Display Settings

Font Size 22px

القصص

Al-Qasas

കഥാകഥനം

Surah 28 88 verses Madani
40 ٤٠
فَأَخَذْنَاهُ
ഫഅഖധ്‌നാഹു
so We seized him
അതിനാല്‍ അവനെ നാം പിടികൂടി
وَجُنُودَهُ
വജുനൂദഹൂ
and his hosts
അവന്‍റെ പടയാളികളെയും
فَنَبَذْنَاهُمْ
ഫനബധ്‌നാഹും
and We threw them
അങ്ങനെ അവരെ നാം എറിഞ്ഞു
فِى
ഫി
In
ഇല്‍
ٱلْيَمِّ
ല്‍-യമ്മി;
the sea
കടലില്‍
فَٱنظُرْ
ഫന്‍ഴുര്‍
Then see
അപ്പോള്‍ നോക്കൂ
كَيْفَ
കൈഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയി
عَاقِبَةُ
ഉആഖിബതു
(the) end
പര്യവസാനം
ٱلظَّالِمِينَ
ഴ്-ഴാലിമീന്‍
the wrongdoers
അക്രമികളുടെ
فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِى ٱلْيَمِّ فَٱنظُرْ كَيْفَ كَانَ عَاقِبَةُ ٱلظَّالِمِينَ
ഫഅഖധ്‌നാഹു വജുനൂദഹൂ ഫനബധ്‌നാഹും ഫി ല്‍-യമ്മി; ഫന്‍ഴുര്‍ കൈഫ കാന ഉആഖിബതു ഴ്-ഴാലിമീന്‍
So We seized him and his hosts, and We threw them all into the sea. So behold what was the end of the Zalimun.
അതിനാല്‍ അവനെയും അവന്‍റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ, ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
41 ٤١
وَجَعَلْنَاهُمْ
വജഅല്‍നാഹും
and We made them
നാം അവരെ ആക്കി
أَئِمَّةً
ഐമ്മതന്‍
leaders
നേതാക്കള്‍
يَدْعُونَ
യദ്‌ഊന
inviting
അവര്‍ ക്ഷണിക്കും
إِلَى
ഇല
to
ലേക്ക്
ٱلنَّارِ
ന്‍-നാറി;
(of) the Fire
നരകത്തില്‍
وَيَوْمَ
വയവ്‌മ
And (on the) Day
നാളിലാവട്ടെ
ٱلْقِيامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
لاَ
ലാ
not
ഇല്ല
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ക്കൊരു സഹായവും ലഭിക്കുക
وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى ٱلنَّارِ وَيَوْمَ ٱلْقِيامَةِ لاَ يُنصَرُونَ
വജഅല്‍നാഹും ഐമ്മതന്‍ യദ്‌ഊന ഇല ന്‍-നാറി; വയവ്‌മ ല്‍-ഖിയാമതി ലാ യുന്‍സറൂന്‍
And We made them leaders inviting to the Fire, and on the Day of Resurrection, they will not be helped.
അവരെ നാം നരകത്തിലേക്കു വിളിക്കുന്ന നായകന്‍മാരാക്കി. ഒന്നുറപ്പ്, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല.
42 ٤٢
وَأَتْبَعْنَاهُم
വഅത്‌ബഅ്‌നാഹും
And We caused to follow them
അവരുടെ പിന്നാലെ നാം അയച്ചു
فِى
ഫീ
In
ഇല്‍
هَذِهِ
ഹാധിഹി
this
ٱلدُّنْيَا
ദ്-ദുന്‍യാ
world
ലോകത്ത്
لَعْنَةً
ലഅ്‌നതന്‍;
(with) a curse
ശാപം
وَيَوْمَ
വയവ്‌മ
And (on the) Day
നാളിലാവട്ടെ
القِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
هُمْ
ഹും
they
അവര്‍ (ആയിരിക്കും)
مِّنَ
മിന
against
നിന്ന്
ٱلْمَقْبُوحِينَ
ല്‍-മഖ്‌ബൂഹീന്‍
the despised
നീചന്‍മാരില്‍പെട്ടവര്‍
وَأَتْبَعْنَاهُم فِى هَذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ القِيَامَةِ هُمْ مِّنَ ٱلْمَقْبُوحِينَ
വഅത്‌ബഅ്‌നാഹും ഫീ ഹാധിഹി ദ്-ദുന്‍യാ ലഅ്‌നതന്‍; വയവ്‌മ ല്‍-ഖിയാമതി ഹും മിന ല്‍-മഖ്‌ബൂഹീന്‍
And We made a curse to follow them in this world, and on the Day of Resurrection, they will be among Al-Maqbuhun.
ഈ ലോകത്ത് ശാപം അവരെ പിന്തുടരുന്ന അവസ്ഥ നാം ഉണ്ടാക്കി. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ഉറപ്പായും അവര്‍ തന്നെയായിരിക്കും അങ്ങേയറ്റം നീചന്‍മാര്‍.
43 ٤٣
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَى
മൂസാ
Musa
മൂസാക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിം
From
‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَآ
മാ
what
യാതൊന്നിനെ
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
ٱلْقُرُونَ
ല്‍-ഖുറൂന
the generations
തലമുറകളെ
ٱلأُولَىٰ
ല്‍-ഊലാ
the first
മുന്‍കഴിഞ്ഞ
بَصَآئِرَ
ബസാഇറ
(as) evidence
കണ്ണു തുറപ്പിക്കുന്ന വിധത്തില്‍
لِلنَّاسِ
ലിന്നാസി
for mankind
ജനങ്ങള്‍ക്ക്
وَهُدًى
വഹുദന്‍
and a guidance
നേര്‍വഴിയും
وَرَحْمَةً
വറഹ്‌മതന്‍
and mercy
അനുഗ്രഹവുമാണത്
لَّعَلَّهُمْ
ലഅല്ലഹും
righteous
അവര്‍ ആയേക്കാം
يَتَذَكَّرُونَ
യതധക്കറൂന്‍
remember
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
وَلَقَدْ آتَيْنَا مُوسَى ٱلْكِتَابَ مِن بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ
വലഖദ്‌ ആതൈനാ മൂസാ ല്‍-കിതാബ മിം ബഅ്‌ദി മാ അഹ്‌ലക്‌നാ ല്‍-ഖുറൂന ല്‍-ഊലാ ബസാഇറ ലിന്നാസി വഹുദന്‍ വറഹ്‌മതന്‍ ലഅല്ലഹും യതധക്കറൂന്‍
And indeed We gave Musa (Moses), after We had destroyed the generations of old, the Scripture as an enlightenment for mankind, and a guidance and a mercy, that they might remember.
മൂസാക്കു നാം വേദപുസ്തകം നല്‍കി. മുന്‍തലമുറകളെ നശിപ്പിച്ചശേഷമാണത്. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും നേര്‍വഴിയും അനുഗ്രഹവുമായാണത്. ഒരു വേള, അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.
44 ٤٤
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كُنتَ
കുംത
you are
നീ ഉണ്ടായിരുന്നു
بِجَانِبِ
ബിജാനിബി
on (the) side
വശത്ത്
ٱلْغَرْبِىِّ
ല്‍-ഘര്‍ബിയ്യി
western
പടിഞ്ഞാറെ (മലയുടെ)
إِذْ
ഇധ്‌
when
അപ്പോള്‍
قَضَيْنَآ
ഖഡൈനാ
We decreed
നാം നല്‍കി
إِلَىٰ
ഇലാ
to
ലേക്ക്
مُوسَى
മൂസാ
Musa
മൂസാക്ക്
ٱلأَمْرَ
ല്‍-അംറ
the matter
കല്‍പന (ന്യായപ്രമാണം)
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كنتَ
കുംത
you were
നീ ഉണ്ടായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّاهِدِينَ
ശ്ശാഹിദീന്‍
the witnesses
സാക്ഷിയായവര്‍
وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلأَمْرَ وَمَا كنتَ مِنَ ٱلشَّاهِدِينَ
വമാ കുംത ബിജാനിബി ല്‍-ഘര്‍ബിയ്യി ഇധ്‌ ഖഡൈനാ ഇലാ മൂസാ ല്‍-അംറ വമാ കുംത മിന ശ്ശാഹിദീന്‍
And you were not on the western side, when We made clear to Musa (Moses) the commandment, and you were not among those present.
മൂസാക്കു നാം നിയമ പ്രമാണം നല്‍കിയപ്പോള്‍ ആ പശ്ചിമ ദിക്കില്‍ നീ ഉണ്ടായിരുന്നില്ല. അതിനു സാക്ഷിയായവരിലും നീയുണ്ടായിരുന്നില്ല.
45 ٤٥
وَلـٰكِنَّآ
വലാകിന്നാ
But We
എന്നാല്‍ നാം
أَنشَأْنَا
അന്‍ശഅ്‌നാ
We produced
നാം വളര്‍ത്തിയെടുത്തു
قُرُوناً
ഖുറൂനന്‍
a generation
തലമുറകളെ
فَتَطَاوَلَ
ഫതടാവല
and prolonged
അങ്ങനെ കടന്നു പോയി
عَلَيْهِمُ
അലൈഹിമു
on them
അവരിലൂടെ
ٱلْعُمُرُ
ല്‍-ഉമുറു;
the life
കുറെകാലം
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كُنتَ
കുംത
you are
നീ ആയിരുന്നു
ثَاوِياً
ഥാവിയന്‍
a dweller
താമസിക്കുന്നവന്‍
فِيۤ
ഫീ
[in]
യില്‍
أَهْلِ
അഹ്‌ലി
(the) People
നിവാസി
مَدْيَنَ
മദ്‌യന
Madyan
മദയന്‍
تَتْلُو
തത്‌ലൂ
reciting
നീ ഓതിക്കേള്‍പിച്ചുകൊണ്ട്
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ വചനങ്ങള്‍
وَلـٰكِنَّا
വലാകിന്നാ
but We
എങ്കിലും നാം
كُنَّا
കുന്നാ
we are
നാമായിരുന്നു
مُرْسِلِينَ
മുര്‍സിലീന്‍
the Senders
അയക്കുന്നവര്‍
وَلـٰكِنَّآ أَنشَأْنَا قُرُوناً فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ وَمَا كُنتَ ثَاوِياً فِيۤ أَهْلِ مَدْيَنَ تَتْلُو عَلَيْهِمْ آيَاتِنَا وَلـٰكِنَّا كُنَّا مُرْسِلِينَ
വലാകിന്നാ അന്‍ശഅ്‌നാ ഖുറൂനന്‍ ഫതടാവല അലൈഹിമു ല്‍-ഉമുറു; വമാ കുംത ഥാവിയന്‍ ഫീ അഹ്‌ലി മദ്‌യന തത്‌ലൂ അലൈഹിം ആയാതിനാ വലാകിന്നാ കുന്നാ മുര്‍സിലീന്‍
But We created generations, and long were the ages that passed over them. And you were not a dweller among the people of Madyan (Midian), reciting Our Verses to them. But it is We Who kept sending.
എന്നല്ല. പിന്നീട് പല തലമുറകളെയും നാം കരുപ്പിടിപ്പിച്ചു. അവരിലൂടെ കുറേകാലം കടന്നുപോയി. നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് മദ്യന്‍കാരിലും നീ ഉണ്ടായിരുന്നില്ല. എങ്കിലും നാം സന്ദേശ വാഹകരെ അയക്കുകയായിരുന്നു.
46 ٤٦
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
كُنْتَ
കുംത
you were
നീ ഉണ്ടായിരുന്നു
بِجَانِبِ
ബിജാനിബി
on (the) side
വശത്ത് / ഭാഗത്ത്
ٱلطُّورِ
ത്വൂറി
(of) the Mount
ത്വൂറിന്‍റെ (മലയുടെ)
إِذْ
ഇധ്‌
when
അപ്പോള്‍
نَادَيْنَا
നാദൈനാ
We called
നാം വിളിച്ചു
وَلَـٰكِن
വലാകിന്‍
But
എന്നാല്‍
رَّحْمَةً
റഹ്‌മതന്‍
(as) a mercy
അനുഗ്രഹത്താല്‍
مِّن
മിറ
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لِتُنذِرَ
ലിതുന്‍ധിറ
that you warn
നീ മുന്നറിയിപ്പ് നല്‍കാനാണിത്
قَوْماً
ഖവ്‌മം
a people
ഒരു ജനതക്ക്
مَّآ
മാ
not
ഇല്ല
أَتَاهُم
അതാഹും
(had) come to them
അവരില്‍ വന്നെത്തി
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّذِيرٍ
നധീറിന്‍
warner
ഒരു മുന്നറിയിപ്പുകാരന്‍
مِّن
മിന്‍
from
നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَتَذَكَّرُونَ
യതധക്കറൂന്‍
remember
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
وَمَا كُنْتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةً مِّن رَّبِّكَ لِتُنذِرَ قَوْماً مَّآ أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ
വമാ കുംത ബിജാനിബി ത്വൂറി ഇധ്‌ നാദൈനാ വലാകിന്‍ റഹ്‌മതന്‍ മിറ റബ്ബിക ലിതുന്‍ധിറ ഖവ്‌മം മാ അതാഹും മിന്‍ നധീറിന്‍ മിന്‍ ഖബ്‌ലിക ലഅല്ലഹും യതധക്കറൂന്‍
And you were not at the side of the Tur (Mount) when We did call, But as a mercy from your Lord, to give warning to a people to whom no warner had come before you, in order that they may remember or receive admonition.
നാം മൂസയെ വിളിച്ചപ്പോള്‍ ആ മലയുടെ ഭാഗത്തും നീയുണ്ടായിരുന്നില്ല. എന്നാല്‍, നിന്‍റെ നാഥന്‍റെ അനുഗ്രഹത്താല്‍ ഇതൊക്കെ നിനക്കറിയിച്ചു തരികയാണ്. ഒരു ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. നിനക്കു മുമ്പ് ഒരുമുന്നറിയിപ്പുകാരനും അവരില്‍ വന്നെത്തിയിട്ടില്ല. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയേക്കാം.
47 ٤٧
وَلَوْلاۤ
വലവ്‌ലാ
And why (did you) not
ഇല്ലായിരുന്നുവെങ്കില്‍
أَن
അന്‍
that
എന്നത്
تُصِيبَهُم
തുസീബഹും
struck them
അവരെ ബാധിക്കുന്നു
مُّصِيبَةٌ
മുസീബതും
disaster
വല്ല ആപത്തും
بِمَا
ബിമാ
for what
യാതൊന്നിനാല്‍
قَدَّمَتْ
ഖദ്ദമത്‌
it has sent forth
മുന്‍കൂട്ടി പ്രവര്‍ത്തിച്ചതിന്‍റെ
أَيْدِيهِمْ
ഐദീഹിം
their hands
അവരുടെ തന്നെ കൈകള്‍
فَيَقُولُواْ
ഫയഖൂലൂ
Then they will say
അവര്‍ പറയുകയും ചെയ്യും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لَوْلاۤ
ലവ്‌ലാ
Why not
കൂടായിരുന്നോ
أَرْسَلْتَ
അര്‍സല്‍ത
You sent
നിനക്ക് നിയോഗിച്ചു
إِلَيْنَا
ഇലൈനാ
from us
ഞങ്ങളിലേക്ക്
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ
فَنَتِّبِعَ
ഫനത്തബിഅ
so we (could have) followed
എങ്കില്‍ ഞങ്ങള്‍ പിന്‍പറ്റും
آيَاتِكَ
ആയാതിക
Your signs
നിന്‍റെ വചനങ്ങളെ
وَنَكُونَ
വനകൂന
and we would be
ഞങ്ങളാവുകയും ചെയ്യും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികള്‍
وَلَوْلاۤ أَن تُصِيبَهُم مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُواْ رَبَّنَا لَوْلاۤ أَرْسَلْتَ إِلَيْنَا رَسُولاً فَنَتِّبِعَ آيَاتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ
വലവ്‌ലാ അന്‍ തുസീബഹും മുസീബതും ബിമാ ഖദ്ദമത്‌ ഐദീഹിം ഫയഖൂലൂ റബ്ബനാ ലവ്‌ലാ അര്‍സല്‍ത ഇലൈനാ റസൂലന്‍ ഫനത്തബിഅ ആയാതിക വനകൂന മിന ല്‍-മുഅ്മിനീന്‍
And if not in case a calamity should seize them for that their hands have sent forth, they should have said: Our Lord. Why did You not send us a Messenger. We should then have followed Your Ayat and should have been among the believers.
തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിവല്ല വിപത്തും അവരെ ബാധിച്ചാല്‍ അവര്‍ ഇങ്ങനെ പറയാതിരിക്കാനാണ് നാം നിന്നെ അയച്ചത്: ഞങ്ങളുടെ നാഥാ, ഞങ്ങളിലേക്ക് ഒരു ദൂതനെ നിനക്ക് നിയോഗിച്ചുകൂടായിരുന്നോ. എങ്കില്‍ ഞങ്ങള്‍ നിന്‍റെ കല്‍പനകള്‍ പിന്‍പറ്റുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്യുമായിരുന്നല്ലോ.
48 ٤٨
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തി
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِنَا
ഉന്‍ദിനാ
Us
നമ്മുടെ പക്കല്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَوْلاۤ
ലവ്‌ലാ
Why not
എന്ത്കൊണ്ട് ഇല്ല
أُوتِىَ
ഊതിയ
was given
ഇവന്നു കിട്ടുന്നു
مِثْلَ
മിഥ്‌ല
like
പോലെ
مَآ
മാ
what
യാതൊന്നിനെ
أُوتِىَ
ഊതിയ
was given
നല്‍കപെട്ട
مُوسَىٰ
മൂസാ;
(to) Musa
മുസാക്ക്
أَوَلَمْ
അവലം
Do not
അല്ലേ (ചെയ്തത്)
يَكْفُرُواْ
യക്‌ഫുറൂ
they disbelieve
അവര്‍ അവിശ്വസിക്കുക / തള്ളിപ്പറയുക
بِمَآ
ബിമാ
in what
യാതോന്നില്‍
أُوتِىَ
ഊതിയ
was given
നല്‍കപെട്ടതിലും
مُوسَىٰ
മൂസാ
(to) Musa
മൂസാക്ക്
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു;
Before
മുമ്പ്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سِحْرَانِ
സിഹ്‌റാനി
Two magic
രണ്ടു ജാലവിദ്യകള്‍
تَظَاهَرَا
തഴാഹറാ
supporting each other
പരസ്പരം പിന്തുണച്ച
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുകയും ചെയ്തു
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
بِكُلٍّ
ബികുല്ലിന്‍
in all
എല്ലാറ്റിനെയും
كَافِرُونَ
കാഫിറൂന്‍
disbelievers
തള്ളിപ്പറയുന്നവരാണ്
فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُواْ لَوْلاۤ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰ أَوَلَمْ يَكْفُرُواْ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ قَالُواْ سِحْرَانِ تَظَاهَرَا وَقَالُواْ إِنَّا بِكُلٍّ كَافِرُونَ
ഫലമ്മാ ജാഅഹുമു ല്‍-ഹഖ്ഖു മിന്‍ ഉന്‍ദിനാ ഖാലൂ ലവ്‌ലാ ഊതിയ മിഥ്‌ല മാ ഊതിയ മൂസാ; അവലം യക്‌ഫുറൂ ബിമാ ഊതിയ മൂസാ മിന്‍ ഖബ്‌ലു; ഖാലൂ സിഹ്‌റാനി തഴാഹറാ വഖാലൂ ഇന്നാ ബികുല്ലിന്‍ കാഫിറൂന്‍
But when the truth has come to them from Us, they say: Why is he not given the like of what was given to Musa (Moses)? Did they not disbelieve in that which was given to Musa (Moses) of old? They say: Two kinds of magic each helping the other. And they say: Verily, In both we are disbelievers.
എന്നാല്‍ നമ്മില്‍ നിന്നുള്ള സത്യം വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: മൂസാക്കു ലഭിച്ചതുപോലുള്ള ദൃഷ്ടാന്തം ഇവനു കിട്ടാത്തതെന്ത്? എന്നാല്‍ മൂസാക്കു ദൃഷ്ടാന്തം കിട്ടിയിട്ടും ജനം അദ്ദേഹത്തെ തള്ളിപ്പറയുകയല്ലേ ചെയ്തത്. അവര്‍ പറഞ്ഞു: പരസ്പരം പിന്തുണക്കുന്ന രണ്ടു ജാലവിദ്യക്കാര്‍. അവര്‍ ഇത്രകൂടിപറഞ്ഞു: ഞങ്ങളിതാ ഇതിനെയൊക്കെ തള്ളിപ്പറയുന്നു.
49 ٤٩
قُلْ
ഖുല്‍
Say
പറയുക
فَأْتُواْ
ഫഅ്‌തൂ
So bring
എന്നാല്‍ നിങ്ങളൊന്ന് കൊണ്ട് വരിക
بِكِتَابٍ
ബികിതാബിം
a Book
ഒരു ഗ്രന്ഥം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
is
ആകുന്ന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുന്‍റെ
هُوَ
ഹുവ
him
അത് / അവന്‍
أَهْدَىٰ
അഹ്‌ദാ
better guided
കൂടുതല്‍ നേര്‍വഴികാണിക്കുന്നു
مِنْهُمَآ
മിന്‍ഹുമാ
than both of them
ഇത് രണ്ടിനെക്കാളും
أَتَّبِعْهُ
അത്തബിഉഹു
that I may follow it
ഞാനത് പിന്‍പറ്റാം
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാദികള്‍
قُلْ فَأْتُواْ بِكِتَابٍ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَادِقِينَ
ഖുല്‍ ഫഅ്‌തൂ ബികിതാബിം മിന്‍ ഉന്‍ദി ല്ലാഹി ഹുവ അഹ്‌ദാ മിന്‍ഹുമാ അത്തബിഉഹു ഇന്‍ കുംതും സാദിഖീന്‍
Say: Then bring a Book from Allah, which is a better guide than these two, that I may follow it, if you are truthful.
പറയുക: ഇവരണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്ന ഒരു ഗ്രന്ഥം അല്ലാഹുവിങ്കല്‍ നിന്നിങ്ങ് കൊണ്ടുവരൂ. ഞാനത് പിന്‍പറ്റാം. നിങ്ങള്‍ സത്യവാദികളെങ്കില്‍.