അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്‍റെ പിതാവ് വിളിക്കുന്നുണ്ട്. അങ്ങനെ മൂസ അദ്ദേഹത്തിന്‍റെ അടുത്തെത്തി, തന്‍റെ കഥകളൊക്കെയും വിവരിച്ചുകൊടുത്തു. അതുകേട്ട് ആ വൃദ്ധന്‍ പറഞ്ഞു: പേടിക്കേണ്ട. അക്രമികളില്‍ നിന്ന് താങ്കള്‍ രക്ഷപ്പെട്ടുകഴിഞ്ഞു.
26 ٢٦
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
إِحْدَاهُمَا
ഇഹ്‌ദാഹുമാ
one of the two women
രണ്ട് സ്ത്രീകളില്‍ ഒരുവള്‍
يٰأَبَتِ
യാഅബതി
O my father
പിതാവേ
ٱسْتَأْجِرْهُ
സ്‌തഅ്‌ജിര്‍ഹു;
Hire him
അങ്ങ് ഇദ്ദേഹത്തെ കൂലിക്കാരനാക്കിയാലും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
خَيْرَ
ഖൈറ
good
ഏറ്റവും നല്ലവന്‍
مَنِ
മനി
whoever
ആരായാലും
ٱسْتَأْجَرْتَ
സ്‌തഅ്‌ജര്‍ത
you (can) hire
നിങ്ങള്‍ കൂലിക്ക് വിളിക്കുന്നവരില്‍
ٱلْقَوِىُّ
ല്‍-ഖവിയ്യു
(is) All- Strong
ശക്തനാണ്
ٱلأَمِينُ
ല്‍-അമീന്‍
Trustworthy
വിശ്വസ്തനുമാണ്
قَالَتْ إِحْدَاهُمَا يٰأَبَتِ ٱسْتَأْجِرْهُ إِنَّ خَيْرَ مَنِ ٱسْتَأْجَرْتَ ٱلْقَوِىُّ ٱلأَمِينُ
ഖാലത് ഇഹ്‌ദാഹുമാ യാഅബതി സ്‌തഅ്‌ജിര്‍ഹു; ഇന്ന ഖൈറ മനി സ്‌തഅ്‌ജര്‍ത ല്‍-ഖവിയ്യു ല്‍-അമീന്‍
And said one of them: O my father, Hire him. Verily, the best of men for you to hire is the strong, the trustworthy.
ആ രണ്ടു സ്ത്രീകളിലൊരുവള്‍പറഞ്ഞു: പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ കൂലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ് കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്.
27 ٢٧
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أُرِيدُ
ഉറീദു
wish
ഉദ്ദേശിക്കുന്നു
أَنْ
അന്‍
that
അത്
أُنكِحَكَ
ഉന്‍കിഹക
marry you to
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
ഇഹ്‌ദാ
one
ഒരുവളെ
ٱبْنَتَىَّ
ബ്‌നതയ്യ
(of) my daughters
എന്‍റെ രണ്ടു പെണ്മക്കളില്‍
هَاتَيْنِ
ഹാതൈനി
(of) these two
ഈ രണ്ട്
عَلَىٰ
അലാ
on
മേല്‍
أَن
അന്‍
that
അത്
تَأْجُرَنِى
തഅ്‌ജുറനീ
you serve me
താങ്കള്‍ എനിക്ക് കൂലിപ്പണി ചെയ്യുമെന്ന്
ثَمَانِىَ
ഥമാനിയ
(for) eight
എട്ട്
حِجَجٍ
ഹിജജിന്‍;
years
വര്‍ഷം
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
أَتْمَمْتَ
അത്‌മംത
you complete
നീ പൂര്‍ത്തിയാക്കി
عَشْراً
അശ്‌റന്‍
ten
പത്ത്
فَمِنْ
ഫമിന്‍
then from
അപ്പോള്‍ നിന്ന്
عِندِكَ
ഉന്‍ദിക;
you
നിന്‍റെ ഇഷ്ടം
وَمَآ
വമാ
But not
ഇല്ല
أُرِيدُ
ഉറീദു
wish
ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ
അന്‍
that
അത്
أَشُقَّ
അശുഖ്ഖ
make it difficult
ബുദ്ധിമുട്ടിക്കാന്‍ / കഷ്ടപ്പെടുത്താന്‍
عَلَيْكَ
അലൈക;
to you
നിന്നെ
سَتَجِدُنِى
സതജിദുനീ
You will find me
എന്നെ നിനക്ക് കാണാം
إِن
ഇന്‍
Whether
എങ്കില്‍
شَاءَ
ശാഅ
wills
ഉദ്ദേശിച്ച്
اللَّهُ
ല്ലാഹു
Allah
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
الصَّالِحِينَ
സ്സാലിഹീന്‍
the righteous
നല്ലവരുടെ കൂട്ടത്തില്‍
قَالَ إِنِّيۤ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِى ثَمَانِىَ حِجَجٍ فَإِنْ أَتْمَمْتَ عَشْراً فَمِنْ عِندِكَ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ سَتَجِدُنِى إِن شَاءَ اللَّهُ مِنَ الصَّالِحِينَ
ഖാല ഇന്നീ ഉറീദു അന്‍ ഉന്‍കിഹക ഇഹ്‌ദാ ബ്‌നതയ്യ ഹാതൈനി അലാ അന്‍ തഅ്‌ജുറനീ ഥമാനിയ ഹിജജിന്‍; ഫഇന്‍ അത്‌മംത അശ്‌റന്‍ ഫമിന്‍ ഉന്‍ദിക; വമാ ഉറീദു അന്‍ അശുഖ്ഖ അലൈക; സതജിദുനീ ഇന്‍ ശാഅ ല്ലാഹു മിന സ്സാലിഹീന്‍
He said: I intend to wed one of these two daughters of mine to you, on condition that you serve me for eight years, but if you complete ten years, it will be (a favour) from you. But I intend not to place you under a difficulty. If Allah will, you will find me one of the righteous.
വൃദ്ധന്‍ പറഞ്ഞു: എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ നിനക്കു വിവാഹം ചെയ്തുതരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള വ്യവസ്ഥയിതാണ്. എട്ടു കൊല്ലം നീയെനിക്ക് കൂലിപ്പണിയെടുക്കണം. അഥവാ പത്തുകൊല്ലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അതു നിന്‍റെയിഷ്ടം. ഞാന്‍ നിന്നെ ഒട്ടും കഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല. ഞാന്‍ നല്ലവനാണെന്ന് നിനക്കു കണ്ടറിയാം. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍.
28 ٢٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ذٰلِكَ
ധാലിക
That
അതാണ്
بَيْنِى
ബൈനീ
between me
എന്‍റെയും
وَبَيْنَكَ
വബൈനക;
and between you
നിങ്ങളുടെയും ഇടയിലെ (വ്യവസ്ഥ )
أَيَّمَا
അയ്യമ
Whichever
ഏതൊന്ന്
ٱلأَجَلَيْنِ
ല്‍-അജലൈനി
of) the two terms
രണ്ടു കാലാവധികളില്‍
قَضَيْتُ
ഖഡൈതു
I complete
ഞാന്‍ പൂര്‍ത്തീകരിച്ചാല്‍
فَلاَ
ഫലാ
So (let) not
പിന്നെ അരുത്
عُدْوَانَ
ഉദ്‌വാന
injustice
വിരോധം ഉണ്ടാവുക
عَلَىَّ
അലയ്യ;
[on] me
എന്നോട്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവാണ്
عَلَىٰ
അലാ
on
മേല്‍
مَا
മാ
Not
യാതോന്നിന്
نَقُولُ
നഖൂലു
We will say
നാം പറയുന്ന
وَكِيلٌ
വകീല്‍
a Guardian
സാക്ഷി
قَالَ ذٰلِكَ بَيْنِى وَبَيْنَكَ أَيَّمَا ٱلأَجَلَيْنِ قَضَيْتُ فَلاَ عُدْوَانَ عَلَىَّ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
ഖാല ധാലിക ബൈനീ വബൈനക; അയ്യമ ല്‍-അജലൈനി ഖഡൈതു ഫലാ ഉദ്‌വാന അലയ്യ; വല്ലാഹു അലാ മാ നഖൂലു വകീല്‍
He said: That between me and you whichever of the two terms I fulfil, there will be no injustice to me, and Allah is Surety over what we say.
മൂസ പറഞ്ഞു: നമുക്കിടയിലുള്ള വ്യവസ്ഥ അതുതന്നെ. രണ്ട് അവധികളില്‍ ഏതു പൂര്‍ത്തീകരിച്ചാലും പിന്നെ എന്നോട് വിഷമം തോന്നരുത്. നാം ഇപ്പറയുന്നതിന് അല്ലാഹു സാക്ഷി.
29 ٢٩
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
قَضَىٰ
ഖഡാ
He decrees
പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
മൂസാ
Musa
മൂസ
ٱلأَجَلَ
ല്‍-അജല
the term
കാലാവധി
وَسَارَ
വസാറ
and wast raveling
യാത്ര തിരിക്കുകയും
بِأَهْلِهِ
ബിഅഹ്‌ലിഹീ
with his family
തന്‍റെ കുടുംബത്തെ കൂട്ടി
آنَسَ
ആനസ
he saw
അവന്‍ കണ്ടു
مِن
മിന്‍
From
നിന്ന്
جَانِبِ
ജാനിബി
(the) side
ഭാഗത്ത്
ٱلطُّورِ
ത്വീറി
(of) the Mount
തൂര്‍ മലയുടെ
نَاراً
നാറന്‍
(in) a Fire
തീ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ِلأَهْلِهِ
ലിഅഹ്‌ലിഹി
to his family
തന്‍റെ കുടുംബത്തോട്
ٱمْكُثُوۤاْ
മ്‌കുഥൂ
Stay here
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
آنَسْتُ
ആനസ്‌തു
I perceived
ഞാന്‍ കണ്ടു
نَاراً
നാറന്‍
(in) a Fire
തീ
لَّعَلِّيۤ
ലഅല്ലീ
that I may
ഞാനായേക്കാം
آتِيكُمْ
ആതീകും
bring you
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
മിന്‍ഹാ
from it
അവിടെനിന്ന്
بِخَبَرٍ
ബിഖബറിന്‍
some information
വല്ലവിവരവും
أَوْ
അവ്
or
അല്ലെങ്കില്‍
جَذْوَةٍ
ജധ്‌വതി
a burning wood
ഒരു കൊള്ളി
مِّنَ
മ്-മിന
against
നിന്ന്
ٱلنَّارِ
ന്‍-നാറി
(of) the Fire
തീയില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
തസ്സലൂന്‍
warm yourselves
നിങ്ങള്‍ തീ കായുന്നു
فَلَمَّا قَضَىٰ مُوسَى ٱلأَجَلَ وَسَارَ بِأَهْلِهِ آنَسَ مِن جَانِبِ ٱلطُّورِ نَاراً قَالَ ِلأَهْلِهِ ٱمْكُثُوۤاْ إِنِّيۤ آنَسْتُ نَاراً لَّعَلِّيۤ آتِيكُمْ مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ
ഫലമ്മാ ഖഡാ മൂസാ ല്‍-അജല വസാറ ബിഅഹ്‌ലിഹീ ആനസ മിന്‍ ജാനിബി ത്വീറി നാറന്‍ ഖാല ലിഅഹ്‌ലിഹി മ്‌കുഥൂ ഇന്നീ ആനസ്‌തു നാറന്‍ ലഅല്ലീ ആതീകും മിന്‍ഹാ ബിഖബറിന്‍ അവ് ജധ്‌വതി മ്-മിന ന്‍-നാറി ലഅല്ലകും തസ്സലൂന്‍
Then, when Musa (Moses) had fulfilled the term, and was travelling with his family, he saw a fire in the direction of Tur (Mount). He said to his family: Wait, I have seen a fire. perhaps I may bring to you from there some information, or a burning fire-brand that you may warm yourselves.
അങ്ങനെ മൂസ ആ അവധി പൂര്‍ത്തിയാക്കി. പിന്നെ തന്‍റെ കുടുംബത്തെയും കൂട്ടി യാത്ര തിരിച്ചു. അപ്പോള്‍ ആ മലയുടെ ഭാഗത്തു നിന്ന് അദ്ദേഹം തീ കണ്ടു. മൂസ തന്‍റെ കുടുംത്തോടു പറഞ്ഞു: നില്‍ക്കൂ. ഞാന്‍ തീ കാണുന്നുണ്ട്. അവിടെ നിന്നു വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു തീക്കൊള്ളി കൊണ്ടുവന്നു തരാം. നിങ്ങള്‍ക്കു തീ കായാമല്ലോ.