Display Settings

Font Size 22px

الواقعة

Al-Waqi’ah

സംഭവം

Surah 56 96 verses Madani
10 ١٠
وَٱلسَّابِقُونَ
വസ്സാബിഖൂന
And the foremost
മുന്നേറിയവര്‍
ٱلسَّابِقُونَ
സ്സാബിഖൂന്‍
The foremost
മുന്‍നിരക്കാര്‍ തന്നെ
وَٱلسَّابِقُونَ ٱلسَّابِقُونَ
വസ്സാബിഖൂന സ്സാബിഖൂന്‍
And those foremost will be foremost.
പിന്നെ മുന്നേറിയവര്‍. അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ.
11 ١١
أُوْلَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلْمُقَرَّبُونَ
ല്‍-മുഖ്റബൂന്‍
The ones brought near
സാമീപ്യം നല്‍കപ്പെട്ടവര്‍
أُوْلَـٰئِكَ ٱلْمُقَرَّبُونَ
ഉലാഇക ല്‍-മുഖ്റബൂന്‍
These will be those nearest to Allah.
അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.
12 ١٢
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
Gardens
സ്വര്‍ഗീയാരാമങ്ങള്‍
ٱلنَّعِيمِ
ന്നഈം
Of delight
അനുഗ്രഹങ്ങളുടെ
فِى جَنَّاتِ ٱلنَّعِيمِ
ഫീ ജന്നാതി ന്നഈം
In the Gardens of delight.
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.
13 ١٣
ثُلَّةٌ
തുല്ലതും
A company
ഒരു കൂട്ടം
مِّنَ
മിന
From
നിന്ന്
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
The former (people)
പൂര്‍വ്വികരില്‍
ثُلَّةٌ مِّنَ ٱلأَوَّلِينَ
തുല്ലതും മിന ല്‍-അവ്വലീന്‍
A multitude of those will be from the first generations.
അവരോ മുന്‍ഗാമികളില്‍ നിന്ന് കുറേപേര്‍.
14 ١٤
وَقَلِيلٌ
വഖലീലും
And a few
കുറച്ചു പേരും
مِّنَ
മിന
From
ഇല്‍ നിന്ന്
ٱلآخِرِينَ
ല്‍-ആഖിരീന്‍
The later (people)
പിന്‍ഗാമികള്‍
وَقَلِيلٌ مِّنَ ٱلآخِرِينَ
വഖലീലും മിന ല്‍-ആഖിരീന്‍
And a few of those will be from the later time.
പിന്‍ഗാമികളില്‍ നിന്ന് കുറച്ചും.
15 ١٥
عَلَىٰ
അലാ
On
മേല്‍
سُرُرٍ
സുരുരിം
Thrones
കട്ടിലുകളില്‍
مَّوْضُونَةٍ
മൗഡൂന
Woven
മെടഞ്ഞുണ്ടാക്കപെട്ട
عَلَىٰ سُرُرٍ مَّوْضُونَةٍ
അലാ സുരുരിം മൗഡൂന
on thrones woven with gold and precious stones.
അവര്‍ പൊന്നു നൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.
16 ١٦
مُّتَّكِئِينَ
മുത്തകിഈന
Reclining
ചാരിയിരിക്കുന്നവര്‍
عَلَيْهَا
അലൈഹാ
On them
അതില്‍
مُتَقَابِلِينَ
മുതഖാബിലീന്‍
Facing each other
അഭിമുഖമായിട്ട്
مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ
മുത്തകിഈന അലൈഹാ മുതഖാബിലീന്‍
Reclining thereon, face to face.
അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.
17 ١٧
يَطُوفُ
യതൂഫു
Go around
ചുറ്റി നടക്കും
عَلَيْهِمْ
അലൈഹിം
Among them
അവര്‍ക്കു സമീപം
وِلْدَانٌ
വില്‍ദാനും
Boys
ബാലന്മാര്‍
مُّخَلَّدُونَ
മുഖല്ലദൂന്‍
Immortal
ശാശ്വതത്വമുള്ള
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
യതൂഫു അലൈഹിം വില്‍ദാനും മുഖല്ലദൂന്‍
They will be served by immortal boys.
നിത്യാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.
18 ١٨
بِأَكْوَابٍ
ബി-അക്വാബിന്‍
With cups
കോപ്പകള്‍ കൊണ്ട്
وَأَبَارِيقَ
വഅബാരീഖ
And jugs
കൂജകളും
وَكَأْسٍ
വകഅ്സിം
And a cup
പാനപാത്രവും
مِّن
മിം
From
ഇല്‍ നിന്ന്
مَّعِينٍ
മഈന്‍
A spring
ഉറവുജലത്തില്‍
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
ബി-അക്വാബിന്‍ വഅബാരീഖ വകഅ്സിം മിം മഈന്‍
With cups, and jugs, and a glass from the flowing wine.
സ്വര്‍ഗീയ പാനീയം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.
19 ١٩
لاَّ
ലാ
Not
ഇല്ല
يُصَدَّعُونَ
യുസദ്ദഅൂന
They suffer headache
അവര്‍ക്ക് തലവേദനയുണ്ടാവുക
عَنْهَا
അന്‍ഹാ
From it
അതില്‍ നിന്ന്
وَلاَ
വലാ
Nor
ഇല്ല
يُنزِفُونَ
യുംസിഫൂന്‍
They be intoxicated
അവര്‍ക്ക് ലഹരി ബാധിക്കുക
لاَّ يُصَدَّعُونَ عَنْهَا وَلاَ يُنزِفُونَ
ലാ യുസദ്ദഅൂന അന്‍ഹാ വലാ യുംസിഫൂന്‍
Wherefrom they will get neither any aching of the head nor any intoxication.
അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.