Display Settings

Font Size 22px

القصص

Al-Qasas

കഥാകഥനം

Surah 28 88 verses Madani
10 ١٠
وَأَصْبَحَ
വഅസ്ബഹ
And became
ആയി
فُؤَادُ
ഫുആദു
(the) heart
മനസ്സ്
أُمِّ
ഉമ്മി
(the) mother
മാതാവിന്‍റെ
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
فَارِغاً
ഫാരിഘന്‍;
empty
ശൂന്യം
إِن
ഇന്‍
Whether
എങ്കില്‍
كَادَتْ
കാദത്
she was near
നിശ്ചയം അവള്‍ ആകുമായിരുന്നു
لَتُبْدِى
ലതുബ്ദീ
(to) disclosing
അവള്‍ വെളിപ്പെടുത്തുക
بِهِ
ബിഹീ
in it
അതില്‍
لَوْلاۤ
ലവ്‌ലാ
Why not
ഇല്ല എങ്കില്‍
أَن
അന്‍
that
അത്
رَّبَطْنَا
റബട്‌നാ
We strengthened
നാം ഉറപ്പിച്ചു നിര്‍ത്തി
عَلَىٰ
അലാ
on
മേല്‍
قَلْبِهَا
ഖല്‍ബിഹാ
her heart
അവളുടെ മനസ്സിനെ
لِتَكُونَ
ലിതകൂന
that you may be
അവള്‍ ആവാന്‍ വേണ്ടിയാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന്‍
the believers
സത്യവിശ്വാസികളില്‍
وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَارِغاً إِن كَادَتْ لَتُبْدِى بِهِ لَوْلاۤ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ
വഅസ്ബഹ ഫുആദു ഉമ്മി മൂസാ ഫാരിഘന്‍; ഇന്‍ കാദത് ലതുബ്ദീ ബിഹീ ലവ്‌ലാ അന്‍ റബട്‌നാ അലാ ഖല്‍ബിഹാ ലിതകൂന മിന ല്‍-മുഅ്മിനീന്‍
And the heart of the mother of Musa (Moses) became empty. She was very near to disclose his, had We not strengthened her heart, so that she might remain as one of the believers.
മൂസായുടെ മാതാവിന്‍റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നു വെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്.
11 ١١
وَقَالَتْ
വഖാലത്
And said
അവള്‍ പറഞ്ഞു
ِلأُخْتِهِ
ലിഉഖ്‌തിഹീ
to his sister,
അവന്‍റെ സഹോദരിയോട്
قُصِّيهِ
ഖുസ്സീഹി;
“Follow him.”
നീ അവന്ന് പിറകെപോയി അന്വേഷിച്ചുനോക്കുക
فَبَصُرَتْ
ഫബസുരത്
So she watched
എന്നിട്ട്‌ അവള്‍ കണ്ടു മനസ്സിലാക്കി
بِهِ
ബിഹീ
in it
അവനെ
عَن
അന്‍
about
നിന്ന്
جُنُبٍ
ജുനുബിന്‍
a distance
അകലെ നിന്ന് കൊണ്ട്
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യശ്അുരൂന്‍
they realize
അറിയുന്നു
وَقَالَتْ ِلأُخْتِهِ قُصِّيهِ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لاَ يَشْعُرُونَ
വഖാലത് ലിഉഖ്‌തിഹീ ഖുസ്സീഹി; ഫബസുരത് ബിഹീ അന്‍ ജുനുബിന്‍ വഹും ലാ യശ്അുരൂന്‍
And she said to his sister: Follow him. So she watched him from a far place secretly, while they perceived not.
അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: നീ അവന്‍റെപിറകെ പോയി അന്വേഷിച്ചുനോക്കുക. അങ്ങനെ അവള്‍ അകലെ നിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.
12 ١٢
وَحَرَّمْنَا
വഹറ്റമ്‌നാ
And We had forbidden
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
അലൈഹി
from Him
അവന്
ٱلْمَرَاضِعَ
ല്‍-മറാഡിഅ
the wet nurses
മുലയൂട്ടുന്നവരെ
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ് തന്നെ
فَقَالَتْ
ഫഖാലത്
so she said
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ
ഹല്‍
Is (there)
യോ
أَدُلُّكُمْ
അദുല്ലുകും
I show you
ഞാന്‍ നിങ്ങള്‍ക്ക് കാട്ടി തരട്ടെ
عَلَىٰ
അലാ
on
മേല്‍
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
بَيْتٍ
ബൈതിന്‍
House
ഒരു വീട്ടുകാര്‍
يَكْفُلُونَهُ
യക്‌ഫുലൂനഹൂ
who will rear him
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
വഹും
and they (are)
അവര്‍
لَهُ
ലഹൂ
to him
ഈ കുട്ടിയോട്
نَاصِحُونَ
നാസിഹൂന്‍
(will be) sincere
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ
വഹറ്റമ്‌നാ അലൈഹി ല്‍-മറാഡിഅ മിന്‍ ഖബ്‌ലു ഫഖാലത് ഹല്‍ അദുല്ലുകും അലാ അഹ്‌ലി ബൈതിന്‍ യക്‌ഫുലൂനഹൂ ലകും വഹും ലഹൂ നാസിഹൂന്‍
And We had already forbidden foster suckling mothers for him, until she said: Shall I direct you to a household who will rear him for you, and sincerely they will look after him in a good manner.
ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ. നിങ്ങള്‍ക്കു വേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചു കൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും.
13 ١٣
فَرَدَدْنَاهُ
ഫറദദ്‌നാഹു
So We restored him
അങ്ങനെ നാമവനെ തിരിച്ചെത്തിച്ചു
إِلَىٰ
ഇലാ
to
ലേക്ക്
أُمِّهِ
ഉമ്മിഹീ
his mother
അവന്‍റെ മാതാവ്
كَىْ
കൈ
That
വേണ്ടി
تَقَرَّ
തഖറ്റ
may be cooled
കുളിര്‍ക്കുവാന്‍
عَيْنُهَا
ഐനുഹാ
her eye
അവളുടെ കണ്ണ്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنَ
തഹ്‌സന
she grieves
അവള്‍ വ്യസനിക്കുക
وَلِتَعْلَمَ
വലിതഅ്‌ലമ
and that she would know
അവളറിയാനും
أَنَّ
അന്ന
that
എന്ന്
وَعْدَ
വഅ്‌ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖുന്‍
(is) true
സത്യം
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
أَكْثَرَهُمْ
അക്‌ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
കാര്യം മനസ്സിലാക്കുന്നവര്‍
فَرَدَدْنَاهُ إِلَىٰ أُمِّهِ كَىْ تَقَرَّ عَيْنُهَا وَلاَ تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
ഫറദദ്‌നാഹു ഇലാ ഉമ്മിഹീ കൈ തഖറ്റ ഐനുഹാ വലാ തഹ്‌സന വലിതഅ്‌ലമ അന്ന വഅ്‌ദ ല്ലാഹി ഹഖ്ഖുന്‍ വലാകിന്ന അക്‌ഥറഹും ലാ യഅ്‌ലമൂന്‍
So did We restore him to his mother, that she might be delighted, and that she might not grieve, and that she might know that the Promise of Allah is true. But most of them know not.
ഇങ്ങനെ നാം മൂസായെ അവന്‍റെ മാതാവിന് തിരിച്ചേല്‍പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല.
14 ١٤
وَلَمَّا
വലമ്മാ
And when
അങ്ങിനെ അപ്പോള്‍
بَلَغَ
ബലഘ
it reaches
അവന് നേടി
أَشُدَّهُ
അശുദ്ദഹൂ
his maturity
അവന്‍റെ കാര്യബോധം / കരുത്ത് / പ്രായപൂര്‍ത്തി
وَٱسْتَوَىٰ
വസ്‌തവാ
and became mature
പക്വത പ്രാപിക്കുകയും ചെയ്തു
آتَيْنَاهُ
ആതൈനാഹു
We gave
നാം അവന്ന് നല്‍കി
حُكْماً
ഹുക്‌മന്‍
(in) judgment
തീരുമാനശക്തി
وَعِلْماً
വഇല്‍മന്‍;
and knowledge
വിജ്ഞാനവും
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‌സി
reward
നാം പ്രതിഫലം നല്‍കുക
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതര്‍ക്ക്
وَلَمَّا بَلَغَ أَشُدَّهُ وَٱسْتَوَىٰ آتَيْنَاهُ حُكْماً وَعِلْماً وَكَذٰلِكَ نَجْزِى ٱلْمُحْسِنِينَ
വലമ്മാ ബലഘ അശുദ്ദഹൂ വസ്‌തവാ ആതൈനാഹു ഹുക്‌മന്‍ വഇല്‍മന്‍; വകധാലിക നജ്‌സി ല്‍-മുഹ്‌സിനീന്‍
And when he attained his full strength, and was perfect, We bestowed on him Hukman (Prophethood, right judgement of the affairs) and religious knowledge. And thus do We reward the Muhsinun (good doers)
അങ്ങനെ മൂസ കരുത്തു നേടുകയും പക്വത പ്രാപിക്കുകയും ചെയ്തപ്പോള്‍ നാം അവന്ന് തീരുമാന ശക്തിയും വിജ്ഞാനവും നല്‍കി. അവ്വിധമാണ് സച്ചരിതര്‍ക്കു നാം പ്രതിഫലം നല്‍കുക.
15 ١٥
وَدَخَلَ
വദഖല
And entered
പ്രവേശിക്കുകയും ചെയ്തു
ٱلْمَدِينَةَ
ല്‍-മദീനത
the city
പട്ടണത്തില്‍
عَلَىٰ
അലാ
on
മേല്‍
حِينِ
ഹീനി
a time
നേരം
غَفْلَةٍ
ഘഫ്‌ലതിന്‍
heedlessness
അശ്രദ്ധരായ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِهَا
അഹ്‌ലിഹാ
her family
അവിടത്തുകാര്‍
فَوَجَدَ
ഫവജദ
and found
അപ്പോള്‍ അവന്‍ കണ്ടു
فِيهَا
ഫീഹാ
therein
അവിടെ
رَجُلَيْنِ
റജുലൈനി
two men
രണ്ടുപുരുഷന്‍മാരെ
يَقْتَتِلاَنِ
യഖ്‌തതിലാനി
fighting each other
രണ്ടുപേരും ശണ്ട കൂടുന്നതായി
هَـٰذَا
ഹാധാ
This
ഇവന്‍
مِن
മിന്‍
From
യില്‍നിന്ന്
شِيعَتِهِ
ശീഅതിഹീ
his party
തന്‍റെ കക്ഷി
وَهَـٰذَا
വഹാധാ
and this
ഇവന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَدُوِّهِ
ഉദുവ്വിഹീ;
his enemy
തന്‍റെ ശത്രുപക്ഷത്തുള്ളവനും
فَٱسْتَغَاثَهُ
ഫസ്‌തഘാഥഹു
And called him for help
അപ്പോള്‍ അവനോട് (മൂസയോട്) സഹായം തേടി
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
مِن
മിന്‍
From
യില്‍നിന്ന്
شِيعَتِهِ
ശീഅതിഹീ
his party
തന്‍റെ കക്ഷി
عَلَى
അല
over
എതിരെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَدُوِّهِ
ഉദുവ്വിഹീ
his enemy
അവന്‍റെ ശത്രുവിഭാഗത്തിലുള്ള
فَوَكَزَهُ
ഫവകസഹു
struck him with his fist
അപ്പോള്‍ അവനെ ഇടിച്ചു
مُوسَىٰ
മൂസാ
(to) Musa
മൂസ
فَقَضَىٰ
ഫഖഡാ
and killed
കഥ കഴിച്ചു
عَلَيْهِ
അലൈഹി;
from Him
അത് അവന്‍റെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
مِنْ
മിന്‍
from
ഇല്‍ നിന്ന് (ആണ്)
عَمَلِ
അമലി
(the) work
ചെയ്തി
ٱلشَّيْطَانِ
ശ്ശൈതാനി;
the Shaitaan
പിശാചിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَدُوٌّ
ഉദുവ്വുന്‍
an enemy
ശത്രുവാണ്
مُّضِلٌّ
മുഡില്ലുന്‍
one who misleads
വഴിപിഴപ്പിക്കുന്നവനും
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلاَنِ هَـٰذَا مِن شِيعَتِهِ وَهَـٰذَا مِنْ عَدُوِّهِ فَٱسْتَغَاثَهُ ٱلَّذِى مِن شِيعَتِهِ عَلَى ٱلَّذِى مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَانِ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ
വദഖല ല്‍-മദീനത അലാ ഹീനി ഘഫ്‌ലതിന്‍ മിന്‍ അഹ്‌ലിഹാ ഫവജദ ഫീഹാ റജുലൈനി യഖ്‌തതിലാനി ഹാധാ മിന്‍ ശീഅതിഹീ വഹാധാ മിന്‍ ഉദുവ്വിഹീ; ഫസ്‌തഘാഥഹു ല്ലധീ മിന്‍ ശീഅതിഹീ അല ല്ലധീ മിന്‍ ഉദുവ്വിഹീ ഫവകസഹു മൂസാ ഫഖഡാ അലൈഹി; ഖാല ഹാധാ മിന്‍ അമലി ശ്ശൈതാനി; ഇന്നഹൂ ഉദുവ്വുന്‍ മുഡില്ലുന്‍ മുബീന്‍
And he entered the city at a time of unawareness of its people, and he found there two men fighting, one of his party, and the other of his foes. The man of his party asked him for help against his foe, so Musa (Moses) struck him with his fist and killed him. He said: This is of Shaitan's (Satan) doing, verily, he is a plain misleading enemy.
നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്‍റെ കക്ഷിയില്‍പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസ പറഞ്ഞു: ഇതു പിശാചിന്‍റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും.
16 ١٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
ظَلَمْتُ
ഴലംതു
I have wronged
ഞാന്‍ അക്രമം കാണിച്ചു
نَفْسِى
നഫ്‌സീ
(over) myself
എന്നെ തന്നെ
فَٱغْفِرْ
ഫഘ്‌ഫിര്‍
so forgive
അതിനാല്‍ പൊറുത്തുതരേണമേ
لِى
ലീ
for me
എനിക്ക്
فَغَفَرَ
ഫഘഫറ
so forgive
അപ്പോള്‍ പൊറുത്ത്കൊടുത്തു
لَهُ
ലഹൂ;
to him
അവന്ന്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍
ٱلْغَفُورُ
ല്‍-ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
ٱلرَّحِيمُ
റ-റഹീം
the Most Merciful
കരുണാനിധിയും
قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُ إِنَّهُ هُوَ ٱلْغَفُورُ ٱلرَّحِيمُ
ഖാല റബ്ബി ഇന്നീ ഴലംതു നഫ്‌സീ ഫഘ്‌ഫിര്‍ ലീ ഫഘഫറ ലഹൂ; ഇന്നഹൂ ഹുവ ല്‍-ഘഫൂറു റ-റഹീം
He said: My Lord, Verily. I have wronged myself, so forgive me. Then He forgave him. Verily, He is the Oft-Forgiving, the Most Merciful.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ. അപ്പോള്‍അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.
17 ١٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
بِمَآ
ബിമാ
in what
യാതോന്ന്
أَنْعَمْتَ
അന്‍അംത
You have bestowed
നീ അനുഗ്രഹിച്ച
عَلَىَّ
അലയ്യ
on me
എന്നെ
فَلَنْ
ഫലന്‍
then never
ഒരിക്കലും ഇല്ല
أَكُونَ
അകൂന
I can be
അതിനാല്‍ ഞാന്‍ ആവുക
ظَهِيراً
ഴഹീറന്‍
assistants
സഹായി
لِّلْمُجْرِمِينَ
ലില്‍-മുജ്‌രിമീന്‍
for the criminals
കുറ്റ വാളികള്‍ക്ക്
قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيراً لِّلْمُجْرِمِينَ
ഖാല റബ്ബി ബിമാ അന്‍അംത അലയ്യ ഫലന്‍ അകൂന ഴഹീറന്‍ ലില്‍-മുജ്‌രിമീന്‍
He said: My Lord, For that with which You have favoured me, I will never more be a helper for the Mujrimun.
അദ്ദേഹം പറഞ്ഞു: എന്‍റെ നാഥാ, നീയെനിക്ക് ധാരാളം അനുഗ്രഹം തന്നല്ലോ. അതിനാല്‍ ഞാനിനിയൊരിക്കലും കുറ്റവാളികള്‍ക്ക് തുണയാവുകയില്ല.
18 ١٨
فَأَصْبَحَ
ഫഅസ്ബഹ
and became
അങ്ങനെ അവന്‍ കഴിച്ചുകൂട്ടി
فِى
ഫി
In
ഇല്‍
ٱلْمَدِينَةِ
ല്‍-മദീനതി
the city
പട്ടണത്തില്‍
خَآئِفاً
ഖാഇഫന്‍
fearful
പേടിയോടെ
يَتَرَقَّبُ
യതറക്കബു
(and) was vigilant
പാത്തും പതുങ്ങിയും
فَإِذَا
ഫഇധാ
Then when
അപ്പോഴതാ
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
ٱسْتَنْصَرَهُ
സ്‌തന്‍സറഹു
sought his help
അവനോട് സഹായമാഭ്യര്‍ത്തിച്ച
بِٱلأَمْسِ
ബില്‍-അംസി
yesterday
ഇന്നലെ
يَسْتَصْرِخُهُ
യസ്‌തസ്‌റിഖുഹൂ;
cried out to him for help
തന്നോട് സഹായത്തിനായി മുറവിളികൂട്ടുന്നു
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَهُ
ലഹൂ
to him
അയാളോട്
مُوسَىٰ
മൂസാ
(to) Musa
മൂസ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
لَغَوِيٌّ
ലഘവിയ്യുന്‍
(are) surely a deviator
ദൂര്‍മാര്‍ഗി തന്നെ
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفاً يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنْصَرَهُ بِٱلأَمْسِ يَسْتَصْرِخُهُ قَالَ لَهُ مُوسَىٰ إِنَّكَ لَغَوِيٌّ مُّبِينٌ
ഫഅസ്ബഹ ഫി ല്‍-മദീനതി ഖാഇഫന്‍ യതറക്കബു ഫഇധാ ല്ലധീ സ്‌തന്‍സറഹു ബില്‍-അംസി യസ്‌തസ്‌റിഖുഹൂ; ഖാല ലഹൂ മൂസാ ഇന്നക ലഘവിയ്യുന്‍ മുബീന്‍
So he became afraid, looking about in the city, when behold, the man who had sought his help the day before, called for his help. Musa (Moses) said to him: Verily, you are a plain misleader.
അടുത്ത പ്രഭാതത്തില്‍ പേടിയോടെ പാത്തും പതുങ്ങിയും മൂസ പട്ടണത്തില്‍ പ്രവേശിച്ചു. അപ്പോഴതാ തലേന്നാള്‍ തന്നോടു സഹായം തേടിയ അതേയാള്‍ അന്നും സഹായത്തിനായി മുറവിളി കൂട്ടുന്നു. മൂസ അയാളോട് പറഞ്ഞു: നീ വ്യക്തമായും ദുര്‍മാര്‍ഗി തന്നെ.
19 ١٩
فَلَمَّآ
ഫലമ്മാ
Then when
അപ്പോഴതാ
أَنْ
അന്‍
that
അവന്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
أَن
അന്‍
that
അത്
يَبْطِشَ
യബ്‌ടിശ
strike
പിടികൂടാന്‍
بِٱلَّذِى
ബില്ലധീ
hat which
ഒരുത്തനെ
هُوَ
ഹുവ
him
അവന്‍
عَدُوٌّ
ഉദുവ്വുന്‍
an enemy
ശത്രുവാണ്
لَّهُمَا
ലഹുമാ
to them
അവരിരുവരുടെയും
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰمُوسَىٰ
യാമൂസാ
O Musa
മൂസാ
أَتُرِيدُ
അതുറീദു
Do you intend
നീ ഉദ്ദേശിക്കുകയാണോ
أَن
അന്‍
that
അത്
تَقْتُلَنِى
തഖ്‌തുലനീ
kill me
എന്നെ കൊല്ലാന്‍
كَمَا
കമാ
as
പോലെ
قَتَلْتَ
ഖതല്‍ത
you killed
നീ കൊന്നത്
نَفْساً
നഫ്‌സന്‍
(on their) own
ഒരാളെ
بِٱلأَمْسِ
ബില്‍-അംസി;
yesterday
ഇന്നലെ
إِن
ഇന്‍
Whether
എങ്കില്‍
تُرِيدُ
തുറീദു
desiring
നീ ഉദ്ദേശിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
تَكُونَ
തകൂന
(there) be
ആകണമെന്ന്
جَبَّاراً
ജബ്ബാറന്‍
a tyrant
ധിക്കാരി / വില്ലന്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഈ നാട്ടിലെ
وَمَا
വമാ
And whatever
എന്തായാലും / ഇല്ല
تُرِيدُ
തുറീദു
desiring
നീ ആഗ്രഹിക്കുന്നത്
أَن
അന്‍
that
അത്
تَكُونَ
തകൂന
(there) be
ആവാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُصْلِحِينَ
ല്‍-മുസ്‌ലിഹീന്‍
(of) the reformers
നന്മ വരുത്തുന്നവര്‍
فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يٰمُوسَىٰ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْساً بِٱلأَمْسِ إِن تُرِيدُ إِلاَّ أَن تَكُونَ جَبَّاراً فِى ٱلأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ
ഫലമ്മാ അന്‍ അറാദ അന്‍ യബ്‌ടിശ ബില്ലധീ ഹുവ ഉദുവ്വുന്‍ ലഹുമാ ഖാല യാമൂസാ അതുറീദു അന്‍ തഖ്‌തുലനീ കമാ ഖതല്‍ത നഫ്‌സന്‍ ബില്‍-അംസി; ഇന്‍ തുറീദു ഇല്ലാ അന്‍ തകൂന ജബ്ബാറന്‍ ഫി ല്‍-അര്‍ഡി വമാ തുറീദു അന്‍ തകൂന മിന ല്‍-മുസ്‌ലിഹീന്‍
Then when he decided to seize the man who was an enemy to both of them, the man said: O Musa (Moses). Is it your intention to kill me as you killed a man yesterday, Your aim is nothing but to become a tyrant in the land, and not to be one of those who do right.
അങ്ങനെ അദ്ദേഹം അവരിരുവരുടെയും ശത്രുവായ ആളെ പിടികൂടാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ഇന്നലെ നീയൊരുവനെ കൊന്ന പോലെ ഇന്ന് നീയെന്നെയും കൊല്ലാനുദ്ദേശിക്കുകയാണോ. ഇന്നാട്ടിലെ ഒരു മേലാളനാകാന്‍ മാത്രമാണ് നീ ആഗ്രഹിക്കുന്നത്. നന്‍മ വരുത്തുന്ന നല്ലവനാകാനല്ല.