الرحمن
Ar-Rahman
പരമകാരുണികന്‍.
50
٥٠
فِيهِمَا
ഫീഹിമാ
In them
അവ രണ്ടിലും ഉണ്ട്
عَيْنَانِ
അയ്നാനി
(are) two springs
രണ്ടു അരുവികള്‍
تَجْرِيَانِ
തജ്റിയാനി
flowing
ഒഴുകിക്കൊണ്ടിരിക്കുന്നു
فِيهِمَا عَيْنَانِ تَجْرِيَانِ
ഫീഹിമാ അയ്നാനി തജ്റിയാനി
In them will be two springs flowing.
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്.
51
٥١
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും രക്ഷിതാവിന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
52
٥٢
فِيهِمَا
ഫീഹിമാ
In them
അവ രണ്ടിലും ഉണ്ട്
مِن
മിന്‍
of
നിന്ന്
كُلِّ
കുല്ലി
every
എല്ലാ
فَاكِهَةٍ
ഫാകിഹതിന്‍
fruit
പഴങ്ങള്‍
زَوْجَانِ
സവ്ജാന്‍
(in) pairs
രണ്ട് ഇനങ്ങള്‍
فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ
ഫീഹിമാ മിന്‍ കുല്ലി ഫാകിഹതിന്‍ സവ്ജാന്‍
In them will be every kind of fruit in pairs.
അവ രണ്ടിലും ഓരോ പഴത്തില്‍ നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്.
53
٥٣
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.
54
٥٤
مُتَّكِئِينَ
മുത്തകിഈന
Reclining
ചാരിയിരിക്കുന്ന നിലയില്‍
عَلَى
അലാ
on
മേല്‍
فُرُشٍ
ഫുറുശിന്‍
couches
കട്ടിലുകൾ
بَطَآئِنُهَا
ബതാഇനുഹാ
whose linings
അവയുടെ ഉള്‍ഭാഗങ്ങള്‍
مِنْ
മിന്‍
of
ഇല്‍ നിന്ന്
إِسْتَبْرَقٍ
ഇസ്തബ്റഖിന്‍
silk brocade
നല്ലതും ശക്തവും മൃദുവായതുമായ ഫൈബർ.
وَجَنَى
വജനാ
and the fruit
കായ്കനികള്‍
ٱلْجَنَّتَيْنِ
ല്‍-ജന്നതയ്നി
of the two gardens
ഇരു തോട്ടങ്ങളിലെയും
دَانٍ
ദാന്‍
near
താഴ്ന്നു കിടക്കുന്നതാണ്
مُتَّكِئِينَ عَلَى فُرُشٍ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ
മുത്തകിഈന അലാ ഫുറുശിന്‍ ബതാഇനുഹാ മിന്‍ ഇസ്തബ്റഖിന്‍ വജനാ ല്‍-ജന്നതയ്നി ദാന്‍
Reclining upon the couches lined with silk brocade, and the fruits of the two Gardens will be near at hand.
അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടുതോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും.
55
٥٥
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
56
٥٦
فِيهِنَّ
ഫീഹിന്ന
In them
അവയില്‍
قَاصِرَاتُ
ഖാസിറാതു
(are) ones who restrain
നിയന്ത്രിക്കുന്നവര്‍
ٱلطَّرْفِ
ത്-തര്‍ഫി
(their) glances
ദൃഷ്ടി
لَمْ
ലമ്‍
Not
ഇല്ല
يَطْمِثْهُنَّ
യത്മിഥ്ഹുന്ന
have touched them
അവരെ സ്പര്‍ശിച്ചു
إِنسٌ
ഇന്‍സുന്‍
man
ഒരു മനുഷ്യനും
قَبْلَهُمْ
ഖബ്ലഹും
before them
ഇവര്‍ക്ക് മുമ്പ്
وَلاَ
വലാ
nor
ഇല്ല
جَآنٌّ
ജാന്ന്‍
jinn
ജിന്നും
فِيهِنَّ قَاصِرَاتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
ഫീഹിന്ന ഖാസിറാതു ത്-തര്‍ഫി ലമ്‍ യത്മിഥ്ഹുന്ന ഇന്‍സുന്‍ ഖബ്ലഹും വലാ ജാന്ന്‍
Wherein both will be those restraining their glances upon their husbands, whom no man or jinn yatmithhunna before them.
അവയില്‍ നോട്ടം നിയന്ത്രിക്കുന്ന തരുണികളുണ്ടായിരിക്കും. ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.
57
٥٧
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
58
٥٨
كَأَنَّهُنَّ
കഅന്നഹുന്ന
As if they
അവര്‍ ആണെന്ന പോലെ
ٱلْيَاقُوتُ
ല്‍-യാഖൂതു
(were) rubies
മാണിക്യം
وَٱلْمَرْجَانُ
വല്‍-മര്‍ജാന്‍
and coral
പവിഴവും
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
കഅന്നഹുന്ന ല്‍-യാഖൂതു വല്‍-മര്‍ജാന്‍
they are like rubies and coral.
അവര്‍ മാണിക്യവും പവിഴവും പോലിരിക്കും.
59
٥٩
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?