Display Settings

Font Size 22px

الواقعة

Al-Waqi’ah

സംഭവം

Surah 56 96 verses Madani
90 ٩٠
وَأَمَّآ
വഅമ്മാ
And as for
പിന്നെ
إِن
ഇന്‍
If
എങ്കില്‍
كَانَ
കാന
He is
അവന്‍ ആണ്
مِنْ
മിന്‍
From
ഇല്‍ നിന്ന്
أَصْحَابِ
അസ്ഹാബി
Companions
കൂട്ടുക്കാര്‍
ٱلْيَمِينِ
അല്‍-യമീന്‍
Of the right
വലതുപക്ഷത്തിന്‍റെ
وَأَمَّآ إِن كَانَ مِنْ أَصْحَابِ ٱلْيَمِينِ
വഅമ്മാ ഇന്‍ കാന മിന്‍ അസ്ഹാബി അല്‍-യമീന്‍
And if he be of those on the Right Hand.
അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.
91 ٩١
فَسَلاَمٌ
ഫസലാമുന്‍
Then peace
അപ്പോള്‍ സമാധാനം
لَّكَ
ലക
To you
നിനക്ക്
مِنْ
മിന്‍
From
ഇല്‍ നിന്ന്
أَصْحَابِ
അസ്ഹാബി
Companions
ആള്‍ക്കാര്‍
ٱلْيَمِينِ
അല്‍-യമീന്‍
Of the right
വലതുപക്ഷത്തിന്‍റെ
فَسَلاَمٌ لَّكَ مِنْ أَصْحَابِ ٱلْيَمِينِ
ഫസലാമുന്‍ ലക മിന്‍ അസ്ഹാബി അല്‍-യമീന്‍
Then there is safety and peace for those on the Right Hand.
വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം എന്ന് സ്വാഗതം ചെയ്യപ്പെടും.
92 ٩٢
وَأَمَّآ
വഅമ്മാ
And as for
എന്നാല്‍
إِن
ഇന്‍
If
എങ്കില്‍
كَانَ
കാന
He is
അവന്‍ ആണ്
مِنَ
മിന
From
ഇല്‍ നിന്ന്
ٱلْمُكَذِّبِينَ
ല്‍-മുകദ്ദിബീന
The deniers
നിഷേധികള്‍
ٱلضَّآلِّينَ
അദ്ദാല്ലീന്‍
The astray
വഴിപിഴച്ചവര്‍
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ
വഅമ്മാ ഇന്‍ കാന മിന ല്‍-മുകദ്ദിബീന അദ്ദാല്ലീന്‍
But if he be of the denying, the erring.
മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.
93 ٩٣
فَنُزُلٌ
ഫനുസുലുന്‍
Then hospitality
അപ്പോള്‍ സല്‍ക്കാരം
مِّنْ
മിന്‍
From
ഇല്‍ നിന്ന്
حَمِيمٍ
ഹമീം
Scalding water
ചുട്ടുതിളക്കുന്ന വെള്ളം
فَنُزُلٌ مِّنْ حَمِيمٍ
ഫനുസുലുന്‍ മിന്‍ ഹമീം
Then for him is entertainment with boiling water.
അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരമായിരിക്കും.
94 ٩٤
وَتَصْلِيَةُ
വതസ്‌ലിയതു
And burning
കത്തിയെരിയലും
جَحِيمٍ
ജഹീം
In Hellfire
നരകത്തീയില്‍
وَتَصْلِيَةُ جَحِيمٍ
വതസ്‌ലിയതു ജഹീം
And burning in Hell-fire.
നരകത്തിലെ കത്തിയെരിയലും.
95 ٩٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰذَا
ഹാദാ
This
ഇത്
لَهُوَ
ലഹുവ
Surely is
ഇതുതന്നെ
حَقُّ
ഹഖ്ഖു
The truth
സത്യം
ٱلْيَقِينِ
അല്‍-യഖീന്‍
Of certainty
ഉറപ്പായ
إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ
ഇന്ന ഹാദാ ലഹുവ ഹഖ്ഖു അല്‍-യഖീന്‍
Verily, this! This is an absolute Truth with certainty.
തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.
96 ٩٦
فَسَبِّحْ
ഫസബ്ബിഹ്
So glorify
അതിനാല്‍ നീ പരിശുദ്ധമാക്കി വാഴ്ത്തുക
بِٱسْمِ
ബിസ്‌മി
With the name
നാമത്തെ
رَبِّكَ
റബ്ബിക
Of your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلْعَظِيمِ
അല്‍-അഴീം
The Great
മഹാനായ
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
ഫസബ്ബിഹ് ബിസ്‌മി റബ്ബിക അല്‍-അഴീം
So glorify with praises the Name of your Lord, the Most Great.
അതിനാല്‍ നീ നിന്‍റെ മഹാനായ നാഥന്‍റെ നാമം വാഴ്ത്തുക.