الرحمن
Ar-Rahman
പരമകാരുണികന്‍.
30
٣٠
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
31
٣١
سَنَفْرُغُ
സനഫ്റുഘു
We will attend
നാം ഒഴിഞ്ഞിരിക്കും
لَكُمْ
ലകും
to you
നിങ്ങള്‍ക്കായി
أَيُّهَا
അയ്യുഹ
O
അല്ലയോ
ٱلثَّقَلاَنِ
ഥ്-ഥഖലാന്‍
you two burdens
രണ്ട് ഭാരങ്ങളേ
سَنَفْرُغُ لَكُمْ أَيُّهَا ٱلثَّقَلاَنِ
സനഫ്റുഘു ലകും അയ്യുഹ ഥ്-ഥഖലാന്‍
We shall attend to you, O you two classes.
നിങ്ങളുടെ വിചാരണക്കായിനാം ഒഴിഞ്ഞു വരുന്നുണ്ട്.
32
٣٢
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
33
٣٣
يَا مَعْشَرَ
യാമഅ്ശറ
O assembly
സംഘമേ
ٱلْجِنِّ
ല്‍-ജിന്നി
of jinn
ജിന്നില്‍
وَٱلإِنسِ
വല്‍-ഇന്‍സി
and men
മനുഷ്യരുടെയും
إِنِ
ഇന്‍
If
എങ്കില്‍
ٱسْتَطَعْتُمْ
ഇസ്തതഅ്തും
you are able
നിങ്ങള്‍ക്ക് സാധിക്കുന്നു
أَن
അന്‍
to
അത്
تَنفُذُواْ
തന്‍ഫുധൂ
pass beyond
പുറത്തുകടക്കാന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَقْطَارِ
അഖ്താരി
the regions
ഭാഗങ്ങള്‍
ٱلسَّمَاوَاتِ
സ്-സമാവാതി
of the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
فَٱنفُذُواْ
ഫന്‍ഫുധൂ
then pass
നിങ്ങള്‍ പുറത്തുകടക്കുക
لاَ
ലാ
Not
ഇല്ല
تَنفُذُونَ
തന്‍ഫുധൂന
you can pass
നിങ്ങള്‍ക്ക് പോകാന്‍ ആവുക
إِلاَّ
ഇല്ലാ
except
അല്ലാതെ
بِسُلْطَانٍ
ബിസുല്‍താന്‍
with authority
രേഖയും കൊണ്ട്
يٰمَعْشَرَ ٱلْجِنِّ وَٱلإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُواْ مِنْ أَقْطَارِ ٱلسَّمَاوَاتِ وَٱلأَرْضِ فَٱنفُذُواْ لاَ تَنفُذُونَ إِلاَّ بِسُلْطَانٍ
യാമഅ്ശറ ല്‍-ജിന്നി വല്‍-ഇന്‍സി ഇന്‍ ഇസ്തതഅ്തും അന്‍ തന്‍ഫുധൂ മിന്‍ അഖ്താരി സ്-സമാവാതി വല്‍-അര്‍ഡി ഫന്‍ഫുധൂ ലാ തന്‍ഫുധൂന ഇല്ലാ ബിസുല്‍താന്‍
O assembly of jinns and men. If you have power to pass beyond the zones of the heavens and the earth, then pass. But you will never be able to pass them, except with authority.
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ.
34
٣٤
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
35
٣٥
يُرْسَلُ
യുര്‍സലു
Will be sent
അയക്കപ്പെടും
عَلَيْكُمَا
അലയ്കുമാ
upon you both
നിങ്ങള്‍ ഇരുവരുടെയും നേരെ
شُوَاظٌ
ശുവാളുന്‍
a flame
ജ്വാല
مِّن
മിന്‍
of
ഇല്‍ നിന്ന്
نَّارٍ
നാറിന്‍
fire
തീ
وَنُحَاسٌ
വനുഹാസുന്‍
and smoke
പുകയും
فَلاَ
ഫലാ
so not
ഇല്ല
تَنتَصِرَانِ
തന്തസിറാന്‍
you will defend yourselves
അപ്പോള്‍ നിങ്ങള്‍ക്ക് പ്രതിരോധിക്കാനാവുക
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلاَ تَنتَصِرَانِ
യുര്‍സലു അലയ്കുമാ ശുവാളുന്‍ മിന്‍ നാറിന്‍ വനുഹാസുന്‍ ഫലാ തന്തസിറാന്‍
There will be sent against you both, smokeless flames of fire and brass, and you will not be able to defend yourselves.
നിങ്ങളിരു കൂട്ടരുടെയും നേരെ തീക്ഷ്ണമായ തീജ്ജ്വാലകളും പുകപടലങ്ങളും അയക്കും. നിങ്ങള്‍ക്കവയെ അതിജയിക്കാനാവില്ല.
36
٣٦
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
37
٣٧
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
ٱنشَقَّتِ
ന്‍ശഖ്ഖതി
the heaven splits
പൊട്ടി പിളര്‍ന്നു
ٱلسَّمَآءُ
സ്-സമാഉ
the sky
ആകാശം
فَكَانَتْ
ഫകാനത്
and it becomes
എന്നിട്ടാവുകയും
وَرْدَةً
വര്‍ദതന്‍
rose-coloured
റോസാപൂ നിറം
كَٱلدِّهَانِ
കദ്ദിഹാന്‍
like oil
കുഴമ്പ് പോലെ
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ
ഫഇധാ ന്‍ശഖ്ഖതി സ്-സമാഉ ഫകാനത് വര്‍ദതന്‍ കദ്ദിഹാന്‍
Then when the heaven is rent asunder, and it becomes rosy or red like red-oil, or red hide.
ആകാശം പൊട്ടിപ്പിളര്‍ന്ന് റോസാപ്പൂ നിറമുള്ളതും കുഴമ്പുപോലുള്ളതും ആയിത്തീരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും?
38
٣٨
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു വിഭാഗത്തിന്‍റെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
39
٣٩
فَيَوْمَئِذٍ
ഫയൗമഇധിന്‍
Then on that Day
അന്ന്
لاَّ
ലാ
not
ഇല്ല
يُسْأَلُ
യുസ്അലു
will be asked
ചോദിക്കപ്പെടുക
عَن
അന്‍
about
പറ്റി
ذَنبِهِ
ധന്‍ബിഹീ
his sin
അവന്‍റെ പാപത്തെ
إِنسٌ
ഇന്‍സുന്‍
man
ഒരു മനുഷ്യനോടും
وَلاَ
വലാ
nor
ഇല്ല
جَآنٌّ
ജാന്ന്‍
jinn
ജിന്നിനോടും
فَيَوْمَئِذٍ لاَّ يُسْأَلُ عَن ذَنبِهِ إِنسٌ وَلاَ جَآنٌّ
ഫയൗമഇധിന്‍ ലാ യുസ്അലു അന്‍ ധന്‍ബിഹീ ഇന്‍സുന്‍ വലാ ജാന്ന്‍
So on that Day no question will be asked of man or jinn as to his sin.
അന്നേ ദിനം മനുഷ്യനോടോ ജിന്നിനോടോ അവരുടെ പാപമെന്തെന്ന് ചോദിച്ചറിയേണ്ടതില്ലാത്ത വിധമത് വ്യക്തമായിരിക്കും