الرحمن
Ar-Rahman
പരമകാരുണികന്‍.
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
ٱلرَّحْمَـٰنُ
അര്‍-റഹ്മാന്‍
The Most Gracious
പരമകാരുണികന്‍
ٱلرَّحْمَـٰنُ
അര്‍-റഹ്മാന്‍
The Most Beneficent.
പരമകാരുണികന്‍.
2
٢
عَلَّمَ
അല്ലമ
He taught
അവന്‍ പഠിപ്പിച്ചു
ٱلْقُرْآنَ
ല്‍-ഖുര്‍ആന്‍
the Quran
ഖുര്‍ആന്‍
عَلَّمَ ٱلْقُرْآنَ
അല്ലമ ല്‍-ഖുര്‍ആന്‍
Has taught the Qur'an.
അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
3
٣
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന്‍
man
മനുഷ്യനെ
خَلَقَ ٱلإِنسَانَ
ഖലഖ ല്‍-ഇന്‍സാന്‍
He created man.
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
4
٤
عَلَّمَهُ
അല്ലമഹു
He taught him
അവന്‍ അവനെ പഠിപ്പിച്ചു
ٱلبَيَانَ
ല്‍-ബയാന്‍
speech
സംസാരം
عَلَّمَهُ ٱلبَيَانَ
അല്ലമഹു ല്‍-ബയാന്‍
He taught him eloquent speech.
അവനെ സംസാരം അഭ്യസിപ്പിച്ചു.
5
٥
ٱلشَّمْسُ
അശ്-ശംസു
The sun
സൂര്യന്‍
وَٱلْقَمَرُ
വല്‍-ഖമറു
and the moon
ചന്ദ്രനും
بِحُسْبَانٍ
ബിഹുസ്ബാന്‍
by calculation
ഒരു കണക്കനുസരിച്ചാകുന്നു
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
അശ്-ശംസു വല്‍-ഖമറു ബിഹുസ്ബാന്‍
The sun and the moon run on their fixed courses calculated with measured out stages for each.
സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.
6
٦
وَٱلنَّجْمُ
വന്‍-നജ്മു
And the stars
നക്ഷത്രവും
وَٱلشَّجَرُ
വശ്-ശജറു
and the trees
വൃക്ഷങ്ങളും
يَسْجُدَانِ
യസ്ജുദാന്‍
prostrate
അവ പ്രണാമമര്‍പ്പിക്കുന്നു
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
വന്‍-നജ്മു വശ്-ശജറു യസ്ജുദാന്‍
And the herbs and the trees both prostrate.
താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.
7
٧
وَٱلسَّمَآءَ
വസ്-സമാഅ
And the heaven
ആകാശത്തെ
رَفَعَهَا
രഫഅഹാ
He raised it
അവന്‍ അതിനെ ഉയര്‍ത്തി
وَوَضَعَ
വവഡഅ
and He set
അവന്‍ സ്ഥാപിച്ചു
ٱلْمِيزَانَ
ല്‍-മീസാന്‍
the balance
തുലാസ്സിനെ
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
വസ്-സമാഅ രഫഅഹാ വവഡഅ ല്‍-മീസാന്‍
And the heaven He has raised high, and He has set up the Balance.
അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.
8
٨
أَلاَّ
അല്ലാ
That not
അത് അരുത്
تَطْغَوْاْ
തട്ഘവ്
you transgress
നിങ്ങള്‍ അതിര്‍കവിയുക
فِى
ഫി
in
ഇല്‍
ٱلْمِيزَانِ
ല്‍-മീസാന്‍
the balance
തുലാസ്സ്
أَلاَّ تَطْغَوْاْ فِى ٱلْمِيزَانِ
അല്ലാ തട്ഘവ് ഫി ല്‍-മീസാന്‍
In order that you may not transgress balance.
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.
9
٩
وَأَقِيمُواْ
വഅഖീമു
And establish
നിങ്ങള്‍ ശരിയാക്കി നിര്‍ത്തുക
ٱلْوَزْنَ
ല്‍-വസ്ന
the weight
തൂക്കം
بِٱلْقِسْطِ
ബില്‍-ഖിസ്തി
with justice
നീതിപൂര്‍വം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُخْسِرُواْ
തുഖ്സിറൂ
you cause loss
നിങ്ങള്‍ കുറവ് വരുത്തുക
ٱلْمِيزَانَ
ല്‍-മീസാന്‍
the balance
തൂക്കത്തില്‍
وَأَقِيمُواْ ٱلْوَزْنَ بِٱلْقِسْطِ وَلاَ تُخْسِرُواْ ٱلْمِيزَانَ
വഅഖീമു ല്‍-വസ്ന ബില്‍-ഖിസ്തി വലാ തുഖ്സിറൂ ല്‍-മീസാന്‍
And observe the weight with equity and do not make the balance deficient.
അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.