Display Settings

Font Size 22px

القصص

Al-Qasas

കഥാകഥനം

Surah 28 88 verses Madani
50 ٥٠
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَسْتَجِيبُواْ
യസ്‌തജീബൂ
they respond
ഉത്തരം നല്‍കി
لَكَ
ലക
to You
നിനക്ക്
فَٱعْلَمْ
ഫഅ്‌ലം
then know that
അപ്പോള്‍ നീ അറിയുക
أَنَّمَا
അന്നമാ
only
നിശ്ചയമായും
يَتَّبِعُونَ
യത്തബിഊന
follow
അവര്‍ പിന്‍പറ്റുന്നത്
أَهْوَآءَهُمْ
അഹ്‌വാഅഹും;
their vain desires
അവരുടെ തന്നിഷ്ടങ്ങളെ
وَمَنْ
വമന്‍
and whoever
ആരുണ്ട്
أَضَلُّ
അഡല്ലു
(are) more astray
കൂടുതല്‍ വഴിപിഴച്ചവന്‍
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱتَّبَعَ
ത്തബഅ
pursues
അവന്‍ പിന്തുടരുന്നു
هَوَاهُ
ഹവാഹു
his (vain) desires
തന്നിഷ്ടത്തെ
بِغَيْرِ
ബിഘൈറി
without
കൂടാതെ
هُدًى
ഹുദം
a Guidance
ഒരു മാര്‍ഗദര്‍ശനം
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി;
of Allah
അല്ലാഹുവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കുക
ٱلْقَوْمَ
ല്‍-ഖവ്‌മ
the people
ജനത്തെ
ٱلظَّالِمِينَ
ഴ്-ഴാലിമീന്‍
the wrongdoers
അക്രമികളായ
فَإِن لَّمْ يَسْتَجِيبُواْ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ ٱللَّهِ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
ഫഇന്‍ ലം യസ്‌തജീബൂ ലക ഫഅ്‌ലം അന്നമാ യത്തബിഊന അഹ്‌വാഅഹും; വമന്‍ അഡല്ലു മിമ്മനി ത്തബഅ ഹവാഹു ബിഘൈറി ഹുദം മിന ല്ലാഹി; ഇന്ന ല്ലാഹ ലാ യഹ്‌ദീ ല്‍-ഖവ്‌മ ഴ്-ഴാലിമീന്‍
But if they answer you not, then know that they only follow their own lusts. And who is more astray than one who follows his own lusts, without guidance from Allah? Verily, Allah guides not the people who are Zalimun.
അഥവാ, അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നു മില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
51 ٥١
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
وَصَّلْنَا
വസ്സല്‍നാ
We have conveyed
നാം അടിക്കടി എത്തിച്ചുകൊടുത്തിട്ടുണ്ട്
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْقَوْلَ
ല്‍-ഖവ്‌ല
the speech
വചനം
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായെങ്കിലോ
يَتَذَكَّرُونَ
യതധക്കറൂന്‍
remember
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ
വലഖദ്‌ വസ്സല്‍നാ ലഹുമു ല്‍-ഖവ്‌ല ലഅല്ലഹും യതധക്കറൂന്‍
And indeed now We have conveyed the Word, in order that they may remember.
നാമവര്‍ക്ക് നമ്മുടെ വചനം അടിക്കടി എത്തിച്ചു കൊടുത്തിട്ടുണ്ട്. അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ.
52 ٥٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آتَيْنَاهُمُ
ആതൈനാഹുമു
We have given them
നാം അവര്‍ക്കു നല്‍കിയിരിക്കുന്നു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിന്‍
From
നിന്ന്
قَبْلِهِ
ഖബ്‌ലിഹീ
before him
മുമ്പ്
هُم
ഹും
they
അവര്‍
بِهِ
ബിഹീ
in it
ഇതില്‍
يُؤْمِنُونَ
യുഅ്മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
ٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ مِن قَبْلِهِ هُم بِهِ يُؤْمِنُونَ
അല്ലധീന ആതൈനാഹുമു ല്‍-കിതാബ മിന്‍ ഖബ്‌ലിഹീ ഹും ബിഹീ യുഅ്മിനൂന്‍
Those to whom We gave the Scripture before it, they believe in it.
ഇതിനു മുമ്പ് നാം വേദപുസ്തകം നല്‍കിയവര്‍ ഇതില്‍ വിശ്വസിക്കുന്നു.
53 ٥٣
وَإِذَا
വഇധാ
And when
അപ്പോള്‍
يُتْلَىٰ
യുത്‌ലാ
is recited
ഓതിക്കേള്‍പ്പിക്കപ്പെട്ടു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹീ
in it
ഇതില്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും ഇതാകുന്നു
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
مِن
മിറ
From
യില്‍നിന്ന്
رَّبِّنَآ
റബ്ബിനാ;
our Lord
ഞങ്ങളുടെ നാഥനില്‍
إنَّا
ഇന്നാ
Indeed, we
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങളായിട്ടുണ്ട്
مِن
മിന്‍
From
യില്‍നിന്ന് (തന്നെ)
قَبْلِهِ
ഖബ്‌ലിഹീ
before him
മുമ്പ്
مُسْلِمِينَ
മുസ്‌ലിമീന്‍
(as) Muslims
മുസ്‌ലിംകള്‍
وَإِذَا يُتْلَىٰ عَلَيْهِمْ قَالُوۤاْ آمَنَّا بِهِ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إنَّا كُنَّا مِن قَبْلِهِ مُسْلِمِينَ
വഇധാ യുത്‌ലാ അലൈഹിം ഖാലൂ ആമന്നാ ബിഹീ ഇന്നഹു ല്‍-ഹഖ്ഖു മിറ റബ്ബിനാ; ഇന്നാ കുന്നാ മിന്‍ ഖബ്‌ലിഹീ മുസ്‌ലിമീന്‍
And when it is recited to them, they say: We believe in it. Verily, it is the truth from our Lord. Indeed even before it we have been from those who submit themselves to Allah in Islam as Muslims.
ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല. ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പു തന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നുവല്ലോ.
54 ٥٤
أُوْلَـٰئِكَ
ഊലാഇക
those
അവര്‍ക്ക്
يُؤْتُونَ
യുഅ്‌തൗന
they would give
നല്‍കപ്പെടും
أَجْرَهُم
അജ്‌റഹും
their reward
അവരുടെ പ്രതിഫലം
مَّرَّتَيْنِ
മറ്റതൈനി
twice
രണ്ടു പ്രാവിശ്യം
بِمَا
ബിമാ
for what
യാതൊന്നിനാല്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
وَيَدْرَءُونَ
വയദ്‌റഊന
and they repel
അവര്‍ നേരിടുന്നു
بِٱلْحَسَنَةِ
ബില്‍-ഹസനതി
with the good
നന്മകൊണ്ട്
ٱلسَّيِّئَةَ
സ്-സയ്യിഅത
the evil
തിന്മയെ
وَمِمَّا
വമിമ്മാ
and out of what
യാതോന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കി
يُنفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ ചെലവഴിക്കുന്നു
أُوْلَـٰئِكَ يُؤْتُونَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُواْ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
ഊലാഇക യുഅ്‌തൗന അജ്‌റഹും മറ്റതൈനി ബിമാ സബറൂ വയദ്‌റഊന ബില്‍-ഹസനതി സ്-സയ്യിഅത വമിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍
These will be given their reward twice over, because they are patient, and repel evil with good, and spend out of what We have provided them.
അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തിന്‍മയെ നന്‍മകൊണ്ടു നേരിടുന്നവരാണ്. നാം അവര്‍ക്കു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരും.
55 ٥٥
وَإِذَا
വഇധാ
And when
അപ്പോള്‍
سَمِعُواْ
സമിഉ
they hear
അവര്‍ കേട്ടു
ٱللَّغْوَ
ല്‍-ലഘ്വ
vain talk
വ്യര്‍ത്ഥമായത് / പാഴ്മൊഴികള്‍
أَعْرَضُواْ
അഉറഡൂ
they turn away
അവര്‍ വിട്ടകലും
عَنْهُ
അന്‍ഹു
him
അതില്‍നിന്ന്
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَعْمَالُنَا
അഉമാലുനാ
our deeds
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്ക്
أَعْمَالُكُمْ
അഉമാലുകും
your deeds
നിങ്ങളുടെ കര്‍മങ്ങളും
سَلاَمٌ
സലാമുന്‍
Peace
സമാധാനം / സലാം
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
لاَ
ലാ
not
ഇല്ല
نَبْتَغِى
നബ്‌തഘീ
we seek
ഞങ്ങള്‍ ആഗ്രഹിക്കുന്നു
ٱلْجَاهِلِينَ
ല്‍-ജാഹിലീന്‍
the ignorant
അവിവേവികളുടെ കൂട്ടത്തെ
وَإِذَا سَمِعُواْ ٱللَّغْوَ أَعْرَضُواْ عَنْهُ وَقَالُواْ لَنَآ أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلاَمٌ عَلَيْكُمْ لاَ نَبْتَغِى ٱلْجَاهِلِينَ
വഇധാ സമിഉ ല്‍-ലഘ്വ അഉറഡൂ അന്‍ഹു വഖാലൂ ലനാ അഉമാലുനാ വലകും അഉമാലുകും സലാമുന്‍ അലൈകും ലാ നബ്‌തഘീ ല്‍-ജാഹിലീന്‍
And when they hear Al-Laghw (dirty, false, evil vain talk), they withdraw from it and say: To us our deeds, and to you your deeds. Peace be to you. We seek not the ignorant.
പാഴ്മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്ന് വിട്ടകലും. എന്നിട്ടിങ്ങനെ പറയും: ഞങ്ങളുടെ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക്, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. അവിവേകികളുടെ കൂട്ട് ഞങ്ങള്‍ക്കു വേണ്ട. നിങ്ങള്‍ക്കു സലാം.
56 ٥٦
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لاَ
ലാ
not
ഇല്ല
تَهْدِى
തഹ്‌ദീ
guide
നീ നേര്‍വഴിയിലാക്കുക
مَنْ
മന്‍
Who
വരെ
أَحْبَبْتَ
അഹ്‌ബബ്‌ത
you love
നീ ഇഷ്ടപ്പെടുന്ന
وَلَـٰكِنَّ
വലാകിന്ന
but
എന്നാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَهْدِى
യഹ്‌ദീ
guide
നേര്‍വഴിയിലാക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ;
He wills
അവനുദ്ദേശിക്കുന്ന
وَهُوَ
വഹുവ
when he
അവന്‍
أَعْلَمُ
അഉലമു
knows better
നന്നായി അറിയുന്നവനാണ്
بِٱلْمُهْتَدِينَ
ബില്‍-മുഹ്‌തദീന്‍
of the guided ones
നേര്‍വഴിതേടുന്നവരെ
إِنَّكَ لاَ تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ഇന്നക ലാ തഹ്‌ദീ മന്‍ അഹ്‌ബബ്‌ത വലാകിന്ന ല്ലാഹ യഹ്‌ദീ മന്‍ യശാഉ; വഹുവ അഉലമു ബില്‍-മുഹ്‌തദീന്‍
Verily. You guide not whom you like, but Allah guides whom He wills. And He knows best those who are the guided.
സംശയമില്ല. നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍.
57 ٥٧
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറയുന്നു
إِن
ഇന്‍
Whether
എങ്കില്‍
نَّتَّبِعِ
നത്തബിഇ
we follow
ഞങ്ങള്‍ പിന്തുടര്‍ന്നു
ٱلْهُدَىٰ
ല്‍-ഹുദാ
the (true) guidance
മാര്‍ഗദര്‍ശനം
مَعَكَ
മഅക
(are) with you
നിന്നോടൊപ്പം
نُتَخَطَّفْ
നുതഖട്ടഫ്‌
we would be swept
ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِنَآ
അര്‍ഡിനാ;
our land
ഞങ്ങളുടെ നാട്ടില്‍
أَوَلَمْ
അവലം
Do not
ഇല്ലേ
نُمَكِّن
നുമക്കിന്‍
We (have) established
നാം സൌകര്യപെടുത്തി
لَّهُمْ
ലഹും
for them
അവര്‍ക്ക്
حَرَماً
ഹറമന്‍
a sanctuary
(ഹറമിനെ) ഒരു പുണ്യസ്ഥലം
آمِناً
ആമിനന്‍
safe
നിര്‍ഭയമായ
يُجْبَىٰ
യുജ്‌ബാ
are brought
ശേഖരിച്ചുകൊണ്ടുവരപ്പെടുന്നു
إِلَيْهِ
ഇലൈഹി
to it
അതിലേക്ക്
ثَمَرَاتُ
ഥമറാതു
fruits
പഴങ്ങള്‍
كُلِّ
കുല്ലി
every
എല്ലാവിധം
شَيْءٍ
ശൈഇന്‍
thing
ഇനം
رِّزْقاً
റിസ്‌ഖന്‍
a provision
ഉപജീവനമാണത്
مِّن
മിന്‍
from
ഇല്‍ നിന്ന്
لَّدُنَّا
ലദുന്നാ
Us
നമ്മുടെ പക്കല്‍
وَلَـٰكِنَّ
വലാകിന്ന
and but
പക്ഷെ
أَكْثَرَهُمْ
അക്‌ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
മനസ്സിലാക്കുന്നു
وَقَالُوۤاْ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ أَوَلَمْ نُمَكِّن لَّهُمْ حَرَماً آمِناً يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِّزْقاً مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
വഖാലൂ ഇന്‍ നത്തബിഇ ല്‍-ഹുദാ മഅക നുതഖട്ടഫ്‌ മിന്‍ അര്‍ഡിനാ; അവലം നുമക്കിന്‍ ലഹും ഹറമന്‍ ആമിനന്‍ യുജ്‌ബാ ഇലൈഹി ഥമറാതു കുല്ലി ശൈഇന്‍ റിസ്‌ഖന്‍ മിന്‍ ലദുന്നാ വലാകിന്ന അക്‌ഥറഹും ലാ യഅ്‌ലമൂന്‍
And they say: If we follow the guidance with you, we would be snatched away from our land. Have We not established for them a secure sanctuary (Makkah), to which are brought fruits of all kinds, a provision from Ourselves, but most of them know not.
അവര്‍ പറയുന്നു: ഞങ്ങള്‍നിന്നോടൊപ്പം നീ നിര്‍ദേശിക്കും വിധം നേര്‍വഴി സ്വീകരിച്ചാല്‍ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പിഴുതെറിയും. എന്നാല്‍ നിര്‍ഭയമായ ഹറം നാം അവര്‍ക്ക് വാസസ്ഥലമായിഒരുക്കിക്കൊടുത്തിട്ടില്ലേ? എല്ലായിനം പഴങ്ങളും ശേഖരിച്ച് നാമവിടെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമാണത്. പക്ഷേ, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
58 ٥٨
وَكَمْ
വകം
And how many
എത്രയെത്ര
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചിട്ടുണ്ട്
مِن
മിന്‍
From
യില്‍നിന്ന്
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്
بَطِرَتْ
ബടിറത്‌
which exulted
അഹങ്കരിച്ചിരുന്നു
مَعِيشَتَهَا
മഅീശതഹാ;
(in) its means of livelihood
അവയുടെ ജീവിതസുഖത്തില്‍
فَتِلْكَ
ഫതില്‍ക
So, these
എന്നിട്ടതാ
مَسَاكِنُهُمْ
മസാകിനുഹും
(are) their dwellings
അവരുടെ പാര്‍പ്പിടങ്ങള്‍
لَمْ
ലം
not
ഇല്ല
تُسْكَن
തുസ്‌കന്‍
have been inhabited
അവിടെ താമസമുണ്ടായി
مِّن
മിം
from
നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം
them
അവര്‍ക്ക് ശേഷം
إِلاَّ
ഇല്ലാ
except
അല്ലാതെ
قَلِيلاً
ഖലീലന്‍;
a little
അല്‍പസമയം
وَكُنَّا
വകുന്നാ
And we used to
നാമായിരിക്കുന്നു
نَحْنُ
നഹ്‌നു
We
നാം മാത്രം
ٱلْوَارِثِينَ
ല്‍-വാരിഥീന്‍
(of) the inheritors
അവയുടെ അവകാശി
وَكَمْ أَهْلَكْنَا مِن قَرْيَةٍ بَطِرَتْ مَعِيشَتَهَا فَتِلْكَ مَسَاكِنُهُمْ لَمْ تُسْكَن مِّن بَعْدِهِمْ إِلاَّ قَلِيلاً وَكُنَّا نَحْنُ ٱلْوَارِثِينَ
വകം അഹ്‌ലക്‌നാ മിന്‍ ഖര്‍യതിന്‍ ബടിറത്‌ മഅീശതഹാ; ഫതില്‍ക മസാകിനുഹും ലം തുസ്‌കന്‍ മിം ബഅ്‌ദിഹിം ഇല്ലാ ഖലീലന്‍; വകുന്നാ നഹ്‌നു ല്‍-വാരിഥീന്‍
And how many a town have We destroyed, which were thankless for its means of livelihood. And those are their dwellings, which have not been inhabited after them except a little. And verily, We have been the inheritors.
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അവിടത്തുകാര്‍ ജീവിതാസ്വാദനത്തില്‍ മതിമറന്ന് അഹങ്കരിക്കുന്നവരായിരുന്നു. അതാ അവരുടെ പാര്‍പ്പിടങ്ങള്‍. അവര്‍ക്കുശേഷം അല്‍പം ചിലരല്ലാതെ അവിടെ താമസിച്ചിട്ടില്ല. അവസാനം അവയുടെ അവകാശി നാം തന്നെയായി.
59 ٥٩
وَمَا
വമാ
And whatever
ഇല്ല/ എന്തായാലും
كَانَ
കാന
is
ആകുക
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
مُهْلِكَ
മുഹ്‌ലിക
one who destroys
നശിപ്പിക്കുന്നവന്‍
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
ഒരു നാടിനെയും
حَتَّىٰ
ഹത്താ
until
വരെ
يَبْعَثَ
യബ്‌അഥ
will raise
അയക്കുന്നു / എഴുന്നെല്‍പ്പിക്കുന്നത്
فِيۤ
ഫീ
in
യില്‍ (ലേക്ക്)
أُمِّهَا
ഉമ്മിഹാ
their mother (town)
അതിന്‍റെ കേന്ദ്രം
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ
يَتْلُو
യത്‌ലൂ
reciting
ഓതിക്കേള്‍പ്പിക്കുന്നു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
آيَاتِنَا
ആയാതിനാ;
Our Verses
നമ്മുടെ വചനങ്ങള്‍
وَمَا
വമാ
And whatever
ഇല്ല/ എന്തായാലും
كُنَّا
കുന്നാ
we are
നാം ആയി
مُهْلِكِى
മുഹ്‌ലികീ
(the) one to destroy
നശിപ്പിക്കുന്നവന്‍
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
നാടിനെ
إِلاَّ
ഇല്ലാ
except
അല്ലാതെ
وَأَهْلُهَا
വഅഹ്‌ലുഹാ
while their people
അതിലെ ആള്‍ക്കാര്‍
ظَالِمُونَ
ഴാലിമൂന്‍
wrongdoers
അക്രമികള്‍
وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِيۤ أُمِّهَا رَسُولاً يَتْلُو عَلَيْهِمْ آيَاتِنَا وَمَا كُنَّا مُهْلِكِى ٱلْقُرَىٰ إِلاَّ وَأَهْلُهَا ظَالِمُونَ
വമാ കാന റബ്ബുക മുഹ്‌ലിക ല്‍-ഖുറാ ഹത്താ യബ്‌അഥ ഫീ ഉമ്മിഹാ റസൂലന്‍ യത്‌ലൂ അലൈഹിം ആയാതിനാ; വമാ കുന്നാ മുഹ്‌ലികീ ല്‍-ഖുറാ ഇല്ലാ വഅഹ്‌ലുഹാ ഴാലിമൂന്‍
And never will your Lord destroy the towns until He sends to their mother town a Messenger reciting to them Our Verses. And never would We destroy the towns unless the people thereof are Zalimun.
നിന്‍റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുകയില്ല. ജനങ്ങള്‍ക്ക് നമ്മുടെ വചനങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്ന ദൂതനെ നാടിന്‍റെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടല്ലാതെ. നാട്ടുകാര്‍ അക്രമികളായിരിക്കെയല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.