الرحمن
Ar-Rahman
പരമകാരുണികന്‍.
10
١٠
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെ
وَضَعَهَا
വഡഅഹാ
He set it
അതിനെ അവന്‍ സംവിധാനിച്ചു
لِلأَنَامِ
ലില്‍-അനാം
for the creatures
സൃഷ്ടികള്‍ക്ക് വേണ്ടി
وَٱلأَرْضَ وَضَعَهَا لِلأَنَامِ
വല്‍-അര്‍ഡ വഡഅഹാ ലില്‍-അനാം
And the earth He has put for the creatures.
ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.
11
١١
فِيهَا
ഫീഹാ
Therein
അതിലുണ്ട്
فَاكِهَةٌ
ഫാകിഹതുന്‍
(are) fruits
പഴങ്ങള്‍
وَٱلنَّخْلُ
വന്‍-നഖ്ലു
and the palm trees
ഈത്തപ്പനകളും
ذَاتُ
ധാതു
having
ഉള്ള
ٱلأَكْمَامِ
ല്‍-അക്മാം
sheaths
കൊതുമ്പുകള്‍
فِيهَا فَاكِهَةٌ وَٱلنَّخْلُ ذَاتُ ٱلأَكْمَامِ
ഫീഹാ ഫാകിഹതുന്‍ വന്‍-നഖ്ലു ധാതു ല്‍-അക്മാം
Therein are fruits, date-palms producing sheathed fruit-stalks.
അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും.
12
١٢
وَٱلْحَبُّ
വല്‍-ഹബ്ബു
And the grain
ധാന്യവും
ذُو
ധൂ
with
കൂടിയ
ٱلْعَصْفِ
ല്‍-അസ്ഫി
husk
വൈക്കോലോടു
وَٱلرَّيْحَانُ
വര്‍-റയ്ഹാന്‍
and fragrant plants
സുഗന്ധചെടികളും
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ
വല്‍-ഹബ്ബു ധൂ ല്‍-അസ്ഫി വര്‍-റയ്ഹാന്‍
And also corn, with leaves and stalk for fodder, and sweet-scented plants.
വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്.
13
١٣
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക.
14
١٤
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلإِنسَانَ
ല്‍-ഇന്‍സാന
man
മനുഷ്യനെ
مِن
മിന്‍
from
ഇല്‍ നിന്ന്
صَلْصَالٍ
സല്‍സാലിന്‍
clay
മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ്
كَٱلْفَخَّارِ
കല്‍-ഫഖ്ഖാര്‍
like pottery
കലം പോലെ
خَلَقَ ٱلإِنسَانَ مِن صَلْصَالٍ كَٱلْفَخَّارِ
ഖലഖ ല്‍-ഇന്‍സാന മിന്‍ സല്‍സാലിന്‍ കല്‍-ഫഖ്ഖാര്‍
He created man from sounding clay like the clay of pottery.
മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
15
١٥
وَخَلَقَ
വഖലഖ
And He created
അവന്‍ സൃഷ്ടിച്ചു
ٱلْجَآنَّ
ല്‍-ജാന്ന
the jinn
ജിന്നിനെ
مِن
മിന്‍
from
ഇല്‍ നിന്ന്
مَّارِجٍ
മാറിജിന്‍
a smokeless flame
ശുദ്ധ ജ്വാല
مِّن
മിന്‍
of
ന്‍റെ
نَّارٍ
നാര്‍
fire
തീ
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
വഖലഖ ല്‍-ജാന്ന മിന്‍ മാറിജിന്‍ മിന്‍ നാര്‍
And the jinns did He create from a smokeless flame of fire.
അഗ്നിജ്ജ്വാലയില്‍ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു.
16
١٦
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്‍റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
17
١٧
رَبُّ
റബ്ബു
Lord
രക്ഷിതാവ്
ٱلْمَشْرِقَيْنِ
ല്‍-മശ്റിഖയ്നി
of the two easts
രണ്ട് ഉദയസ്ഥാനങ്ങളുടെയും
وَرَبُّ
വറബ്ബു
and Lord
നാഥനും
ٱلْمَغْرِبَيْنِ
ല്‍-മഘ്റിബയ്ന്‍
of the two wests
രണ്ടു അസ്തമയ സ്ഥാനങ്ങളുടെയും
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ
റബ്ബു ല്‍-മശ്റിഖയ്നി വറബ്ബു ല്‍-മഘ്റിബയ്ന്‍
the Lord of the two easts and the Lord of the two wests.
രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ.
18
١٨
فَبِأَىِّ
ഫബിഅയ്യി
So which
അതുകൊണ്ട് ഏത്
آلاۤءِ
ആലാഇ
(of the) Favors
അനുഗ്രഹങ്ങളില്‍
رَبِّكُمَا
റബ്ബികുമാ
of your Lord
നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്‍റെ
تُكَذِّبَانِ
തുകദ്ധിബാന്‍
will you deny
നിങ്ങള്‍ തള്ളിപ്പറയുന്നത്
فَبِأَىِّ آلاۤءِ رَبِّكُمَا تُكَذِّبَانِ
ഫബിഅയ്യി ആലാഇ റബ്ബികുമാ തുകദ്ധിബാന്‍
Then which of the Blessings of your Lord will you both deny?
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്‍റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?
19
١٩
مَرَجَ
മറജ
He released
അവന്‍ അയച്ചു വിട്ടിരിക്കുന്നു
ٱلْبَحْرَيْنِ
ല്‍-ബഹ്റയ്നി
the two seas
രണ്ടു സമുദ്രങ്ങളുടെ
يَلْتَقِيَانِ
യല്‍തഖിയാന്‍
meeting
രണ്ടും കൂട്ടിമുട്ടുന്ന വിധം
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ
മറജ ല്‍-ബഹ്റയ്നി യല്‍തഖിയാന്‍
He has let loosed the two seas meeting together.
അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചു വിട്ടിരിക്കുന്നു.