Display Settings

Font Size 22px

الرحمن

Ar-Rahman

പരമകാരുണികന്‍.

Surah 55 78 verses Madani
60 ٦٠
هَلْ
ഹല്‍
Is
ആണോ?
جَزَآءُ
ജസാഉ
the reward
പ്രതിഫലം
ٱلإِحْسَانِ
ല്‍-ഇഹ്സാനി
of good
നന്മയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلإِحْسَانُ
ല്‍-ഇഹ്സാന്‍
good
നന്മ
هَلْ جَزَآءُ ٱلإِحْسَانِ إِلاَّ ٱلإِحْسَانُ
ഹല്‍ ജസാഉ ല്‍-ഇഹ്സാനി ഇല്ലാ ല്‍-ഇഹ്സാന്‍
Is there any reward for good other than good?
നന്‍മയുടെ പ്രതിഫലം നന്‍മയല്ലാതെന്ത്?
61 ٦١
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
62 ٦٢
وَمِن
വമിന്‍
And besides
കൂടാതെ
دُونِهِمَا
ദൂനിഹിമാ
them two
പുറമെ ഉണ്ട്
جَنَّتَانِ
ജന്നതാന്‍
(are) two gardens
രണ്ടു സ്വര്‍ഗത്തോപ്പുകള്‍
وَمِن دُونِهِمَا جَنَّتَانِ
വമിന്‍ ദൂനിഹിമാ ജന്നതാന്‍
And besides these two, there are two other Gardens.
അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്.
63 ٦٣
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
64 ٦٤
مُدْهَآمَّتَانِ
മുധാ~മ്മതാന്‍
Dark green
കടും പച്ചപ്പുള്ള
مُدْهَآمَّتَانِ
മുധാ~മ്മതാന്‍
Dark green.
പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍.
65 ٦٥
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
66 ٦٦
فِيهِمَا
ഫീഹിമാ
In them
അവ രണ്ടിലുമുണ്ട്
عَيْنَانِ
അയ്നാനി
(are) two springs
രണ്ടു അരുവികള്‍
نَضَّاخَتَانِ
നദ്ദാഖതാന്‍
gushing
കുതിച്ചൊഴുകുന്ന
فِيهِمَا عَيْنَانِ نَضَّاخَتَانِ
ഫീഹിമാ അയ്നാനി നദ്ദാഖതാന്‍
In them will be two springs gushing forth water.
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്.
67 ٦٧
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
68 ٦٨
فِيهِمَا
ഫീഹിമാ
In them
അവ രണ്ടിലുമുണ്ട്
فَاكِهَةٌ
ഫാകിഹതുന്‍
(are) fruits
പഴങ്ങള്‍
وَنَخْلٌ
വനഖ്ലുന്‍
and date-palms
ഈത്തപ്പനകളും
وَرُمَّانٌ
വറുമ്മാന്‍
and pomegranates
ഉറുമാന്‍ പഴവും
فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ
ഫീഹിമാ ഫാകിഹതുന്‍ വനഖ്ലുന്‍ വറുമ്മാന്‍
In them will be fruits, and date- palms and pomegranates.
അവ രണ്ടിലും പലയിനം പഴങ്ങളുണ്ട്. ഈത്തപ്പനകളും ഉറുമാന്‍ പഴങ്ങളുമുണ്ട്.
69 ٦٩