Display Settings

Font Size 22px

الرحمن

Ar-Rahman

പരമകാരുണികന്‍.

Surah 55 78 verses Madani
20 ٢٠
بَيْنَهُمَا
ബയ്നഹുമാ
Between them
അവ രണ്ടിനുമിടയ്ക്കുണ്ട്
بَرْزَخٌ
ബര്‍സഖുന്‍
(is) a barrier
ഒരു മറ
لاَّ
ലാ
not
ഇല്ല
يَبْغِيَانِ
യബ്ഘിയാന്‍
they transgress
അവ രണ്ടും അതിക്രമിച്ചു കടക്കുക
بَيْنَهُمَا بَرْزَخٌ لاَّ يَبْغِيَانِ
ബയ്നഹുമാ ബര്‍സഖുന്‍ ലാ യബ്ഘിയാന്‍
Between them is a barrier which none of them can transgress.
അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല.
21 ٢١
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.
22 ٢٢
يَخْرُجُ
യഖ്റുജു
Come forth
പുറത്തുവരുന്നു
مِنْهُمَا
മിന്‍ഹുമ
from them
അവ രണ്ടില്‍നിന്നും
الُّلؤْلُؤُ
ല്‍-ലുലുഉ
the pearl
മുത്ത്
وَالمَرْجَانُ
വല്‍-മര്‍ജാന്‍
and the coral
പവിഴവും
يَخْرُجُ مِنْهُمَا الُّلؤْلُؤُ وَالمَرْجَانُ
യഖ്റുജു മിന്‍ഹുമ ല്‍-ലുലുഉ വല്‍-മര്‍ജാന്‍
Out of them both come out pearl and coral.
അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു.
23 ٢٣
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
24 ٢٤
وَلَهُ
വലഹു
And to Him
അവന്‍റെതാണ്
ٱلْجَوَارِ
ല്‍-ജവാരി
(belong) the ships
സഞ്ചരിക്കുന്ന കപ്പലുകള്‍
ٱلْمُنشَئَاتُ
ല്‍-മുന്‍ശഅാതു
sailing
ഉയരത്തില്‍ നിര്‍മിക്കപ്പെട്ട
فِى
ഫി
in
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്റി
the sea
കടല്‍
كَٱلأَعْلاَمِ
കല്‍-അഅ്ലാം
like mountains
മലകളെ പോലെ
وَلَهُ ٱلْجَوَارِ ٱلْمُنشَئَاتُ فِى ٱلْبَحْرِ كَٱلأَعْلاَمِ
വലഹു ല്‍-ജവാരി ല്‍-മുന്‍ശഅാതു ഫി ല്‍-ബഹ്റി കല്‍-അഅ്ലാം
And His are the ships going and coming in the seas, like mountains.
സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്‍റെതാണ്.
25 ٢٥
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
26 ٢٦
كُلُّ
കുല്ലു
Everyone
എല്ലാ ഓരോ
مَنْ
മന്‍
who
ആര്
عَلَيْهَا
അലയ്ഹാ
(is) on it
(അതിൽ) ഉണ്ട്
فَانٍ
ഫാന്‍
will perish
നശിക്കുന്നതാകുന്നു
كُلُّ مَنْ عَلَيْهَا فَانٍ
കുല്ലു മന്‍ അലയ്ഹാ ഫാന്‍
Whatsoever is on it will perish.
ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്.
27 ٢٧
وَيَبْقَىٰ
വയബ്ഖാ
And will remain
അവശേഷിക്കും
وَجْهُ
വജ്ഹു
the Face
മുഖം
رَبِّكَ
റബ്ബിക
of your Lord
നിന്‍റെ നാഥന്‍റെ
ذُو
ധൂ
Possessor
ഉടമ
ٱلْجَلاَلِ
ല്‍-ജലാലി
of Majesty
ഗാഭീര്യത്തി‍ന്‍റെ
وَٱلإِكْرَامِ
വല്‍-ഇക്രാം
and Honor
മഹത്വവും
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلاَلِ وَٱلإِكْرَامِ
വയബ്ഖാ വജ്ഹു റബ്ബിക ധൂ ല്‍-ജലാലി വല്‍-ഇക്രാം
And the Face of your Lord full of Majesty and Honour will abide forever.
നിന്‍റെ നാഥന്‍റെ ഗംഭീരമായ അസ്തിത്വം മാത്രമാണ് അവശേഷിക്കുക.
28 ٢٨
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ ്നിങ്ങള്‍ തള്ളിപ്പറയുക?
29 ٢٩
يَسْأَلُهُ
യസ്അലുഹൂ
Ask Him
അവനോട് ചോദിക്കുന്നു
مَن
മന്‍
whoever
ഒരുത്തര്‍
فِى
ഫി
(is) in
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയിലെയും
كُلَّ
കുല്ല
Every
എല്ലാ ഓരോ
يَوْمٍ
യൗമിന്‍
day
ദിവസവും
هُوَ
ഹുവ
He
അവന്‍
فِى
ഫീ
(is) in
ഇല്‍ ആകുന്നു
شَأْنٍ
ശഅന്‍
an affair
ഓരോ കാര്യം
يَسْأَلُهُ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ كُلَّ يَوْمٍ هُوَ فِى شَأْنٍ
യസ്അലുഹൂ മന്‍ ഫി സ്-സമാവാതി വല്‍-അര്‍ഡി കുല്ല യൗമിന്‍ ഹുവ ഫീ ശഅന്‍
Whosoever is in the heavens and on earth begs of Him. Every day He has a matter to bring forth.
ആകാശഭൂമികളിലുള്ളവയൊക്കെയും തങ്ങളുടെ ആവശ്യങ്ങള്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ അവനെന്നും കാര്യനിര്‍വഹണത്തിലാണ്.