القصص
Al-Qasas
കഥാകഥനം
30
٣٠
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ട് അപ്പോള്‍
أَتَاهَا
അതാഹാ
he came to it
അവന്‍ അതിന്‍റെ അടുത്ത് എത്തി
نُودِىَ
നൂദിയ
he was called
വിളിക്കപ്പെട്ടു
مِن
മിന്‍
From
നിന്ന്
شَاطِىءِ
ശാടിഇ
(the) side
ഓരത്തു
ٱلْوَادِى
ല്‍-വാദി
(of) the valley
താഴ്വരയുടെ
ٱلأَيْمَنِ
ല്‍-ഐമനി
the right
വലതുവശത്തെ
فِى
ഫി
In
ഇല്‍
ٱلْبُقْعَةِ
ല്‍-ബുഖ്‌അതി
the place even
ഭാഗത്ത്
ٱلْمُبَارَكَةِ
ല്‍-മുബാറകതി
blessed
അനുഗ്രഹീതമായ
مِنَ
മിന
from
ന്‍റെ
ٱلشَّجَرَةِ
ശ്ശജറതി
[the] tree
മരത്തില്‍
أَن
അന്‍
that
ആ
يٰمُوسَىٰ
യാമൂസാ
O Musa
ഹേ, മൂസാ
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
أَنَا
അന
I am
ഞാന്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവാണ്
رَبُّ
റബ്ബു
Lord
സംരക്ഷകന്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വലോകത്തിന്‍റെയും
فَلَمَّآ أَتَاهَا نُودِىَ مِن شَاطِىءِ ٱلْوَادِى ٱلأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَارَكَةِ مِنَ ٱلشَّجَرَةِ أَن يٰمُوسَىٰ إِنِّيۤ أَنَا ٱللَّهُ رَبُّ ٱلْعَالَمِينَ
ഫലമ്മാ അതാഹാ നൂദിയ മിന്‍ ശാടിഇ ല്‍-വാദി ല്‍-ഐമനി ഫി ല്‍-ബുഖ്‌അതി ല്‍-മുബാറകതി മിന ശ്ശജറതി അന്‍ യാമൂസാ ഇന്നീ അന ല്ലാഹു റബ്ബു ല്‍-ആലമീന്‍
So when he reached it, he was called from the right side of the valley, in the blessed place from the tree: O Musa (Moses). Verily. I am Allah, the Lord of the 'Alamin.
അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്വരയുടെ വലതു വശത്തെ വൃക്ഷത്തില്‍ നിന്ന് ഒരശരീരിയുണ്ടായി. മൂസാ, സംശയം വേണ്ട, ഞാനാണ് അല്ലാഹു. സര്‍വലോക സംരക്ഷകന്‍.
31
٣١
وَأَنْ
വഅന്‍
And to
എന്നും
أَلْقِ
അല്‍ഖി
Throw
നീ താഴെയിടുക
عَصَاكَ
ഉസാക;
your staff
നിന്‍റെ വടി
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَآهَا
റഅഹാ
he saw it
അവന് അതിനെ കണ്ടപ്പോള്‍
تَهْتَزُّ
തഹ്‌തസ്സു
moving
അത് ഇഴയുന്നു
كَأَنَّهَا
കഅന്നഹാ
as if it
പോലെ
جَآنٌّ
ജാന്നുന്‍
(were) a snake
അത് ഒരു സര്‍പ്പത്തെ
وَلَّىٰ
വല്ലാ
he turned back
അവന്‍ തിരിഞ്ഞോടി
مُدْبِراً
മുദ്‌ബിറന്‍
(in) flight
പിന്തിരിഞ്ഞു
وَلَمْ
വലം
And not
ഇല്ല
يُعَقِّبْ
യുഅഖ്ഖിബ്;
look back
അവന്‍ പിന്നോക്കം നോക്കിയത്
يٰمُوسَىٰ
യാമൂസാ
O Musa
മൂസേ
أَقْبِلْ
അഖ്‌ബില്‍
Draw near
നീ തിരിച്ചുവരൂ
وَلاَ
വലാ
and not
അരുത്
تَخَفْ
തഖഫ്;
fear
നീ ഭയപ്പെടുക
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
مِنَ
മിന
from
ഇല്‍ ആണ്
ٱلآمِنِينَ
ല്‍-ആമിനീന്‍
the secure
സുരക്ഷിതരില്‍
وَأَنْ أَلْقِ عَصَاكَ فَلَمَّا رَآهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِراً وَلَمْ يُعَقِّبْ يٰمُوسَىٰ أَقْبِلْ وَلاَ تَخَفْ إِنَّكَ مِنَ ٱلآمِنِينَ
വഅന്‍ അല്‍ഖി ഉസാക; ഫലമ്മാ റഅഹാ തഹ്‌തസ്സു കഅന്നഹാ ജാന്നുന്‍ വല്ലാ മുദ്‌ബിറന്‍ വലം യുഅഖ്ഖിബ്; യാമൂസാ അഖ്‌ബില്‍ വലാ തഖഫ്; ഇന്നക മിന ല്‍-ആമിനീന്‍
And throw your stick. But when he saw it moving as if it were a snake, he turned in flight, and looked not back. O Musa (Moses), Draw near, and fear not. Verily, you are of those who are secure.
നിന്‍റെ വടി താഴെയിടൂ. അതോടെ അത് പാമ്പിനെപ്പോലെ ഇഴയാന്‍ തുടങ്ങി. ഇതുകണ്ട് അദ്ദേഹം പേടിച്ച് പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ, തിരിച്ചുവരിക. പേടിക്കേണ്ട. നീ തികച്ചും സുരക്ഷിതനാണ്.
32
٣٢
ٱسْلُكْ
ഉസ്‌ലുക്
Insert
നീ പ്രവേശിപ്പിക്കുക
يَدَكَ
യദക
your hand
നിന്‍റെ കൈ
فِى
ഫീ
In
ഇല്‍
جَيْبِكَ
ജൈബിക
your bosom
നിന്‍റെ കുപ്പായമാറില്‍
تَخْرُجْ
തഖ്‌രുജ്
it will come out
അത് പുറത്ത് വരും
بَيْضَآءَ
ബൈഡാഅ
white
വെളുത്ത് തിളങ്ങുന്നതായി
مِنْ
മിന്‍
from
ഇല്‍ നിന്ന്
غَيْرِ
ഘൈറി
other than
കൂടാതെ
سُوۤءٍ
സൂഇന്‍
evil
ഒരു ദൂഷ്യവും
وَٱضْمُمْ
വഡ്‌മും
And draw near
നീ ചേര്‍ത്ത് വെക്കുക
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്
جَنَاحَكَ
ജനാഹക
your wing
നിന്‍റെ പാര്‍ശ്വത്തെ / രണ്ട് കൈയും
مِنَ
മിന
against
വിട്ടുപോവാന്‍
ٱلرَّهْبِ
റ-റഹ്‌ബി;
fear
പേടി
فَذَانِكَ
ഫധാനിക
So these
അതിനാല്‍ ഇവ രണ്ടും
بُرْهَانَانِ
ബുര്‍ഹാനാനി
(are) two evidences
രണ്ടു തെളിവുകള്‍ ആണ്
مِن
മിന്‍
From
യില്‍നിന്ന് (ഉള്ള)
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
إِلَىٰ
ഇലാ
to
ലേക്ക്
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔനി
وَمَلَئِهِ
വമലഇഹീ;
and his chiefs
അവന്‍റെ പ്രമാണിമാരിലേക്കും
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിട്ടുണ്ട്
قَوْماً
ഖവ്‌മന്‍
a people
ഒരു ജനത
فَاسِقِينَ
ഫാസിഖീന്‍
defiantly disobedient
ധിക്കാരികളായ
ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوۤءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ فَذَانِكَ بُرْهَانَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَئِهِ إِنَّهُمْ كَانُواْ قَوْماً فَاسِقِينَ
ഉസ്‌ലുക് യദക ഫീ ജൈബിക തഖ്‌രുജ് ബൈഡാഅ മിന്‍ ഘൈറി സൂഇന്‍ വഡ്‌മും ഇലൈക ജനാഹക മിന റ-റഹ്‌ബി; ഫധാനിക ബുര്‍ഹാനാനി മിന്‍ റബ്ബിക ഇലാ ഫിര്‍ഔന വമലഇഹീ; ഇന്നഹും കാനൂ ഖവ്‌മന്‍ ഫാസിഖീന്‍
Put your hand in your bosom, it will come forth white without a disease, and draw your hand close to your side to be free from fear. these are two Burhan (signs, miracles, evidences, proofs) from your Lord to Fir'aun (Pharaoh) and his chiefs. Verily, they are the people who are Fasiqun (rebellious, disobedient to Allah).
നീ നിന്‍റെ കൈ കുപ്പായത്തിന്‍റെ മാറിലേക്ക് കടത്തിവെക്കുക. ന്യൂനതയൊന്നു മില്ലാതെ വെളുത്തു തിളങ്ങുന്നതായി അതു പുറത്തുവരും. പേടി വിട്ടുപോകാന്‍ നിന്‍റെ കൈ ശരീരത്തോടു ചേര്‍ത്ത് പിടിക്കുക. ഫറവോന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുത്തേക്ക്, നിന്‍റെ നാഥനില്‍ നിന്നുള്ള തെളിവുകളാണ് ഇവരണ്ടും. അവര്‍ ഏറെ ധിക്കാരികളായ ജനം തന്നെ.
33
٣٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
قَتَلْتُ
ഖതല്‍തു
I killed
കൊന്നിട്ടുണ്ട്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
نَفْساً
നഫ്‌സന്‍
(on their) own
ഒരാളെ
فَأَخَافُ
ഫഅഖാഫു
so I fear
അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു
أَن
അന്‍
that
എന്ന് / അത്
يَقْتُلُونِ
യഖ്‌തുലൂന്‍
they will kill me
അവരെന്നെ കൊന്നുകളയും
قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْساً فَأَخَافُ أَن يَقْتُلُونِ
ഖാല റബ്ബി ഇന്നീ ഖതല്‍തു മിന്‍ഹും നഫ്‌സന്‍ ഫഅഖാഫു അന്‍ യഖ്‌തുലൂന്‍
He said: My Lord. I have killed a man among them, and I fear that they will kill me.
മൂസ പറഞ്ഞു: എന്‍റെ നാഥാ,അവരിലൊരുവനെ ഞാന്‍ കൊന്നിട്ടുണ്ട്. അതിനാല്‍ അവരെന്നെ കൊന്നു കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
34
٣٤
وَأَخِى
വഅഖീ
and my brother
എന്‍റെ സഹോദരന്‍
هَارُونُ
ഹാറൂനു
Harun
ഹാറൂണ്‍
هُوَ
ഹുവ
him
അവന്‍
أَفْصَحُ
അഫ്‌സഹു
(is) more eloquent
കൂടുതല്‍ സ്ഫുടതയുള്ളവന്‍
مِنِّى
മിന്നീ
from me
എന്നെക്കാള്‍
لِسَاناً
ലിസാനന്‍
(in) speech
സംസാരത്തില്‍
فَأَرْسِلْهُ
ഫഅര്‍സില്‍ഹു
so send him
അതിനാല്‍ അവനെ നീ അയക്കുക
مَعِىَ
മഅീയ
with me
എന്നോടൊപ്പം
رِدْءاً
റിദ്‌അന്‍
(as) a helper
സഹായി ആയിട്ട്
يُصَدِّقُنِى
യുസദ്ദിഖുനീ;
who will confirm me
അവന്‍ എന്നെ സത്യപ്പെടുത്തും
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
أَن
അന്‍
that
എന്ന് / അത്
يُكَذِّبُونِ
യുകധ്ധിബൂന്‍
they will deny me
അവര്‍ എന്നെ തള്ളിപ്പറയും
وَأَخِى هَارُونُ هُوَ أَفْصَحُ مِنِّى لِسَاناً فَأَرْسِلْهُ مَعِىَ رِدْءاً يُصَدِّقُنِى إِنِّيۤ أَخَافُ أَن يُكَذِّبُونِ
വഅഖീ ഹാറൂനു ഹുവ അഫ്‌സഹു മിന്നീ ലിസാനന്‍ ഫഅര്‍സില്‍ഹു മഅീയ റിദ്‌അന്‍ യുസദ്ദിഖുനീ; ഇന്നീ അഖാഫു അന്‍ യുകധ്ധിബൂന്‍
And my brother Harun (Aaron) he is more eloquent in speech than me so send him with me as a helper to confirm me. Verily! I fear that they will belie me.
എന്‍റെ സഹോദര്‍ ഹാറൂന്‍ എന്നെക്കാള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്കൊരു സഹായിയായി അയച്ചുതരിക. അവന്‍ എന്‍റെ സത്യത ബോധ്യപ്പെടുത്തിക്കൊള്ളും. അവരെന്നെ തള്ളിപ്പറയുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു.
35
٣٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَنَشُدُّ
സനശുദ്ദു
We will strengthen
നാം ശക്തിപെടുത്തും
عَضُدَكَ
അഡുദക
your arm
നിന്‍റെ കൈക്ക്
بِأَخِيكَ
ബിഅഖീക
through your brother
നിന്‍റെ സഹോദരനിലൂടെ
وَنَجْعَلُ
വനജ്അലു
and We will make
നാം ഉണ്ടാക്കിത്തരും
لَكُمَا
ലകുമാ
to both of you
നിങ്ങള്‍ രണ്ടാള്‍ക്കും
سُلْطَاناً
സുല്‍താനന്‍
any authority
അധികാരശക്തി
فَلاَ
ഫലാ
So (let) not
അപ്പോള്‍ ഇല്ല
يَصِلُونَ
യസിലൂന
join
അവര്‍ എത്തുക
إِلَيْكُمَا
ഇലൈകുമാ;
to both of you
നിങ്ങള്‍ രണ്ടാളിലേക്കും
بِآيَاتِنَآ
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം
أَنتُمَا
അന്‍തുമാ
you two
നിങ്ങള്‍ രണ്ടാളും
وَمَنِ
വമനി
and (those) who
യാതൊരുവരും
ٱتَّبَعَكُمَا
ത്തബഅകുമാ
follow you
നിങ്ങള്‍ രണ്ടുപേരെയും പിന്തുടര്‍ന്ന
ٱلْغَالِبُونَ
ല്‍-ഘാലിബൂന്‍
(are) the victorious
വിജയികളായിരിക്കും
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَاناً فَلاَ يَصِلُونَ إِلَيْكُمَا بِآيَاتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَالِبُونَ
ഖാല സനശുദ്ദു അഡുദക ബിഅഖീക വനജ്അലു ലകുമാ സുല്‍താനന്‍ ഫലാ യസിലൂന ഇലൈകുമാ; ബി-ആയാതിനാ അന്‍തുമാ വമനി ത്തബഅകുമാ ല്‍-ഘാലിബൂന്‍
Allah said: We will strengthen your arm through your brother, and give you both power, so they shall not be able to harm you, with Our Ayat, you two as well as those who follow you will be the victors.
അല്ലാഹു പറഞ്ഞു: നിന്‍റെ സഹോദരനിലൂടെ നിന്‍റെ കൈക്കു നാം കരുത്തേകും. നിങ്ങള്‍ക്കിരുവര്‍ക്കും നാം സ്വാധീനമുണ്ടാക്കും. അതിനാല്‍ അവര്‍ക്കു നിങ്ങളെ ദ്രോഹിക്കാനാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം നിങ്ങളും നിങ്ങളെ പിന്തുടര്‍ന്നവരും തന്നെയായിരിക്കും വിജയികള്‍.
36
٣٦
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
جَآءَهُم
ജാഅഹും
comes to them
അവര്‍ക്ക് അടുത്തെത്തി
مُّوسَىٰ
മൂസാ
Musa
മൂസ
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
بَيِّنَاتٍ
ബയ്യിനാതിന്‍
(as) clear proofs
സുവ്യക്തമായ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
مَا
മാ
Not
അല്ല
هَـٰذَآ
ഹാധാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
سِحْرٌ
സിഹ്‌റു
magic
ജാലവിദ്യ
مُّفْتَرًى
മ്-മുഫ്‌തറന്‍
invented
കെട്ടിച്ചമച്ച
وَمَا
വമാ
And whatever
ഇല്ല / എന്തായാലും
سَمِعْنَا
സമിഅ്‌നാ
heard
ഞങ്ങള്‍ കേട്ടിട്ട്
بِهَـٰذَا
ബിഹാധാ
in this
ഇങ്ങനെ
فِيۤ
ഫീ
[in]
ഇല്‍
آبَآئِنَا
ആബാഇനാ
our fathers
നമ്മുടെ പിതാക്കള്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരായ
فَلَمَّا جَآءَهُم مُّوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُواْ مَا هَـٰذَآ إِلاَّ سِحْرٌ مُّفْتَرًى وَمَا سَمِعْنَا بِهَـٰذَا فِيۤ آبَآئِنَا ٱلأَوَّلِينَ
ഫലമ്മാ ജാഅഹും മൂസാ ബി-ആയാതിനാ ബയ്യിനാതിന്‍ ഖാലൂ മാ ഹാധാ ഇല്ലാ സിഹ്‌റു മ്-മുഫ്‌തറന്‍ വമാ സമിഅ്‌നാ ബിഹാധാ ഫീ ആബാഇനാ ല്‍-അവ്വലീന്‍
Then when Musa (Moses) came to them with Our Clear Ayat, they said: This is nothing but invented magic. Never did we hear of this among our fathers of old.
അങ്ങനെ നമ്മുടെ വളരെ പ്രകടമായ അടയാളങ്ങളുമായി മൂസ അവരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ഇതു കെട്ടിച്ചമച്ച ജാലവിദ്യയല്ലാതൊന്നുമല്ല. നമ്മുടെ പൂര്വപിതാക്കളില്‍ ഇങ്ങനെയൊന്ന് നാം കേട്ടിട്ടേയില്ലല്ലോ.
37
٣٧
وَقَالَ
വഖാല
And says
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസാ
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായറിയുന്നവനാണ്
بِمَن
ബിമന്‍
for (those) who
ആരാണെന്ന്
جَآءَ
ജാഅ
comes
വന്നത്
بِٱلْهُدَىٰ
ബില്‍-ഹുദാ
with the guidance
നേര്‍വഴിയുമായി
مِنْ
മിന്‍
from
നിന്ന്
عِندِهِ
ഉന്‍ദിഹീ
Him
അവന്‍റെ അടുത്ത്
وَمَن
വമന്‍
And whoever
ആരാണെന്നും
تَكُونُ
തകൂനു
And will be
ഉണ്ടാകും
لَهُ
ലഹൂ
to him
അവന്ന്
عَاقِبَةُ
ഉആഖിബതു
(the) end
അന്ത്യഗുണം
ٱلدَّارِ
ദ്-ദാറി;
home
ഈ വീടിന്‍റെ / ഈ ലോകത്തിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുക
ٱلظَّالِمُونَ
ഴ്-ഴാലിമൂന്‍
are) the wrongdoers
അക്രമികള്‍
وَقَالَ مُوسَىٰ رَبِّيۤ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِ وَمَن تَكُونُ لَهُ عَاقِبَةُ ٱلدَّارِ إِنَّهُ لاَ يُفْلِحُ ٱلظَّالِمُونَ
വഖാല മൂസാ റബ്ബീ അഅ്‌ലമു ബിമന്‍ ജാഅ ബില്‍-ഹുദാ മിന്‍ ഉന്‍ദിഹീ വമന്‍ തകൂനു ലഹൂ ഉആഖിബതു ദ്-ദാറി; ഇന്നഹൂ ലാ യുഫ്‌ലിഹു ഴ്-ഴാലിമൂന്‍
Musa said: My Lord knows best him who came with guidance from Him, and whose will be the happy end in the Hereafter. Verily, the Zalimun will not be successful.
മൂസ പറഞ്ഞു: എന്‍റെ നാഥന് നന്നായറിയാം, അവന്‍റെ അടുത്തുനിന്ന് നേര്‍വഴിയുമായി വന്നത് ആരാണെന്ന്. ഈ ലോകത്തിന്‍റെ അന്ത്യം ആര്‍ക്കനുകൂലമാകുമെന്നും. തീര്‍ച്ചയായും അക്രമികള്‍ വിജയിക്കുകയില്ല.
38
٣٨
وَقَالَ
വഖാല
And says
പറഞ്ഞു
فِرْعَوْنُ
ഫിര്‍ഔനു
Firaun
ഫിര്‍ ഔന്‍
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلْمَلَأُ
ല്‍-മലഉ
chiefs
പ്രധാനികളെ / പ്രമാണിമാരെ
مَا
മാ
Not
ഇല്ല
عَلِمْتُ
ഉലിംതു
I know
എനിക്ക് അറിയുക
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവം
غَيْرِى
ഘൈറീ
other than me
ഞാനല്ലാതെ
فَأَوْقِدْ
ഫഅവ്‌ഖിദ്
So kindle
അതിനാല്‍ നീ ചുട്ടെടുക്കുക
لِى
ലീ
for me
എനിക്കുവേണ്ടി
يٰهَامَانُ
യാഹാമാനു
O Haman
ഹാമാനേ
عَلَى
അല
over
കൊണ്ട്
ٱلطِّينِ
ദ്ടീനി
the clay
കളിമണ്ണ്
فَٱجْعَل
ഫജ്‌അല്‍
and make
അങ്ങനെ ഉണ്ടാക്കുക
لِّى
ലീ
of me
എനിക്ക്
صَرْحاً
സര്‍ഹന്‍
a lofty tower
ഉന്നതമായ ഒരു ഗോപുരം
لَّعَلِّيۤ
ലഅല്ലീ
that I may
ഞാനായേക്കാന്‍
أَطَّلِعُ
അട്ടലിഉ
I may look
എത്തിനോക്കുന്നവന്‍
إِلَىٰ
ഇലാ
to
ലേക്ക്
إِلَـٰهِ
ഇലാഹി
(The) God
ദൈവത്തില്‍
مُوسَىٰ
മൂസാ
(to) Musa
മൂസയുടെ
وَإِنِّي
വഇന്നീ
And indeed, I
തീര്‍ച്ചയായും ഞാന്‍
َلأَظُنُّهُ
ലഅഴുന്നുഹൂ
[I] think that he
ഞാനവനെ കരുതുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَاذِبِينَ
ല്‍-കാധിബീന്‍
the liars
കള്ളം പറയുന്നവര്‍
وَقَالَ فِرْعَوْنُ يٰأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُمْ مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يٰهَامَانُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحاً لَّعَلِّيۤ أَطَّلِعُ إِلَىٰ إِلَـٰهِ مُوسَىٰ وَإِنِّي َلأَظُنُّهُ مِنَ ٱلْكَاذِبِينَ
വഖാല ഫിര്‍ഔനു യാഅയ്യുഹ ല്‍-മലഉ മാ ഉലിംതു ലകും മിന്‍ ഇലാഹിന്‍ ഘൈറീ ഫഅവ്‌ഖിദ് ലീ യാഹാമാനു അല ദ്ടീനി ഫജ്‌അല്‍ ലീ സര്‍ഹന്‍ ലഅല്ലീ അട്ടലിഉ ഇലാ ഇലാഹി മൂസാ വഇന്നീ ലഅഴുന്നുഹൂ മിന ല്‍-കാധിബീന്‍
Fir'aun (Pharaoh) said: O chiefs. I know not that you have an ilah (a god) other than me, so kindle for me, O Haman, to bake clay, and set up for me a Sarhan in order that I may look at the Ilah (God) of Musa (Moses). and verily, I think that he is one of the liars.
ഫറവോന്‍ പറഞ്ഞു: അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു.
39
٣٩
وَٱسْتَكْبَرَ
വസ്‌തക്‌ബറ
and was proud
അഹങ്കരിച്ചു
هُوَ
ഹുവ
him
അവന്‍
وَجُنُودُهُ
വജുനൂദുഹൂ
and his hosts
അവന്‍റെ പടയാളികളും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
بِغَيْرِ
ബിഘൈറി
without
കൂടാതെ
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
ന്യായം
وَظَنُّوۤاْ
വഴന്നൂ
and they thought
അവര്‍ വിചാരിച്ചു
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
إِلَيْنَا
ഇലൈനാ
from us
നമ്മിലേക്ക്
لاَ
ലാ
not
ഇല്ല
يُرْجَعُونَ
യുര്‍ജഅൂന്‍
they will be returned
അവര്‍ മടങ്ങിവരിക
وَٱسْتَكْبَرَ هُوَ وَجُنُودُهُ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوۤاْ أَنَّهُمْ إِلَيْنَا لاَ يُرْجَعُونَ
വസ്‌തക്‌ബറ ഹുവ വജുനൂദുഹൂ ഫി ല്‍-അര്‍ഡി ബിഘൈറി ല്‍-ഹഖ്ഖി വഴന്നൂ അന്നഹും ഇലൈനാ ലാ യുര്‍ജഅൂന്‍
And he and his hosts were arrogant in the land, without right, and they thought that they would never return to Us.
അവനും അവന്‍റെ പടയാളികളും ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. നമ്മിലേക്ക് മടങ്ങിവരില്ലെന്നാണവര്‍ വിചാരിച്ചത്.