القصص
Al-Qasas
കഥാകഥനം
60
٦٠
وَمَآ
വമാ
But not
പക്ഷേ അല്ല
أُوتِيتُم
ഊതീതും
you have been given
നിങ്ങള്‍ക്ക് നല്കപ്പെട്ടത്
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈഇന്‍
thing
വിഭവം
فَمَتَاعُ
ഫമതാഉ
(is) an enjoyment
(ഒരു) ആസ്വാദനമാണ്
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതത്തിന്‍റെ
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോക / ഭൗതിക
وَزِينَتُهَا
വസീനതുഹാ;
and its adornment
അതിന്‍റെ അലങ്കാരവും
وَمَا
വമാ
And whatever
എന്തായാലും
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
خَيْرٌ
ഖൈറുന്‍
(are) better
അത്യുത്തമം
وَأَبْقَىٰ
വഅബ്‌ഖാ;
and everlasting
അനശ്വരമായിട്ടുള്ളതും
أَفَلاَ
അഫലാ
Then why don’ t
ഇനിയും എന്ത്കൊണ്ട് ഇല്ല
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
وَمَآ أُوتِيتُم مِّن شَيْءٍ فَمَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَزِينَتُهَا وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ أَفَلاَ تَعْقِلُونَ
വമാ ഊതീതും മിന്‍ ശൈഇന്‍ ഫമതാഉ ല്‍-ഹയാതി ദ്-ദുന്‍യാ വസീനതുഹാ; വമാ ഉന്‍ദ ല്ലാഹി ഖൈറുന്‍ വഅബ്‌ഖാ; അഫലാ തഅ്‌ഖിലൂന്‍
And whatever you have been given is an enjoyment of the life of world and its adornment, and that which is with Allah is better and will remain forever. Have you then no sense.
നിങ്ങള്‍ക്ക് കൈവന്നതെല്ലാം കേവലം ഐഹിക ജീവിത വിഭവങ്ങളും അതിന്‍റെ അലങ്കാര വസ്തുക്കളുമാണ്. അല്ലാഹുവിന്‍റെ അടുത്തുള്ളതാണ് അത്യുത്തമം. അനശ്വരമായിട്ടുള്ളതും അതുതന്നെ. എന്നിട്ടും നിങ്ങളെന്തു കൊണ്ട് ചിന്തിക്കുന്നില്ല.
61
٦١
أَفَمَن
അഫമന്‍
Then is he who
അപ്പോളൊരുത്തനാണോ
وَعَدْنَاهُ
വഅദ്‌നാഹു
We have promised him
അവന്ന് നാം വാഗ്ദാനം നല്‍കി
وَعْداً
വഅ്‌ദന്‍
A promise
വാഗ്ദാനം
حَسَناً
ഹസനന്‍
goodly
നല്ലൊരു
فَهُوَ
ഫഹുവ
Then he
എന്നിട്ടവന്‍
لاَقِيهِ
ലാഖീഹി
(will) meet it
അതിനെ കാണുന്നവനാണ്
كَمَن
കമന്‍
like (one) who
ഒരുത്തനെ പോലെ
مَّتَّعْنَاهُ
മത്തഅ്‌നാഹു
We provided him
നാം അവനെ ആസ്വദിപ്പിച്ചു
مَتَاعَ
മതാഅ
enjoyment
സുഖഭോഗം / വിഭവങ്ങള്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിത
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹത്തിലെ
ثُمَّ
ഥുമ്മ
then
പിന്നെ
هُوَ
ഹുവ
him
അവന്‍
يَوْمَ
യവ്‌മ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُحْضَرِينَ
ല്‍-മുഹ്‌ഡറീന്‍
those presented
ഹാജരാക്കപ്പെടുന്നവരില്‍
أَفَمَن وَعَدْنَاهُ وَعْداً حَسَناً فَهُوَ لاَقِيهِ كَمَن مَّتَّعْنَاهُ مَتَاعَ ٱلْحَيَاةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَامَةِ مِنَ ٱلْمُحْضَرِينَ
അഫമന്‍ വഅദ്‌നാഹു വഅ്‌ദന്‍ ഹസനന്‍ ഫഹുവ ലാഖീഹി കമന്‍ മത്തഅ്‌നാഹു മതാഅ ല്‍-ഹയാതി ദ്-ദുന്‍യാ ഥുമ്മ ഹുവ യവ്‌മ ല്‍-ഖിയാമതി മിന ല്‍-മുഹ്‌ഡറീന്‍
Is he whom We have promised an excellent promise, which he will find true, like him whom We have made to enjoy the luxuries of the life of world, then on the Day of Resurrection, he will be among those brought up.
നാം ഒരാള്‍ക്ക് നല്ലൊരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനം അയാള്‍ക്ക് സഫലമാകും. മറ്റൊരാളെനാം ഐഹിക ജീവിത വിഭവങ്ങള്‍ ആസ്വദിപ്പിച്ചു. പിന്നീട് അയാളെ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കും. ഇരുവരും ഒരേപോലെയാണോ.
62
٦٢
وَيَوْمَ
വയവ്‌മ
And (on the) Day
ദിവസം
يُنَادِيهِمْ
യുനാദീഹിം
He will call them
അവരെ വിളിക്കുന്ന
فَيَقُولُ
ഫയഖൂലു
he says
എന്നിട്ടവന്‍ ചോദിക്കും
أَيْنَ
ഐന
wherever
എവിടെ
شُرَكَآئِىَ
ശുറകാഇയ
(are)My partners
എന്‍റെ പങ്കാളികള്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍
تَزْعُمُونَ
തഴ്‌ഉമൂന്‍
claim
നിങ്ങള്‍ ജല്‍പ്പിക്കുന്നു
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآئِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ
വയവ്‌മ യുനാദീഹിം ഫയഖൂലു ഐന ശുറകാഇയ ല്ലധീന കുംതും തഴ്‌ഉമൂന്‍
And the Day when He will call to them, and say: Where are My partners whom you used to assert.
അല്ലാഹു അവരെ വിളിക്കുന്നദിവസം. എന്നിട്ടിങ്ങനെ ചോദിക്കും. എനിക്കു നിങ്ങള്‍ സങ്കല്‍പിച്ചു വെച്ചിരുന്ന ആ പങ്കാളികളെവിടെ.
63
٦٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
حَقَّ
ഹഖ്ഖ
(as is His) right
അനിവാര്യമായിരിക്കുന്നു
عَلَيْهِمُ
അലൈഹിമു
on them
അവരില്‍
ٱلْقَوْلُ
ല്‍-ഖവ്‌ലു
the word
വചനം
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇക്കൂട്ടരാണ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
أَغْوَيْنَآ
അഘ്‌വൈനാ
we led astray
ഞങ്ങള്‍ വഴിതെറ്റിച്ച
أَغْوَيْنَاهُمْ
അഘ്‌വൈനാഹും
We led them astray
ഞങ്ങള്‍ അവരെ വഴിപിഴപ്പിച്ചു
كَمَا
കമാ
as
പോലെ
غَوَيْنَا
ഘവൈനാ;
we were astray
ഞങ്ങള്‍ വഴിപിഴച്ചത്
تَبَرَّأْنَآ
തബറഅ്‌നാ
We declare our innocence
ഞങ്ങള്‍ ഉത്തരവാതിത്വം ഒഴിഞ്ഞുന്നു
إِلَيْكَ
ഇലൈക;
to you
നിനക്ക് മുന്നില്‍
مَا
മാ
Not
ഇല്ല
كَانُوۤاْ
കാനൂ
they are
ഇവരായിരുന്നു
إِيَّانَا
ഇയ്യാനാ
us
ഞങ്ങള്‍ക്ക്
يَعْبُدُونَ
യഅ്‌ബുദൂന്‍
they worship
ഇവര്‍ ആരാധിക്കുന്നു
قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰؤُلاۤءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَاهُمْ كَمَا غَوَيْنَا تَبَرَّأْنَآ إِلَيْكَ مَا كَانُوۤاْ إِيَّانَا يَعْبُدُونَ
ഖാല ല്ലധീന ഹഖ്ഖ അലൈഹിമു ല്‍-ഖവ്‌ലു റബ്ബനാ ഹാഉലാഇ ല്ലധീന അഘ്‌വൈനാ അഘ്‌വൈനാഹും കമാ ഘവൈനാ; തബറഅ്‌നാ ഇലൈക; മാ കാനൂ ഇയ്യാനാ യഅ്‌ബുദൂന്‍
Those about whom the Word will have come true will say: Our Lord. These are they whom we led astray. We led them astray, as we were astray ourselves. We declare our innocence before You. It was not us they worshipped.
ശിക്ഷാവചനം ബാധകമായത് ആരിലാണോ അവര്‍ അന്ന് പറയും. ഞങ്ങളുടെ നാഥാ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്. ഞങ്ങള്‍ വഴിപിഴച്ചപോലെ ഞങ്ങളിവരെയും പിഴപ്പിച്ചു. ഞങ്ങളിതാ നിന്‍റെ മുന്നില്‍ ഉത്തരവാദിത്ത മൊഴിയുന്നു. ഞങ്ങളെയല്ല ഇവര്‍ പൂജിച്ചുകൊണ്ടിരുന്നത്.
64
٦٤
وَقِيلَ
വഖീല
And it was said
പറയപ്പെടും
ٱدْعُواْ
ദ്‌ഊ
Call upon
നിങ്ങള്‍ വിളിക്കുവിന്‍
شُرَكَآءَكُمْ
ശുറകാഅകും
your partners
നിങ്ങളുടെ പങ്കാളികളെ
فَدَعَوْهُمْ
ഫദഅവ്‌ഹും
then they will call them
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും
فَلَمْ
ഫലം
But not
ഇല്ല
يَسْتَجِيبُواْ
യസ്‌തജീബൂ
they respond
എന്നാല്‍ അവര്‍ ഉത്തരം നല്‍കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
وَرَأَوُاْ
വറഅവു
and they will see
അവര്‍ നേരില്‍ കാണുന്നതുമാണ്
ٱلْعَذَابَ
ല്‍-ഉധാബ;
the punishment
ശിക്ഷ
لَوْ
ലവ്
if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
നിശ്ചയം അവര്‍ ആയിരുന്നു
كَانُواْ
കാനൂ
they were
അവരായിരുന്നു
يَهْتَدُونَ
യഹ്‌തദൂന്‍
they are directed
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
وَقِيلَ ٱدْعُواْ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُواْ لَهُمْ وَرَأَوُاْ ٱلْعَذَابَ لَوْ أَنَّهُمْ كَانُواْ يَهْتَدُونَ
വഖീല ദ്‌ഊ ശുറകാഅകും ഫദഅവ്‌ഹും ഫലം യസ്‌തജീബൂ ലഹും വറഅവു ല്‍-ഉധാബ; ലവ് അന്നഹും കാനൂ യഹ്‌തദൂന്‍
And it will be said: Call upon your partners, and they will call upon them, but they will give no answer to them, and they will see the torment. if only they had been guided.
അന്ന് ഇവരോടിങ്ങനെ പറയും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ. അപ്പോഴിവര്‍ അവരെ വിളിച്ചു നോക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുകയില്ല. ഇവരോ ശിക്ഷ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ നേര്‍വഴിയിലായിരുന്നെങ്കില്‍.
65
٦٥
وَيَوْمَ
വയവ്‌മ
And (on the) Day
ദിവസം
يُنَادِيهِمْ
യുനാദീഹിം
He will call them
അവന്‍ അവരെ വിളിക്കുന്നു
فَيَقُولُ
ഫയഖൂലു
he says
അവന്‍ ചോദിക്കും
مَاذَآ
മാധാ
What
എന്ത്
أَجَبْتُمُ
അജബ്‌തുമു
did you answer
ഉത്തരമാണ് നിങ്ങള്‍ നല്‍കിയത്
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതര്‍ക്ക്
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ
വയവ്‌മ യുനാദീഹിം ഫയഖൂലു മാധാ അജബ്‌തുമു ല്‍-മുര്‍സലീന്‍
And the Day will call to them, and say. What answer gave you to the Messengers.
അല്ലാഹു അവരെ വിളിക്കുന്ന ദിവസത്തെ ഓര്‍ക്കുക. അന്ന് അവന്‍ ചോദിക്കും. ദൈവദൂതന്‍മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത്.
66
٦٦
فَعَمِيَتْ
ഫഅമിയത്
But (will) be obscure
അപ്പോള്‍ അന്ധമാകും
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلأَنبـآءُ
ല്‍-അന്‍ബാഉ
the information
വര്‍ത്തമാനങ്ങള്‍
يَوْمَئِذٍ
യവ്‌മഇധിന്‍
that day
അന്ന്
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another
പരസ്പരം ചോദിച്ചറിയുക
فَعَمِيَتْ عَلَيْهِمُ ٱلأَنبـآءُ يَوْمَئِذٍ فَهُمْ لاَ يَتَسَآءَلُونَ
ഫഅമിയത് അലൈഹിമു ല്‍-അന്‍ബാഉ യവ്‌മഇധിന്‍ ഫഹും ലാ യതസാഅലൂന്‍
Then the news of a good answer will be obscured to them on that day, and they will not be able to ask one another.
അന്നാളില്‍ വര്‍ത്തമാനമൊന്നും പറയാന്‍ അവര്‍ക്കാവില്ല. അവര്‍ക്കൊന്നും പരസ്പരം ചോദിക്കാന്‍ പോലും കഴിയില്ല.
67
٦٧
فَأَمَّا
ഫഅമ്മാ
Then as for
അതിനാല്‍
مَن
മന്‍
who
ആര്
تَابَ
താബ
repented
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
വആമന
and believed
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
വഉമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
a righteous
ഉത്തമമായത്
فَعَسَىٰ
ഫഉസാ
then perhaps
അപ്പോള്‍ ആയേക്കാം / ഉള്‍പ്പെട്ടേക്കാം
أَن
അന്‍
that
അത് / അവന്‍
يَكُونَ
യകൂന
there is
ഉണ്ടാവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُفْلِحِينَ
ല്‍-മുഫ്‌ലിഹീന്‍
the successful ones
വിജയിക്കുന്നവര്‍
فَأَمَّا مَن تَابَ وَآمَنَ وَعَمِلَ صَالِحاً فَعَسَىٰ أَن يَكُونَ مِنَ ٱلْمُفْلِحِينَ
ഫഅമ്മാ മന്‍ താബ വആമന വഉമില സാലിഹന്‍ ഫഉസാ അന്‍ യകൂന മിന ല്‍-മുഫ്‌ലിഹീന്‍
But as for him who repented, believed, and did righteous deeds, then he will be among those who are successful.
എന്നാല്‍ പശ്ചാത്തപിച്ചു മടങ്ങുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയികളിലുള്‍പ്പെട്ടേക്കാം.
68
٦٨
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
يَخْلُقُ
യഖ്‌ലുഖു
creates
സൃഷ്ടിക്കുന്നു
مَا
മാ
Not
ഇല്ല
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَخْتَارُ
വയഖ്‌താറു;
and chooses
തിരഞ്ഞെടുക്കുകയും ചെയ്യുന്നു
مَا
മാ
Not
ഇല്ല
كَانَ
കാന
is
ആണോ
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلْخِيَرَةُ
ല്‍-ഖിയറതു;
the choice
തെരഞ്ഞെടുക്കാന്‍ അര്‍ഹത
سُبْحَانَ
സുബ്‌ഹാന
Glory be
ഏറെ പരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
وَتَعَالَىٰ
വതഅലാ
and Exalted
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
ഉമ്മാ
of what
യാതൊന്നിനെക്കാള്‍
يُشْرِكُونَ
യുശ്‌രിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ مَا كَانَ لَهُمُ ٱلْخِيَرَةُ سُبْحَانَ ٱللَّهِ وَتَعَالَىٰ عَمَّا يُشْرِكُونَ
വറബ്ബുക യഖ്‌ലുഖു മാ യശാഉ വയഖ്‌താറു; മാ കാന ലഹുമു ല്‍-ഖിയറതു; സുബ്‌ഹാന ല്ലാഹി വതഅലാ ഉമ്മാ യുശ്‌രിഖൂന്‍
And your Lord creates whatsoever He wills and chooses, no choice have they. Glorified be Allah, and exalted above all that they associate as partners.
നിന്‍റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും.
69
٦٩
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ രക്ഷിതാവ്
يَعْلَمُ
യഅ്‌ലമു
knows
അറിയും
مَا
മാ
Not
യാതൊന്ന് / ഇല്ല
تُكِنُّ
തുകിന്നു
conceals
മറച്ചു വെക്കുന്ന
صُدُورُهُمْ
സുദൂറുഹും
their breasts
അവരുടെ നെഞ്ചുകള്‍
وَمَا
വമാ
And whatever
എന്തായാലും
يُعْلِنُونَ
യുഅ്‌ലിനൂന്‍
they reveal
അവര്‍ പരസ്യമാക്കുന്നതും
وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
വറബ്ബുക യഅ്‌ലമു മാ തുകിന്നു സുദൂറുഹും വമാ യുഅ്‌ലിനൂന്‍
And your Lord knows what their breasts conceal, and what they reveal.
അവരുടെ നെഞ്ചകം ഒളിപ്പിച്ചു വെക്കുന്നതും അവര്‍ വെളിപ്പെടുത്തുന്നതുമെല്ലാം നിന്‍റെ നാഥന്‍ നന്നായറിയുന്നു.