Display Settings

Font Size 22px

الرحمن

Ar-Rahman

പരമകാരുണികന്‍.

Surah 55 78 verses Madani
40 ٤٠
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both (jinns and men) deny?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
41 ٤١
يُعْرَفُ
യുഅ്റഫു
Will be known
തിരിച്ചറിയപ്പെടും
ٱلْمُجْرِمُونَ
ല്‍-മുജ്റിമൂന
the criminals
കുറ്റവാളികള്‍
بِسِيمَاهُمْ
ബിസീമാഹും
by their marks
അവരുടെ ലക്ഷണം / അടയാളം കൊണ്ട്
فَيُؤْخَذُ
ഫയുഅ്ഖധു
and they will be seized
എന്നിട്ട് പിടിക്കപ്പെടും
بِٱلنَّوَاصِى
ബിന്‍-നവാസീ
by the forelocks
കുടുമകളില്‍
وَٱلأَقْدَامِ
വല്‍-അഖ്ദാം
and the feet
പാദങ്ങളിലും
يُعْرَفُ ٱلْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِٱلنَّوَاصِى وَٱلأَقْدَامِ
യുഅ്റഫു ല്‍-മുജ്റിമൂന ബിസീമാഹും ഫയുഅ്ഖധു ബിന്‍-നവാസീ വല്‍-അഖ്ദാം
The Mujrimun will be known by their marks, and they will be seized by their forelocks and their feet.
കുറ്റവാളികളെ അവരുടെ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയുന്നതാണ്. അവരെ കുടുമയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കും.
42 ٤٢
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
43 ٤٣
هَـٰذِهِ
ഹാധിഹീ
This
ഇത്
جَهَنَّمُ
ജഹന്നമു
(is) Hell
(ആകുന്നു) നരകം
ٱلَّتِى
ല്ലതീ
which
യാതൊന്ന്
يُكَذِّبُ
യുകദ്ധിബു
deny
തള്ളിപ്പറയുന്ന
بِهَا
ബിഹാ
with it
അതിനെ
ٱلْمُجْرِمُونَ
ല്‍-മുജ്റിമൂന്‍
the criminals
കുറ്റവാളികള്‍
هَـٰذِهِ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ
ഹാധിഹീ ജഹന്നമു ല്ലതീ യുകദ്ധിബു ബിഹാ ല്‍-മുജ്റിമൂന്‍
This is Hell which the Mujrimun denied.
ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം.
44 ٤٤
يَطُوفُونَ
യതൂഫൂന
They will go around
അവര്‍ കറങ്ങിക്കൊണ്ടിരിക്കും
بَيْنَهَا
ബയ്നഹാ
between it
അതിനിടയില്‍
وَبَيْنَ
വബയ്ന
and
ഇടയിലും
حَمِيمٍ
ഹമീമിന്‍
scalding water
ചുട്ടുതിളക്കുന്ന വെള്ളം
آنٍ
ആന്‍
heated
പൊള്ളുന്ന
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ
യതൂഫൂന ബയ്നഹാ വബയ്ന ഹമീമിന്‍ ആന്‍
They will go between it and the boiling hot water.
അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും.
45 ٤٥
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
46 ٤٦
وَلِمَنْ
വലിമന്‍
But for him
ഒരുത്തനുണ്ട്
خَافَ
ഖാഫ
who fears
ഭയപ്പെടുന്ന
مَقَامَ
മഖാമ
the standing
സന്നിധാനത്തെ
رَبِّهِ
റബ്ബിഹീ
of his Lord
തന്‍റെ രക്ഷിതാവിന്‍റെ
جَنَّتَانِ
ജന്നതാന്‍
(are) two gardens
രണ്ട് സ്വര്‍ഗീയാരാമങ്ങള്‍
وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
വലിമന്‍ ഖാഫ മഖാമ റബ്ബിഹീ ജന്നതാന്‍
But for him who fears the standing before his Lord, there will be two Gardens.
തന്‍റെ നാഥന്‍റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്.
47 ٤٧
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
48 ٤٨
ذَوَاتَآ
ധവാതാ
Having
ഉള്ളവ
أَفْنَانٍ
അഫ്നാന്‍
branches
ശാഖകള്‍
ذَوَاتَآ أَفْنَانٍ
ധവാതാ അഫ്നാന്‍
With spreading branches.
അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്.
49 ٤٩
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?