الواقعة
Al-Waqi’ah
സംഭവം
60
٦٠
نَحْنُ
നഹ്‌നു
We
നാം
قَدَّرْنَا
ഖദ്ദര്‍നാ
Have decreed
നാം നിശ്ചയിച്ചിരിക്കുന്നു
بَيْنَكُمُ
ബൈനകും
Among you
നിങ്ങള്‍ക്കിടയില്‍
ٱلْمَوْتَ
അല്‍-മൗത
The death
മരണം
وَمَا
വമാ
And not
അല്ല
نَحْنُ
നഹ്‌നു
We
നാം
بِمَسْبُوقِينَ
ബിമസ്ബൂഖീന്‍
Are outdone
മറികടക്കപ്പെടുന്നവര്‍
نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
നഹ്‌നു ഖദ്ദര്‍നാ ബൈനകും അല്‍-മൗത വമാ നഹ്‌നു ബിമസ്ബൂഖീന്‍
We have decreed death to you all, and We are not unable.
നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.
61
٦١
عَلَىٰ
അലാ
In
മേല്‍
أَن
അന്‍
That
അത്
نُّبَدِّلَ
നുബദ്ദില
We replace
നാം പകരം കൊണ്ടുവരുന്ന
أَمْثَالَكُمْ
അംതാലകും
Your likenesses
നിങ്ങളെപ്പോലുള്ളവരെ
وَنُنشِئَكُمْ
വനുന്‍ഷിഅകും
And produce you
നാം നിങ്ങളെ സൃഷ്ടിക്കുന്നതിലും
فِى
ഫീ
In
ഇല്‍
مَا
മാ
What
യാതൊന്ന്
لاَ
ലാ
Not
ഇല്ലാത്ത
تَعْلَمُونَ
തഅ്‌ലമൂന്‍
You know
നിങ്ങള്‍ അറിവ്
عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِى مَا لاَ تَعْلَمُونَ
അലാ അന്‍ നുബദ്ദില അംതാലകും വനുന്‍ഷിഅകും ഫീ മാ ലാ തഅ്‌ലമൂന്‍
To transfigure you and create you in that you know not.
നിങ്ങള്‍ക്കു പകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.
62
٦٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَلِمْتُمُ
അലിംതും
You have known
നിങ്ങള്‍ അറിഞ്ഞിട്ടുണ്ട്
ٱلنَّشْأَةَ
അന്നഷ്അത
The creation
സൃഷ്ടിപ്പിനെ
ٱلأُولَىٰ
അല്‍-ഊലാ
The first
ആദ്യത്തെ
فَلَوْلاَ
ഫലൗലാ
So why not
ആയതിനാല്‍ എന്ത്കൊണ്ട് ഇല്ല
تَذَكَّرُونَ
തദക്കറൂന്‍
You remember
നിങ്ങള്‍ ചിന്തിക്കുന്നു
وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلأُولَىٰ فَلَوْلاَ تَذَكَّرُونَ
വലഖദ് അലിംതും അന്നഷ്അത അല്‍-ഊലാ ഫലൗലാ തദക്കറൂന്‍
And indeed, you have already known the first form of creation, why then do you not remember or take heed?
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
63
٦٣
أَفَرَأَيْتُم
അഫറഅയ്‌തും
Do you see
നിങ്ങള്‍ ചിന്തിച്ചുവോ?
مَّا
മാ
What
പറ്റി
تَحْرُثُونَ
തഹ്‌റുതൂന്‍
You sow
നിങ്ങള്‍ വിളയിറക്കുന്നതിനെ
أَفَرَأَيْتُم مَّا تَحْرُثُونَ
അഫറഅയ്‌തും മാ തഹ്‌റുതൂന്‍
Tell Me. The seed that you sow in the ground.
നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?
64
٦٤
أَأَنتُمْ
അ-അന്‍തും
Is it you
നിങ്ങളാണോ
تَزْرَعُونَهُ
തസ്‌റഅൂനഹൂ
Who grow it
അതിനെ മുളപ്പിക്കുന്നത്
أَمْ
അം
Or
അല്ലെങ്കില്‍
نَحْنُ
നഹ്‌നു
We
നാമോ?
ٱلزَّارِعُونَ
അഴ്ഴാരിഉന്‍
The Growers
മുളപ്പിക്കുന്നവര്‍
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ ٱلزَّارِعُونَ
അ-അന്‍തും തസ്‌റഅൂനഹൂ അം നഹ്‌നു അഴ്ഴാരിഉന്‍
Is it you that make it grow, or are We the Grower?
നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?
65
٦٥
لَوْ
ലൗ
If
എങ്കില്‍
نَشَآءُ
നശാഉ
We willed
നാം ഉദ്ദേശിച്ചു
لَجَعَلْنَاهُ
ലജഅല്‍നാഹു
We would make it
നാമതിനെ ആക്കുകതന്നെ ചെയ്യും
حُطَاماً
ഹുതാമന്‍
Debris
തുരുമ്പ്
فَظَلْتُمْ
ഫഴല്‍തും
Then you would remain
അപ്പോള്‍ നിങ്ങള്‍ ആകുമായിരുന്നു
تَفَكَّهُونَ
തഫക്കഹൂന്‍
Wondering
നിങ്ങള്‍ ആശ്ചര്യപ്പെടുന്നു
لَوْ نَشَآءُ لَجَعَلْنَاهُ حُطَاماً فَظَلْتُمْ تَفَكَّهُونَ
ലൗ നശാഉ ലജഅല്‍നാഹു ഹുതാമന്‍ ഫഴല്‍തും തഫക്കഹൂന്‍
Were it Our Will, We could crumble it to dry pieces, and you would be regretful.
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു.
66
٦٦
إِنَّا
ഇന്നാ
Indeed we
നിശ്ചയം ഞങ്ങള്‍
لَمُغْرَمُونَ
ലമുഗ്‌റമൂന്‍
Are surely in debt
കടബാധിതരാകുന്നു
إِنَّا لَمُغْرَمُونَ
ഇന്നാ ലമുഗ്‌റമൂന്‍
We are indeed Mughramun.
ഞങ്ങള്‍ കടക്കെണിയിലായല്ലോ.
67
٦٧
بَلْ
ബല്‍
Nay
അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
مَحْرُومُونَ
മഹ്‌റൂമൂന്‍
Are deprived
ഉപജീവനം വിലക്കപെട്ടവര്‍ ആകുന്നു
بَلْ نَحْنُ مَحْرُومُونَ
ബല്‍ നഹ്‌നു മഹ്‌റൂമൂന്‍
Nay, but we are deprived.
എന്നല്ല, ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.
68
٦٨
أَفَرَأَيْتُمُ
അഫറഅയ്‌തും
Do you see
നിങ്ങള്‍ ചിന്തിച്ചുവോ?
ٱلْمَآءَ
അല്‍-മാഅ
The water
വെള്ളത്തെ
ٱلَّذِى
അല്ലദീ
Which
അത്
تَشْرَبُونَ
തശ്‌റബൂന്‍
You drink
നിങ്ങള്‍ കുടിക്കുന്ന
أَفَرَأَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ
അഫറഅയ്‌തും അല്‍-മാഅ അല്ലദീ തശ്‌റബൂന്‍
Tell Me. The water that you drink.
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?
69
٦٩
أَأَنتُمْ
അ-അന്‍തും
Is it you
നിങ്ങളാണോ?
أَنْزَلْتُمُوهُ
അന്‍സല്‍തുമൂഹു
Who send it down
അതിനെ ഇറക്കിയത്
مِنَ
മിന
From
ഇല്‍ നിന്ന്
ٱلْمُزْنِ
ല്‍-മുസ്‌നി
The clouds
മേഘങ്ങളില്‍
أَمْ
അം
Or
അതോ
نَحْنُ
നഹ്‌നു
We
നാമോ?
ٱلْمُنْزِلُونَ
അല്‍-മുന്‍സിലൂന്‍
The Ones who send down
ഇറക്കുന്നവര്‍
أَأَنتُمْ أَنْزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنْزِلُونَ
അ-അന്‍തും അന്‍സല്‍തുമൂഹു മിന ല്‍-മുസ്‌നി അം നഹ്‌നു അല്‍-മുന്‍സിലൂന്‍
Is it you who cause it from the rainclouds to come down, or are We the Causer of it to come down?
നിങ്ങളാണോ കാര്‍മുകിലില്‍ നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍.