الواقعة
Al-Waqi’ah
സംഭവം
70
٧٠
لَوْ
ലൗ
If
എങ്കില്‍
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിച്ചു
جَعَلْنَاهُ
ജഅല്‍നാഹു
We would make it
നാമവനെ ആക്കിയിരുന്നു
أُجَاجاً
ഉജാജന്‍
Salty
ഉപ്പുവെള്ളം
فَلَوْلاَ
ഫലൗലാ
So why not
എന്നിട്ടും എന്ത്കൊണ്ട് ഇല്ല
تَشْكُرُونَ
തശ്‌കുറൂന്‍
You give thanks
നിങ്ങള്‍ നന്ദി കാണിക്കുന്നു
لَوْ نَشَآءُ جَعَلْنَاهُ أُجَاجاً فَلَوْلاَ تَشْكُرُونَ
ലൗ നശാഉ ജഅല്‍നാഹു ഉജാജന്‍ ഫലൗലാ തശ്‌കുറൂന്‍
If We willed, We verily could make it salt, why then do you not give thanks?
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പു വെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദികാണിക്കാത്തതെന്ത്?
71
٧١
أَفَرَأَيْتُمُ
അഫറഅയ്‌തും
Do you see
നിങ്ങള്‍ ചിന്തിച്ചുവോ?
ٱلنَّارَ
അന്നാറ
The fire
തീയിനെ
ٱلَّتِى
അല്ലതീ
Which
ഏത്
تُورُونَ
തൂറൂന്‍
You kindle
നിങ്ങള്‍ കത്തിച്ചുണ്ടാക്കുന്ന
أَفَرَأَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ
അഫറഅയ്‌തും അന്നാറ അല്ലതീ തൂറൂന്‍
Tell Me. The fire which you kindle.
നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?
72
٧٢
أَأَنتُمْ
അ-അന്‍തും
Is it you
നിങ്ങളാണോ?
أَنشَأْتُمْ
അന്‍ഷഅതും
Who produced
ഉണ്ടാക്കിയത്
شَجَرَتَهَآ
ശജറതഹാ
Its tree
അതിന്‍റെ മരം
أَمْ
അം
Or
അതോ
نَحْنُ
നഹ്‌നു
We
നാമോ?
ٱلْمُنشِئُونَ
അല്‍-മുന്‍ഷിഊന്‍
The Producers
ഉണ്ടാക്കുന്നവര്‍
أَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِئُونَ
അ-അന്‍തും അന്‍ഷഅതും ശജറതഹാ അം നഹ്‌നു അല്‍-മുന്‍ഷിഊന്‍
Is it you who made the tree thereof to grow, or are We the Grower?
നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?
73
٧٣
نَحْنُ
നഹ്‌നു
We
നാം
جَعَلْنَاهَا
ജഅല്‍നാഹാ
Have made it
നാം അതിനെ ആക്കിയിരിക്കുന്നു
تَذْكِرَةً
തദ്‌ക്കിറതന്‍
A reminder
ഓര്‍മിപ്പിക്കുന്നത്
وَمَتَاعاً
വമതാഅന്‍
And a provision
വിഭവവും
لِّلْمُقْوِينَ
ലില്‍-മുഖ്‌വീന്‍
For the travellers
വഴിപോക്കര്‍ക്ക്
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعاً لِّلْمُقْوِينَ
നഹ്‌നു ജഅല്‍നാഹാ തദ്‌ക്കിറതന്‍ വമതാഅന്‍ ലില്‍-മുഖ്‌വീന്‍
We have made it a Reminder, and an article of use for the travellers.
നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.
74
٧٤
فَسَبِّحْ
ഫസബ്ബിഹ്
So glorify
അപ്പോള്‍ നീ അവന്‍റെ പരിശുദ്ധി വാഴ്ത്തുക
بِٱسْمِ
ബിസ്‌മി
With the name
നാമത്തെ
رَبِّكَ
റബ്ബിക
Of your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلْعَظِيمِ
അല്‍-അഴീം
The Great
മഹാനായ
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
ഫസബ്ബിഹ് ബിസ്‌മി റബ്ബിക അല്‍-അഴീം
Then glorify with praises the Name of your Lord, the Most Great.
അതിനാല്‍ നീ നിന്‍റെ മഹാനായ നാഥന്‍റെ നാമം വാഴ്ത്തുക.
75
٧٥
فَلاَ
ഫലാ
So I swear
അതുകൊണ്ട് ഞാൻ സത്യം ചെയ്യുന്നു
أُقْسِمُ
ഉഖ്‌സിമു
I swear
ഞാൻ സത്യം ചെയ്യുന്നു
بِمَوَاقِعِ
ബിമവാഖിഇ
By the positions
സ്ഥാനങ്ങളെക്കൊണ്ട്
ٱلنُّجُومِ
അന്നുജൂം
Of the stars
നക്ഷത്രങ്ങളുടെ
فَلاَ أُقْسِمُ بِمَوَاقِعِ ٱلنُّجُومِ
ഫലാ ഉഖ്‌സിമു ബിമവാഖിഇ അന്നുജൂം
So I swear by Mawaqi of the stars.
അല്ല, ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെ ക്കൊണ്ട് സത്യം ചെയ്യുന്നു.
76
٧٦
وَإِنَّهُ
വഇന്നഹൂ
And indeed it
നിശ്ചയമായും ഇത്
لَقَسَمٌ
ലഖസമുന്‍
Is an oath
ഒരു ശപഥം തന്നെ
لَّوْ
ലൗ
If
എങ്കില്‍
تَعْلَمُونَ
തഅ്‌ലമൂന
You knew
നിങ്ങള്‍ അറിയുന്നു
عَظِيمٌ
അഴീം
Great
മഹത്തായ
وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
വഇന്നഹൂ ലഖസമുന്‍ ലൗ തഅ്‌ലമൂന അഴീം
And verily, that is indeed a great oath, if you but know.
ഇത് മഹത്തായ ശപഥം തന്നെ, തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍.
77
٧٧
إِنَّهُ
ഇന്നഹൂ
Indeed it
തീര്‍ച്ചയായും ഇത്
لَقُرْآنٌ
ലഖുര്‍ആനുന്‍
Is a Quran
ഖുര്‍ആന്‍ തന്നെയാകുന്നു
كَرِيمٌ
കരീം
Noble
ആദരണീയമായ
إِنَّهُ لَقُرْآنٌ كَرِيمٌ
ഇന്നഹൂ ലഖുര്‍ആനുന്‍ കരീം
That is indeed an honourable recital.
ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.
78
٧٨
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിന്‍
A Book
ഒരു ഗ്രന്ഥത്തില്‍
مَّكْنُونٍ
മക്നൂന്‍
Well-protected
സുരക്ഷിതമായ
فِى كِتَابٍ مَّكْنُونٍ
ഫീ കിതാബിന്‍ മക്നൂന്‍
In a Book well-guarded.
സുരക്ഷിതമായ ഗ്രന്ഥത്തില്‍.
79
٧٩
لاَّ
ലാ
Not
ഇല്ല
يَمَسُّهُ
യമസ്സുഹൂ
Touches it
സ്പര്‍ശിക്കുക
إِلاَّ
ഇല്ലാ
Except
അല്ലാതെ
ٱلْمُطَهَّرُونَ
അല്‍-മുതഹ്ഹറൂന്‍
The purified
വിശുദ്ധര്‍
لاَّ يَمَسُّهُ إِلاَّ ٱلْمُطَهَّرُونَ
ലാ യമസ്സുഹൂ ഇല്ലാ അല്‍-മുതഹ്ഹറൂന്‍
Which none can touch but the purified.
വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.