Display Settings

Font Size 22px

الرحمن

Ar-Rahman

പരമകാരുണികന്‍.

Surah 55 78 verses Madani
70 ٧٠
فِيهِنَّ
ഫീഹിന്ന
In them
അവയിലുണ്ട്
خَيْرَاتٌ
ഖയ്റാതുന്‍
(are) good
ഉത്തമരായ സ്ത്രീകള്‍
حِسَانٌ
ഹിസാന്‍
and beautiful
സുന്ദരികളായ
فِيهِنَّ خَيْرَاتٌ حِسَانٌ
ഫീഹിന്ന ഖയ്റാതുന്‍ ഹിസാന്‍
Therein will be fair good and beautiful;
അവയില്‍ സുശീലകളും സുന്ദരികളുമായ തരുണികളുണ്ട്.
71 ٧١
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
72 ٧٢
حُورٌ
ഹൂറുന്‍
Fair ones
മനോഹരികളായ
مَّقْصُورَاتٌ
മഖ്സൂറാതുന്‍
confined
ഒതുക്കി നിര്‍ത്തപ്പെട്ട
فِى
ഫി
in
ഇല്‍
ٱلْخِيَامِ
ല്‍-ഖിയാം
pavilions
കൂടാരങ്ങള്‍
حُورٌ مَّقْصُورَاتٌ فِى ٱلْخِيَامِ
ഹൂറുന്‍ മഖ്സൂറാതുന്‍ ഫി ല്‍-ഖിയാം
Houris restrained in pavilions.
അവര്‍ കൂടാരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഹൂറികളാണ്.
73 ٧٣
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
74 ٧٤
لَمْ
ലമ്‍
Not
ഇല്ല
يَطْمِثْهُنَّ
യത്മിഥ്ഹുന്ന
have touched them
അവരെ സ്പര്‍ശിച്ചു
إِنسٌ
ഇന്‍സുന്‍
man
ഒരു മനുഷ്യനും
قَبْلَهُمْ
ഖബ്ലഹും
before them
അവര്‍ക്കു മുമ്പ്
وَلاَ
വലാ
nor
ഇല്ല
جَآنٌّ
ജാന്ന്‍
jinn
ജിന്നും
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ
ലമ്‍ യത്മിഥ്ഹുന്ന ഇന്‍സുന്‍ ഖബ്ലഹും വലാ ജാന്ന്‍
Whom no man or jinn yatmithhunna before them.
ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല.
75 ٧٥
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
76 ٧٦
مُتَّكِئِينَ
മുത്തകിഈന
Reclining
ചാരിക്കിടക്കുന്നവര്‍
عَلَىٰ
അലാ
on
മേല്‍
رَفْرَفٍ
റഫ്റഫിന്‍
cushions
മെത്ത തലയിണ
خُضْرٍ
ഖുദ്റിന്‍
green
പച്ചവര്‍ണ
وَعَبْقَرِيٍّ
വഅബ്ഖറിയ്യിന്‍
and carpets
പരവതാനിയിലും
حِسَانٍ
ഹിസാന്‍
beautiful
അഴകുള്ള
مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ
മുത്തകിഈന അലാ റഫ്റഫിന്‍ ഖുദ്റിന്‍ വഅബ്ഖറിയ്യിന്‍ ഹിസാന്‍
Reclining on green cushions and rich beautiful mattresses.
അവര്‍ ചാരുതയാര്‍ന്ന പരവതാനികളിലും പച്ചപ്പട്ടിന്‍റെ തലയണകളിലും ചാരിക്കിടക്കുന്നവരായിരിക്കും.
77 ٧٧
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
എന്നിട്ടും നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
78 ٧٨
تَبَارَكَ
തബാറക
Blessed
അനുഗൃഹീതമായിരിക്കുന്നു
ٱسْمُ
ഇസ്മു
(is the) name
നാമം
رَبِّكَ
റബ്ബിക
of your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ذِى
ധീ
Possessor
ഉള്ളവന്‍
ٱلْجَلاَلِ
ല്‍-ജലാലി
of Majesty
മഹത്വം
وَٱلإِكْرَامِ
വല്‍-ഇക്റാം
and Honor
ആദരണീയതയും
تَبَارَكَ ٱسْمُ رَبِّكَ ذِى ٱلْجَلاَلِ وَٱلإِكْرَامِ
തബാറക ഇസ്മു റബ്ബിക ധീ ല്‍-ജലാലി വല്‍-ഇക്റാം
Blessed be the Name of your Lord, the Owner of Majesty and Honour.
മഹോന്നതനും അത്യുദാരനുമായനിന്‍റെ നാഥന്‍റെ നാമം അത്യുല്‍കൃഷ്ടം തന്നെ.